Tag: coonoor

Six weekend trips with your fuel tax savings of Rs 12,000!

Paying taxes is inevitable. Perhaps, it’s the only certainty of your work life. So, while you work hard to pay multiple taxes — how about you have a little fun on the way? Here’s introducing fuel allowance — a tax-saving employee benefit that’ll help you save up to Rs 12,000 in taxes annually. Your employer is likely to offer this benefit as part of the salary structure. It covers fuel claims, vehicle maintenance, and a driver’s salary too. According to the Income Tax guidelines, it’s a called the motor car allowance or perquisite; and it can be offered to all ... Read more

Ooty flower show to be a 5-day event this year

Ooty is all set for the annual summer festival, which features the very famous flower show, fruit show, rose show and vegetable show. The 123rd edition of the flower show will be held at the botanical garden from May 17 to 21, 2019. The 61st edition of the fruit show will be held at Sim’s Park in Coonoor on May 25 and 26, 2019. Instead of the regular three-day show, this year’s flower show will be held for 5 days. More than 15,000 flower pots of various varieties, will display around 3,00,000 flower saplings of more than 150 varieties. The ... Read more

വേനലിനെ തണുപ്പിക്കാന്‍ പോകാം ഇവിടങ്ങളിലേക്ക്

നാടും നഗരവും ചൂടില്‍ വെന്തുരുകുകയാണ്. എല്ലിനെപ്പോലും അലിയിപ്പിക്കുന്ന ചൂട്. ചൂടും അവധിയും കൂടിച്ചേര്‍ന്ന ഈ മെയ് മാസത്തില്‍ കുറച്ചു തണുപ്പുതേടി ഒറ്റക്കോ, കുടുംബമായോ യാത്ര ചെയ്‌തേക്കാം എന്നു ചിന്തിക്കുന്നവരുണ്ടാകും. എങ്കില്‍ മടിച്ചു നില്‍ക്കേണ്ട. ഈ പൊള്ളുന്ന വേനലില്‍ നിന്നും അല്‍പ്പം കുളിരേറ്റ് തിരക്കുകളില്‍ നിന്നും മാറി സ്വസ്ഥതയോടെ പോകാന്‍ പറ്റിയ കുറച്ചിടങ്ങള്‍. നൈനിറ്റാള്‍ മെയ് മാസത്തിലെ ചൂടില്‍ നിന്നും  ഓടി രക്ഷപ്പെടാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് നൈനിറ്റാള്‍. ഉത്തരാഖണ്ഡിലെ മഞ്ഞു മൂടിയ മലകള്‍ നിറഞ്ഞ കൊച്ചു പട്ടണം.  ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ ശേഷിപ്പുകള്‍ പേറുന്ന ഇവിടം, എക്കാലത്തും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. ഹിമാലയത്തിലെ റിസോട്ട് നഗരം എന്നാണു നൈനിറ്റാള്‍ അറിയപ്പെടുന്നത്. സാഹസിക പ്രേമികളാണ് ഇവിടെ കൂടുതലും എത്തിച്ചേരുന്നത്. പ്രകൃതി കനിഞ്ഞു നല്‍കിയ കാഴ്ച്ചകള്‍ക്കു പുറമേ  മനോഹരമായ ട്രക്കിങ്ങ് റൂട്ടുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കുടുംബമായി അവധി ആഘോഷിക്കാനാണ്  ഇവിടെ സഞ്ചാരികള്‍ എത്താറ്. ഉത്തരാഖണ്ഡിലെ മലനിരകളില്‍ ഏറ്റവും മുകളിലായി സ്ഥിതിചെയ്യുന്ന നന്ദദേവി ക്ഷേത്രം, നൈനിറ്റാള്‍ നദിയിലെ ... Read more

നീലഗിരി തീവണ്ടി വീണ്ടും കൂകി പാഞ്ഞു

സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവമേകി നീലഗിരി പര്‍വത നീരാവി എന്‍ജിന്‍ ട്രെയിന്‍ സര്‍വീസ് തുടക്കം. അഞ്ചു വര്‍ഷത്തിനു ശേഷമാണ്  വീണ്ടും സര്‍വീസ് ആരംഭിച്ചത്. മാര്‍ച്ച 31 മുതല്‍ ജൂണ്‍ 24 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ മേട്ടുപാളയം കൂനൂര്‍ വഴിയാണ് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നത്. രാവിലെ 9.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. കൂനൂരില്‍ നിന്ന് ഉച്ചക്ക് ഒന്നരക്ക് തിരിച്ച് വൈകീട്ട് 4.20ന് മേട്ടുപാളയത്ത് എത്തും. റിസര്‍വേഷന്‍ മാര്‍ച്ച് 14 മുതല്‍ ആരംഭിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് ഫസ്റ്റ് ക്ലാസില്‍ 1,210 രൂപയാണ് നിരക്ക്. അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 660 രൂപ. രണ്ടാം ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 815 രൂപ. അഞ്ചു മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് 510 രൂപ. അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട. ആകെയുള്ള 132 സീറ്റില്‍ 32 ഫസ്റ്റ് ക്ലാസും 100 സെക്കന്‍ഡ് ക്ലാസുമാണ്. ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഉന്നത ... Read more