ലീല ഇപ്പോള്‍ ആ പഴയ വീട്ടമ്മയല്ല. തന്റെ എഴുപത്തിനാലാം വയസ്സില്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവത്തിലൂടെ സൂപ്പര്‍സ്റ്റാറായിരിക്കുകയാണ്. താന്‍ നടത്താന്‍ പോകുന്ന അടുത്ത ഗോവന്‍ യാത്രയുടെ പങ്കുവെക്കലിലൂടെയാണ് ലീല വ്യത്യസ്തയായിരിക്കുന്നത്. ലീലയ്ക്ക് ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടിരുന്നു. മൂത്ത സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസവും കുറവായിരുന്നു. വിവാഹം കഴിഞ്ഞാണ് ഭര്‍ത്താവിനൊപ്പം ബോംബെയിലെത്തിയത്.
തലസ്ഥാനത്തിന്റെ പ്ലാസ്റ്റിക്ക് മാലിന്യം എത്രത്തോളം ഭീകരമെന്നറിയണമെങ്കിൽ വേളി പൊഴിയിലേക്കു വരൂ. പാർവതി പുത്തനാറിലേക്ക് തിരുവനന്തപുരം നിവാസികൾ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ് പൊഴിക്കരികെ
കളഞ്ഞുകിട്ടുന്ന സാധനങ്ങൾ ഏൽപ്പിക്കാൻ നഗരസഭകൾ പ്രത്യേക ഓഫീസുകൾ സജ്ജമാക്കിക്കൂടേ? യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ
അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു പോസ്റ്റ് ഓഫീസുണ്ട്. 1988ല്‍ അന്റാര്‍ട്ടിക്കയിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ മൂന്നാമത്തെ പര്യടനത്തിലാണ് ആദ്യമായി ഇന്ത്യ അന്റാര്‍ട്ടിക്കയില്‍
യാക്കുസ സോളോ തന്റെ മുള സൈക്കിളുമായി ലോകം ചുറ്റാനിറങ്ങിയിട്ട് കുറച്ചുകാലമായി. നാഗാലാന്റുകാരനാണ് ഈ യുവാവ്. യാത്രയുടെ ലക്ഷ്യം കുറച്ച് വിചിത്രമാണ്.
പ്രണയം പറയാന്‍ പല വഴികളാണ് കമിതാക്കള്‍ തിരഞ്ഞെടുക്കുന്നത്. തന്റെ പങ്കാളിയോടുള്ള പ്രണയം പറയാന്‍ സാറ തിരഞ്ഞെടുത്ത വഴിയാണിന്ന് ലോകം മുഴുവന്‍
കാലത്തെഴുന്നേറ്റ് ദേഹമാസകലം എണ്ണതേച്ചൊരു കുളി മലയാളികളുടെ പതിവാണ്. കുളി നിര്‍ബന്ധമുള്ള നമ്മള്‍ തിരഞ്ഞെടുക്കുന്നതോ പച്ചവെള്ളം അല്ലെങ്കില്‍ ചൂടുവെള്ളം അതിനപ്പുറമൊരു ഓപ്ഷന്‍
കെഎസ്ആർടിസി എന്നാൽ യാത്രക്കാരെ കണ്ടാൽ അവരെ കയറ്റാതെ ചീറിപ്പാഞ്ഞ വാഹനം, വെള്ളാന വണ്ടി എന്നൊക്കെ ജനങ്ങൾ ആക്ഷേപിച്ച കാലം മാറുന്നു.
മൂന്ന് പതിറ്റാണ്ട് ഒരു മനുഷ്യായിസിന്റെ സുവര്‍ണ്ണ കാലം ഒരുവന്‍ ഏകാന്ത ജീവിതം നയിച്ച കഥയാണിവിടെ പറയുന്നത്. നഗരജീവിതം ഇഷ്ടപെടാത്ത മസാമി
എല്ലാവരേയും പോലെയായിരുന്നു ഫ്രീലി, തിരക്ക് പിടിച്ച ലോകത്തിന്റെ ആരവങ്ങളിലും ആഘോഷങ്ങളിലും പങ്ക് ചേര്‍ന്നവള്‍. എന്നാല്‍ ദിനചര്യയയിലെ മാറ്റമില്ലാത്ത കാര്യങ്ങളില്‍ അവള്‍ക്ക്
ടൂറിസത്തെ വളർത്തുന്നതിൽ മാത്രമല്ല ചിലേടത്തെങ്കിലും ടൂറിസം രംഗത്തുള്ളവരുടെ ശ്രദ്ധ. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ചും അവർക്ക് കരുതലുണ്ട്. അത്തരം കരുതലിന്റെ കാഴ്ചകളാണ്
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത വെഡ്ഡിങ് ഡസ്റ്റിനേഷന്റെ ചുവട് പിടിച്ച് ആലപ്പുഴയും . വേമ്പനാട്ടുകായല്‍ പരപ്പാണ് ലേക്ക്
ഒരു പകലിന്റെ ക്ഷീണം മുഴുവന്‍ ഇറക്കിവെച്ച് വൈകുന്നേരം വീട്ടിലേക്ക് എത്തുമ്പോള്‍ നമ്മളെ കാത്തൊരു കത്തിരിക്കുന്നത് ഒന്നു ചിന്തിച്ച് നോക്കൂ… എത്ര
പരശുരാമന്‍ സൃഷ്ടിച്ച കേരളത്തിലെ നാല് അംബിക ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ്
ഒരിടത്തൊരിടത്തൊരു മഞ്ഞ് ഗുഹയുണ്ട് എത്ര വേനലായാലും ഉരുകാത്ത ഗുഹ. കേള്‍ക്കുമ്പോള്‍ തോന്നും ഗുഹ അന്റാര്‍ട്ടിക്കയിലോ മറ്റോ ആണെന്ന്. എന്നാല്‍ സംഭവം