Homepage Malayalam
കേരളത്തിലെ ജലപാതകള്‍ വികസിപ്പിക്കുന്നു April 21, 2018

റോഡിലെ തിരക്ക് കുറയ്ക്കാന്‍ ജലപാത വികസിപ്പിക്കാനുള്ള പദ്ധതിയുമായി ജലഗതാഗതവകുപ്പ്. ഇതുസംബന്ധിച്ച് തയ്യാറാക്കിയ പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഇറിഗേഷന്‍ വകുപ്പുമായി ചര്‍ച്ച നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. ജലഗാതാഗവകുപ്പ് ബോട്ടോടിക്കുന്ന പാതകളുടെ സര്‍വേ പൂര്‍ത്തിയായി. ഇറിഗേഷന്‍ വകുപ്പിന്‍റെ ഹൈഡ്രോഗ്രാഫിക് വിഭാഗമാണ് സര്‍വേ നടത്തിയത്. നാലായിരത്തിലധികം ജലപാതകളാണ് ജലഗാതഗതവകുപ്പ് ഉപയോഗിക്കുന്നത്. പാതകള്‍ ആഴംകൂട്ടിയാല്‍ നിലവിലുള്ള ബോട്ടുഗതാഗതം

എം എസ് രവിയുടെ വേർപാടിൽ അനുശോചനം April 20, 2018

കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ സ്വവസതിയിൽ കുഴഞ്ഞ്‌വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം

പാക്കം: കാടിനുള്ളിലെ ഗോത്ര ഗ്രാമം April 20, 2018

ഇടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് പാക്കം ഗ്രാമത്തിലാണ്. വയനാട്ടിലെ ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി

പ്ലാസ്റ്റിക്ക് കൊടുക്കൂ ഫോണില്‍ ടോക് ടൈം നേടൂ… സ്മാര്‍ട്ടാണ് ഈ സ്റ്റേഷന്‍ April 20, 2018

ഭൂമി നശിച്ചാലും നശിക്കാത്ത രണ്ടു വസ്തുക്കള്‍ ഉണ്ട് പ്ലാസ്റ്റിക്കും, ഫോണും. ഉപയോഗ ശേഷം നാം അവ രണ്ടും വലിച്ചെറിയുകയാണ് പതിവ്.

സിഗ്നല്‍ സംവിധാനം തകരാറിലായി: ട്രെയിനുകള്‍ വൈകുന്നു April 20, 2018

മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ റെയില്‍വേ സിഗ്‌നല്‍ സംവിധാനത്തിലെ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു. രാവിലെ ഏഴിനാണ് കടയ്ക്കാവൂര്‍ സെക്ഷനിലെ സിഗ്‌നല്‍

ഊട്ടിയില്‍ ടൂറിസ്റ്റ് പൊലീസ് April 20, 2018

ഊട്ടിയില്‍ ടൂറിസ്റ്റ് പൊലീസ് ഒരുങ്ങുന്നു. ഊട്ടിയിലെ സീസണ്‍ സമയത്ത് ഗതാഗതം നിയന്ത്രിക്കാനും വിനോദസഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാനുമാണ് ടൂറിസ്റ്റ് പൊലീസ് എന്ന സംവിധാനം.

യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി വിമാന കമ്പനികള്‍ April 20, 2018

നിങ്ങളുടെ ഫ്ളൈറ്റ് വൈകുകയൊ, കാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ ഇനി മുതല്‍ അക്ഷമരാകേണ്ട, പകരം സന്തോഷിക്കാം. വിമാനം ക്യാന്‍സല്‍ ചെയ്യുകയോ, വൈകുകയോ

ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു: ഫഹദ് നടന്‍, മഞ്ജുവാര്യര്‍ നടി April 20, 2018

നാല്‍പ്പത്തി ഒന്നാമത് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം

രഞ്ജിഷ്- സരിഗമ: ഒരു ഫെയിസ്ബുക്ക് കല്യാണം April 20, 2018

ഫെയിസ്ബുക്ക്‌ വഴി ജീവിതപങ്കാളിയെ തേടിയ രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വധുവിനെ അന്വേഷിച്ചുള്ള കുറിപ്പ് രഞ്ജിഷ് ഫെയിസ്ബുക്കില്‍

വിനോദസഞ്ചാരികള്‍ക്കു വേണ്ടി വൗസ്റ്റേ ആപ്പ് April 20, 2018

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും താമസ സൗകര്യവും കണ്ടെത്താന്‍ വൗസ്റ്റേ ആപ്പ്. വൗ സ്റ്റേ സ്‌പെഷ്യാലിറ്റി സ്റ്റേയ്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ്

ബെംഗ്ലൂരു വാഹനത്തിരക്കേറിയ കിഴക്കന്‍ ഏഷ്യയിലെ രണ്ടാമത്തെ നഗരം April 20, 2018

തെക്ക്കിഴക്കന്‍ ഏഷ്യയിലെ വാഹനത്തിരക്കേറിയ നഗരങ്ങളുടെ പട്ടിക പുറത്ത് വന്നു. സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും വാഹനത്തിരക്കേറിയ രണ്ടാമത്തെ നഗരം ബെംഗ്ലൂരുവാണ്.

ഡീസല്‍ വില റെക്കോഡിലേയ്ക്ക് April 20, 2018

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തിലെത്തി. പെട്രോള്‍ വിലയില്‍ ഒരു പൈസയും

കൊച്ചിയില്‍ ചക്ക വിരുന്ന് April 20, 2018

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് കൊച്ചിയില്‍ മഹോത്സവം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍

താംബരം എക്സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് വരുന്നു April 20, 2018

ആഭ്യന്തര വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് താംബരം എക്സ്പ്രസിൽ ഗ്ലാസ് കോച്ചുകൾ വരുന്നു. താംബരം സ്‌പെഷൽ സൂപർ എക്‌സ്പ്രസ് സ്ഥിരം സർവീസാകുമ്പോഴാണ്

Page 120 of 182 1 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 182
Top