Category: Malayalam
Ministry of Tourism to formulate more synergized protocols to ensure smooth domestic travel.
The positive signs from the domestic tourism market have prompted the MOT to draft more synergized protocols for domestic travel. As per Ms. Rupinder Brar, Additional Director General, Ministry of Tourism, Govt of India “There was so much of domestic demand. Yes, there was a worldwide crisis, a lot happened but, yet because of the sheer ability of the domestic market to create its own demand India was kind of sort of saved of a lot of crisis. So while the demand might be very small, to begin with, because we are working on making the harmonization of the protocols. ... Read more
ATM (ArabianTravel Market) scheduled live for 16-19 MAY’21
Claimed as one of Asia’s biggest Travel Events, ATM is scheduled to take place from 16-19 MAY’21 at the Dubai World Trade Centre. The theme of this time is very meaningful and goes as “A new dawn for travel and tourism”. As a travel fair attended by professionals all over the world, the ATM holds great significance for the Middle East and North Africa markets. The focus of the 2021 edition will be the emerging trends in tourism and how innovation would be driving the industry forward. Adding to the attraction, and keeping up with the present times, a virtual ... Read more
Happy news for cyclists– Kochi Metro allows cycles inside metro
Kochi metro since its inception has been in the forefront when it comes to novel and innovative ideas. Adding another feather to their cap, and a pat on the back of the ever-growing cyclist community of Kochi, the KMRL has granted permission to passengers to carry their cycles inside the metro stations and the trains for free. Cycling has grown leaps and bounds in the state after the spread of the pandemic with many people taking it up as a mode of daily commuting and many others enticed by its health and fitness benefits. The decision is expected to encourage ... Read more
Kochi Muziris Biennale ( KMB) rescheduled for NOV-2021
Sad news for the art lovers, the fifth edition of the KMB ( Kochi Muziris Biennale) scheduled for DEC this year has been postponed to November 2021 in view of the ongoing pandemic situation and since Kerala has noticed a second spike in COVID 19 cases. KMB has been India’s most talked-about art exhibitions and also the people’s favorite since its launch in 2012. Earlier when it was announced that the exhibition will be held from DEC 20 there was a great deal of excitement and enthusiasm from the Art lovers which has now given way to disappointment. A statement ... Read more
Medical & Wellness Tourism in Kerala – Riding on the Revival Wave
With the opening of the tourism industry in Kerala, medical and wellness tourism has gained tremendous momentum. Ayurveda, Yoga and Naturopathy are the key contributors injecting a new life to the hospitality industry which has itself been on life support system for a long time now. Yoga as well as Ayurveda has been seen as natural ways of boosting immunity, improving quality of life and wellbeing of both mind and body. The fact that both don’t pose any harmful effects adds to the advantage. Both are believed to have great significance in building immunity for the body, and also help ... Read more
ATTOI & CATO congratulate Kerala Government for Tourism reopening
Leading tourism associations have come forward to congratulate the Kerala state government’s decision to open the Tourism sector for the tourists. Association of Tourism Trade Organizations India (ATTOI) President Vinod CS and Secretary Manu PV said they would like to congratulate the State Government, Tourism Minister Kadakampally Surendran, Tourism Secretary Rani George and all the officials of the tourism department for taking this great initiative. Confederation of Accredited Tour Operators (CATO) President Mr Sanjeev Kumar said he would like to congratulate the state government for taking such a step when the tourism sector most needed it. As per the announcement ... Read more
കോവിഡിനെതിരെ സാമൂഹിക പ്രതിരോധ ശക്തി ആർജ്ജിക്കണം : ഡോ. ബിനിത പരമേശ്വരൻ
കോവിട് 19 അഥവാ വൈറസ് മൂലം ലോകത്തകമാനം ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഒരുപക്ഷേ ലോകം നാളിതുവരെ പരിചിതമല്ലാത്ത ഒരു സ്ഥിതി വിശേഷമാണിന്ന്, ശാസ്ത്രലോകം പകച്ചു നിൽക്കുന്നു. എന്നാൽ നമ്മൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ട പല ഘടകങ്ങളും ഒരു പക്ഷേ സ്വന്തമായുള്ളത് ഇന്ത്യയാണ്. ഇവിടെ ശാസ്ത്രീയമായല്ലങ്കിൽ പോലും ആയുർവേദ ജീവിത ശൈലിയോടടുത്തു നിൽക്കുന്ന ഒത്തിരി ഘടകങ്ങൾ ഒരുമിച്ച് ചേർത്ത് വായിക്കേണ്ടതായുണ്ട്. നിത്യ ജീവിതത്തിൽ ഇന്ത്യൻ ജനത കാലാകാലങ്ങളായി നിത്യേന ഉപയോഗിച്ച് വരുന്ന മഞ്ഞളും ഇഞ്ചിയും കുരുമുളകും, വെളുത്തുള്ളിയും ആഹാരത്തിൽ ഉൾപ്പെടുത്തിയുള്ള ഇന്ത്യൻ ആഹാര രീതി ഒക്കെ ആദികാലം മുതൽ ഇന്ത്യയിൽ പാലിച്ച് പോകുന്നുണ്ട്. എന്നാൽ യൂറോപ്പിലും അമേരിക്കയിലും നമ്മുടെ മഞ്ഞളിനും ഇഞ്ചിക്കും സവിശേഷ ഗുണമുണ്ടെന്ന് പറഞ്ഞപ്പോഴാണ് നമുക്ക് കാര്യം പിടികിട്ടുന്നത്. ഇത് ആമുഖമായി പറഞ്ഞതിന്റെ അർത്ഥം ആയുർവേദത്തിനും യോഗയ്ക്കും ഇത്തരം സാഹചര്യങ്ങളിലുള്ള അനിതര സാധാരണമായ പ്രസക്തി നാം കാണേണ്ടതുണ്ട്. ഏതൊരു വൈറസിനേയും അതിജീവിക്കാൻ മനുഷ്യശരീരത്തിന് വേണ്ടത് പ്രതിരോധ ശക്തി ആണെന്ന് എല്ലാ വൈദ്യ ശാഖകളും സുസമ്മതരാണ്. ... Read more
കൈ കൊടുക്കേണ്ട ….. കൈയടിക്കാം ടൂറിസം ഹെൽപ്പ് ലൈന്
കേരളം ടൂറിസം ഡിപ്പാർട്മെന്റ് അവരുടെ ഹെൽപ്‌ഡെസ്‌ക് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. ഇതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കി കൊടുക്കുകയും, ഭക്ഷ്യ വസ്തുക്കൾ സമയത്തിന് എത്തിച്ചു കൊടുക്കാനും സാധിച്ചു 1 ഇന്നലെ രാത്രി 11.45 ന് എറണാകുളം വെല്ലിംഗ്ഡൻ ഐലന്റിൽ എത്തിയ ഡെൻമാർക് സ്വദേശിയായ വനിത സഞ്ചാരിക്ക് Help Desk ൽ വന്ന ടെലിഫോൺ സന്ദേശ പ്രകാരം എറണാകുളം ജോയിന്റ് ഡയറക്ടറും DTPC സെക്രട്ടറിയും ഇടപെട്ട് ബോൾഗാട്ടി പാലസിൽ താമസ സൗകര്യം ഒരുക്കി നല്കി. അവർക്ക് 20-ാം തീയതി സ്വദേശത്തേക്ക് മടങ്ങി പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഫോർട്ട് കൊച്ചി സബ് കളക്ടറുമായി ചേർന്ന് ഒരുക്കി നൽകിയിട്ടുണ്ട്. 2 ഇന്നലെ വൈകിട്ട് ഫോർട്ട് കൊച്ചിയിൽ എത്തിയ യു.കെ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ടൂറിസ്റ്റ്കൾക്ക് പോലീസിന്റെയും ആരോഗ്യ വകുപിന്റെയും സഹായത്തോടെ മഹാരാജാസ് ആശുപത്രിയിൽ പരിശോധനയും താമസവും ഒരുക്കി നല്കി. അവർ ഇപ്പോഴും അവിടെ തുടരന്നു. അവർക്ക് ഭക്ഷണവും മറ്റുംനല്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 3 മൂന്നാറിൽ ... Read more
Kumarakom, Hampi chosen as iconic tourist sites
The Ministry of Tourism has identified 17 sites in 12 clusters in the country for developing them as iconic tourist sites, the Minister of State for Culture and Tourism, Prahlad Singh Patel has stated in a written reply in the Lok Sabha on Monday. The 17 sites include the Taj Mahal & Fatehpur Sikri (Uttar Pradesh), Ajanta & Ellora (Maharashtra), Humayun’s Tomb, Red Fort & Qutub Minar (Delhi), Colva (Goa), Amer Fort (Rajasthan), Somnath & Dholavira (Gujarat), Khajuraho (Madhya Pradesh), Hampi (Karnataka), Mahabalipuram (Tamil Nadu), Kaziranga (Assam), Kumarakom (Kerala) and Mahabodhi Temple (Bihar). The Ministry will be developing the above ... Read more
Corona impact: Centre to introduce thermal imagery equipment in airports and seaports
GIS mapping of disease hotspots to check spread of the virus The Central government has decided to enhance the level of preparedness to tackle the outbreak of the corona virus, by stepping up emergency measures. At an inter-ministerial meeting on Wednesday, the government said it would look to introduce universal screening at all international airports and seaports through use of thermal imagery equipment. The Ministry of Home Affairs (MHA) has been asked to work closely with state governments, including relevant district administration officials, to ensure compliance with screening protocols at integrated check-posts on India’s land borders. National Informatics Centre would ... Read more
Global business travel hits a rough patch, as Corona fears surge
Travel Planners CEO feels domestic tourism may receive a boost The global travel industry is all set to get hit by $46 billion a month due to the outbreak of the corona virus, according to the Global Business Travel Association, a Washington based trade body. While that figure may eventually turn out to be bit of a stretch, there is no denying that American and European companies have curtailed their business travel to a great extent. GTA carried out a survey on 401 companies, with 65% admitting that they have cancelled meeting or events, keeping in mind the spread of ... Read more
India issues new travel advisory, as COVID19 spreads at an alarming rate
The Ministry of Health and Family Welfare has issued a fresh set of guidelines in view of the emerging global scenario regarding the COVID19, in super-session of all earlier advisories. The updated advisory states that all regular (sticker) visas/e-visas (including VoA for Japan and South Korea) granted to nationals of Italy, Iran, South Korea and Japan, issued on or before 03.03.2020 and who have not yet entered India, stand suspended with immediate effect. Those requiring to travel to India due to compelling reasons, may seek fresh visas from the nearest Indian embassy/consulate. Indian citizens are advised to refrain from travel ... Read more
മികച്ച കടുവ സങ്കേതത്തിനുള്ള ദേശീയ അവാര്‍ഡ് പെരിയാര്‍ കടുവ സങ്കേതം ഏറ്റുവാങ്ങി
രാജ്യത്തെ മികച്ച കടുവസങ്കേതത്തിനുള്ള ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അവാര്‍ഡ് പെരിയാര്‍ കടുവ സങ്കേതത്തിനു ലഭിച്ചു. കടുവ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തല്‍, കടുവസംരക്ഷണരീതികളും മാതൃകകളും, കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് രാജ്യത്തെ കടുവ സങ്കേതങ്ങളില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 93.75 ശതമാനം പോയന്റുകള്‍ കരസ്ഥമാക്കി പെരിയാര് ടൈഗര്‍ റിസര്‍വും മഹാരാഷ്ട്രയിലെ പെഞ്ച് കടുവാ സങ്കേതവും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ ജനറലും സ്പെഷ്യൽ സെക്രട്ടറിയുമായ സിദ്ധാനന്ദദാസിൽ നിന്നും പെരിയാർ ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ കെ.ആർ.അനൂപ് അവാർഡ് ഏറ്റുവാങ്ങി.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി ന്യു മാഹിയിൽ ‘ലോറൽ സ്വിമ്മിoഗ് പൂൾ’ !
സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി നീന്തൽ പരിശീലനത്തിന് അവസരമൊരുക്കിക്കൊണ്ട് ന്യു മാഹിയിൽ ആധുനിക സൗകര്യങ്ങളോടെ ”ലോറൽ സ്വിമ്മിoഗ് പൂൾ ” പ്രവർത്തനമാരംഭിച്ചിരിക്കുന്നു. മയ്യഴിയോട് ചേർന്നുകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ ദേശീയപാതക്കരികിൽ രണ്ടര ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ ലോറൽ ഗാർഡനോട് ചേർന്ന് ആധുനികവും കാലാനുസൃതവും വിശാലവുമായ ”ലോറൽ സ്വിമ്മിoഗ് പൂൾ ”അഥവാ ആധുനിക നീന്തൽ കുളത്തിൻറെ നിർമ്മാണം പൂർത്തിയായി . സ്ത്രീകൾക്കായുള്ള സ്വിമ്മിoഗ് പൂൾ ആയതുകൊണ്ടുതന്നെ പുറത്തുനിന്നും അകത്തേക്കുള്ള കാഴ്ച്ചകൾക്ക് അശേഷം ഇടനൽകാതെ പൂർണ്ണമായും സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് രൂപകൽപ്പന നിർവ്വഹിച്ച ഈ നീന്തൽകുളം കേരളത്തിൽത്തന്നെ ആദ്യത്തേതാണെന്നതും എടുത്തുപറയാവുന്ന പ്രത്യേകത, അരലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള സ്വിമ്മിoഗ് പൂളിലെ ജലം ദിവസേന ഫിൽറ്റർ ചെയ്യുകയും അണുവിമുക്തമാക്കിക്കൊണ്ട് ശുദ്ധീകരക്കുവാനുമുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. അഞ്ച് വയസ്സുമുതൽ 50 വയസ്സുവരെ പ്രായത്തിലുള്ള സ്ത്രീകൾക്ക് നീന്തൽ പഠിക്കാൻ അവസരം ലഭിക്കുന്ന ഇവിടെ നീന്തൽ പരിശീലി പ്പിക്കുന്നതിനായി വിദഗ്ധപരിശീലനം സിദ്ധിച്ച രണ്ട് വനിതകളുടെ സേവനവും ലഭ്യമാണ് . പ്രവാസിയും ലോറൽ ... Read more
ദിപാവലി ആഘോഷിക്കാൻ ഷാർജയിൽ ‘ഇന്ത്യൻ രാവ്’
ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാൻ ഉത്സവ രാവൊരുക്കി ഷാർജ ഫ്ലാഗ് ഐലൻഡ്. പാട്ടും നൃത്തവും ഫാഷൻ പരേഡുകളുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ‘ഇന്ത്യൻ രാവിന്റെ’ ഭാഗമായി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ദിപാവലിയുടെ ആവേശം പ്രവാസി സമൂഹത്തിന് സമ്മാനിക്കുന്നതിനോടൊപ്പം ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യം ഇതര രാജ്യക്കാർക്ക് പരിചയപ്പെടുത്താൻ കൂടിയാണ് ‘ഇന്ത്യൻ നൈറ്റ്’ ഒരുക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ബോളിവുഡ് നൃത്ത സംവിധായകൻ സൽമാൻ യുസഫ് ഖാൻ നയിക്കുന്ന ഡാൻസ് ഷോയാണ് ഇന്ത്യൻ നെറ്റിലെ കലാവിരുന്നിന്റെ പ്രധാന ആകർഷണം. മലയാളി ഗായകൻ നിഖിൽ മാത്യു, തമിഴ് നടനും സംഗീതജ്ഞനുമായ എംജെ ശ്രീറാം എന്നിവരും വേദിയിലെത്തും. ബോളിവുഡ്, കോളിവുഡ് ഡാൻസ് പ്രദര്ശനങ്ങളോടൊപ്പം പരമ്പരാഗത കഥക് നൃത്തപ്രദർശനം, ഫാഷൻ ഷോ എന്നിവയും കലാവിരുന്നിന്റെ ഭാഗമാണ്. തനത് രുചികളും ഇന്ത്യൻ രുചികളുമൊരുങ്ങുന്ന ചെറു ഭക്ഷണ ശാലകൾ, ജുവലറി – വസ്ത്ര പ്രദർശനം എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ വൈവിധ്യം ആഘോസിക്കുന്ന വിധത്തിലാണ് ഇന്ത്യൻ രാവ് സംഘടിപ്പിക്കുന്നത്. ഏറ്റവും മികച്ചതും വ്യത്യസ്തവുമായ വസ്ത്രം ധരിച്ചെത്തുന്ന പുരുഷൻ, സ്ത്രീ, ദമ്പതിമാർ, കുടുംബം എന്നിവർക്ക് സമ്മാനം നേടാനും അവസരമുണ്ട്. “യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനായി ഇങ്ങനെയൊരു ആഘോഷം ഒരുക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ദിപാവലി പോലെയുള്ള ഒരു പ്രധാന ആഘോഷം അതിന്റെ എല്ലാ പൊലിമയോടും കൂടി അവതരിപ്പിക്കുമ്പോൾ നാട് വിട്ടു കഴിയുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിനും അതേപോലെ മറ്റു രാജ്യക്കാർക്കും അത് വേറിട്ട അനുഭവമാവും. ഷാർജയിലെ കുടുംബ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായ ഫ്ലാഗ് ഐലൻഡിൽ വെച്ചാവുമ്പോൾ ആഘോഷത്തിന്റെ മാറ്റ് പിന്നെയും കൂടും” – ഫ്ലാഗ് ഐലൻഡ് ജനറൽ മാനേജർ ഖുലൂദ് അൽ ജുനൈബി പറഞ്ഞു. വെള്ളിയാഴ്ച (25 October 2019) വൈകുന്നേരം 3 മുതൽ രാത്രി പന്ത്രണ്ടു വരെയാണ് ഇന്ത്യൻ രാവ് അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണ്.