Tag: amazon
The Amazon, one of the world’s most unique natural destinations
Impressive, majestic, sublime? Any adjective, no matter how grand, falls short of truly describing the essence of the Colombian Amazon, a destination whose stunning natural diversity is unparalleled. This destination owes its incredible natural resources to the Amazon River, which is the largest river in the world and is home to no less than 860 species of birds, 140 species of amphibians, 85 species of mammals, 147 species of reptiles, and 6,800 species of plants. These factors make traveling to the Amazon a unique opportunity to find and observe the most exotic natural riches in the world. To get the ... Read more
Global Talent on Display as SDGs Tourism Startup competition Finalist announced.
All five global regions are represented as the UNWTO SDGs Global Startup Competition reaches its final stages. The competition was launched to identify innovators whose ideas can advance tourism’s contributions to the Sustainable Development Goals (SDGs) and attracted more than 10,000 participants from 138 countries. Now, the jury has narrowed the field down to a shortlist of just 60 finalists. This competition is a UNWTO initiative, in collaboration with Wakalua (powered by Globalia), created as part of the collaboration with the United Nations Innovation Network, a common action framework by UN Agencies to develop public-private partnerships to support the SDGs. ... Read more
Amazon to reward front line U.S workers with $500 million worth holiday bonuses
Amazon.com Inc announced that it would spend more than $500 million on one-time bonuses for its front-line employees in the United States who are working the holiday season amid the COVID-19 pandemic. Full-time operations staff in the United States who are employed by Amazon from Dec. 1 to Dec. 31 will receive a bonus of $300, while those in part-time roles will get $150, the online retailer said in a blog post. Several retailers, including Walmart Inc and Home Depot Inc, have spent millions in bonuses to compensate staff for catering to a surge in online shopping during the pandemic. In ... Read more
Amazon launches domestic flight booking service in India
Now, you can easily book your domestic flights in addition to shopping, money transfers, utility bill payments, mobile recharges — all through one single app, the e-commerce giant Amazon said. Amazon has partnered with online travel and leisure activities platform Cleartrip to launch the service. “We are excited to partner with Cleartrip and share their passion of creating best in class travel experiences,” said Shariq Plasticwala, Director, Amazon Pay, in a statement. Amazon said it would not levy any additional charges in case customers cancel the ticket. They would only have to pay the airline cancellation penalty, the company said. ... Read more
വമ്പന്‍ സമ്മര്‍ സെയില്‍സ് ഓഫറുമായി ആമസോണ്‍
ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ്ങിന് പിന്നാലെ വമ്പന്‍ ഓഫറുമായി ആമസോണും രംഗത്ത്. ബിഗ് ഷോപ്പിങ്ങിന്റെ ഓഫര്‍ ദിവസങ്ങളായ മെയ് 13 മുതല്‍ 16 വരെയാണ് ആമസോണും ‘സമ്മര്‍ സെയില്‍ ഓഫര്‍’ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈല്‍ഫോണ്‍, ആക്സസറീസ്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഡ്രെസ്സുകള്‍, ടി.വി തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ വലിയ വിലക്കുറവ് വാഗ്ദാനം ചെയ്താണ് ആമസോണിന്റെ സമ്മര്‍ സെയില്‍. കൂടാതെ കാഷ് ബാക്ക് ഓഫറുകളും ഫീസില്ലാതെ ഇ.എം.ഐ സൗകര്യങ്ങളും എക്സ്ചേഞ്ച് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. 1,000 ബ്രാന്‍ഡുകളിലായി 40,000 ഡീലുകള്‍ സമ്മര്‍ സെയിലില്‍ ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചു. മൊബൈല്‍ ഫോണുകളാണ് ആമസോണ്‍ ഓഫറില്‍ ഏറെ ശ്രദ്ധേയം മുന്‍നിര മൊബൈല്‍ ബ്രാന്‍ഡുകള്‍ക്ക് 35 ശതമാനത്തോളം വിലക്കുറവാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വില്‍പ്പനക്കാരാണ് വാവെയ് ഹോണര്‍ 7എക്സിന് വലിയ ഓഫറിട്ടിരിക്കുന്നത്. നോക്കിയ 7 പ്ലസ് 10,000 രൂപയ്ക്ക ലഭ്യമാവും. റിയല്‍ മി 1 ഫോണുകളും സെയിലിലുണ്ട്. ആമസോണ്‍ ആപ്പിലൂടെ കയറുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഓഫര്‍ ദിനങ്ങളില്‍ രാത്രി 8 മുതല്‍ 12 ... Read more
പലചരക്ക് മേഖലയില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ആമസോണ്‍
വന്‍കിട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ വന്‍ പദ്ധതിക്കായി ഒരുങ്ങുന്നു.ഗ്രോസറി, വെജിറ്റബിള്‍ മാര്‍ക്കറ്റുകളിലേക്കും തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കാനാണ് ആമസോണിന്റെ ലക്ഷ്യം. ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉത്പന്നങ്ങളും എത്തിച്ചു നല്കുന്ന പദ്ധതിയായ ‘ആമസോണ്‍ ഫ്രഷ്’ അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ നീക്കം. പലചരക്കു ഉത്പന്നങ്ങള്‍, പച്ചക്കറി, ഇറച്ചി, പഴങ്ങള്‍ തുടങ്ങി ഏത് സാധനങ്ങളും രണ്ട് മണിക്കൂര്‍ കൊണ്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. സോപ്പുകളും ക്ലീനിംഗ് പ്രൊഡക്ടുകളുമായി ഇപ്പോള്‍ തന്നെ ഒരു വലിയ വിഭാഗം ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ലഭ്യമാണ്. ഇത് മറ്റ് ഗ്രോസറി, വെജിറ്റബിള്‍ വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. യു.എസില്‍ മുമ്പേ തന്നെ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. നിലവില്‍ ഇന്ത്യയില്‍ പാന്‍ട്രി എന്ന പേരില്‍ ആമസോണ്‍ ചെറിയ തോതില്‍ ഗ്രോസറി ഡെലിവറി സേവനങ്ങള്‍ നടത്തുന്നുണ്ട്. ഇത് വിപുലീകരിച്ച് പ്രാദേശിക കച്ചവടക്കാരുമായി ചേര്‍ന്ന് ആമസോണ്‍ ഫ്രഷ് ആക്കിമാറ്റാനാണ് തീരുമാനം. അടുത്ത ... Read more
ആമസോണില്‍ സാംസങ് സ്മാര്‍ട്ഫോണുകള്‍ക്ക് വിലക്കിഴിവ്
ആമസോണില്‍ സാംസങ് 20-20 കാര്‍ണിവല്‍ ആരംഭിച്ചു. ഇന്നലെ തുടങ്ങി 21 വരെ നടക്കുന്ന പ്രത്യേക വില്പനയില് ഗാലക്സി എ 8 പ്ലസ്, ഗാലക്സി ഓണ്‍ 7 പ്രൈം, ഗാലക്സി ഓണ്‍ 7 പ്രോ, ഗാലക്സി നോട്ട് 8 ഉള്‍പ്പടെയുള്ള സ്മാര്‍ട്ഫോണുകള്‍ 5000 രൂപവരെ വിലക്കിഴിവ് ലഭിക്കും. 34,990 രൂപ വിലയുള്ള സാംസങ് ഗാലക്സി എ 8 പ്ലസ് 29,990 രൂപയ്ക്ക് ലഭിക്കും. ഗാലക്സി ഓണ്‍ 7 പ്രൈം (32ജിബി)ന്റെ വില 12,990 രൂപയില്‍ നിന്നും 9,990 രൂപയിലേക്കെത്തി. ഇതിന്റെ 64 ജിബി പതിപ്പിന് 11,990 രൂപയാണ് വില. ഗാലക്സി നോട്ട് 8ന് 67,900 രൂപയാണ് വില. സീറോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്. ഗാലക്സി ഓണ്‍5 പ്രോ, ജെ7 പ്രൈം, ജെ7 പ്രോ, ജെ7 മാക്സ്, ജെ7 ഡ്യുവോ തുടങ്ങിയ സ്മാര്‍ട്ഫോണുകളും സാംസങ് 20-20 കാര്‍ണിവലില്‍ വില്പനയ്ക്കെത്തുന്നുണ്ട്.
Amazon may buy Flipkart
Amazon.com Inc may submit an offer to buy Indian e-commerce firm Flipkart, which is currently in talks with Walmart Inc for a stake sale. The deal with Walmart is more likely to go through, according reports to Mint. Walmart is in talks to buy a stake of over 55 per cent in Flipkart, which a direct challenge to Amazon in Asia’s third-largest economy. It is planning to buy Flipkart through through a mix of primary and secondary share purchases in a deal that could value Flipkart at $21 billion. Amazon is the largest Internet retailer in the world as measured by ... Read more
മഴക്കാട്ടില്‍ ഓഫീസ്: ആമസോണ്‍ ആസ്ഥാനം കാണൂ
സിയാറ്റില്‍ : ആമസോണ്‍ വലിയ മഴക്കാടാണ് .നിരവധി പ്രകൃതി വിസ്മയങ്ങളാണ് ആമസോണ്‍ വനത്തില്‍. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ മറ്റൊരു വിസ്മയം തീര്‍ത്തിരിക്കുകയാണ്. സിയാറ്റിലെ പുതിയ ആസ്ഥാനം തീര്‍ത്തിരിക്കുന്നത് മഴക്കാട് മാതൃകയിലാണ്. ദി സ്ഫിയെഴ്സ് എന്നാണ് പുതിയ ആസ്ഥാന സമുച്ചയത്തിനു പേര്. മരങ്ങള്‍, ചെടികള്‍,സൂര്യപ്രകാശം,വെള്ളം ഇവയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. അരുവികളുടെ കളകളാരവവും,വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരവുമാണ് ആമസോണ്‍ വളപ്പിലെങ്ങും. ഹൃദ്യമായ പൂമണം ആരെയും ആകര്‍ഷിക്കും.ജോലി എവിടെയും ചെയ്യാം. വെള്ളച്ചാട്ടത്തിന് അരികിലോ,അരുവിയുടെ തീരത്തോ,കൂറ്റന്‍ മരച്ചുവട്ടിലോ, ട്രീ ഹൗസിലോ എവിടെയും. 4ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചാണ് നിര്‍മാണം. അഞ്ചു ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളില്‍ നിന്നും 400 ഇനത്തില്‍പ്പെട്ട 40000 സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. മലമുകളില്‍ കൊടും തണുപ്പില്‍ വളര്‍ന്ന സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും അതേ തണുപ്പ് ക്രമീകരിച്ചിരിക്കുന്നു. ഉള്ളില്‍ താപനിലയും വായുവിന്യാസവും കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ നിലകളിലായി ജീവനക്കാര്‍ക്ക് മാത്രമായി ഷോപ്പിംഗ് മാള്‍, ഫുഡ് കോര്‍ട്ട് എന്നിവയുണ്ട്. ഇതൊക്കെയാണെങ്കിലും ഓഫീസില്‍ പ്രത്യേക ക്യൂബുകളില്ല. വിശാലമായ മഴക്കാട് മാത്രം. ... Read more