തായ്ലാന്‍ഡിലെ വാറ്റ് പാ മഹാ ചേദി ക്യൂ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് 10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. വന്യതയുടെ നടുവിലുള്ള ചില്ലുക്ഷേത്രം എന്നാണ് തായ് ഭാഷയില്‍ ക്ഷേത്രത്തിന്റെ അര്‍ത്ഥം. മദ്യക്കുപ്പികള്‍ക്കൊണ്ടൊരു ക്ഷേത്രമോ എന്നാണ് ആദ്യം കേള്‍ക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം. ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് കടലില്‍ തള്ളപ്പെടുന്ന മദ്യക്കുപ്പികള്‍
ലോക ഭൂപട സഞ്ചാര പട്ടികയില്‍ ഏറെ പ്രത്യേകതള്‍ നിറഞ്ഞ ഭൂഖണ്ഡമാണ് ഏഷ്യ. സംസ്കാരിക വൈവിധ്യങ്ങള്‍, രുചിയൂറുന്ന ഭക്ഷണം, മനോഹരമായ ഭൂപ്രകൃതി
ഇന്ത്യയുടെ സൗന്ദര്യ കിരീടമാണ് കാശ്മീര്‍. കശ്മീരിനെ പറ്റി സംസാരിക്കുമ്പോള്‍ ആദ്യം തന്നെ മനസില്‍ എത്തുന്ന സ്ഥലങ്ങളാണ് ശ്രീനഗര്‍, സോന്മാര്ഗ്, ഗുല്‍മാര്‍ഗ്,
ഐതിഹാസികരായ പര്‍വതാരോഹരുടെ കഥകള്‍ നിരവധിയുണ്ട് ചരിത്രങ്ങളില്‍,. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സിയാ ബൊയൂവിന്റെ കഥ. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ്
ക്ഷേത്രങ്ങളാല്‍ നിറഞ്ഞതാണ് നമ്മുടെ ഇന്ത്യ. വ്യത്യസ്ത രൂപത്തിലുള്ള പ്രതിഷ്ഠകള്‍, ഉത്സവങ്ങള്‍, വഴിപാടുകള്‍ എന്നിവ കൊണ്ട് വൈവിധ്യ പുലര്‍ത്തുന്നവയാണ് ഓരോന്നും. അങ്ങനെ
സ്വാതന്ത്രത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിയലാണ് ചിലര്‍ക്ക് യാത്ര. എന്നാല്‍ മറാല്‍ യസാര്‍ലൂ എന്ന ഇറാന് യുവതി നടത്തുന്ന യാത്ര അവളുടെ രാജ്യത്തിന്റെ
വായനക്കാരായ സഞ്ചാരികളെ ക്ഷണിക്കുന്ന ലോകത്തിലെ് പുസ്തകശാലകള്‍ ദി സ്ട്രാസ്, ന്യൂയോര്‍ക്ക് സിറ്റി 1927ല്‍ ലിത്വാനിയയില്‍ കുടിയേറ്റക്കാരനായ ബെഞ്ചമിന്‍ ബാസ് സ്ഥാപിച്ച
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമെത്തിയ ഗ്രാമം. കേള്‍ക്കുമ്പോള്‍ ലേശം കൗതുകം തോന്നാം. എന്നാല്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി വിവാഹങ്ങള്‍ നടക്കാത്ത
‘നിങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന കാര്യത്തില്‍ കാര്യമില്ല. മറിച്ച് നിങ്ങള്‍ എവിടെ പോകുന്നു എന്നതിനെക്കുറിച്ചാണ് കാര്യം’ പ്രശസ്ത പ്രാസംഗികനായ ബ്രയാന്‍
ലാത്വിയന്‍ സ്വദേശിയും അയര്‍ലണ്ട് നിവാസിയുമായ വനിത അടുത്തിടെ കോവളത്തിന് സമീപം കൊല്ലപ്പെട്ട സംഭവം കേരള ടൂറിസത്തെ ചിലത് പഠിപ്പിക്കുന്നുണ്ട്. ഇത്തരം
വായന ഇഷ്ടമല്ലാത്തവര്‍ ആരുണ്ട് ഈ ലോകത്ത്? എന്നാലോ തിരക്ക് മൂലം വായനശാലയില്‍ പോയി പുസ്തകം എടുക്കാന്‍ പോലും ആര്‍ക്കും ഇപ്പോള്‍
ഫെയിസ്ബുക്ക് വഴി ജീവിതപങ്കാളിയെ തേടിയ രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വധുവിനെ അന്വേഷിച്ചുള്ള കുറിപ്പ് രഞ്ജിഷ് ഫെയിസ്ബുക്കില്
നാഗ്പൂര്‍ ഐഐഎമ്മില്‍ നിന്ന് വമ്പന്‍ ശമ്പളം വാങ്ങി നിയമിതനാകുന്ന ആദ്യ വിദ്യാര്‍ഥിയാവുകയാണ് കൊല്ലം സ്വദേശി ജസ്റ്റിന് ഫെര്‍ണാണ്ടസ്. ഹൈദരാബാദിലെ വാല്യൂ
രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി, രാജ്യത്തിന്റെ അതിരുകള്‍ താണ്ടി യാത്രചെയ്യുന്ന യുവാവ്. ഹരിയാനക്കാരന് കിരണ്‍ വര്‍മയ്ക്ക് ഈ യാത്ര
ഒറ്റ ക്ലിക്കില്‍ താരമായ ഫോട്ടോഗ്രാഫറാണ് തൃശൂര്‍ തൃപ്രയാര്‍ പെരിങ്ങോട്ടുകര വിഷ്ണു. പല അവസ്ഥാന്തരങ്ങളും കണ്ട വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിലെ ഭയാനകമായ വെര്ഷന്,