Tag: Grand Hyatt
Śāntata- grand luxury spa opens at Grand Hyatt Kochi Bolgatty
Grand Hyatt Kochi Bolgatty sets the destination mood right with the grand luxury spa at the property – Śāntata. The new spa, spread across 22,000 sq.ft, is ready with its carefully crafted treatments to ensure wellness and rejuvenation to the guests. Śāntata features seven treatment rooms, relaxation rooms, spa locker rooms, crystal steam room, sauna, plunge pool, ice bath fountain, experience shower, member’s lounge, indoor lap pool and a hydrotherapy area. The spa focuses on traditional Ayurveda and contemporary international treatments, offering a selection of massages, facials, manicures, and unique wellness packages. Relaxation Lounge The signature series of Śāntata is ... Read more
കൊച്ചി ഇനി സമ്മേളന ടൂറിസം തലസ്ഥാനം: ഗ്രാന്‍റ് ഹയാത്തും കൺവെൻഷൻ സെന്‍ററും തുറന്നു
രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററായ ലുലു കൺവൻഷൻ സെന്‍ററിന്‍റെയും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിച്ചു. ഏത് കാര്യത്തിലും വിവാദം ഉണ്ടാക്കുന്ന പ്രവണത നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറിയ നാടിനെ ഐശ്വര്യപൂർണ്ണമായി വരും തലമുറയെ ഏല്പിക്കാനുള്ള ബാധ്യത നമുക്കുണ്ട്. മാനുഷികമുഖമുള്ള യൂസഫലിയുടെ നിലപാടുകളാണ് അദ്ദേഹത്തിന്‍റെ വിജയത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ, ബഹറൈന്‍ ഭരണാധികാരികളോട് വിദേശ മലയാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. റോഡ് അടക്കമുള്ള കേരളത്തിന്‍റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ തടസ്സമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎയൂസഫലി, യുഇഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ... Read more
കൊച്ചി അറബിക്കടലിന്‍റെ മാത്രമല്ല ഇനി അന്താരാഷ്‌ട്ര സമ്മേളനങ്ങളുടെയും രാജ്ഞി
കേരള ടൂറിസം പുതിയ തലത്തിലേക്ക്. വന്‍ രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി കൊച്ചി. ഈ മാസം 28ന് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്‍ററും തുറക്കുന്നതോടെ കൊച്ചി ടൂറിസം രംഗത്ത് മറ്റൊരു നാഴികക്കല്ല് താണ്ടും. ടൂറിസം രംഗത്ത് വന്‍ വരുമാനം കൊണ്ടുവരുന്ന മൈസ് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല. മീറ്റിംഗ്,ഇന്‍സെന്റീവ്, കോണ്‍ഫ്രന്‍സ്, എക്സിബിഷന്‍ എന്നിവയുടെ ചുരുക്കപ്പേരാണ് മൈസ്. സമ്മേളന ടൂറിസം എന്നു മലയാളം. രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തിച്ചേരുന്നത്. ഇവരുടെ താമസ-ഭക്ഷണ വരുമാനം മാത്രമല്ല ഇത്രയധികം പേര്‍ സമീപ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങുന്നതും ഷോപ്പിംഗ് നടത്തുന്നതുമൊക്കെ സമ്മേളന ടൂറിസത്തില്‍ നിന്നുള്ള വരുമാനം കൂട്ടും. ടൂറിസത്തിലൂടെ കേരളത്തിന് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ഷിക വരുമാനം ഏകദേശം 28,000 കോടി രൂപയാണ്.ഇതില്‍ പത്തു ശതമാനം മാത്രമേ നിലവില്‍ സമ്മേളന- വിവാഹ ടൂറിസങ്ങളില്‍ നിന്ന് ലഭിക്കുന്നുള്ളൂ.എന്നാല്‍ ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറക്കുന്നതോടെ ഈ ... Read more
ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍ററും ഗ്രാന്‍ഡ് ഹയാത്തും 28ന് തുറക്കും
ഇന്ത്യയിലെ വലിയ കണ്‍വെന്‍ഷന്‍ സെന്‍ററാണ് കൊച്ചിയില്‍ തുറക്കുന്നത്.1800 കോടിയാണ് മുതല്‍മുടക്ക്. ഈ മാസം 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.കേന്ദ്രമന്ത്രി നിതിന്‍ ഗദ്കരിയടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിലെ കാഴ്ചകള്‍ ഇങ്ങനെ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്‍ററുമായി 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ബോള്‍ഗാട്ടിയിലെ വിസ്മയം. രണ്ടും ചേര്‍ന്ന് പതിമൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരേ സമയം ആറായിരം പേര്‍ക്ക് ഇരിക്കാം. ഹോട്ടലിലെ ഹാളുകളും ചേര്‍ത്താല്‍ ഒരേ സമയം എണ്ണായിരം പേര്‍ക്ക് സമ്മേളനങ്ങളില്‍ പങ്കെടുക്കാം വിസ്മയ ദ്വീപ് കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്നില്‍ വാഹനങ്ങള്‍ വന്നു നില്‍ക്കുന്ന പോര്‍ട്ടിക്കോ കണ്ടാല്‍ വിമാനത്താവളത്തിലെത്തിയ പ്രതീതിയാണ്.സ്കാനറും മെറ്റല്‍ ഡിക്റ്ററും ക്യാമറ ദൃശ്യങ്ങള്‍ കാണാവുന്ന കമാന്‍ഡ്റൂമും അടക്കം സുരക്ഷാ സൗകര്യങ്ങള്‍. കാര്‍ പാര്‍ക്കിംഗിന് വിശാലമായ സൌകര്യമാണ്. 1500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. മൂന്നു ഹെലിപ്പാഡാണ് തൊട്ടരികെ. കണ്‍വെന്‍ഷന്‍ സെന്‍ററിലെ ... Read more
Grand Hyatt, the new face of MICE in Kerala
The American multinational Hotel operators Hyatt is all about to open the Grand Hyatt Kochi at the picturesque Bolgatty Island in Ernakulam. The property, worth over ₹1,800 crore, is spread across 26 acres. The 1,30,000sq ft Lulu Bolgatty International Convention Centre nearby is expected to take Kochi to next level by capitalizing the MICE tourism potential of Kerala. The hotel made with a fusion of Arabic, Dutch and Portuguese architecture is aimed to focus international travellers on a huge extent. The convention center, capable of hosting 6,000 people at a time, is among the biggest in the country. The hotel ... Read more