Tag: house boat
DTPC organizes boat rally in Alappuzha on 2nd November 2018
In order to convey the message that Alappuzha is ready to receive tourists to its backwaters, the Alappzuha District Tourism Promotion Council is organizing a campaign with the tag line ‘Back to Backwaters’. The authorities are planning to have boat rally from the finishing point of the Nehru trophy boat race. The date of the rally is 2nd November 2018. Earlier the event was scheduled on 5th October, but postponed due to unfavourable weather conditions. Nehru trophy boat race – file photo Nehru trophy boat race also will be conducted shortly, as informed by the officials from the DTPC. ... Read more
Meet the British couple who spent a fortnight in a house boat
Jonathan and Jannet in the house boat It’s not just the millennials who are globetrotting, Jonathan and Jannet are showing it to the world that there’s no age limit for exploring the world and being adventurous. When they thought of a two weeks holiday, they did not have any other choice than Kerala. Three months ago, Jonathan and Jannet, British couple (aged 69 and 70 respectively), booked two weeks holidays with Spice Coast Cruises in the backwaters of Alappuzha. Jonathan was sure to have a memorable holiday, as he had been in Kerala few years ago and was mesmerised by the ... Read more
100 member Australian tourists team to visit Kerala to experience village life
While Kerala’s tourism sector is gaining momentum after the recent floods, more tourists from around the world has been arriving to the state to experience the God’s own country. A group of 100 Australians will be arriving at Alappuzha on 26th September 2018. The group consist of the members and supporters of an international music band, ‘Australian World Orchestra’. The tour programme is organized by WanderNow, a Kochi based tour operator, who organizes experiential trips for their clients. It was announced by the company in a press meeting at Ernakulam Press Club on 22nd September 2018. “We are trying to ... Read more
നടുക്കായലില്‍ സുരക്ഷിതം ഈ ദുരിതാശ്വാസ ക്യാമ്പുകള്‍; കുട്ടനാടിന്റെ അതിജീവന ശ്രമങ്ങള്‍
നടുക്കായലിലാണ് കുട്ടനാട്ടിലെ പല ദുരിതാശ്വാസ ക്യാമ്പുകളും. തലക്കെട്ടും ആമുഖവും കണ്ടു തെറ്റിദ്ധരിക്കേണ്ട. കായലിനു നടുക്കാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ഹൗസ്ബോട്ടുകളാണ് ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയത്. ഒട്ടേറെ കുടുംബങ്ങള്‍ ഈ നടുക്കായല്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ചുറ്റും വെള്ളമെങ്കിലും ഹൗസ്ബോട്ടുകളില്‍ ഇവര്‍ അതീവ സുരക്ഷിതരാണ്. പ്രളയം ദുരിതം വിതച്ച കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലാണ് നാട്ടുകാര്‍ പലരും ഹൗസ്ബോട്ടുകളില്‍ അഭയം തേടിയത്. പ്രളയം കുട്ടനാടന്‍ മേഖലയെ തകര്‍ത്തപ്പോള്‍ അവരെ രക്ഷിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ഹൗസ്ബോട്ടുടമകളും ഉണ്ടായിരുന്നു. കായലിലൂടെ ചെറുവള്ളങ്ങളില്‍ വരുന്ന പല കുടുംബങ്ങള്‍ക്കും താമസിക്കാന്‍ ഇവര്‍ സ്വന്തം ഹൗസ്ബോട്ടുകള്‍ വിട്ടു നല്കി. കനത്ത മഴയില്‍ കായലിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ സര്‍വതും ഇട്ടെറിഞ്ഞ് ചെറുവള്ളങ്ങളില്‍ കായല്‍ കടക്കാന്‍ തുനിഞ്ഞിറങ്ങിയവരായിരുന്നു ഈ ജനങ്ങള്‍.. കുത്തൊഴുക്കില്‍ കായല്‍ കടക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. കഴിഞ്ഞ പതിനഞ്ചു ദിവസമായി ചില ദുരിതബാധിതര്‍ കുടുംബസമേതം കഴിയുന്നത് ഹൗസ്ബോട്ടുകളിലാണ്. ഇവര്‍ക്ക് വൈദ്യുതിക്ക് ജനറേറ്ററും ഭക്ഷണം പാകം ചെയ്യാന്‍ പാചകവാതകവും ഹൗസ്ബോട്ട് ഉടമകള്‍ ... Read more
Yoga Tour draws global attention
Yoga Ambassadors Tour 2018, organized by Association of Tourism Trade Organizations India (ATTOI) draws global attention. Two crew from France-2 channel have reached Kerala to cover the event. The team include reporter Quesa and cameraman Giona. They have been filming the yoga practice of the delegates and interviewed some of them. The news of Yoga tour along with a documentary of Spice Routes will be broadcasted in September. The TV team will be in Kerala for six days. Quesa has visited India several times before, but it is the first time he is in Kerala. “This is a better place ... Read more
It’s birthday time at the Yoga Tour!
House boat of ‘Spice Routs’ witnessed a varied birthday celebration in the backwaters of Kuttanad on 16th June. Nicole Rene’e Matthews, from Michigan was the birthday girl. Nicole was one of the delegates participating in the Yoga Ambassadors Tour 2018, organized by ATTOI (Association of Tourism Trade Operators India). Delegates from 22 different countries along with the officials of ATTOI and the house boat staff greeted Nicole with flowers, gifts and hugs to make the birthday celebration an unforgettable event. While thanking everyone for the wonderful moments, Nicole said, “It was the first time I am celebrating my birthday away ... Read more
ഹൗസ്ബോട്ട് അടക്കം ജലവാഹനങ്ങൾ ഡിസംബർ 31നകം രജിസ്റ്റർ ചെയ്യണം; കർശന നിയന്ത്രണങ്ങളുമായി സർക്കാർ
ടൂറിസം ഉള്‍പ്പെടെയുളള വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ ജലവാഹനങ്ങളും ഡിസംബര്‍ 31-ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലൈസന്‍സില്ലാതെയും കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍സ് പ്രകാരമുളള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ധാരാളം ബോട്ടുകളും ഹൗസ് ബോട്ടുകളും ആലപ്പുഴ ജില്ലയില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നിലവിലുളള എല്ലാ ബോട്ടുകള്‍ക്കും നിയമപ്രകാരം രജിസ്ട്രേഷന് നടത്താന്‍ ഡിസംബര്‍ 31 വരെ സമയം അനുവദിക്കും. അതിനകം രജിസ്ട്രേഷന് എടുക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. യാത്രക്കാരെ കൊണ്ടുപോകുന്ന ജങ്കാറുകള്‍ സപ്തംബര്‍ 30-ന് മുമ്പ് രജിസ്ട്രേഷന് നടത്തിയിരിക്കണം. ഒരിടത്ത് രജിസ്റ്റര്‍ ചെയ്ത് മറ്റൊരിടത്ത് സര്‍വീസ് നടത്തുന്നതും നിയന്ത്രിക്കും. ബോട്ടിന്റെ നിര്‍മാണം തുറമുഖ വകുപ്പ് അംഗീകരിച്ച ഡിസൈന്‍ പ്രകാരമാവണം. ഡിസൈന്‍ പ്രകാരമല്ല പലരും നിര്‍മാണം നടത്തുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരുനില ബോട്ടിന് അനുമതി വാങ്ങിയ ശേഷം രണ്ടുനില ബോട്ട് നിര്‍മിച്ച് സര്‍വീസ് നടത്തുന്നത് സരുക്ഷയെ ബാധിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന് കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് ... Read more
പുരവഞ്ചി മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും
സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് പുരവഞ്ചി മേഖലയില്‍ തുടരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11ന് യോഗം ചേരും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറിലാണ് യോഗം ചേരുന്നത്. സംയുക്ത ഹൗസ് ബോട്ട് ഉടമാ സംഘടനകളും തൊഴിലാളി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. വേതനകരാറില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അനിശ്ചിതകാല സമരത്തിന് പുരവഞ്ചി മേഖലയിലെ വിവിധ ഉടമാസംഘടനകള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളില്‍ പ്രശനത്തിന് പരിഹാരമായില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച തീയതിക്ക് തൊട്ട് മുമ്പ് യൂണിയനുകള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷനുമായി ചര്‍ച്ച നടത്തി നിലവിലെ സേവന വേതന വ്യവസ്ഥകള്‍ 15 ശതമാനം വര്‍ധന നടപ്പാക്കി. ഇതോടെ സമരം പിന്‍വലിച്ചതായി സംഘടനകള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം മറ്റു പുരവഞ്ചി ഉടമാസംഘടകളെ അറിയിക്കാതെയാണ് എടുത്തത് എന്ന നിലപാടുമായി മുന്നോട്ട് വന്നു. ഇതോടെ പുരവഞ്ചികള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയുമായി. തുടര്‍ന്ന് സംയ്കുത പുരവഞ്ചി സംഘടനകള്‍ സമരം ... Read more
ഉടമകള്‍ ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു; തൊഴിലാളികള്‍ സമരം തുടങ്ങി
ഹൗസ് ബോട്ട് ഉടമകൾ നടത്തി വന്നിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചു. കലക്ടറുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ് ചര്‍ച്ച പിൻവലിച്ചത്. സമരത്തിലുണ്ടായിരുന്ന അഞ്ച് ഹൗസ് ബോട്ട് സംഘടനകളുടെ സംയുക്ത സമിതി പ്രതിനിധികളാണ് കലക്ടർ ടി വി അനുപമ വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുത്തത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജൂൺ അഞ്ചിനും പത്തിനും ഇടയിലുള്ള ഒരുദിവസം ആലപ്പുഴയിലെത്തി മേഖലയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്താമെന്ന് അറിയിച്ചതിനെ തുടർന്നാണു സമരം പിൻവലിച്ചതെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഇന്നു മുതൽ എല്ലാ ഹൗസ് ബോട്ടുകളും സർവീസ് നടത്തുമെന്നും ഇവർ പറഞ്ഞു. അതേസമയം, ഉടമകളുടെ സംഘടനകൾ പിന്മാറിയതിനു പിന്നാലെ ഒരുവിഭാഗം ഹൗസ്ബോട്ട് ജീവനക്കാർ ആലപ്പുഴയിൽ സമരം തുടങ്ങി. സിഐടിയു, ബിഎംഎസ് യൂണിയനുകളിലെ തൊഴിലാളികളാണു സമരം തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം ഹൗസ്ബോട്ടുകളുടേയും സർവീസ് മുടങ്ങി. രാവിലെ പുന്നമട ഫിനിഷിങ് പോയിന്റില്‍ സമരക്കാർ വള്ളങ്ങൾ തടഞ്ഞു. വർധിപ്പിച്ച സേവന വ്യവസ്ഥകൾ അടങ്ങിയ കരാർ യൂണിയൻ ഓഫിസിൽ എത്തി ഒപ്പിട്ടു നൽകണമെന്നാണു ... Read more
കൊല്ലത്തു നിന്നും മൺറോത്തുരുത്തിലേക്ക് സ്പെഷ്യല്‍ കായല്‍ യാത്ര
കൊല്ലം ഡി.ടി.പി.സിയുടെ വിനോദസഞ്ചാര പാക്കേജില്‍ സ്പെഷ്യൽ കായൽ യാത്ര ഒരുങ്ങുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വരുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സ്പെഷ്യല്‍ കായല്‍ യാത്ര നടപ്പാക്കുന്നത്. രാവിലെ 9.30നു ഡി.ടി.പി.സിയുടെ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകീട്ട് മൂന്നിനു തിരികെ കൊല്ലത്ത് അവസാനിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. രാവിലെ അഷ്ടമുടി കായലിലൂടെ സഞ്ചരിച്ച് സാമ്പ്രാണിക്കോടിയിൽ എത്തും. അവിടെ ഡി.ടി.പി.സിയുടെ തീരം റിസോർട്ടിൽ അല്പസമയം വിശ്രമം. അവിടെ നിന്നും മൺറോത്തുരുത്തിലേക്ക്. തുരുത്തിലെത്തിയാൽ തുടർന്നുള്ള യാത്ര വള്ളത്തിലാണ്. വള്ളങ്ങൾക്കു മാത്രം പോകാവുന്ന ചെറിയ കൈത്തോടുകളിലൂടെയാണ് പിന്നീടുള്ള യത്ര. വഴികളില്‍ കരിമീൻ, ചെമ്മീൻ വളർത്തുന്ന ബണ്ടുകള്‍, കയർ നിർമാണം തുടങ്ങിയവ ആസ്വദിക്കാം. ഉച്ചഭക്ഷണത്തിനു ശേഷം കൊല്ലം ബോട്ട് ജെട്ടിയിലേക്കു മടക്കയാത്ര. മൂന്നു മണിയോടെ കൊല്ലത്തെത്തും. തുടർന്നു കൊല്ലം അഡ്വെഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ബീച്ച് എന്നിവ സന്ദർശിക്കാം. കന്നേറ്റി കായലോരത്തു ഡി.ടി.പി.സി നിർമിച്ച ടെർമിനലിൽ നിന്നു പള്ളിക്കലാറിലൂടെയുള്ള യാത്രയുടെ പാക്കേജും തയാറായിട്ടുണ്ട്. രണ്ടു വഞ്ചി വീടുകളും ഒരു സഫാരി ബോട്ടും ... Read more