Author: Tourism News live
Welcoming New Year in style
What is your New Year plan? Not yet decided, then we have something to show you in Dubai. Dubai calling you to celebrate New Year 2018 Burj Khalifa This year Burj Khalifa,a record by itself, is welcoming New Year with a Guinness World Record attempt of light show. Keeping the celebrations fireworks free, the annual display will be light show, confirmed the organisers. Atlantis The Palm, Jumeirah Atlantis’ New Year celebration include fireworks displays, incredible feasts and live entertainment. Their world-famous Under the Stars Gala Dinner is arranged with exclusive Kids go free offer, with one complimentary kid for every ... Read more
Kerala State Tourism Awards 2015-2016 announced
22 awards presented in three categories for exceptional performance in the tourism sector
ടൂറിസം വികസനത്തിനുള്ള തടസങ്ങൾ നീക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന ടൂറിസം അവാർഡുകൾ വിതരണം ചെയ്തു
ടൂറിസം വകുപ്പിന്റെ പുതുക്കിയ വെബ്സൈറ്റ് ലോഞ്ച് മുഖ്യമന്ത്രി നിർവഹിച്ചു
യോസെമിറ്റി നാഷണല്‍ പാര്‍ക്ക്: അത്ഭുതങ്ങളുടെ താഴ് വര
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് കാലിഫോർണിയിലെ യോസമിറ്റി നാഷണൽ പാർക്ക്. ജോൺ മുയിറിന്‍റെ പ്രവർത്തനങ്ങളാണ് ഈ പ്രദേശം ലോകമറിയാനും അധികം നാശനഷ്ടം ഇല്ലാതെ നിലനിര്‍ത്താനും കാരണം. ദുബായിലുള്ള എന്‍റെ പ്രിയ സുഹൃത്ത് രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ പുറപ്പെട്ടത്. മൂന്നു മണിക്കൂർ വാഹനം ഓടിക്കണം. കറി വില്ലേജിൽ ടെന്‍റ് ബുക്ക് ചെയ്തിരുന്നതു കൊണ്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. മലയെല്ലാം കയറി അവിടെ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു. അവിടേക്ക് പോകുന്നതിനു മുമ്പ് ഒരു വീഡിയോ നിർബന്ധമായും കണ്ടിരിക്കണം. കരടി ശല്യമുള്ള സ്ഥലമായതിനാല്‍ കരടികളെ എങ്ങനെ അകറ്റി നിർത്താം എന്നതിനെ കുറിച്ചാണ് അത്. യോസമിറ്റിയിലെ കരടികൾ സ്ഥിരം ശല്യക്കാരാണ്. യാത്രികർ കളയുന്ന ഭക്ഷണമാണ് ഇതിനു കാരണം. അസാധാരണ ഘ്രാണശക്തിയുള്ള ഇവ വളരെ ദൂരെ നിന്നുതന്നെ മണം പിടിച്ചു വരും എന്നുള്ളത് കൊണ്ട് നമ്മുടെ കയ്യിലെ ടൂത്ത് പേസ്റ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ കൂടാരത്തിന്‍റെ ... Read more
ഗുരുദോങ്മാറിനെ തൊട്ടപ്പോള്‍
സിക്കിമിലെത്തുന്നവര്‍ സാധാരണ കാണാന്‍ ആഗ്രഹിക്കുന്ന പ്രധാന ഇടം നാഥുലപാസ് ആണ്. നാഥുല കണ്ട് മടങ്ങിയെത്തിയ ഞങ്ങള്‍ ബാക്കിയുള്ള നാളുകള്‍ സിക്കിമിന്റെ വടക്കന്‍ ഇടങ്ങള്‍ തേടിപ്പോകാനാണ് തീരുമാനിച്ചത്. അതില്‍ ഏറ്റവും പ്രധാന ഇടം ഗുരുദോങ്മാര്‍ ആയിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളിലുള്ള തടാകം ഞങ്ങളുടെ ഗൂഗിള്‍ സേര്‍ച്ചുകളില്‍ എന്നും വിസ്മയമായി നിന്നു. ഗാംങ്‌ടോക്കില്‍ നിന്നും കനത്ത മഴയുടെ ചുവടുപിടിച്ചാണ് നോര്‍ത്ത് സിക്കിമിലേക്കുള്ള പ്രയാണം തുടങ്ങിയത്. ലക്ഷ്യം ലാച്ചന്‍ എന്ന ഇടത്താവളമാണ്. പോകും വഴി മംഗാന്‍ എന്ന പ്രദേശത്ത് ഒരു പാലം ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ യാത്ര അല്‍പം സാഹസികമാകുമെന്നും ഡ്രൈവര്‍ പറഞ്ഞു. ഉരുള്‍പ്പൊട്ടല്‍ നടന്ന ഇടത്തിന്റെ അടുത്തുവരെ ഞങ്ങള്‍ സഞ്ചരിക്കുന്ന വാഹനം പോകുകയുള്ളു. ഒരു മല നടന്നുകയറി ഉരുള്‍പ്പൊട്ടലുണ്ടായ വെള്ളച്ചാട്ടത്തിന് കുറുകെ സ്ഥാപിച്ച താല്‍ക്കാലിക പാലം കടന്ന് അപ്പുറത്തെത്തിയാല്‍ ടൂര്‍ ഏജന്റ് ഏര്‍പ്പാടാക്കിയ മറ്റൊരുവാഹനത്തില്‍ കയറി യാത്ര തുടരാം. നാഥുലാ പാസിലേക്ക് ഉള്ള വഴിപോലെയായിരുന്നില്ല ലാച്ചനിലേക്ക്. നമ്മുടെ അതിരപ്പിള്ളി മലക്കപ്പാറ ... Read more
Israel expecting more Indian travellers, relaxes visa rule
e-visa processing as well as easing the group visa process are also under consideration of Israel tourism ministry
First Lady of Iceland appointed as Special Ambassador for Tourism
Eliza Jean Reid, after taking charge, underlined the relevance of sustainable tourism as a measure to build peace.
ഹവായിയില്‍ തേങ്ങ പൊതിക്കുന്നതെങ്ങനെ?
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഹവായിലെ പേൾ ഹാർബറും ഹോണോലുലുവും സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്‍റെര്‍. ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായാതിനാല്‍ പല ദ്വീപുകളിലെയും സാംസ്‌കാരിക പൈതൃകം ഇവിടുണ്ട്. ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു തോർത്ത് മുണ്ടെടുത്ത് തളപ്പിട്ട് രണ്ടുപേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ വീട്ടിൽ തേങ്ങാ ഇടുന്നത് ആയിരം തവണ കണ്ട എനിക്ക് നൂറു ഡോളർ കൊടുത്തു കാണാനുള്ളത് തെങ്ങുകയറ്റമാണോ എന്ന ആശങ്ക തോന്നി. ഒരു തേങ്ങ എങ്ങനെ പൊതിക്കാം എന്നുള്ളതായിരുന്നു അടുത്തത്. ഒരറ്റം കൂർപ്പിച്ച മുള എടുത്ത് അതിൽവച്ച് നമ്മൾ നാട്ടിൽ പൊതിക്കുന്ന പോലെ തേങ്ങാ പൊതിക്കുമ്പോള്‍ ആളുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കിൽ നാട്ടിൽ സ്ഥിരം ചെയ്തു കൊണ്ടിരുന്ന പണിയായിരുന്നു ഇത്. ഒരു കല്ലെടുത്ത് പൊതിച്ച തേങ്ങ ... Read more
World travel awards: Portugal, Hainan Airlines are the big winners
Machu Picchu was named the world's leading tourist attraction, the Galapagos Islands voted leading beach destination
ഹവായ്; പുതിയ ആകാശം, പുതിയ ഭൂമി
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്. മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുമ്പോള്‍ ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായ് ദ്വീപിലേക്ക് പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായ്. കേരളത്തിന്‍റെ നാലിൽ ഒന്നുമാത്രം വലുപ്പമുള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്. കനത്ത മഴയിലാണ് കോന ഇന്‍റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിലാകും ഇവിടെയുള്ള എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ലാവയുടെ മുകളിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. റോഡിലൂടെ കാറിൽ പോകുമ്പോള്‍ സ്റ്റോപ്പ് സൈൻ, മുമ്പില്‍ ലാവ റോഡിനു കുറുകെ ഒഴുകുന്നു. ഞങ്ങൾ എത്തുന്നതിനു മാസങ്ങള്‍ക്ക് മുമ്പാണ് പഹോവ ഗ്രാമത്തിലുള്ളവര്‍ക്ക് ലാവ പ്രവാഹത്തിൽ നിന്ന് രക്ഷപെടാൻ മാറി താമസിക്കേണ്ടി വന്നത്. അവിടെ ലാവ ഒഴുകി കടലിൽ വീഴുന്നത് ഒരു കാഴ്ചയാണ്. ഇങ്ങനെ കടലിൽ വീഴുന്ന ലാവ ഉറച്ചാണ് പുതിയ ഭൂപ്രദേശം ഹവായിൽ ഉണ്ടാവുന്നത്. ... Read more
E-visa facility launched to boost tourism
Visitors can apply and pay online to get an electronic travel authorisation (ETA) within 72 hours. These e-visa will be valid for 30 days and a tourist can avail this facility twice a year.