Tag: Kadakampally Surendran
Kerala promotes Ayurveda at ITB Berlin
The Tourism department of Kerala is promoting the benefits of Ayurveda at ITB Berlin. The aim is to bring more tourists to experience the benefits of Ayurveda, said Kerala Tourism Minister Kadakampally Surendran in an exclusive interview to Tourism News Live, The department’s stall at the Kerala pavilion in ITB is focusing on Ayurveda. “Ayurveda is the backbone of tourism in Kerala, and hence we are promoting the ancient stream of medicine to the people across the globe,” said the minister. He also opines that the people in Germany are very much aware of the benefits of Ayurveda. “Germans know ... Read more
Regulatory Authority to ensure safety of tourists, check on hotel licences
Photo Courtesy: Kerala Tourism The Kerala Tourism Regulatory Authority (KTRA), set to enhance the safety and security of tourists in Kerala, will be part a part of the Tourism policy and will also ensure that hotels have proper licences. “Whenever a tourist visits a place, the primary concern is whether he/she will be safe and secure in that place. Kerala, being an educated society and having high literacy rate, is already peaceful. There are no law and order issues normally. But when a tourist visits, he/she will expect more than that,” said Jafar Malik, Additional Director, Department of Kerala Tourism. Malik ... Read more
ആയുര്‍വേദം ഉയര്‍ത്തി ബര്‍ലിന്‍ മേളയില്‍ കേരളം: ടൂറിസം മന്ത്രി എക്സ്ക്ലൂസീവ്
ബര്‍ലിന്‍ : കേരളത്തിന്റെ ആയുര്‍വേദ പെരുമ ആഗോളതലത്തില്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്.ആയുര്‍വേദ ചികിത്സയിലേക്ക് ജനങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ബര്‍ലിനില്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. ബെര്‍ലിന്‍ രാജ്യാന്തര ടൂറിസം മാര്‍ട്ടില്‍ കേരളം പ്രധാനമായും ഊന്നിയത് ആയുര്‍വേദത്തില്‍. മേളയിലെ കേരള സ്റ്റാള്‍ ആയുര്‍വേദ ചികിത്സാ സൌകര്യങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു. മന്ത്രിയുടെ വാക്കുകള്‍ ; കേരളം ആയുര്‍വേദത്തില്‍ ഏറെ പ്രശസ്തമാണ്. ആയുര്‍വേദത്തിന്റെ മഹിമ ലോകമെമ്പാടും എത്തിക്കുന്നതിനുള്ള പരിശ്രമമാണ് ബെര്‍ലിനില്‍ നടക്കുന്നത്. ഈ ഐടിബിയില്‍ നമ്മുടെ നാടിന്റെ പരമ്പരാഗത ചികിത്സാ സംവിധാനങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിവിധ സ്റ്റാളുകള്‍ ഇട്ടിട്ടുണ്ട്.. ജര്‍മനിയിലെ ജനങ്ങള്‍ ആയുര്‍വേദത്തെ ഇഷ്ടപ്പെടുന്നവരാണ്. ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സ അവരുടെ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ വര്‍ധനവിനും സഹായകരമാകും എന്ന നിശ്ചയ ബോധ്യമുള്ളവരാണ് അവര്‍. ആയുര്‍വേദത്തിന്റെ പ്രാധ്യാനം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ആയുര്‍വേദ ചികിത്സയിലേയ്ക്ക് ലോകത്താകമാനമുള്ള ജനങ്ങളെ എത്തിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ... Read more
Kerala Tourism ropes in new brand ambassador, to launch new campaign
Kerala Tourism is all set to introduce a new brand ambassador, says P Bala Kiran, IAS, Director, Kerala Tourism at ITB Berlin exclusively to Tourism News Live. “A new campaign will be launched in the coming months with a new brand ambassador to promote Kerala to the globetrotters across the world,” he said. The department had earlier announced that it has plans to rope in a celebrity artiste or a sports person, and not a global face. At present, most number of travellers are visiting the central and south Kerala. The Kerala Tourism department is planning to promote the unexplored Northern ... Read more
കേരള ടൂറിസം ബ്രാന്‍ഡ് അംബാസഡറെ തേടുന്നു.
തിരുവനന്തപുരം: മാര്‍ക്കറ്റിംഗിന്റെ ഭാഗമായി കേരള ടൂറിസം രാജ്യാന്തര പ്രശസ്തനായ വ്യക്തിയെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു. ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കേരളാ ടൂറിസം ആവിഷ്കരിക്കും. കേരള ടൂറിസത്തിന്റെ പ്രധാന വിപണിയായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രചാരണം ശക്തമാക്കും.വടക്കേ അമേരിക്ക, പശ്ചിമേഷ്യ,കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നടപടിയെടുക്കും. ഇന്റര്‍നെറ്റ് വഴി പ്രചരണം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര ടൂറിസം മേളകളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കും.ടൂറിസം മൊബൈല്‍ ആപ്പ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
ടൂറിസം മേഖലക്ക് കരുത്തേകുന്ന ബജറ്റ് : മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ടൂറിസം മേഖലക്ക് പ്രോത്സാഹനം നല്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. മുസിരിസ് അടക്കം പൈതൃക സംരക്ഷണ പദ്ധതികള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. പ്രചാരണത്തിന് അടക്കം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തുക നീക്കിവെച്ചിട്ടുണ്ട്. മലബാറിലെ ടൂറിസം മേഖലക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരളം മുന്നോട്ടു വെയ്ക്കുന്ന വള്ളംകളി ലീഗും വിനോദ സഞ്ചാരികള്‍ക്ക് വിരുന്നാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുമെന്നും ഇതിനു ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.
Kerala Tourism Minister meets HE Jamal Hussain Al Zaabi
Kerala Tourism Minister Kadakampally Surendran meets HE Jamal Hussain Al Zaabi, the Consul General to South India and the head of the mission. The minister visited the Consul General at the UAE Consulate in Thiruvananthapuram, representing the state government to offer condolences on the sad demise of Sheikha Hessa bin Mohammed Al Nahyan, the mother of the ruler of the United Arab Emirates. Sheikha Hessa was the first wife of Sheikh Zayed bin Sultan Al Nahyan, the first president of the UAE when the federation of seven sheikhdoms became a country in 1971. She gave birth in 1948 to Sheikh Khalifa bin Zayed ... Read more
Kerala State Tourism Awards 2015-2016 announced
22 awards presented in three categories for exceptional performance in the tourism sector
ടൂറിസം വികസനത്തിനുള്ള തടസങ്ങൾ നീക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന ടൂറിസം അവാർഡുകൾ വിതരണം ചെയ്തു
ടൂറിസം വകുപ്പിന്റെ പുതുക്കിയ വെബ്സൈറ്റ് ലോഞ്ച് മുഖ്യമന്ത്രി നിർവഹിച്ചു