Homepage Malayalam
പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ജിപിഎ​സ് സംവിധാനം: ആദ്യഘട്ടം സ്കൂള്‍ ബസുകളില്‍ May 21, 2018

സം​സ്​​ഥാ​ന​ത്തെ എ​ല്ലാ പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ലും മോട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ജിപിഎ​സ്​ (ഗ്ലോ​ബ​ൽ പൊ​സി​ഷ​നി​ങ്​ സി​സ്​​റ്റം) അ​ധി​ഷ്​​ഠി​ത നി​രീ​ക്ഷ​ണ സം​വി​ധാ​നം ന​ട​പ്പാ​ക്കുന്നു. ആ​ദ്യ​പ​ടി​യാ​യി ജൂ​ലൈ​യില്‍ സ്​​കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ സം​വി​ധാ​നം നി​ല​വി​ൽ വ​രും. ഇ​തി​ന്​  പ്രാ​ഥ​മി​ക ന​ട​പ​ടി പൂ​ർ​ത്തി​യാ​യി. വാ​ഹ​ന നി​രീ​ക്ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം. ജി​ല്ല​ത​ല​ങ്ങ​ളി​ലെ മി​നി​ക​ൺ​ട്രോ​ൾ റൂ​മു​ക​ളില്‍ തിരുവനന്തപുരത്തെ കേ​ന്ദ്രീ​കൃ​ത ക​ൺ​ട്രോ​ൾ റൂ​മും

യാത്രക്കാരുടെ സുരക്ഷ: ദുബൈ ടാക്സികളില്‍ നിരീക്ഷണ ക്യാമറകള്‍ May 21, 2018

ദുബൈയിലെ ടാക്‌സികളിലെല്ലാം ഈവര്‍ഷം അവസാനത്തോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ടാക്‌സി ഡ്രൈവര്‍മാരുടെ ഡ്രൈവിങ് രീതികള്‍ നിരീക്ഷിക്കുകയാണ് സംരംഭത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന്

ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനില്‍ മാംസാഹാരമില്ല May 21, 2018

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സസ്യാഹാരദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. 150മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ രണ്ടിന്

നല്ല മൊഞ്ചത്തി പുട്ട് വേണോ കണ്ണൂരേക്ക് വാ ഈടെയുണ്ട് എല്ലാം May 21, 2018

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന പ്രയോഗം നാം എത്ര തവണ കേട്ടിരിക്കുന്ന. ആ പ്രയോഗത്തിനെ അന്വര്‍ത്ഥമാക്കുന്ന ഒരിടമാണ് കണ്ണൂര്‍ എം

യുഎഇയില്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കും കോര്‍പറേറ്റ് നിക്ഷേപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും 10 വര്‍ഷത്തെ വിസ May 21, 2018

സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കോര്‍പറേറ്റ് നിക്ഷേപകര്‍, ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാന്‍

ട്രാക്ക് അറ്റകുറ്റപ്പണി: ജൂൺ ഒന്നു വരെ രാത്രിയിൽ‍ ട്രെയിൻ ഗതാഗത നിയന്ത്രണം May 21, 2018

ആലുവ–അങ്കമാലി സെക്‌ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഒന്നു വരെ രാത്രിയിൽ‍ ട്രെയിൻ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചകളിൽ ഗതാഗത നിയന്ത്രണമില്ല. ഈ

ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങളായി May 20, 2018

സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പൊലീസ് മേധാവി

ഐസ്‌ക്രീം നുണയാം.. 40,000 രൂപ നേടാം.. May 20, 2018

അഹമ്മദാബാദിലെ ഹാവ്‌മോര്‍ ഐസ്‌ക്രീം കമ്പനിക്ക് ഐസ്‌ക്രീം നുണയാന്‍ ചീഫ് ടേസ്റ്റിങ്ങ് ഓഫീസറെ ആവശ്യമുണ്ട്. പ്രതിഫലം 40,000 രൂപ. വിവിധ തരം

പാഞ്ചഗണി: മലമുകളിലെ സ്വര്‍ഗം May 20, 2018

ഹില്‍ സ്റ്റേഷനായ പാഞ്ചഗണി മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് പാഞ്ചഗണി ഹില്‍ സ്റ്റേഷന്‍

ജിദ്ദ വിമാനത്താവളത്തില്‍ ഇഫ്​താർ പദ്ധതി തുടങ്ങി May 20, 2018

ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഇഫ്​താർ പദ്ധതി തുടങ്ങി. ഇഫ്​താർ സമയത്ത്​ ആഭ്യന്തര, വിദേശ ടെർമിനലുകളിലെത്തുന്ന യാത്രക്കാർക്കാണ്​

വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യവും May 20, 2018

  വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം ആന്‍ഡ്രോയിഡ്, ഐഓഎസ് ഫോണുകളില്‍ ലഭ്യമായിത്തുടങ്ങിയെന്ന് വാബീറ്റ ഇന്‍ഫോ ട്വീറ്റ് ചെയ്തു. വാട്‌സ്ആപ്പിന്‍റെ

യുടിഎസ് മൊബൈൽ ആപ്പില്‍ കൂടുതൽ ഓഫറുകളുമായി റെയിൽവെ May 20, 2018

യാത്രക്കാരുടെ സൗകര്യാർഥവും റെയിൽവേ അവതരിപ്പിച്ച  യുടിഎസ് മൊബൈൽ ആപ്പിനോട് യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ കൂടുതൽ ഓഫറുകളുമായി

Page 91 of 176 1 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 176
Top