Tag: Amsterdam
Healthy Lifestyle Cities Report : Amsterdam tops list of the top places to live
A UK health agency has analyzed cities across the world and come up with a definitive ranking of the top places to live. Netherlands’ capital city Amsterdam was a clear winner, with manageable obesity levels, more than 400 outdoor activities, and the third-highest happiness index. Two Australian cities feature prominently in the list, coming in second and 11th place, out of 44 cities. The Healthy Lifestyles Cities Report used ten markers to decide if a city lent itself to healthy living. In each city, researchers looked at the cost of a bottle of water, the pollution index score, how many ... Read more
Pandemic Mission: Amsterdam 2.0
The world is today a slow coach. The coronavirus crisis has helped people to stop and think. Tourism destinations worldwide are pausing to reflect on their business models and Amsterdam is one among them. Last year, 19 million tourists visited Amsterdam bringing in more than 6 billion euros ($6.8 billion) in revenue, according to a Bloomberg report. But the city is facing an existential crisis. In a way, Amsterdam has been over-run by tourism. There is no other way to put it. International visitors come into the city in large numbers during peak season and locals often feel side-lined. Not ... Read more
KLM to launch direct Bengaluru-Amsterdam flight from October 28
KLM Royal Dutch Airlines is all set fly from Bengaluru to Amsterdam, starting October 28, 2019. The launch of this new flight comes in line with the suspension of Jet Airways’ service to the route. The frequency of the flight will be thrice a week on Boeing 787-9 Dreamliner with a configuration of 30 seats in business class, 45 seats in the economy comfort class and 219 seats in economy. It was in 2017 that Jet Airways made Amsterdam its hub and launched its flight on the route in cooperation with Air France-KLM and the latter’s US partner, Delta Air ... Read more
Amsterdam imposes tax hike; bans Airbnb; curtails beer bikes
Amsterdam has unveiled plans to rein in tourism, reflecting the dissatisfaction of many residents who feel the city’s centuries-old center has been overrun. The citizens and the political parties have decided upon returning the “Balance to the City,” in a document that amounts to part of a governing pact. “The positive sides of tourism such as employment and city revenues are being more and more overshadowed by the negative consequences,” including trash and noise pollution,” the document said. The document outlines changes including curtailing “amusement transportation” such as multiperson “beer bikes,” cracking down on alcohol use in boats on the canals, further ... Read more
തണുത്തുറഞ്ഞ ആംസ്റ്റര്‍ഡാം;കനാല്‍ വഴിയാക്കി ജനങ്ങള്‍
യൂറോപ്പിന്റെ പല ഭാഗങ്ങളും കൊടും തണുപ്പിന്റെ പിടിയിലാണ്. കടുത്ത മഞ്ഞു വീഴ്ച്ചയാണ് കിഴക്കന്‍ അയര്‍ലാന്‍ഡില്ഡ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നടി കനത്തിലാണ് മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗതം താറുമാറായി പലയിടത്ത് നിന്നും രസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ കടുത്ത് തണുപ്പില്‍ തണുത്തുറഞ്ഞ കനാലിലൂടെ സ്കേറ്റിങ്ങ് നടത്തിയാണ് സ്ഥലവാസികള്‍ അതിശൈത്യം ആഘോഷമാക്കിയത്. സ്കേറ്റിങ്ങിനായി നിരവധിയാളുകളാണ് കനാലില്‍ ഇറങ്ങിയത്. രാജ്യത്തെ പ്രധാന കനാലുകളായ പ്രിന്‍സെന്‍ഗ്രാറ്റ്, കെയ്സേഴ്ഗ്രാറ്റ് കനാലുകള്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം കട്ടിയായത് കഴിഞ്ഞ ആറുവര്ത്തിനിടെ ഇത് ആദ്യമായിട്ടാണ്. വിനോദ സഞ്ചാരികളും പ്രദേശവാസികളുമെല്ലാം കനാലിലൂടെയാണ് ഇപ്പോള്‍ നടപ്പ്. നായയുമൊത്ത് സവാരിക്കിറങ്ങുന്നവരും കുറവല്ല. ഏതായാലും അതിശൈത്യത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.
അതിവേഗ തീവണ്ടി യൂറോ സ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു
ഇനി ലണ്ടനില്‍ നിന്ന് അതിവേഗം ആസ്റ്റര്‍ഡാമിലെത്താം. ഒന്നര മണിക്കൂര്‍ കൊണ്ട് ആസ്റ്റര്‍ഡാമിലെത്താന്‍ സഹായിക്കുന്ന അതിവേഗ തീവണ്ടി യൂറോസ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു. ഇന്ത്യന്‍ രൂപയില്‍ 3500 രൂപയാണ് ടിക്കറ്റ് നിരക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച യൂറോസ്റ്റാര്‍ ഏപ്രില്‍ നാലു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന സഞ്ചാരികള്‍ ബ്രസ്സല്‍സില്‍ ഇറങ്ങി ട്രെയിന്‍ മാറി കയറുകയെന്നത് യാത്രയുടെ രസചരട് പൊട്ടിക്കുന്നതാണ്. യൂറോ വരുന്നതോടെ ഇതിന് മാറ്റമുണ്ടാവും. ദിവസും രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ലണ്ടന്‍ സെന്റ് പാന്‍ക്രാസില്‍ നിന്നാണ് യൂറോ യാത്രയാരംഭിക്കുന്നത്. ആദ്യത്തേത് രാവിലെ 8.31 നും രണ്ടാമത്തേത് വൈകിട്ട് 5.31നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെടും. പുതിയ ട്രെയിനിന്റെ ഉദ്ഘാടന യാത്ര ലണ്ടനില്‍ നിന്നും 1 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ആംസ്റ്റര്‍ഡാമിലെത്തി. ലണ്ടനില്‍ നിന്നും റോട്ടര്‍ഡാം വഴി ആംസ്റ്റര്‍ഡാമിലെത്താന്‍ 3 മണിക്കൂര്‍ 46 മിനിറ്റ് ആണ് വേണ്ടിയിരുന്നത്. ഈ ട്രെയിന്‍ യാത്രയില്‍ ലഘുഭക്ഷണവും, മദ്യവും ലഭിക്കും. വ്യോമയാത്രയില്‍ വേണ്ടി വരുന്ന ... Read more