Tag: Chris Gayle
വെടിക്കെട്ടിന് ഇടവേള: ക്രിസ് ഗെയ്ല് കൊല്ലത്ത്
ഐപിഎല്ലിലെ വെടിക്കെട്ടിന്റെ ചൂടില്‍ നിന്നും തല്ക്കാലം അവധിയെടുത്ത് ക്രിസ് ഗെയ്ല് പൊങ്ങിയത് ഇങ്ങ് കൊല്ലത്തെ കായല്‍ തീരത്ത്. ഭാര്യ നതാഷ ബെറിജിനും മകള്‍ ക്രിസ് അലീനയ്ക്കും ഒപ്പമാണ് ലോക ക്രിക്കറ്റിലെ മിന്നും താരം കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. കായല്‍ സവാരിയും ആയുര്‍വേദ ചികിത്സയുമാണ് ഗെയിലിന്റെ ലക്ഷ്യം. ഇന്നലെ രാവിലെ കൊല്ലത്തെത്തിയ ഗെയിലും കുടുംബവും റാവിസ് ഹോട്ടല്‍ മുതല്‍ മണ്‍റോതുരുത്ത് വരെ അഷ്ടമുടി കായലില്‍ സവാരി നടത്തി. ദിവസം മുഴുവന്‍ വഞ്ചിവീട്ടില്‍ ചിലവഴിച്ചു. അഷ്ടമുടിയിലേയും മണ്‍റോതുരുത്തിലേയും കാഴ്ചകള്‍ക്കപ്പുറം ഗെയിലിന്റെ മനസ്സിലും നാവിലും വെടിക്കെട്ട് തീര്‍ത്തത് കേരളത്തിലെ തനതു രുചികളാണ്. റാവിസ് ഗ്രൂപ്പ് കോര്‍പറേറ്റ് ഷെഫ് സുരേഷ്പിള്ളയാണ് ഗെയിലിന് ഭക്ഷണമൊരുക്കിയത്. ചക്ക, കരിമീന്‍, മാമ്പഴം, കണവ, കൊഞ്ച് തുടങ്ങിയ രുചികള്‍ ഗെയിലും കുടുംബവും നന്നേ ആസ്വദിച്ചു. വഞ്ചിവീട് യാത്രയ്ക്കിടെ അല്‍പ്പനേരം മല്‍സ്യബന്ധനത്തൊഴിലാളികളുടെ കൂടെ ചെലവഴിച്ചു. സെല്‍ഫിയെടുത്ത് പിരിഞ്ഞു. ഐപിഎല്ലില്‍ പന്ത്രണ്ട് സിക്സുകള്‍ കൂടി അടിച്ചാല്‍ ഗെയ്ലിന് സിക്സുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാം. ഈ ... Read more
Gayle holidays in God’s own Kerala
After setting the cricket pitch afire with super star batting in IPL, the West Indian star performer Chris Gayle is cooling down in the tranquil backwaters of Kerala. Enjoying a holiday with his family at The Raviz Kollam, he was trying his hands in fishing in the Kerala backwaters. Gayle is accompanied by his wife, daughter, and mother-in-law. He did check in to the hotel on April 29 and would be staying in the hotel for a couple of days. The cricketer and his family went for a joyride with his family on a houseboat in the backwaters. He is also ... Read more
വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നില്‍ യോഗയാണ് രഹസ്യം: ക്രിസ് ഗെയില്‍
പഞ്ചാബ് കിങ്ങിസിനായി പരീക്ഷണമെന്നോണമാണ് വീരു ഈ വട്ടം ടി20 ക്രിക്കറ്റ് ലേലമേശയില്‍ നിന്ന് ക്രിസ് ഗെയിലിനെ വാങ്ങിയത്. എടുക്കാചരക്കായ യൂണിവേഴ്സല്‍ ബോസ് അങ്ങനെ പഞ്ചാബിലെത്തി. ആദ്യ കളിയില്‍ ഫിഫ്റ്റി, രണ്ടാം കളിയില്‍ 58 പന്തില്‍ സെഞ്ചുറി. മാന്‍ ഓഫ് ദ് മാച്ച് വാങ്ങാനെത്തിയ ഗെയില്‍ നന്ദി പറഞ്ഞത് മറ്റാരോടുമല്ല യോഗയോടാണ്. കഴിഞ്ഞ സീസണിലെ കളികളില്‍ എനിക്ക് മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ച വെയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഞാന്‍ കിംഗ്സ് 11പഞ്ചാബില്‍ എത്തിയപ്പോള്‍ സെവാഗാണ് യോഗയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞു. അന്നു മുതല്‍ യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായി. യോഗ പരിശീലിച്ചത് കൊണ്ടാണ് കളികളില്‍ എനിക്ക് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചത്. ഗെയിലിന്റെ വാക്കുകള്‍.
Chris Gayle acknowledges Yoga for his comeback
West Indies international cricketer Christopher Henry Gayle, also known as Chris Gayle acknowledges, that the secret behind his comeback is through practising yoga. Over the last couple of IPL seasons at Bangalore Royal Challengers, he was seen as the elephant in the room, leaving everyone clueless about the cricketer’s form out. At a time when he was almost being ignored by many, that Virender Sehwag, invited Gayle to Kings XI Punjab’s at a price of Rs 2 crore. It was the moment of truth, that just saved Gayle’s IPL career. “A lot of people thought I’m too old. After this innings, ... Read more