Tag: destination
Choolannur; The lesser known sanctuary for the national bird of India
Choolannur Pea Fowl Sanctuary or Mayiladumpara, as it is locally known, is a lesser known habitat as well as premier haven for peacocks in Kerala. The word ‘Mayiladumpara’ literally means “the rock where peacocks dance”. Located in Palakkad, getting to the 500-hectare enclosure requires a trek through dense forests. The view however makes up for it immediately. One is enraptured by the vivid colours and majestic shades of this kingly species. At this pristinely maintained heaven, dawn and dusk tend to be the best viewing times. Photographers can capture unique shots of peacocks here along with many other rare bird ... Read more
Indigo adds Leh, the land of Buddhist Monasteries to its domestic network
In order to further strengthen domestic connectivity, IndiGo, India’s leading carrier, announced Leh, the land of Buddhist Monasteries to its domestic network as its 63rd domestic destination. The bookings are now open as the airline will commence daily flights between Delhi-Leh effective February 22, 2021. Leh, the capital of Ladakh is known for its magnificent landscapes, crystal clear skies, adventurous activities, Buddhist Monasteries, and festivals. The destination attracts tourists from April to September. Mr. Sanjay Kumar, Chief Strategy and Revenue Officer, IndiGo said, “We are pleased to begin expansion of our domestic network beyond the pre-covid levels. This will also ... Read more
Egypt the healing Destination
Egypt has been a healing destination since ancient times thanks to its sunny and dry climate. The desert is ideal for treatments such as sand bathing and therapeutic dips in hot springs. Desert sands have proven qualities that heal arthritis and rheumatic pains. Egypt has rich therapeutic environments that attract people from around the world to enjoy its sand, climate, natural mineral water and sulphuric springs that cure numerous bone, muscle, kidney, skin and stomach diseases. Plan your trip around your needs to mix a healthy balance of sightseeing and relaxation, choose a wellness spa resort. Egyptian spas are located ... Read more
Looking for a bit of adventure this winter? Jebel Jais beckons you
Ras Al Khaimah, one of the seven emirates in the United Arab Emirates, is the perfect destination for leisure seekers and history enthusiasts. Offering magnificent landscapes, breathtaking coastlines and rich, terracotta desert planes, the emirate has firmly established itself as the UAE’s most authentic destination in the Middle East. With year-long sunshine and 64 kilometres of white sandy beaches, just 45 minutes from the busy metropolis of Dubai, Ras Al Khaimah offers an entirely unique experience from its neighbouring emirates. Ras Al Khaimah is known to most of the tourists as the abode of the best beaches in UAE. However, ... Read more
Visit Kaieteur Falls – the widest single drop waterfall in the world
Kaieteur Falls, which is considered the widest single drop waterfall in the world, is on the Potaro River in central Essequibo Territory of Guyana. It is located in Kaieteur National Park. It is 226 meters high when measured from its fall over a sandstone and conglomerate cliff to the first break. It then flows over a series of steep cascades. If they also considered, the total height of the fall will be 251 meters. While many falls have greater height, but Kaieteur Falls are known for their height and volume of water flow from a single source. Kaieteur Falls is ... Read more
ബെംഗളൂരു കാണാം കീശകാലിയാകാതെ
ബെംഗളുരു ആഘോഷങ്ങളുടെ നഗരമാണ്. അടിച്ചുപൊളിച്ചും കാഴ്ചകള്‍ കണ്ടും ഷോപ്പിങ്ങ് നടത്തിയും ഭക്ഷണം കഴിച്ചും ഒക്കെ സമയം ചിലവഴിക്കാവുന്ന മെട്രോ നഗരം. മ്യൂസിക് പാര്‍ട്ടികളോ ഷോപ്പിങ്ങോ, നാടകങ്ങളോ എന്തുമായിക്കോട്ടെ ഇവിടെ അതിനെല്ലാം പറ്റിയ ഇടങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം അല്പം പണച്ചെലവേറിയതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ബെംഗളുരുവില്‍ കുറ്ചിഞലവില് ജീവിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. 200 രൂപയേ ഉള്ളുവെങ്കില്‍ പറയാനും ഇല്ല. എന്നാല്‍ വെറും 200 രൂപയ്ക്ക് ബെംഗളുരു കറങ്ങാനിറങ്ങിയാലോ… ഒന്നും കാണില്ല എന്നതായിരിക്കും ഉത്തരം. പക്ഷേ, കണ്ണൊന്നു തുറന്നു നോക്കിയാല്‍ 200 രൂപയ്ക്കും ഇവിടെ അത്ഭുതങ്ങള്‍ നടക്കും എന്നു മനസ്സിലാക്കാം. ഇതാ 200 രൂപയ്ക്കു താഴെ മാത്രം ചിലവഴിച്ച് ബെംഗളുരുവില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങളും ചെയ്യാന്‍ പറ്റിയ കാര്യങ്ങളും നടന്നറിയാന്‍ ലാല്‍ബാഗ് ബെംഗളുരുവിലെ മലയാളികളുടെ ഇഷ്ട ഹാങ്ഔട്ട് കേന്ദ്രങ്ങളിലൊന്നാണ് കാഴ്ചകള്‍ ഒത്തിരിയുള്ള ലാല്‍ബാഗ്. 240 ഏക്കര്‍ സ്ഥലത്ത് നഗരത്തിന്റെ തിരക്കിനിടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒഴിവുസമയങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. ... Read more
മലനിരകള്‍ കാവല്നില്ക്കുന്ന ധരംശാല
ഹിമാചല്‍ പ്രദേശിലെ വിലകൂടിയ രത്നമെന്ന് വിശേഷിപ്പിക്കുന്ന ചെറിയ കുന്നുംപ്രദേശം. അതാണ് ധരംശാല. വേനല്‍ക്കാല ടൂറിസത്തിന്റെ ഈറ്റില്ലം. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട മനോഹരമായ സ്ഥലം. ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണിത്. മലനിരകളുമായി ചുറ്റപ്പെട്ടിരിക്കുന്നതും പച്ചപ്പ് നിറഞ്ഞതുമായ ധരംശാല പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരിയെ വീഴ്ത്തുകയും മഞ്ഞു വീഴ്ച കൊണ്ട് അമ്പരപ്പിക്കുകയും ചെയ്യും. സെന്‍ട്രല്‍ ടിബറ്റന്‍ ഭരണപ്രദേശം കൂടിയാണിത്. സമുദ്രനിരപ്പിൽ നിന്ന് 1457 മീറ്റര്‍ ഉയരത്തിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. ധൌലധാർ മലനിരകളുടെ ഭാഗമായി കാംഗ്ഡ താഴ്വരയിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. 1852ൽ കാംഗ്ഡ ജില്ലയുടെ തലസ്ഥാനമായിരുന്നു ധരംശാല. ധരംശാല പട്ടണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അപ്പർ ധരംശാലയും ലോവർ ധരംശാലയും. അപ്പർ ധരംശാല ഇപ്പോഴും ബ്രിട്ടീഷ് കോളനിയെ പോലെയാണ്. ബ്രിട്ടീഷ് വാസ്തുവിദ്യ അതേപടി ഇവിടെ നിലനില്ക്കുന്നു. ലോവർ ധരംശാല വ്യവസായിക കേന്ദ്രമാണ്. ഇത് രണ്ടും തമ്മിൽ ഏകദേശം 9 കി.മി ദൂരമുണ്ട്. അപ്പര്‍ ധരംശാലയിലാണ് ഇപ്പോഴത്തെ ദലൈ ലാമ താമസിക്കുന്നത്. വേനല്‍ക്കാലത്ത് ധരംശാലയില്‍ ... Read more
കുറച്ച് കാശ്.. കൂടുതല്‍ കാഴ്ച.. പോകാം കോട്ടയം വഴി ആലപ്പുഴയിലേയ്ക്ക്..
ചെറുതും ചിലവു കുറഞ്ഞതുമായ യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള ദീര്‍ഘദൂര ബോട്ടുയാത്ര. കോട്ടയം കോടിമതയില്‍ നിന്നും ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ ആലപ്പുഴ ബോട്ടുജട്ടിയിലേക്കുള്ള ജലയാത്രയ്ക്ക് ഒരാള്‍ക്ക് 18രൂപ മാത്രമാണ് ചിലവ്. കോട്ടയത്തിന്റെ ഹൃദയത്തിലൂടെ ആലപ്പുഴയിലെ നാട്ടിന്‍പുറങ്ങളെ അടുത്തറിഞ്ഞ് ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമുള്ള ഈ യാത്രാസൗകര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. രാവിലെ 6.45 മുതല്‍ കോട്ടയം കോടിമതയില്‍നിന്നും ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുണ്ട്. വിദേശികളും സ്വദേശികളുമായ സഞ്ചാരികളേയും കൊണ്ടാണ് കോട്ടയത്തുനിന്നും ബോട്ട് പുറപ്പെടുക. രാവിലെ 6.45, 11.30, ഉച്ചക്ക് 1, 3.30, വൈകീട്ട് 5.15 എന്നീ സമയത്താണ് ബോട്ടുകള്‍ കോട്ടയത്തുനിന്നും പുറപ്പെടുക. കോടിമത ബോട്ടുജട്ടിക്ക് സമീപമുള്ള പോലീസ് ക്യാന്റീനില്‍ നിന്ന് വളരെ കുറഞ്ഞ ചിലവില്‍ നാടന്‍ ഊണു ലഭിക്കും. ബിരിയാണി അടക്കമുള്ള മറ്റ് ഭക്ഷണങ്ങളും ചെറിയ തുകയ്ക്ക് ലഭ്യമാണ്. രാവിലെ 11.30, ഉച്ചക്ക് ഒരു മണി എന്നീ സമയങ്ങളില്‍ പുറപ്പെടുന്ന ബോട്ടുകളാണ് പൊതുവെ സഞ്ചാരികള്‍ തിരഞ്ഞെടുക്കുക. ഈ യാത്രയെ രണ്ടു രീതിയില്‍ സമീപിക്കാം. ആലപ്പുഴയിലേക്ക് ... Read more