Tag: flipkart
Flipkart launches phone recharges, flight bookings on app
Flipkart has announced the addition of two new tabs to its mobile application: Recharges and Travel – Flights. The online retailer has partnered with payments platform, PhonePe to enable customers to recharge their phones through its website, while for air ticket booking, it has partnered MakeMyTrip. Flipkart is offering a 25 per cent instant discount on phone recharges subject to a maximum discount of Rs 50 as an introductory offer. Customers can also avail a discount of up to Rs 1,500 on flight tickets booked using select debit/credit cards and via net banking. The offer on flights is applicable until July ... Read more
ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിനു സ്വന്തം
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ടിന്‍റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 20 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു. വാള്‍മാര്‍ട്ടിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ബിസിനസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ-കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ഇനി ഇന്ത്യന്‍ ഇ- കൊമേഴ്‌സ് രംഗം കാണാന്‍ പോകുന്നത് വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള കടുത്ത മത്സരമാണ്. തുടക്കത്തിൽ ഇരുനൂറ് കോടി ഡോളറിന്റെ നിക്ഷേപമാണ് വാള്‍മാര്‍ട്ട് നടത്തുക. വൈകാതെ തന്നെ ബാക്കി നിക്ഷേപം ഇറക്കും. ഗൂഗിളിന്റെ ആൽഫബറ്റും ഫ്ലിപ്കാർട്ടിന്റെ അഞ്ച് ശതമാനം ഓഹരി വാങ്ങുമെന്ന സൂചനയുണ്ട്. വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കുന്നതോടെ സ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനമൊഴിയും. സച്ചിൻ ബൻസാലിന്‍റെ 5.5 ശതമാനം ഓഹരിയും ... Read more
ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ; സ്മാര്‍ട്ട്‌ഫോണുകള്‍ പകുതിവിലയ്ക്ക്
ഈ മാസം 13 മുതൽ 15 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്ക് ഒരുങ്ങി ഫ്ലിപ്കാർട്ട്. ബിഗ് ഷോപ്പിങ് ഡെയ്സ്, വിൽപ്പനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകും. മൊബൈൽ ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ്, ഫേഷൻ എന്നിവ ഓഫർ വിലയ്ക്ക് ലഭിക്കും. ഡിസ്കൗണ്ടിന് പുറമെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക ഇളവും നൽകുന്നുണ്ട്. നിലവിൽ കുറച്ച് ഉൽപ്പന്നങ്ങളുടെ വില വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടുണ്ട്. 61,000 രൂപ വിലയുണ്ടായിരുന്ന ഗൂഗിൾ പിക്സൽ 2, പിക്സല്‍ 2 എക്സ് എൽ എന്നീ സ്മാര്‍ട്ട് ഫോണുകള്‍ പകുതി വിലയ്ക്കാണ് വില്‍ക്കുന്നത്. ഇവരണ്ടും ഓഫര്‍ ദിവസങ്ങളില്‍ 34,999 രൂപയ്ക്ക് സ്വന്തമാക്കാം. 17,900 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്സി ഓൺ നെക്സ്റ്റ് 10,900 രൂപയ്ക്കും ലഭിക്കും. ഇതോടൊപ്പം വിവിധ എക്സ്ചേഞ്ച്, ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. ഇതോടൊപ്പം എച്ച്ഡിഎഫ്സി കാർഡിന്‍റെ പത്ത് ശതമാനം ഇളവും ലഭിക്കും. ഗെയിമിങ് ലാപ്ടോപ്പുകൾക്ക് 37,000 രൂപ ... Read more
ഫ്ലിപ്കാര്‍ട്ടില്‍ മെഗാ ഷോപ്പിംഗ് ഈ മാസം 13 മുതല്‍
ഫ്ലിപ്കാര്‍ട്ടില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റ് വരുന്നു. ഈ മാസം 13 മുതല്‍ 16 വരെയാണ് ബിഗ് ഷോപ്പിങ് സെയില്‍ നടക്കുന്നത്. നിരവധി ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ആറിരട്ടി വര്‍ധനയാണ് ഈ ദിവസങ്ങളില്‍ കമ്പനി പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ടിവി, ക്യാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്കാണ് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രത്യേക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷോപ്പിങ് ഡെയ്‌സില്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം കാഷ് ബായ്ക്ക് ലഭിക്കുന്നതിനും അവസരമുണ്ട്. ലാപ്‌ടോപ്, കാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് 80 ശതമാനംവരെ വിലക്കിഴിവാണ് ഓഫര്‍ ചെയ്യുന്നത്. ടിവി ഉള്‍പ്പടെയുള്ള ഹോം അപ്ലെയന്‍സുകള്‍ക്ക് 70 ശതമാനം വരെയും വിലക്കിഴിവ് നല്‍കും. ചില ബ്രാന്‍ഡുകളുടെ ടിവികള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും ഫ്‌ളാഷ് സെയിലും ഏര്‍പ്പെടുത്തുന്നുണ്ട്.
Flipkart ties up with MakeMyTrip for online bookings
Flipkart has announced its tie-up with MakeMyTrip for travel bookings. Through the partnership, users can now make travel bookings through MakeMyTrip’s services using Flipkart’s mobile application. The partnership will be rolled out with domestic flight bookings in the next few weeks, followed by hotels, bus, and holiday bookings. “The partnership will help us reach out to an even wider consumer base through MakeMyTrip’s multiple travel booking sites — MakeMyTrip, Goibibo and redBus — and open up the online travel market significantly,” said the founder and Group Chief Executive Officer (CEO) of MakeMyTrip Deep Kalra. The companies did not disclose the ... Read more
Amazon may buy Flipkart
Amazon.com Inc may submit an offer to buy Indian e-commerce firm Flipkart, which is currently in talks with Walmart Inc for a stake sale. The deal with Walmart is more likely to go through, according reports to Mint. Walmart is in talks to buy a stake of over 55 per cent in Flipkart, which a direct challenge to Amazon in Asia’s third-largest economy. It is planning to buy Flipkart through through a mix of primary and secondary share purchases in a deal that could value Flipkart at $21 billion. Amazon is the largest Internet retailer in the world as measured by ... Read more