Tag: Intel
വരുന്നു കേരള ലാപ്ടോപ്; നിര്‍മാണം മണ്‍വിളയില്‍
ഡിജിറ്റല്‍ ഉപയോഗത്തില്‍ മുന്നില്‍ നില്ക്കുന്ന കേരളം സ്വന്തം ലാപ് ടോപ്പിറക്കി ഞെട്ടിക്കാനൊരുങ്ങുകയാണ്. കേരളത്തിന്റെ അഭിമാനമായ കെല്‍ട്രോണിന്റെ മണ്ണില്‍ ഉയരാന്‍ പോകുന്നത് ഇന്ത്യ ഒന്നാകെ അസൂയയോടെ നോക്കുന്ന മികവുറ്റ സ്ഥാപനം. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച പുതിയ കമ്പനിയാണ് ഇതിന് വഴി ഒരുക്കുന്നത്.നിലവില്‍ ലാപ് ടോപ്പുകളും സെര്‍വര്‍ ക്ലാസ് മെഷിനുകളും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നില്ല. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ഇന്ത്യയില്‍ ചെയ്യുന്നത്. സംരംഭം ആരംഭിക്കുന്നതിന് 30 കോടി രൂപയാണ് മുതല്‍ മുടക്ക് കണക്കാക്കിയിട്ടുളളത്. പുതിയ കമ്പനിയുടെ ചുമതല പൂർണമായും കെല്‍ട്രോണിന് നല്‍കികൊണ്ടാണ് വ്യവസായ വികസനത്തില്‍ പുതിയ നീക്കം നടത്തുന്നത്. കേരള സര്‍ക്കാരും ഇന്റല്‍ കോര്‍പ്പറേഷനും യുഎസ്ടി ഗ്ലോബലും 2017 നവംബര്‍ ഒന്നിന് ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കമ്പനിയിലേക്ക് നീങ്ങുന്നത്. ഇതുസരിച്ച് സെമി കണ്ടക്റ്റർ, മൈക്രോ പ്രൊസസര്‍ എന്നിവ നിര്‍മിക്കുന്ന ലോകത്തിലെ പ്രധാന കമ്പനിയായ ഇന്റെല്‍ കോര്പറേഷന്, കേരളത്തിലെ പുതിയ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഡിജിറ്റല്‍ ഉപയോഗത്തില്‍ മുന്നില്‍ നില്ക്കുന്ന ... Read more
Intel to launch 5G laptops by 2019
American multinational chip manufacturing company Intel is all set to manufacture 5G enabled laptops by the end of 2019. The company also introduced their conceptual model of the future technology, which attracted a large number of audience at the Mobile World Congress in Barcelona. The concept model of the company houses a 5G modem integrated with the latest i5 technology. The PC is unique with its adjustable two in one design to that of a PC and a Tab. Intel also collaborates with other manufacturers namely Dell, HP, Lenovo and Microsoft to fasten the production time. Besides 4th generation technology, ... Read more