Kerala
കോവിലൂര്‍ കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം May 10, 2019

പറഞ്ഞും കണ്ടും തീര്‍ത്ത മൂന്നാറിനെക്കുറിച്ച് കൂടുതലെന്താണ് പറയുവാനുള്ളതെന്നല്ലേ… മൂന്നാറല്ല… മൂന്നാറില്‍ നിന്നും പത്തു നാല്പത് കിലോമീറ്റര്‍ അകലെ അധികമൊന്നും ആളുകള്‍ കടന്നു ചെന്നിട്ടില്ലാത്ത ഒരു നാട്. തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയും ആരെയും ഒന്നു കൊതിപ്പിക്കുന്ന കൃഷികളും പച്ചപ്പുമായി കിടക്കുന്ന കോവിലൂര്‍. കോവിലുകളുടെ നാട് എന്ന കോവിലൂര്‍. മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ നാടിന്റെ വിശേഷങ്ങളറിയേണ്ടെ?

സ്വകാര്യ ബുക്കിങ്ങ് ലോബികളെ പിടികൂടാന്‍ സ്‌ക്വാഡിനെ നിയമിച്ച് ജലഗതാഗത വകുപ്പ് May 8, 2019

ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ യാത്ര ചെയ്യാനെത്തുന്ന വിനോദസഞ്ചാരികളെ സ്വകാര്യ ബോട്ടുകളിലേക്ക് വഴിതിരിച്ചുവിടുന്നവരെ പിടിക്കാന്‍ ജലഗതാഗത വകുപ്പ് പ്രത്യേക സ്‌ക്വഡുകളെ നിയമിച്ചു.

ചരിത്രമുറങ്ങുന്ന ചേലക്കര കൊട്ടാരം May 8, 2019

ചരിത്രവിസ്മയങ്ങളുടെ കലവറയാണ് ചേലക്കരയുടെ സ്വന്തം കൊട്ടാരം. ശ്രീമൂലം തിരുനാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി ഇന്ന് അറിയപ്പെടുന്ന ചേലക്കരക്കാരുടെ സ്വകാര്യ

കുമരകത്തിനൊപ്പം കാണാം വൈക്കം കാഴ്ചകളും May 6, 2019

സഞ്ചാരപ്രിയര്‍ കുമരകത്തെ കാഴ്ചകള്‍ സ്വന്തമാക്കിയെങ്കില്‍ നേരെ വൈക്കത്തേക്ക് വിട്ടോളൂ. ബീച്ചും ക്ഷേത്രവുമൊക്കെ കണ്ട് മടങ്ങാം. കുമരകത്ത് നിന്നും 18 കിലോമീറ്റര്‍

തെയ്യരൂപത്തില്‍ ബേക്കല്‍ ബീച്ചില്‍ തീര്‍ത്ത അമ്മ ശില്പം ഇനിയില്ല May 6, 2019

ഇരുപത്തഞ്ച് വര്‍ഷം മുമ്പ് അന്തരിച്ച ശില്‍പി എം ബി സുകുമാരാന്‍ ബേക്കല്‍ ബീച്ചില്‍ നിര്‍മ്മിച്ച അമ്മ ശില്‍പം ഇനിയില്ല. കാലപഴക്കം

മൂന്നാര്‍-മറയൂര്‍ വനമേഖല ശുദ്ധീകരിക്കാന്‍ മൈ വേസ്റ്റ് പദ്ധതി May 6, 2019

മൂന്നാര്‍-മറയൂര്‍ സംസ്ഥാന പാതയ്ക്കിരുവശവുള്ള വനമേഖല ശുദ്ധീകരിക്കുന്നതിനായി മൈ വേസ്റ്റ് പദ്ധതിതുടങ്ങി. മൂന്നാര്‍ വനംവകുപ്പും ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് കണ്‍സെര്‍വേഷന്‍ സംഘടനയുടെയും

വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണമൊരുക്കി ജനമൈത്രി ക്യാന്റീന്‍ May 3, 2019

വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മിതമായ നിരക്കില്‍ ചായയും പലഹാരവും ഒരുക്കി ജനമൈത്രി പൊലീസ് ക്യാന്റീന്‍. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍

അറ്റകുറ്റപ്പണി: പാലാരിവട്ടം മേല്‍പ്പാലം ഒരു മാസത്തേക്ക് അടച്ചു May 2, 2019

  പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റ പണികള്‍ക്കായി അടച്ചു. പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തി വെയ്ക്കുന്നത്. അതേസമയം

ഹൈറേഞ്ചിന്റെ മൊഞ്ചത്തി വിളിക്കുന്നു, ഇടുക്കിയുടെ ആഴപ്പരപ്പിലേക്ക് May 1, 2019

വേനലവധി പിറന്നതോടെ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇടുക്കിയുടെ സൗന്ദര്യമായ കാല്‍വരിമൗണ്ട്. നിറഞ്ഞുതുളുമ്പുന്ന ഇടുക്കി ജലാശയത്തിന്റെ ദൃശ്യവിസ്മയമാണ് ഹൈറേഞ്ചിന്റെ മൊഞ്ചത്തിയായ കാല്‍വരി

കോട്ടയം – ആലപ്പുഴ ജലപാത നവീകരണം തുടങ്ങി ജൂണ്‍ ആദ്യവാരത്തോടെ സര്‍വീസുകള്‍ പുനരാരംഭിക്കും May 1, 2019

കോട്ടയം-ആലപ്പുഴ ജലപാത നവീകരണം ആരംഭിച്ചു. കോട്ടയത്ത് നിന്ന് കാഞ്ഞിരം വഴി ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുകള്‍ ഏറെ നാളായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ആറ്റിലെ

വീണ്ടും മുഖം മിനുക്കി ശംഖുമുഖം May 1, 2019

മുഖം മിനുക്കുന്ന ശംഖുംമുഖം ബീച്ചില്‍ ഇനി തട്ടുകടകളെല്ലാം പുത്തന്‍ രൂപത്തിലാകും. ടൂറിസം വകുപ്പിന്റെ 11 മുറികള്‍ ഭക്ഷ്യ വകുപ്പിന്റെ ‘ക്ലീന്‍

എന്റെ കൂട്; 6 മാസം കൊണ്ട് ആതിഥ്യമരുളിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക് April 30, 2019

തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതി ആറുമാസം പിന്നിടുമ്പോള്‍ ആതിഥ്യമൊരുക്കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്.

ക്രിക്കറ്റ് മാമാങ്കത്തിന് ഒരുങ്ങി അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം April 30, 2019

ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി

പട്ടങ്ങള്‍ പാറി പറന്ന് കോവളം തീരം April 29, 2019

കൂറ്റന്‍ മീനുകളും വ്യാളിയും ,ബലൂണ്‍ മീനുമുള്‍പ്പെടെ മാനത്ത് പട്ടങ്ങളായി പറന്നു കളിച്ചത് സഞ്ചാരികള്‍ക്ക് കൗതുകമായി. സൂര്യശോഭ വിടര്‍ത്തുന്ന കൂറ്റന്‍ വൃത്താകാര

വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ മാര്‍ഗനിര്‍ദ്ദേശം April 27, 2019

സീസണ്‍ സമയത്ത് കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ്

Page 5 of 75 1 2 3 4 5 6 7 8 9 10 11 12 13 75
Top