മലയാളികൾ അടക്കം നിറയെ യാത്രക്കാരുമായി പറന്ന ഇൻഡിഗോയുടെ രണ്ടു വിമാനങ്ങൾ ആകാശത്ത് നേർക്കുനേർ. കോയമ്പത്തൂർ നിന്നും ഹൈദരാബാദിലേക്കു പോയ വിമാനവും (6E-779), ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനവുമാണ് (6E-6505) കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത്. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഡിഗോയുടെ എയർബസുകളായ എ–320 വിമാനങ്ങളാണ് 27,000 അടി ഉയരത്തിൽ
ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും അരക്ഷിതർ എന്ന തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ സർവേ ഫലം തള്ളി കേന്ദ്ര ടൂറിസം മന്ത്രാലയം. സ്ത്രീ
കേരളം സംഘടിപ്പിക്കുന്ന ആദ്യ രാജ്യാന്തര ആയുഷ് കോൺക്ലേവിൽ ആയുർവേദ ടൂറിസത്തിനു പ്രത്യേക പരിഗണന. കോൺക്ലേവിന്റെ ഭാഗമായി ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍
ഇടതു സർക്കാരിന്റെ കാലത്തു സംസ്ഥാന ടൂറിസം മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്തു കിറ്റ്സ് തുടങ്ങിയ
താജ്മഹല്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അടച്ചുപൂട്ടുകയൊ, പൊളിച്ചു നീക്കുകയോ, പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി. താജ്മഹല്‍ സംരക്ഷണത്തില്‍ സര്‍ക്കാറിന്റെ അലംഭാവത്തെ വിമര്‍ശിച്ചുകൊണ്ടാണ്
സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി. ടൂറിസം മന്ത്രി
വൈദ്യുതി പോസ്‌റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി നാല്പത്തെണ്ണീശ്വരത്തിന് സമീപം മരമുത്തഛൻ കവലക്ക് സമീപത്തെ പോസ്റ്റിലാണ്
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ റിസോർട്ട് മാനേജർ കൊല്ലപ്പെട്ടു. രാജാപ്പാറ മെട്ട് ജംഗിൾപാലസ് റിസോർട്ട് മാനേജർ കുമാറാണ്(45) കൊല്ലപ്പെട്ടത്. തമിഴ്നാട്ടിൽനിന്നു
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻസിപി) എന്ന ഫെയ്സ്ബുക് കൂട്ടായ്മയെ നിരോധിക്കാനുള്ള പൊലീസിന്റെ നീക്കത്തിന് തിരിച്ചടി. ഇക്കാര്യം ആവശ്യപ്പെട്ടു പൊലീസ്
സംസ്ഥാനത്തെ ടൂറിസം, ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യസംരക്ഷണം ഉള്‍പ്പെടെയുള്ള 13 സുപ്രധാനമേഖലകളിലെ സമഗ്രവികസനത്തിനുതകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ്
ലോൺലി പ്ലാനറ്റ് പ്രഖ്യാപിച്ച ഏഷ്യയിലെ പത്തു മികച്ച സഞ്ചാരസ്ഥലങ്ങളുടെ പട്ടികയിൽ പശ്ചിമ ഘട്ടവും. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയത്
അന്യംനിന്നുപോകുന്ന കാങ്കേയം കാളകളുടെ സ്മരണയ്ക്കായി കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുള്ളിബായ് എന്ന വിത്തുകാളയുടെ ശില്പം. സോനാപതി കാങ്കേയം കന്നുകാലിഗവേഷണകേന്ദ്രത്തിലായിരുന്നു പുള്ളിബായ്
മുതിര്‍ന്നവര്‍ക്ക് വിവിധ തീര്‍ഥാടക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനു സൗകര്യമൊരുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ‘മുഖ്യമന്ത്രി തീര്‍ഥയാത്ര യോജന’ പദ്ധതിക്ക് അനുമതി. റവന്യു വകുപ്പിന്റെ
വവ്വാലിനെ പോലെ മരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോ എടുത്ത വിഷണവിനെ ഓര്‍മ്മയില്ലേ? വവ്വാല്‍ ക്ലിക്കിങ്ങിന് ശേഷം വീണ്ടും സാഹസികമായ ക്ലിക്കിലുടെ വൈറലായിരിക്കുകയാണ്
രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള പ്രത്യേക ട്രെയിന്‍ സര്‍വീസിന് തുടക്കമിടാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ . ശ്രീ രാമായണ എക്‌സ്പ്രസ്