Tag: houseboat
Uncertainty in the tourism sector at Sunday’s lockdown
Restrictions similar to the lockdown on Sundays are a setback for the tourism sector. The government has not clarified what the restrictions on the tourism sector will be. Despite reports are circulating on social media that pre-booked tours will not be disrupted, neither the DTPC nor the tourism department has officially clarified. Tourists mostly visit on Sundays. Many people come to Alappuzha for houseboat trips by booking in advance. No notice has been given to houseboat owners or tour operators on how to work on Sunday. So they are worried about what to say to those who booked. Currently, only ... Read more
‘My First Trip 2021’ campaign launched by Kerala Tourism to woo domestic tourists
Kerala Tourism today launched a pioneering travel initiative led by ten influencers from around the country who will carry out a new-media campaign to attract domestic tourists in the post-Covid era. Smt Rani George, IAS, Principal Secretary, Tourism, flagged off the Kerala Blog Express, titled ‘My First Trip 2021’, which is slated to conclude on March 29. The influencers will tread different itineraries for six nights and five days, facilitating production of exclusive contents for Kerala Tourism.The images, videos and literature generated by them will be shared on social-media platforms as #MyFirstTrip. They will announce to the world that destinations ... Read more
Demand for houseboats goes up as Germans prefer holidays close to home
As arctic temperatures frozen rivers and lakes in northern Germany, workers at houseboat charter companies were already gearing up for what they expect to be a busy summer season. Cross-border travel restrictions due to the coronavirus pandemic last summer prompted a run on domestic tourism, including on floating accommodation. Many expect that 2021 will be no different. “I think that big trips abroad and flying will still not be the dominant type of vacation for people this summer,” Dagmar Kuhnle, said a spokeswoman at the Kuhnle Tour houseboat charter company in the northeastern Mecklenburg lake district. Family-run Kuhnle expanded its ... Read more
DTPC organizes boat rally in Alappuzha on 2nd November 2018
In order to convey the message that Alappuzha is ready to receive tourists to its backwaters, the Alappzuha District Tourism Promotion Council is organizing a campaign with the tag line ‘Back to Backwaters’. The authorities are planning to have boat rally from the finishing point of the Nehru trophy boat race. The date of the rally is 2nd November 2018. Earlier the event was scheduled on 5th October, but postponed due to unfavourable weather conditions. Nehru trophy boat race – file photo Nehru trophy boat race also will be conducted shortly, as informed by the officials from the DTPC. ... Read more
സഞ്ചാരികള്‍ വന്നു തുടങ്ങി; ആലപ്പുഴയില്‍ ഹൗസ്ബോട്ടുകള്‍ വീണ്ടും ഓളപ്പരപ്പില്‍
നിര്‍ത്താതെ പെയ്ത മഴയ്ക്കും കായല്‍ കൂലം കുത്തിയൊഴുകിയ നാളുകള്‍ക്കും വിട. പ്രളയം ദുരിതം വിതച്ച കുട്ടനാട്ടില്‍ വീണ്ടും ഹൗസ്ബോട്ടുകള്‍ സഞ്ചാരം തുടങ്ങി. അപ്രതീക്ഷിതമായി പെയ്ത തോരാമഴ കനത്ത നഷ്ടമാണ് ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്കു വരുത്തിവെച്ചത്. പ്രഥമ ബോട്ട് ലീഗും നെഹ്റു ട്രോഫി വള്ളം കളിയും മണ്‍സൂണ്‍ ടൂറിസവുമായി പാക്കേജുകള്‍ പ്രഖ്യാപിച്ചു കാത്തിരുന്നതാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് വ്യവസായ മേഖല. പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് ഒറ്റയടിയ്ക്ക് കരകയറാന്‍ ആവില്ലെങ്കിലും മെല്ലെ മെല്ലെ പഴയ നിലയിലെത്താനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന് സെക്രട്ടറിയും കൈനകരി സ്പൈസ് റൂട്സ് ഉടമയുമായ ജോബിന് ജെ അക്കരക്കളം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. സ്പൈസ് റൂട്സിന്റെ ആഡംബര ഹൗസ്ബോട്ടുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. അമേരിക്കക്കാരായ സൂസി റോസും എലിസബത്ത് ഹോണ്‍സ്റ്റെയിനുമാണ് സഞ്ചാരത്തിനെത്തിയത്. ഇരുവരെയും സ്പൈസ് റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള പത്തംഗ വിദ്യാര്‍ഥി സംഘം ഇന്നലെ ആലപ്പുഴയില്‍ ഹൗസ്ബോട്ട് സവാരിക്കെത്തി. ടൂറിസം ഡെപ്യൂട്ടി ... Read more
സുരക്ഷ കര്‍ശനമാക്കി വഞ്ചിവീടുകള്‍
വഞ്ചിവീടുകളില്‍ അപകടം ആവര്‍ത്തിക്കുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന് വിളിച്ച യോഗത്തിലാണ് വഞ്ചിവീടുകളുടെ വിവിധ സംഘടനാപ്രതിനിധികള്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാമെന്ന് സമ്മതിച്ചത്. വള്ളങ്ങളുടെ മുന്‍വശത്തെ ബെഞ്ചിലിരുന്നുള്ള യാത്രക്കിടെ കുട്ടികള്‍ വെള്ളത്തില്‍ വീഴുന്നത് തടയണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. തുറമുഖവകുപ്പ് നല്കിയ സുരക്ഷാമാനദണ്ഡമനുസരിച്ച് തറനിരപ്പില്‍നിന്ന് ഒരുമീറ്റര്‍ വരെ ഉയരമുള്ള കമ്പിവേലിയാണ് നിലവില്‍ പല ബോട്ടുകള്‍ക്കുമുള്ളത്. ബെഞ്ച് ഘടിപ്പിച്ചു കഴിയുമ്പോള്‍ ഈ ഉയരം സീറ്റില്‍നിന്ന് കേവലം 40 സെന്റിമീറ്റര്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ കുട്ടികള്‍ സീറ്റില്‍നിന്നാല്‍ വഴുതി വെള്ളത്തില്‍ വീഴാന്‍ സാധ്യതയുണ്ട്. അമ്മമാരുടെ കൈയില്‍നിന്ന് വഴുതിയും വെള്ളത്തില്‍ വീഴാം. ഈ അപകടം പരിഹരിക്കുന്നതിന് കമ്പിവേലിക്ക് ബെഞ്ച് നിരപ്പില്‍നിന്നുളള ഉയരം ഒരുമീറ്ററായി ഉയര്‍ത്താമെന്ന് സംഘടനാപ്രതിനിധികള്‍ സമ്മതിച്ചു. ആവശ്യമായ ക്രമീകരണം വരുത്താന്‍ പരമാവധി മൂന്നുമാസം അനുവദിച്ചു. വള്ള ഉടമകള്‍ക്ക് കാര്യമായ സാമ്പത്തികചെലവ് വരാതെ ഇക്കാര്യം നടപ്പില്‍ വരുത്താനും ധാരണയായി. സഞ്ചാരികളുമായുള്ള യാത്രക്കിടെ വള്ളങ്ങളിലെ ജീവനക്കാര്‍ മദ്യപിക്കുന്നത് കര്‍ശനമായി തടയാനും തീരുമാനിച്ചു. ആവശ്യസന്ദര്ഭങ്ങളില് പൊലീസ് പരിശോധന നടത്തുമെന്ന് ... Read more
കേരളത്തിന്റെ കായല്‍ സൗന്ദര്യത്തില്‍ മതി മറന്ന് തസ്ലീമ നസ്റിന്
ആലപ്പുഴയിലെ കായല്‍ കാഴ്ച്ചകളെക്കുറിച്ചും ഹൗസ് ബോട്ട് സഞ്ചാരത്തെക്കുറിച്ചും പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്റിന് കുറിച്ചതിങ്ങനെ: ‘ഇവിടം സ്വര്‍ഗതുല്യം, ഗംഭീരമായ ഭക്ഷണം, കാഴ്ചകള്‍ അതിസുന്ദരം’. കായല്‍സൗന്ദര്യം നുകരാന്‍ ബുധനാഴ്ചയാണ് തസ്ലീമ ആലപ്പുഴയില്‍ എത്തിയത്. സുരക്ഷാഭീഷണി ഉള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയിലായിരുന്നു കായല്‍ സവാരി. ഡോഗ്-ബോംബ് സ്ക്വാഡുകള്‍, അഗ്നിസുരക്ഷാസേന ഉള്‍പ്പെടെ 200ലധികം പോലീസുകാര്‍ ഉള്‍പ്പെടുന്ന വിപുലമായ സുരക്ഷ ക്രമീകരണമാണ് ഹൗസ് ബോട്ട് സഞ്ചാരത്തിന് മുന്നോടിയായി ഒരുക്കിയത്. സി.പി സാബുവിന്റെ ഉടമസ്ഥതയിലുള്ള സി പി ഹൗസ് ബോട്ട്സിന്റെ 9 വണ്ടേഴ്സ് എന്ന ഹൗസ്ബോട്ടില്‍ ബുധനാഴ്ച്ച 12ന് ആരംഭിച്ച സഞ്ചാരം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. തസ്ലീമയെ ഏറെ ആകര്‍ഷിച്ചത് കായല്‍ വിഭവങ്ങള്‍ തന്നെ. കിഴക്കിന്റെ വെനീസിനെ സ്വര്‍ഗതുല്യമെന്ന് അവര്‍ വിശേഷിപ്പിച്ചതിന്റെ പ്രധാന കാരണവും ഭക്ഷണവൈവിധ്യം തന്നെയായിരുന്നു.
ഹ്യൂമേട്ടന് വന്നു..കണ്ടു..കീഴടങ്ങി.. ഇനി വരും ടീം ഒന്നടങ്കം
ഇയാന്‍ ഹ്യൂമുമായി ടൂറിസം ന്യൂസ് ലൈവ് നടത്തിയ അഭിമുഖം ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ട്. തയ്യാറാക്കിയത്: ആര്യാ അരവിന്ദ് കൊച്ചി: ഐഎസ്എല്‍ മത്സരപിരിമുറുക്കത്തിനിടെ ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ ഹ്യൂമേട്ടന് ആലപ്പുഴയില്‍ കായല്‍ സവാരി നടത്തി. ഈ മാസം 27ന് കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ നേരിടുന്നതിനു മുന്‍പ് മാനസിക ഉണര്‍വ് കൂടിയായി ഹ്യൂമിന് കായല്‍ യാത്ര. കളത്തില്‍ ഗോള്‍ദാഹിയാണ് ഹ്യൂമെങ്കില്‍ കാഴ്ചകള്‍ കാണാനും അതേ ജാഗ്രത തന്നെ. കേരളത്തിന്റെ സൗന്ദര്യം ഒരു പെനാല്‍റ്റി കിക്ക് ഗോള്‍ വല തുളച്ചു കയറുംപോലെ ഹ്യൂമിന്റെ മനസ് കീഴടക്കിയിരിക്കുന്നു. അടുത്തിടെ നീരണിയിച്ച ആഡംബര വഞ്ചിവീടായ സ്പൈസ് റൂട്ടിലായിരുന്നു ഹ്യൂമിന്റെ യാത്ര. കൂട്ടിന് ഭാര്യ ക്രിസ്റ്റിനും മക്കളായ അലിസാ ഫേയും കെയ്റയും. അവര്‍ണനീയ അനുഭവം, ഇനിയും വരും – യാത്രയെക്കുറിച്ച് ഇയാന്‍ ഹ്യൂം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. കേരളത്തിന്റെ ആതിഥ്യമര്യാദയെക്കുറിച്ച് ഹ്യൂമിന് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല. കുടുംബത്തോടൊപ്പം അവധി ചെലവിടാന്‍ സുരക്ഷിത ഇടമാണ് ഇവിടം. ഐഎസ്എല്‍ ... Read more