Tag: America
US tourism industry in revival mode
US Tourism industry was in a downfall followed by President Trump’s initial executive order banning travel to the US from seven countries: North Korea, Syria, Iran, Yemen, Libya, Somalia and Venezuela. Now, after the Supreme Court ruling to uphold the ban, the travel and tourist industry is in a revival mode. Supreme Court decision upholding the travel ban on five Muslim-majority nations as well as North Korea and some travellers from Venezuela will stimulate restoration of the tourism industry Roger Dow, the president and chief executive officer of the U S Travel Association, said, “The most important thing is the administration has got to change its rhetoric to welcoming ... Read more
Airbnb offers helping hand to Puerto Rico tourism
Airbnb is planning new ways to get back Puerto Rico on tourist map after hurricanes shattered the island and its tourism. The plan was revealed by Airbnb’s CEO Brian Chesky in an event on Wednesday. Airbnb will be introducing 50 new ‘experiences’ and activities hosted by people of Puerto Rico where the travellers can book these through app and participate. Brian Chesky said that Airbnb has used its platform previously in relief efforts, like providing housing for those in need during 100 disasters around the world. For the next three months, Airbnb will be also donating the entire booking fees ... Read more
America detains international visitor info
The American National Travel and Tourism office announced that they will not discharge the data regarding international arrivals to the country. According to a statement issued by the department of tourism, the matter has been raised as part of a technical glitch. Meanwhile, the US Customs and Border Protection has also raised similar statement, as they won’t release new records until the records in question are properly counted, identified and categorized. The citizens of US weren’t counted correctly, while transiting through the checkpoints. “Therefore, those travellers were removed from the visitor count of overseas travellers arriving into the United States, ... Read more
ട്രെയിനില്‍ ചുറ്റിയടിക്കാം.. അമേരിക്ക കാണാം.. വെറും 13,000 രൂപയ്ക്ക്
അമേരിക്കയിലെ ഒരു തീരപ്രദേശത്ത് നിന്ന് മറ്റ് തീരപ്രദേശത്ത് കൂടി ഒരു ട്രെയിന്‍ യാത്ര അതും 13000 രൂപയ്ക്ക്. അങ്ങനൊരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒട്ടും വൈകണ്ട ട്രാവല്‍ ബ്ലോഗര്‍ ഡെറക് ലോ അങ്ങനൊരു ബജറ്റ് യാത്രയുടെ വിവരം പുറത്ത് വിട്ടിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്കോ മുതല്‍ ന്യൂയോര്‍ക്ക് വരെ 11 സംസ്ഥാനങ്ങളിലൂടെ 3.397 മൈല്‍ യാത്രയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ട്രെയിനില്‍ താമസസൗകര്യവും, പേഴ്സണല്‍ ക്യാബിനും, ഭക്ഷണവും ലഭ്യമാണ്. മനോഹരമായ സ്ഥലങ്ങളിലൂടെയുള്ള യാത്ര, ലോകത്ത് തന്നെ ഭംഗിയുള്ള കാഴ്ചകള്‍, ഇതൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത് കുറഞ്ഞ ചെലവില്‍ അമേരിക്കയിലെ എല്ലാ സ്ഥലങ്ങളും കാണാം. കാലിഫോര്‍ണിയ സിഫെയര് ടിക്കറ്റ് വാങ്ങുമ്പോള്‍ സാന്‍സ്ഫ്രാന്‍സിസ്കോ മുതല്‍ ചിക്കാഗോ വരെയുള്ള യാത്രയ്ക്ക് വെറും 8,452 രൂപ മാത്രമാണ് ആകുന്നത്. 5,396 രൂപ കൊടുത്താല്‍ ലേക്ക് ഷോര്‍ ലിമിറ്റഡ് ട്രെയിനിലൂടെ നിങ്ങളുടെ യാത്ര വര്‍ദ്ധിപ്പിക്കാവുന്നതാണ്. അങ്ങനെ മൊത്തത്തിലുള്ള ചിലവ് 13,846 രൂപ മാത്രമാണ് ആകുന്നത്. ലോകത്തിലെ സഞ്ചാരികള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്ന ഇടത്തേക്കാണ് ... Read more
വിമാനം പറന്നിറങ്ങിയത് നടുറോഡില്‍
എഞ്ചിന് തകരാറായതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം ഹൈവേയില്‍ ഇറക്കി. കാലിഫോര്‍ണിയയിലാണ് സംഭവം. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. വിമാനം ഹൈവേയില്‍ ഇറക്കുന്ന സമയത്ത് വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സാന്റിയാഗോയില്‍ നിന്ന് വാന്‍ നുയിസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. ഇസ്സി സ്ലോഡ് എന്ന പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. എഞ്ചിന് തകരാര്‍ ശ്രദ്ധയില്‍പെട്ട ഇസ്സി സ്ലോഡ് എഞ്ചിന് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വിമാനം ഹൈവേയില്‍ ഇറക്കിയത്. വിമാനം ഹൈവേയില്‍ അടിയന്തിരമായി ഇറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. ആ സമയത്ത് വാഹനങ്ങള്‍ കുറവായിരുന്നത് അത്ഭുതമായി തോന്നുന്നുവെന്ന് പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രെഷന്‍ അന്വേഷണം ആരംഭിച്ചു.
Chile creates five national parks over 10 mln acres
President of Chile Michelle Bachelet and Kristine McDivitt Tompkins, President and CEO of Tompkins Conservation sign decrees creating 10 million acres of new National Parks. This includes Tompkins Conservation’s two flagship parks, Patagonia and Pumalín. The one million acres and world-class infrastructure they contain have been billed as the largest donation of land from a private entity to a country. This marks the culmination of the pledge that President Michelle Bachelet and Kristine McDivitt Tompkins signed in March 2017 to create a network of five new national parks in Chile and the expansion of three others. Together, they are adding a total of more than 10 million acres of new national parklands ... Read more
US government shutdown :Trump Blames Opposition
The federal government of United States shutdowns after a funding bill collapsed due to the weak response from the Democrats. Problems occurred after the Democrats demanding to loosen the immigration law. “We will not negotiate the status of unlawful immigrants while Democrats hold our lawful citizens hostage over their reckless demands,” said a statement issued by White House. Photo Courtesy: The Hill Military and other services would be restored but government officers as well as diplomats won’t get their payment until the problem gets under control. This is the second time for America that the economic crisis repeated after 5 years. ... Read more
ധനബില്‍ പാസാക്കാനായില്ല ; അമേരിക്കയില്‍ സാമ്പത്തികാടിയന്തരാവസ്ഥ
വാഷിങ്ടൺ: ധനബിൽ പാസാക്കാനാവാത്തതിനെ തുടർന്ന് അമേരിക്കയിൽ ഡോണൾഡ് ട്രംപ് സർക്കാറിന്റെ പ്രവര്‍ത്തനം നിലച്ചു. യുഎസ് സാമ്പത്തികാടിയന്തരാവസ്ഥയിലായി . ഒരു മാസത്തെ ചെലവിനുള്ള പണമാണ് റിപ്പബ്ലിക്കന്‍ -ഡെമോക്രാറ്റ് അംഗങ്ങള്‍ സമവായത്തില്‍ എത്താനാവാത്തതിനാല്‍ പാസ്സാക്കാന്‍ കഴിയാതെ പോയത്. അഞ്ചു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തികാടിയന്തരാവസ്ഥ . pic courtesy : the hil രണ്ടാഴ്ചക്കിടെ പതിനായിരക്കണക്കിനു പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. നേരത്തെ ഒബാമയുടെ കാലത്ത് അടിയന്താരാവസ്ഥയില്‍ എട്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ട്രംപ് പ്രസിഡണ്ടായി അധികാരമേറ്റ് ഒരു വര്‍ഷം തികയുമ്പോഴാണ് പുതിയ പ്രതിസന്ധി. ഇന്ത്യന്‍ സമയം പുലര്‍ച്ചെയായിരുന്നു സെനറ്റര്‍മാരുടെ യോഗത്തില്‍ വോട്ടെടുപ്പ് . ബില്‍ പാസാക്കാന്‍ വേണ്ടിയിരുന്നത് 60 വോട്ടുകള്‍. ലഭിച്ചതാകട്ടെ 50 വോട്ടുകളും. ആഭ്യന്തരസുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തരസര്വീസുകളുടെ പ്രവര്‍ത്തനത്തിനുള്ള പണമാണ് പാസാക്കാന്‍ കഴിയാതെ പോയത്. സൈനികരെ പ്രതിസന്ധി ബാധിക്കില്ല. കുടിയേറ്റ വിഷയത്തിലാണ് റിപ്പബ്ലിക്കന്‍ -ഡെമോക്രാറ്റ് തര്‍ക്കം. നേരത്തെ 12 തവണ അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ വന്നിട്ടുണ്ട്. 1995ല്‍ ബില്‍ ... Read more
പരസ്പരം മുന്നറിയിപ്പുമായി തുര്‍ക്കിയും അമേരിക്കയും
അങ്കാര: അവരവരുടെ രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്ക് പരസ്പരം മുന്നറിയിപ്പ് നല്‍കുകയാണ് അമേരിക്കയും തുര്‍ക്കിയും. ആദ്യം അമേരിക്കയുടെ വക-തുര്‍ക്കി സന്ദര്‍ശിക്കുന്ന അമേരിക്കക്കാര്‍ക്ക് ആയിരുന്നു ആദ്യ മുന്നറിയിപ്പ്. സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കന്‍ സഞ്ചാരികള്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു നിര്‍ദേശം. അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ തുര്‍ക്കി തിരിച്ചടിച്ചു. ആസൂത്രിത അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനായിരുന്നു തുര്‍ക്കിയുടെ മുന്നറിയിപ്പ് . Photo Courtesy: Looklex അങ്കാരയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഫിലിപ്പ് കോസ്നേറ്റിനെ വിളിച്ചു വരുത്തി തുര്‍ക്കി രോഷം അറിയിക്കുകയും ചെയ്തു. പാകിസ്താന്, സുഡാന് , ഗ്വാട്ടിമാല രാജ്യങ്ങള്‍ക്കൊപ്പം സുരക്ഷിത യാത്ര കഴിയാത്ത ഇടമായാണ് അമേരിക്ക തുര്‍ക്കിയെയും പെടുത്തിയത്. നാറ്റോ സഖ്യ രാജ്യങ്ങളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം മോശമാവാന്‍ തുടങ്ങിയത് ഒരു വര്‍ഷം മുന്‍പാണ്. തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയാണെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ഭാര്യ തന് പ്രസവം അങ്ങ് അമേരിക്കയില്‍
പ്രസവിക്കാന്‍ അമേരിക്കയിലേക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ പ്രസവിച്ചാല്‍ രണ്ടുണ്ട് കാര്യം. കുഞ്ഞ് ഇംഗ്ലീഷു പറയുകയും ചെയ്യും അമേരിക്കന്‍ പൌരത്വം കിട്ടുകയും ചെയ്യും.
കണ്ടുപിടുത്തങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലേക്ക് ഒരു യാത്ര
നസീര്‍ ഹുസൈന് കിഴക്കേടത്ത് പല സാധനങ്ങളും ഉണ്ടാക്കുന്ന ഫാക്ടറികളെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും. എന്നാൽ കണ്ടുപിടുത്തങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു, അതും ഞാൻ താമസിക്കുന്ന സ്ഥലത്ത്നിന്ന് നടന്നു പോകാവുന്ന ദൂരത്തിൽ. ന്യൂ ജെഴ്സിയിലെ തോമസ് ആൽവാ എഡിസന്റെ കണ്ടുപിടുത്തങ്ങളുടെ ഫാക്ടറിയെ കുറിച്ചാണ് ഈ കുറിപ്പ്. എഡിസന്റെ ജീവിതത്തെ കുറിച്ചും കണ്ടുപിടുത്തങ്ങളെ കുറിച്ചും എത്ര എഴുതിയാലും മതിയാകില്ല. 1847ൽ ഒഹായോ സംസ്ഥാനത്ത് ജനിച്ച എഡിസൺ പഠിക്കാൻ മിടുക്കനല്ലാത്തത് കൊണ്ട് അമ്മ വീട്ടിലിരുത്തി പഠിപ്പിച്ച കഥകൾ എല്ലാവരും കേട്ടിരിക്കും. വീടായിരുന്നു എഡിസന്റെ ആദ്യ ലാബ്. പരീക്ഷണങ്ങള്‍ക്ക് പൈസ കണ്ടു പിടിക്കാനാണ് ഗ്രാൻഡ് ട്രങ്ക് റെയിൽവെയിൽ പത്ര വിതരണം നടത്തിയത്. ട്രെയിന്റെ ഒഴിഞ്ഞ കംപാർട്ട്മെന്റില്‍ നടത്തിയ ഒരു പരീക്ഷണം പൊട്ടിത്തെറിയിൽ അവസാനിച്ചതോടെ ആ ജോലി പോയി. അതിനു ശേഷം കുറെ കാലം ടെലിഗ്രാഫ് ഓപ്പറേറ്ററായി ജോലി ചെയ്തു. കണ്ടുപിടുത്തങ്ങളുടെ പെരുമഴ നടക്കുന്ന സമയമായിരുന്നു 19ആം നൂറ്റാണ്ടിന്റെ അവസാനം. ശാസ്ത്രത്തിലും കണ്ടുപിടുത്തങ്ങളിലും അതീവ താല്‍പ്പര്യമുള്ള എഡിസൺ ... Read more
യോസെമിറ്റി നാഷണല്‍ പാര്‍ക്ക്: അത്ഭുതങ്ങളുടെ താഴ് വര
നസീര്‍ ഹുസൈന് കിഴക്കേടത്ത് പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് കാലിഫോർണിയിലെ യോസമിറ്റി നാഷണൽ പാർക്ക്. ജോൺ മുയിറിന്റെ പ്രവർത്തനങ്ങളാണ് ഈ പ്രദേശം ലോകമറിയാനും അധികം നാശനഷ്ടം ഇല്ലാതെ നിലനിര്‍ത്താനും കാരണം. ദുബായിലുള്ള എന്റെ പ്രിയ സുഹൃത്ത് രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ പുറപ്പെട്ടത്. മൂന്നു മണിക്കൂർ വാഹനം ഓടിക്കണം. കറി വില്ലേജിൽ ടെന്റ് ബുക്ക് ചെയ്തിരുന്നതു കൊണ്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. മലയെല്ലാം കയറി അവിടെ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു. അവിടേക്ക് പോകുന്നതിനു മുമ്പ് ഒരു വീഡിയോ നിർബന്ധമായും കണ്ടിരിക്കണം. കരടി ശല്യമുള്ള സ്ഥലമായതിനാല്‍ കരടികളെ എങ്ങനെ അകറ്റി നിർത്താം എന്നതിനെ കുറിച്ചാണ് അത്. യോസമിറ്റിയിലെ കരടികൾ സ്ഥിരം ശല്യക്കാരാണ്. യാത്രികർ കളയുന്ന ഭക്ഷണമാണ് ഇതിനു കാരണം. അസാധാരണ ഘ്രാണശക്തിയുള്ള ഇവ വളരെ ദൂരെ നിന്നുതന്നെ മണം പിടിച്ചു വരും എന്നുള്ളത് കൊണ്ട് നമ്മുടെ കയ്യിലെ ടൂത്ത് പേസ്റ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ കൂടാരത്തിന്റെ ... Read more
ഹവായിയില്‍ തേങ്ങ പൊതിക്കുന്നതെങ്ങനെ?
നസീര്‍ ഹുസൈന് കിഴക്കേടത്ത് ഹവായിലെ പേൾ ഹാർബറും ഹോണോലുലുവും സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്റെര്. ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായാതിനാല്‍ പല ദ്വീപുകളിലെയും സാംസ്കാരിക പൈതൃകം ഇവിടുണ്ട്. ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു തോർത്ത് മുണ്ടെടുത്ത് തളപ്പിട്ട് രണ്ടുപേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ വീട്ടിൽ തേങ്ങാ ഇടുന്നത് ആയിരം തവണ കണ്ട എനിക്ക് നൂറു ഡോളർ കൊടുത്തു കാണാനുള്ളത് തെങ്ങുകയറ്റമാണോ എന്ന ആശങ്ക തോന്നി. ഒരു തേങ്ങ എങ്ങനെ പൊതിക്കാം എന്നുള്ളതായിരുന്നു അടുത്തത്. ഒരറ്റം കൂർപ്പിച്ച മുള എടുത്ത് അതിൽവച്ച് നമ്മൾ നാട്ടിൽ പൊതിക്കുന്ന പോലെ തേങ്ങാ പൊതിക്കുമ്പോള്‍ ആളുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കിൽ നാട്ടിൽ സ്ഥിരം ചെയ്തു കൊണ്ടിരുന്ന പണിയായിരുന്നു ഇത്. ഒരു കല്ലെടുത്ത് പൊതിച്ച തേങ്ങ ... Read more
ഹവായ്; പുതിയ ആകാശം, പുതിയ ഭൂമി
നസീര്‍ ഹുസൈന് കിഴക്കേടത്ത് എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്. മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുമ്പോള്‍ ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായ് ദ്വീപിലേക്ക് പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായ്. കേരളത്തിന്റെ നാലിൽ ഒന്നുമാത്രം വലുപ്പമുള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്. കനത്ത മഴയിലാണ് കോന ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിലാകും ഇവിടെയുള്ള എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ലാവയുടെ മുകളിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. റോഡിലൂടെ കാറിൽ പോകുമ്പോള്‍ സ്റ്റോപ്പ് സൈൻ, മുമ്പില്‍ ലാവ റോഡിനു കുറുകെ ഒഴുകുന്നു. ഞങ്ങൾ എത്തുന്നതിനു മാസങ്ങള്‍ക്ക് മുമ്പാണ് പഹോവ ഗ്രാമത്തിലുള്ളവര്‍ക്ക് ലാവ പ്രവാഹത്തിൽ നിന്ന് രക്ഷപെടാൻ മാറി താമസിക്കേണ്ടി വന്നത്. അവിടെ ലാവ ഒഴുകി കടലിൽ വീഴുന്നത് ഒരു കാഴ്ചയാണ്. ഇങ്ങനെ കടലിൽ വീഴുന്ന ലാവ ഉറച്ചാണ് പുതിയ ഭൂപ്രദേശം ഹവായിൽ ഉണ്ടാവുന്നത്. ... Read more