Tag: cial
CIAL wins UN’s highest environmental award
Cochin International Airport Limited (CIAL) has been selected for the Champion of Earth Prize -2018, the highest environmental honour instituted by United Nations. CIAL has been selected for this accolade for their revolutionary idea of using solar energy for the airport, which made Cochin Airport the first airport to function fully with solar energy. Erik Solheim, United Nation’s Global chief of Environment and Executive Director, UNEP, stated in an announcement sent to V.J.Kurian, Managing Director, CIAL, that ‘This is the United Nation’s highest environmental accolade and reflects your leadership in the use of sustainable energy” The communiqué further adds “Previous Champion ... Read more
കൊച്ചി വിമാനത്താവളം ഓഹരിയുടമകള്‍ക്ക് 25% ലാഭവിഹിതം; ലാഭം 156 കോടി
കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ) 2017–18 സാമ്പത്തിക വർഷം നേടിയത് 156 കോടി രൂപ ലാഭം. ഈ വർഷം ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം നൽകുന്നതിന് സിയാൽ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സിയാലിന്റെ കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്തം വിറ്റുവരവ് 553.42 കോടി രൂപയാണ്. പ്രവർത്തനലാഭം 387.92 കോടി മുൻ വർഷം ഇത് 298.92 കോടിയായിരുന്നു. ഡ്യൂട്ടിഫ്രീ ഉൾപ്പെടെയുള്ള സിയാലിന്റെ ഉപകമ്പനികളുടെ കൂടെ വരുമാനം ചേർത്താൽ 701 കോടി രൂപയുടെ വിറ്റുവരവും 170 കോടി രൂപ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷം ഇത് 592 കോടി രൂപയായിരുന്നു. സിയാൽ ഡ്യൂട്ടീഫ്രീയുടെ മാത്രം കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 237.25 കോടി രൂപയുടേതാണ്. 2003–04 സാമ്പത്തിക വർഷം മുതൽ സിയാൽ തുടർച്ചയായി ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകിവരുന്നു. ഇതു വരെ നൽകിയ ലാഭവിഹിതം ഈ വർഷത്തേതുൾപ്പെടെ 228 ശതമാനമായി ഉയരും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ മാത്യു ടി. തോമസ്, വി. ... Read more
Plans afoot to privatise 8 airports including Chennai, Kochi airports
Privatisation of the maintenance of airport terminals was a plan initiated by the previous UPA government, which has faced a roadblock as the employee unions started protesting against the move. The current plan is to privatise at least eight government-owned airports — Chennai, Kolkata, Kochi, Pune, Ahmedabad, Jaipur, Lucknow and Guwahati. The civil aviation ministry is believed to be having discussions on designing the model on how the airports would be bid out and is likely the airports will be bid out for 30 years and the tariffs will be fixed upfront. Under the two models being examined, one is ... Read more
ഹെലികോപ്ടര്‍ തെന്നിമാറി; കൊച്ചി റണ്‍വേ അടച്ചു
ഹെലികോപ്ടർ തെന്നിമാറിയതിനെത്തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂർണമായും തട സപ്പെട്ടു. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ലക്ഷദ്വീപിൽനിന്നുമെത്തിയ പവന് ഹാന്‍സ് ഹെലികോപ്റ്ററാണ് റണ്‍വേയിൽനിന്നും തെന്നിമാറിയത്. ഇതേ തുടർന്ന് ഇവിടെനിന്നുള്ള വിമാനസർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നു നെടുമ്പാശേരിയിലേക്കു വരുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഏകദേശം പത്തിലധികം വിമാനങ്ങൾ തിരിഞ്ഞുവിട്ടതായാണു വിവരം. വിമാന സർവീസ് പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണു വിവരം.