മെയ് 31 -നാണ് ലെക്‌സീ അല്‍ഫോര്‍ഡ് നോര്‍ത്ത് കൊറിയ സന്ദര്‍ശിച്ചത്. അങ്ങനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ലെക്‌സി മാറിയിരിക്കുകയാണ്. യാത്രകള്‍ക്ക് ലെക്‌സിയുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. അവളുടെ മാതാപിതാക്കള്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ്. പക്ഷെ, കുട്ടിയായിരിക്കുമ്പോഴൊന്നും ഇങ്ങനെ യാത്ര ചെയ്യുക എന്ന യാതൊരു പ്ലാനും അവളുടെ ഉള്ളിലുണ്ടായിരുന്നില്ല. പക്ഷെ,
ക്ലീന്‍ ഇന്ത്യ സന്ദേശം ഗ്രാമങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യവുമായി കോയമ്പത്തൂര്‍ സ്വദേശിനിയുടെ സോളോ ഡ്രൈവ്. ഒമാന്‍ മുന്‍ ഇ- ഗവണ്‍മെന്റ് കണ്‍സള്‍ട്ടന്റ് കൂടിയായ
അഞ്ച് ഭൂഖണ്ഡങ്ങളിലെ മനോഹരമായ ഇടങ്ങളിലേക്ക് അറുപത് ദിവസങ്ങള്‍ സൗജന്യ യാത്ര നടത്താന്‍ താല്പര്യമുണ്ടോ? വെറുതെ പറയുന്നതല്ല, യാത്രക്കാലയളവില്‍ ഫ്ളൈറ്റ് ടിക്കറ്റുകളും
ഇന്നീ ലോകത്ത് എല്ലാവരും തുല്യരാണ്. അതിരുകളില്ലാത്ത ലോകം കീഴടക്കാന്‍ ഇപ്പോള്‍ സ്ത്രീകളും താണ്ടാത്ത ദൂരങ്ങളില്ല. 2019 ല്‍ ഇങ്ങനെ 300
സാധാരണ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയുമായി കാട്ടിലേക്കിറങ്ങാറാണ് പതിവ്. എന്നാല്‍, ഈ ഫോട്ടോഗ്രാഫര്‍ ചെയ്തത് കുറച്ച് വ്യത്യസ്തമായ കാര്യമാണ്. തരിശായിക്കിടക്കുന്ന ഏക്കര്‍ കണക്കിന്
ബിക്കിനി ഹൈക്കര്‍ ലോകാരാധ്യകര്‍ ഏറെയുള്ള സഞ്ചാര സുന്ദരിയാണ്. എന്നാല്‍ യാത്രകളെ അത്രകണ്ട് സ്‌നേഹിച്ച ആ സുന്ദരിക്ക് കാലം കാത്ത് വെച്ചത്
ലിയാണ്ടറും നാര്‍ഡിയയും സഞ്ചാരികളായ കമിതാക്കള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി താമസിക്കുന്നത് നാല്‍പത് വര്‍ഷം പഴക്കമുള്ളൊരു മിലട്ടറി ട്രക്കിലാണ്. ഓസ്ട്രിയ സ്വദേശികളായ
അങ്ങകലെ, ചന്ദ്രനെ ചുംബിച്ചു നില്‍ക്കുന്നൊരു ശിലയുണ്ട്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടി.
അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്‌കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന്‍ അസ്തമിച്ചത്.
നാഷണല്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ ചന്ദീപ് സിങ് സുദന്‍ എന്ന 20 വയസുകാരന്‍ തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ് ജീവിതത്തെ ഇത്രയും പ്രകാശപൂരിതമാക്കിയത്.
ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍.. 1. വത്തിക്കാന്‍ നഗരം വിസ്തീര്‍ണ്ണം : 0.44
ചേക്കുട്ടിയെ നെഞ്ചോടു ചേര്‍ത്ത് ടൂറിസം സംരംഭകര്‍. കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ ചേക്കുട്ടിപ്പാവയ്ക്ക് പ്രിയം ഏറുകയാണ്. പ്രളയം അതിജീവിച്ച
പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന് ഉണര്‍വേകുന്നതായിരുന്നു പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പുറത്തിറക്കിയ വീഡിയോ. ‘കേരള ഈസ് ഓപ്പണ്‍’ എന്ന
ഒരു വ്യാഴവട്ടക്കാലത്തില്‍ വിരിയുന്ന വസന്തമാണ് നീലക്കുറിഞ്ഞിപ്പൂക്കാലം. സാധാരണ നീലക്കുറിഞ്ഞി കൂടുതലായി പൂക്കുന്നത് രാജമലയിലും വട്ടവടയിലുമാണ്. എന്നാല്‍ കാത്തിരുന്ന നീല വസന്തം
കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്ന വീട്.. ഈ പാട്ട് പോലെയുള്ള കുറച്ച് മനുഷ്യരുണ്ട്. വേറെങ്ങുമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെ.