Tag: Dubai
തൊണ്ണൂറിന്റെ നിറവില്‍ മിക്കി മൗസ്
കുസൃതികുഞ്ഞനായ മിക്കി ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 90 വര്‍ഷം. മിക്കിക്ക് ആദരമായി ജന്മദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പുഷ്പശാലയൊരുക്കി ആഘോഷിക്കുകയാണ് ദുബൈ. 18 മീറ്റര്‍ ഉയരുമുള്ള മിക്കിയെ നിര്‍മിച്ചിരിക്കുന്നത് മിറക്കിള്‍ ഗാര്‍ഡനിലെ വിവിധ തരം പൂക്കള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അലങ്കാരച്ചെടികള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ശില്പമെന്ന ഗിന്നസ് നേട്ടവും ഇനി ഈ ഇത്തിരികുഞ്ഞന്‍ വമ്പന്‍ മിക്കിക്ക് സ്വന്തം. മലയാളിയായ ശരത് എസ് പിള്ളയുടെ നേതൃത്വത്തിലാണ് റെക്കോഡ് ശില്‍പം നിര്‍മ്മിച്ചത്. ഡിസ്‌നി കമ്പനിയുടെ ധാരണപ്രകാരം മിറക്കിള്‍ ഗാര്‍ഡനാണ് ശില്‍പ്പം രൂപകല്‍പന ചെയ്തത്. ഉരുക്ക് കമ്പികള്‍ ഉപയോഗിച്ച് മിക്കിയുടെ രൂപം തയ്യാറാക്കിയതിന് ശേഷമാണ് ചെടികള്‍ വെച്ച് പിടിപ്പിച്ചത്.ഭീമന്‍ മിക്കിയെ നിര്‍മിക്കുന്നതിനായി 35 ടണ്‍ ഭാരം വരുന്ന ഒരുലക്ഷത്തോളം പൂക്കളാണ് ഉപയോഗിച്ചത്. ദുബായ് മിറക്കിള്‍ ഗാര്‍ഡനും വാള്‍ട്ട് ഡിസ്നി കമ്പനിയുമായുള്ള ധാരണപ്രകാരം ഈ വര്‍ഷം നവംബറില്‍ ശൈത്യകാലത്ത് മിറക്കിള്‍ ഗാര്‍ഡന്‍ തുറക്കുമ്പോള്‍ ആറു പുതിയ ഡിസ്നി കഥാപാത്രങ്ങളുടെ ശില്പങ്ങള്‍ കൂടി സന്ദര്‍ശകര്‍ക്കായി ഒരുങ്ങും
അറ്റകുറ്റപണിക്കായി ദുബൈ റണ്‍വേ അടക്കും
സുരക്ഷയും മെച്ചപെട്ട സേവനവും ശേഷിയും വര്‍ധിപ്പിക്കുന്ന സമഗ്രവികസന പദ്ധതിയുടെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കും. വിമാനത്താവളത്തിലെ തെക്കേഅറ്റത്തെ റണ്‍വേയാണ് 45 ദിവസത്തേക്ക് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. ദിവസവും 1100 സര്‍വീസുകള്‍ നടക്കുന്ന റണ്‍വേയുടെ അറ്റകുറ്റപണികള്‍ ആഴ്ച്ചതോറും നടക്കാറുണ്ട്. എന്നാല്‍ 12R 30Lഎന്ന റണ്‍വേയുടെ ഘടനയിലും രൂപകല്പനയിലും സമഗ്രമായ പരിഷ്‌കരണം ആവശ്യമായതിനാലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ 45 ദിവസം അടയ്ക്കുക. യാത്രക്കാരുടെ തിരക്ക് കുറവനുഭവപ്പെടുന്ന ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള ദിവലങ്ങളിലാണ് നിര്‍മാണം നടക്കുന്നത്.പ്രകൃതി സൗഹൃദപരമായ നിര്‍മാണരീതിയാണ് ഉപയോഗിക്കുന്നത്. റണ്‍വേയുടെ മുഖം മിനുക്കിനതിനോടൊപ്പം 5500 ലൈറ്റുകളും മാറ്റും അറ്റകുറ്റപണിക്കായി റണ്‍വേ പൂര്‍ണമായി അടയ്ക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പിനികളുടെ സര്‍വീസിനെ ബാധിക്കും. വിമാനത്താവള അധികൃതര്‍ ഇതിനായി ഫ്‌ളൈറ്റുകള്‍ കുറയ്ക്കാനും ഷെഡ്യൂളുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനുമുള്ള നിര്‍ദേശം വിമാനക്കമ്പിനികള്‍ക്ക് നല്‍കികഴിഞ്ഞു.ബദല്‍ മാര്‍ഗമായി ചാര്‍ട്ടേര്‍ഡ് ഫലൈറ്റുകള്‍, ചരക്ക് ഗതാഗതം എന്നിവ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വിമാനത്താവളം വഴിയാവും. റണ്‍വേ അടയ്ക്കുന്നത് സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും യാത്രികര്‍ക്ക് ... Read more
ഇന്ത്യക്കാര്‍ വിദേശത്ത് ഉല്ലാസയാത്ര പോകുന്നത് എങ്ങോട്ട് ?
ന്യൂഡല്‍ഹി: ഇന്ത്യക്കാരധികവും വിദേശത്ത് ഉല്ലാസയാത്ര പോകുന്നത് ദുബൈയിലേക്ക്.തായ് ലാന്‍ഡ്,ഫ്രാന്‍സ്,സിംഗപ്പൂര്‍,മലേഷ്യ എന്നിവയാണ് തൊട്ടു പിന്നില്‍.സൗദി അറേബ്യ,ബഹറൈന്‍,അമേരിക്ക എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്നവരും കുറവല്ല. എക്സ്പെഡിയ ഗ്രൂപ്പും വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സിഎപിഎയും ചേര്‍ന്ന് പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങള്‍.അമേരിക്കക്ക് പോകുന്ന ഇന്ത്യക്കാരില്‍ അധികവും ബിസിനസ് കാര്യങ്ങള്‍ക്ക് പോകുന്നവരാണ്.ഇതില്‍ 18% പേര്‍ മാത്രമേ ഉല്ലാസയാത്ര എന്ന നിലയില്‍ പോകുന്നുള്ളൂ. ഇന്ത്യക്കാരായ സഞ്ചാരികളില്‍ അധികംപേര്‍ക്കും 5-6 മണിക്കൂര്‍ കൊണ്ട് വിനോദകേന്ദ്രത്തില്‍ എത്താനാണ് താല്‍പ്പര്യം. ഫ്രാന്‍സാണ് നീണ്ടയാത്ര നടത്തിയ അധികം പേരുടെയും ഇഷ്ടയിടം.അമേരിക്കയും സ്വിറ്റ്സര്‍ലാണ്ടും ഈ ഗണത്തില്‍ തൊട്ടുപിന്നിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രക്കാരില്‍ 30% മാത്രമേ ഉല്ലാസ യാത്രക്ക് പോയവരുള്ളൂ.ആകെ ഇന്ത്യന്‍ യാത്രികരില്‍ 48ലക്ഷം.ആഗോള തലത്തിലെ 53ശതമാനത്തിന് അടുത്തെങ്ങുമില്ല ഇത്. 2016ല്‍ വിദേശത്തേക്ക് പോയ ഇന്ത്യക്കാരായ വിമാന സഞ്ചാരികളുടെ എണ്ണം 2.2കോടിയായിരുന്നു.ജോലി,പഠനം, ബന്ധുക്കളെ കാണല്‍, ഉല്ലാസയാത്ര തുടങ്ങി പല ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്തവരാണ് ഇവര്‍. വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ 26% ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകുന്നവരാണ്.2025ഓടെ വിദേശത്തേക്ക് ഉല്ലാസ യാത്ര ... Read more
ഭക്ഷണപ്രിയരെ വരവേല്‍ക്കാന്‍ ദുബായ് ഒരുങ്ങി
ദുബായ് വാര്‍ഷിക ഭക്ഷ്യ-പാനീയ മേള ‘ഗള്‍ഫുഡ്’ ഫെബ്രുവരി 18 മുതല്‍ 22 വരെ ദുബായ് വേള്‍ഡ് ട്രൈഡ് സെന്‍ററില്‍ നടക്കും. പാനിയങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, എണ്ണ, ധാന്യങ്ങള്‍, ഇറച്ചി, ലോക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. എട്ട് വിപണന കേന്ദ്രങ്ങളിലായി 5000 പ്രദര്‍ശകരെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഹലാല്‍ ഭക്ഷ്യമേള, പാചക മേള, ഗള്‍ഫുഡ് പുരസ്ക്കാരം, പാചക മത്സരം എന്നിവയില്‍ പ്രശസ്തമാണ് ഗള്‍ഫുഡ് ഭക്ഷ്യ-പാനീയ മേള. ആഗോള ഭക്ഷ്യ അജണ്ട നിര്‍മിക്കാന്‍ യുഎഇ പ്രധാന പങ്കു വഹിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഗള്‍ഫുഡ് ഇന്നോവേഷന്‍ അവാര്‍ഡ്- 2018 പരിപാടിക്കിടെ പ്രഖ്യാപിക്കും. ഇന്ത്യയില്‍ നിന്നും കശുവണ്ടി, ബസ്മതി അരി എന്നിവ പ്രദര്‍ശിപ്പിക്കും. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വ്യവസായങ്ങളുടെയും വേദിയാണ് ഗള്‍ഫുഡ് ഭക്ഷ്യ- പാനീയ മേളയെന്ന് എക്സിബിഷന്‍ ആന്‍ഡ് ഇവന്‍റ് മാനേജ്മെന്‍റ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ട്രിക്സി ലോഹ്മിര്‍മാദ് പറഞ്ഞു.
അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദുബൈ: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 11 ന് ദുബൈയില്‍ വീഡിയോ ലിങ്ക് വഴിയാകും ഉദ്ഘാടനം. 2015ല്‍ മോദിയുടെ അബുദാബി സന്ദര്‍ശനവേളയിലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ അല്‍ വത്ബയില്‍ 20000 ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.വ്യവസായി ബിഎം ഷെട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുടര്‍ പ്രവര്‍ത്തനം നടത്തിയത്. ദുബൈ ശിവക്ഷേത്രം ദുബൈയില്‍ രണ്ടു ഹിന്ദു ക്ഷേത്രവും ഒരു സിഖ് ഗുരുദ്വാരയുമുണ്ടെങ്കിലും അബുദാബിയില്‍ ഇതാദ്യമാണ്. അബുദാബിയിലും ദുബൈയിലും ക്രിസ്ത്യന്‍ പള്ളികളുണ്ട്. ഫെബ്രുവരി 10ന് പ്രധാനമന്ത്രി അബുദാബിയിലെത്തും.അടുത്ത ദിവസം ദുബൈ ഒപ്പെറയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.ഈ പരിപാടിയിലാകും വീഡിയോ വഴി ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ദുബൈയില്‍ തുടങ്ങുന്ന ആറാം ലോക ഭരണകൂട ഉച്ചകോടിയില്‍ നരേന്ദ്രമോദി മുഖ്യാതിഥിയായിരിക്കും .പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിനു ഫെബ്രുവരി 9ന് പലസ്തീനിലാണ് തുടക്കം. ജോര്‍ദാന്‍ വഴിയാകും പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക.
Dubai gears up for Gulfood 2018
Dubai to host the 2018 edition of Gulfood, an annual food and beverage trade event, at Dubai World Trade Centre from 18 to 22 February 2018. Over 5,000 exhibitors are expected this year across 8 primary market sectors such as beverages, dairy, fats and oil, health and wellness, pulses, grains, cereals, meat and poultry, world food, and power brands. Gulfood 2018 will showcase Halal World Food- the world’s largest annual Halal food sourcing trade show, the annual Emirates Culinary Guild International Salon Culinaire- the worlds largest single entry chef competition and Gulfood innovation Award etc. The organisers believe that the ... Read more
യുഎഇ പ്രസിഡന്‍റിന്‍റെ മാതാവ് മരിച്ചു. മൂന്നു ദിവസത്തെ ദു:ഖാചരണം
Pic.courtesy: khaleej times അബുദാബി :യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മാതാവ് ഷേഖ് ഹെസാ ബിന്‍ത് മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു.പ്രസിഡന്‍ഷ്യല്‍ മന്ത്രാലയം മരണവിവരം സ്ഥിരീകരിച്ചു.മൂന്നു ദിവസത്തേക്ക് യുഎഇയില്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.ഭര്‍ത്താവ് ഷേഖ് സയദ് ബിന്‍ സുല്‍ത്താന്‍ യുഎഇയുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു. അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.നഹ്യാന്‍ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് ദുബൈ ഭരണാധികാരി ഷേഖ് മൊഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.
Huawei firm to promote Dubai Tourism
Dubai’s Department of Tourism and Commerce Marketing (Dubai Tourism) and Huawei Consumer Business Group (CBG) have signed a Memorandum of Understanding (MoU) to unite their efforts in positioning Dubai as the destination of choice for tourists from Middle East, Africa, and China. The MoU was signed by Issam Kazim, Chief Executive Officer of Dubai Corporation for Tourism and Commerce Marketing (DCTCM) and Gene Jiao, President of HUAWEI CBG, Middle East & Africa to support the strategic tie up between DTCM and Huawei CBG to various activities. Under the terms of the MoU, HUAWEI will work with DTCM to create awareness of ... Read more
വാഹനാപകടം: ഇന്ത്യന്‍ വിനോദസഞ്ചാരി ദുബൈയില്‍ മരിച്ചു
ദുബൈയ്: വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ യുവാവ് ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ബെല്ലാരിയില്‍ സ്ഥിരതാമസമാക്കിയ രാജസ്ഥാന്‍ സ്വദേശി ദിനേഷ് കവാദ്(39)ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ നീതു ജെയിനിയെ പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികള്‍ സഞ്ചരിച്ച മിനി ബസ്സില്‍ ട്രെക്ക് ഇടിച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് ദമ്പതിമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനമോടിച്ചിരുന്നയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡെസേര്‍ട്ട് സഫാരിക്കു വേണ്ടി ടൂറിസ്റ്റ് ഏജന്‍സിയുടെ ബസ്സില്‍ യാത്രചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ദിനേഷ് കവാദ് കര്‍ണാടകയില്‍ ബിസിനസുകാരനാണ്.
വെളുക്കാന്‍ തേച്ചാല്‍ ശരിക്കും പാണ്ടാവും
ചര്‍മ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. വരുമാനത്തിലെ ചെറിയ ശതമാനമെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി മാറ്റി വെക്കുന്നവരാണ് പലരും. എന്നാല്‍ ‘ഫൈസ’ എന്നു പേരുള്ള സൗന്ദര്യ വര്‍ധക ക്രീം ഉപയോഗിച്ചാല്‍ പണിപാളും. ശരീരത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നതും രാജിസ്റ്റര്‍ ചെയ്യാത്തതുമായ ‘ഫൈസ’ ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ക്രീമിന്‍റെ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. ലൈസന്‍സുള്ള ക്രീമിന്‍റെ പട്ടികയില്‍ ഈ ഉല്‍പ്പന്നമില്ല. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്ത്തുക്കള്‍ പലതും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും ദുബായ് മുന്‍സിപ്പാലിറ്റി വ്യക്തമാകി. ചര്‍മത്തിലെ മെലാനിന്‍റെ അളവു കുറയ്ക്കുന്ന ഹൈഡ്രോക്വിനോണ്‍ ഇതിലടങ്ങിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ചര്‍മം കൂടുതല്‍ തിളക്കമുള്ളതായി തോന്നാമെങ്കിലും തുടര്‍ച്ചയായ ഉപയോഗംമൂലം യുവിഎ, യുവിബി രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുകയും സൂര്യതാപം ഏല്‍ക്കുകയും ചെയ്യും. കൂടാതെ ചര്‍മ കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. ഈ ഉല്‍പ്പന്നം എവിടെയെങ്കിലും വില്‍ക്കുന്നതായി കാണുകയാണെങ്കില്‍ ദുബായ് മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറീച്ചു.
King Khan recreates #BeMyGuest campaign in Dubai
Web Desk Photo Courtesy: VisitDubai Dubai’s Department of Tourism and Commerce Marketing (Dubai Tourism) releases its much-awaited #BeMyGuest campaign video, featuring Bollywood superstar Shah Rukh Khan. Conceptualised with the aim to strengthen the connection and cultural links between Dubai and India, the video directed by Kabir Khan underlines the importance of audiences from the subcontinent and the vast diaspora as the top source markets for inbound and repeat visitation to the emirate. Photo Courtesy: VisitDubai “Last year I invited my fans around the world to Be My Guest while giving them a glimpse into my Dubai, as part of this ... Read more
Dubai Frame; new tourist attraction of Dubai
360 degree view of the city, and Dubai's journey from past to future are the highlights of the ‘Frame’.
Dubai welcomes New Year with a record-breaking light show
Dubai set the record for the largest light and sound show on a single building
Top shopping cities in the world
Some are expensive, others offer better deal if we know where to look