Tag: apple

Apple opens first store in Thailand

Apple Iconsiam opens today in Bangkok on the shores of the Chao Phraya, welcoming both locals and visitors to experience the best of Apple in Thailand for the first time. The store features Apple’s full line of products including iPhone XS, iPhone XR and Apple Watch Series 4, and is inviting visitors to pursue their creative passions with free Today at Apple sessions. “Bangkok is a cultural and economic destination for the entire region and home to millions of passionate Apple customers,” said Angela Ahrendts, Apple’s senior vice president of Retail. “We are thrilled to introduce our Thai customers to ... Read more

വിലക്കുറച്ച് ആപ്പിള്‍: ഐഫോണ്‍ 13,400 രൂപയ്ക്ക്

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വിലയേറിയ ഫോണാണ് ഐഫോണ്‍. തൊട്ടാല്‍ പൊള്ളുന്ന വിലയാണ് ഉപഭോക്താക്കളെ ഐഫോണ്‍ വിപണിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ഇനി അങ്ങനെ മാറി നില്‍ക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ 2018 വിപണിയിലിറക്കിയ മോഡല്‍ ഐഫോണുകള്‍ക്കാണ് കുറഞ്ഞ വിലയില്‍ പുറത്തിറക്കിയേക്കുമെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മൂന്ന് പുതിയ മോഡലുകളാണ് ഐഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്‌പ്ലേ മോഡല്‍ ഹാന്‍ഡസെറ്റുകളാണ് അവതരിപ്പിക്കുന്നത്. ഇതില്‍ എല്‍സിഡി സ്‌ക്രീനോടു കൂടി ഇറങ്ങുന്ന ഹാന്‍ഡ്സെറ്റ് കേവലം 200 ഡോളറിന് (ഏകദേശം 13,400 രൂപ) വില്‍ക്കുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. മറ്റു രണ്ടു മോഡലുകള്‍ക്കും ഒഎല്‍ഇഡി ഡിസ്പ്ലെയായിരിക്കും. ഉപയോഗിക്കുന്ന പാര്‍ട്സുകളുടെ വില കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് എല്‍സിഡി ഐഫോണ്‍ പുറത്തിറക്കുക. ഒല്‍ഇഡി ഡിസ്പ്ലെയുടെ സ്ഥാനത്ത് എല്‍സിഡി ഉപയോഗിച്ചാല്‍ 50 ഡോളര്‍ വരെ നിര്‍മാണ ചിലവ് കുറയും. പുറമെ സ്റ്റീല്‍ ഫ്രെയിമുകളാണ് ഉപയോഗിക്കുക. ക്യാമറകളുടെ എണ്ണവും കുറയ്ക്കും. ഐഫോണ്‍ എല്‍സിഡി ... Read more

Mall of Travancore opens in Kerala capital

Malabar Group’s much-awaited gift for Trivandrum, the capital city of Kerala, Mall of Travancore was inaugurated officially by Chief Minister Pinarayi Vijayan at 3 pm today. “It’s my delight to inaugurate a Mall from Malabar Group. The Mall’s eco-friendly practices and construction is similar to that of the Haritha Keralam initiative,” said Kerala Chief Minister, Pinarayi Vijayan after inaugurating the Mall of Travancore. “The Malls responsible initiative of adding local farmers to trade is appreciable,” he added. The mall follows eco-friendly practices in terms of waste management. Also, it is the first mall to have a Swachh Bharat Certification and Zero Waste International ... Read more

Mall of Travancore opens its doors on March 23

Malabar Group’s much-awaited gift for Trivandrum, Mall of Travancore is all set to unveil officially by Chief Minister Pinarayi Vijayan on March 23rd at 3 pm. The Mall, located just near the International airport, will deliver the largest shopping experience to the people of Trivandrum. “The Mall has been built up with the consistent handwork and perseverance of Malabar Group representatives for the past 12 years”, said M P Ahmed, Malabar Group Chairman. With an investment of over 400 crores, the mall is spread across 6.5 lakh sq ft and houses 3 floors, that act as an umbrella for over ... Read more

Apple to cut the price for Mac Book Air

Apple’s all-time personal computing compatible model line-up, MacBook Air would arrive at a cheaper price, according to a report published by the Apple analyst KGI Securities. MacBook Air, the predecessor of MacBook Pro, has a huge fan base across the globe, with its ultra-thin sleek aluminium design, along with the prestigious retina display. The newly released analysis reveals that Apple is preparing to reduce the price tag for their 13-inch MacBook Air this year, that could hike the overall sales of the model. Apple’s new move is as part of celebrating their 10th anniversary of their revolutionary model, as the ... Read more

മഴക്കാട്ടില്‍ ഓഫീസ്: ആമസോണ്‍ ആസ്ഥാനം കാണൂ

സിയാറ്റില്‍ : ആമസോണ്‍ വലിയ മഴക്കാടാണ് .നിരവധി പ്രകൃതി വിസ്മയങ്ങളാണ് ആമസോണ്‍ വനത്തില്‍. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ മറ്റൊരു വിസ്മയം തീര്‍ത്തിരിക്കുകയാണ്. സിയാറ്റിലെ പുതിയ ആസ്ഥാനം തീര്‍ത്തിരിക്കുന്നത് മഴക്കാട് മാതൃകയിലാണ്. ദി സ്ഫിയെഴ്സ് എന്നാണ് പുതിയ ആസ്ഥാന സമുച്ചയത്തിനു പേര്. മരങ്ങള്‍, ചെടികള്‍,സൂര്യപ്രകാശം,വെള്ളം ഇവയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. അരുവികളുടെ കളകളാരവവും,വെള്ളച്ചാട്ടത്തിന്‍റെ ഹുങ്കാരവുമാണ് ആമസോണ്‍ വളപ്പിലെങ്ങും. ഹൃദ്യമായ പൂമണം ആരെയും ആകര്‍ഷിക്കും.ജോലി എവിടെയും ചെയ്യാം. വെള്ളച്ചാട്ടത്തിന് അരികിലോ,അരുവിയുടെ തീരത്തോ,കൂറ്റന്‍ മരച്ചുവട്ടിലോ, ട്രീ ഹൗസിലോ എവിടെയും. 4ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചാണ് നിര്‍മാണം. അഞ്ചു ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളില്‍ നിന്നും 400 ഇനത്തില്‍പ്പെട്ട 40000 സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. മലമുകളില്‍ കൊടും തണുപ്പില്‍ വളര്‍ന്ന സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും അതേ തണുപ്പ് ക്രമീകരിച്ചിരിക്കുന്നു. ഉള്ളില്‍ താപനിലയും വായുവിന്യാസവും കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ നിലകളിലായി ജീവനക്കാര്‍ക്ക് മാത്രമായി ഷോപ്പിംഗ്‌ മാള്‍, ഫുഡ് കോര്‍ട്ട് എന്നിവയുണ്ട്. ഇതൊക്കെയാണെങ്കിലും ഓഫീസില്‍ പ്രത്യേക ക്യൂബുകളില്ല. വിശാലമായ മഴക്കാട് മാത്രം. ... Read more

ആപ്പിളിന് തിരിച്ചടി; ഐഫോണ്‍ എക്സ് നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

ആപ്പിളിന്‍റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഐഫോണ്‍ എക്സ് നിര്‍മാണം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് വേണ്ടത്ര ഉപഭോക്താക്കളെ ലഭിച്ചില്ല. ഇതോടെ അപ്പിള്‍ പ്രതിസന്ധിയിലായി. 2018 മധ്യത്തില്‍ തന്നെ ഐഫോണ്‍ എക്സിന്‍റെ നിര്‍മാണം നിര്‍ത്തിയേക്കുമെന്നാണ് ആപ്പിളിനെ സംബന്ധിച്ച പ്രവചനങ്ങളില്‍ മികവു കാണിച്ച ചരിത്രമുള്ള മിങ് ചി-കുവോ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ മുന്‍വര്‍ഷത്തെ മോഡല്‍ അടുത്ത വര്‍ഷം ഇറക്കാതെയാവുന്ന ആദ്യ ഐഫോണാകും ഐഫോണ്‍ എക്സ്. കാര്യമായി വിറ്റുപോകുമെന്ന് പ്രതീക്ഷിച്ച രാജ്യങ്ങളിലൊന്നായ ചൈനയില്‍ ഐഫോണ്‍ എക്സിന് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. താരതമ്യപ്പെടുത്തുമ്പോള്‍ ഐഫോണ്‍ 8 പ്ലസ്സിന്‍റെ സ്ക്രീനാണ് ഉപയോഗിക്കാന്‍ കൂടുതല്‍ നല്ലതെന്ന് ഉപയോക്താക്കള്‍ പറഞ്ഞതായി വാര്‍ത്തകളുണ്ട്. കൂടാതെ ഫ്രണ്ട് കാമറ പിടിപ്പിക്കാന്‍ കൂടുതല്‍ സ്ഥലം മാറ്റിവെച്ചത് സ്ക്രീനിന്‍റെ വലിപ്പം കുറച്ചുവെന്ന പരാതിയുമുണ്ട്. കൂവോ പറയുന്നത് ഈ വര്‍ഷം ഐഫോണ്‍ മൂന്ന് പുതിയ മോഡലുകള്‍ ഇറക്കുമെന്നാണ്. എല്ലാ ഫോണുകള്‍ക്കും ഫുള്‍ വിഷന്‍ ഡിസ്പ്ലേ ആയിരിക്കും. വില കുറഞ്ഞ മോഡലിന് എല്‍സിടി പാനല്‍ ... Read more