Homepage Malayalam
റാസല്‍ഖൈമ അല്‍ ബാദിയ ബൈപാസ് റോഡ് അടച്ചിടും March 12, 2018

എമിറേറ്റില്‍നിന്ന് മലീഹ ഭാഗത്തേക്കുള്ള ബാദിയ പാലത്തില്‍ നിര്‍മിച്ച ബൈപാസ് റോഡ് ഒരു മാസത്തേക്ക് അടച്ചിടുന്നു. അല്‍ ബാദിയ ഇന്‍റര്‍ സെക്ഷന്‍റെ അടിയന്തര വികസന പ്രവൃത്തികള്‍ക്കായാണ് റോഡ് അടയ്ക്കുന്നതെന്ന് റോഡ് നിര്‍മാണ മാനേജ്മെന്‍റ്  മാനേജര്‍ അഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. ഞായറാഴ്ച മുതല്‍ റോഡ് അടച്ച് പണികള്‍ പൂര്‍ത്തീകരിക്കുമെന്നും വികസന മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമങ്ങളുടെ ലംഘനം

മൃതദേഹം അയക്കാന്‍ ഏകീകൃത നിരക്ക്: തീരുമാനം ആയിട്ടില്ലെന്ന് എയര്‍ ഇന്ത്യ March 12, 2018

മൃതദേഹങ്ങൾ വിമാനം വഴി അയക്കു​മ്പോൾ തൂക്കം നോക്കി നിരക്ക്​ ഇൗടാക്കുന്ന സ​മ്പ്രദായം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്​ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന്​ എയർ

ഷവോമി റെഡ്മി 5 ആമസോണില്‍ മാത്രം March 12, 2018

ഷവോമി റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ ഈ  മാസം 14ന് ഇന്ത്യയില്‍ അവതരിപ്പിക്കും. എങ്കിലും ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഷവോമി അധികൃതര്‍

എയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാകുന്നു March 12, 2018

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ നടപടികള്‍ ജൂണില്‍ ആരംഭിക്കും. 2018ന്റെ അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി March 12, 2018

ദേശസാത്കൃത പാതകളില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. മേധാവി എ ഹേമചന്ദ്രന്‍. സ്വകാര്യബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ് ബസുകളുടേതിന്

ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മേള: കേരള ടൂറിസത്തിന് പുരസ്‌ക്കാരം March 12, 2018

ബര്‍ലിനില്‍ നടക്കുന്ന  രാജ്യാന്തര ട്രാവല്‍ മേളയില്‍ കേരള ടൂറിസത്തിന് ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്‌ക്കാരം .ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ

സംസ്ഥാനത്തെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു: വനമേഖലകളില്‍ വിനോദ സഞ്ചാരത്തിനും നിയന്ത്രണം March 12, 2018

സംസ്ഥാനത്തെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു. വന്യജീവി സങ്കേതങ്ങളിലാണ് ട്രെക്കിംഗ് താല്‍കാലികമായി നിരോധിച്ചത്.  തേനി ദുരന്തത്തിന്‍റെ പാശ്ചാത്തലത്തിലാണ് നടപടി.ചീഫ് സെക്രട്ടറിയാണ് ഇതു

വീണ്ടും ലൂട്ട് ലോ ഓഫറുമായി ബി.എസ്.എന്‍.എല്‍ March 12, 2018

വിലക്കിഴിവും അധിക ഡാറ്റയും വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒക്ടോബറില്‍ അവതരിപ്പിച്ച ലൂട്ട് ലോ പോസ്റ്റ് പെയ്ഡ് ഓഫറുമായി ബി.എസ്.എന്‍.എല്‍ വീണ്ടും.

രാത്രിയാത്ര നിരോധനം: ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കൊരുങ്ങി ഫ്രീഡം ടു മൂവ് March 12, 2018

ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം നീക്കുന്നതിന് ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ യുവജന കൂട്ടായ്മ ‘ഫ്രീഡം ടു മൂവ്’

തേനി കാട്ടുതീ: മരണസംഖ്യ ഉയര്‍ന്നേക്കും March 12, 2018

കുമളി : കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകള്‍.

ചന്ദ്രനില്‍ 2019 ഓടെ 4ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാന്‍ വോഡഫോണ്‍ March 11, 2018

2019 ഓടെ ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് ടെലികോം വമ്പന്‍മാരായ വോഡാഫോണ്‍. പി ടി സൈറ്റിസ്റ്റ് ദൗത്യത്തിന്റെ ഭാഗമായാണ്

സെര്‍ബിയയില്‍ നിന്ന് ഇറാനിലേക്കിനി നേരിട്ട് വിമാനം March 11, 2018

ഇരുപത്തിയേഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇറാനും സെര്‍ബിയയും നേരിട്ടുള്ള വിമാനസര്‍വീസ് പുനഃസ്ഥാപിച്ചു.ഇറാന്‍ എയറിന്റെ വിമാനം ശനിയാഴ്ച ബെല്‍ഗ്രേഡിലെ നിക്കോള ടെസ്‌ല വിമാനത്താവളത്തിലെത്തി. ടെഹ്റാനില്‍നിന്ന്

മുബൈയില്‍ ആനപ്പൂരം March 11, 2018

വര്‍ളി കടലോരത്ത് ഫൈബറില്‍  തീര്‍ത്ത 101 ഗജവീരന്‍മാരുടെ പ്രദര്‍ശനം. യഥാര്‍ത്ഥ ആനകളുടെ മൂന്നില്‍ രണ്ട് വലിപ്പമുള്ള പ്രതിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ദി

ദോഹ എയര്‍പോര്‍ട്ട് റോഡില്‍ പുതിയ നടപ്പാലം വരുന്നു March 11, 2018

12 മണിക്കൂര്‍ കൊണ്ട് റോഡിന് മുകളില്‍ മേല്‍പാലം സ്ഥാപിച്ച്  ദോഹ എയര്‍പ്പോര്‍ട്ട് റോഡ്. ദ്രുതഗതിയില്‍ പുരോഗമിക്കുന്ന നടപ്പാലത്തിന്റെ അനുബന്ധ ജോലികള്‍

പുതിയ പിഴത്തുക അടിസ്ഥാനരഹിതമെന്ന് ഗതാഗതവകുപ്പ് March 11, 2018

ദോഹ:ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്തിയെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഗതാഗതവകുപ്പ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ഗതാഗതകേസുകളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സാമൂഹിക

Page 160 of 182 1 152 153 154 155 156 157 158 159 160 161 162 163 164 165 166 167 168 182
Top