Author: Tourism News live
കൊട്ടാരക്കെട്ടുകളുടെ അനന്തപുരി
നിരവധി കൊട്ടാരക്കെട്ടുകൾ തലസ്ഥാനത്ത് തലയുയർത്തി നിൽക്കുന്നു. കൊട്ടാരം നിറഞ്ഞ രാജവീഥികളിലൂടെ
സഫർ സ്മൃതിയിൽ സഫലമീ യാത്ര
ഇന്ത്യയിലെ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിന്റെ ശവകുടീരം മ്യാൻമാറിലെ യങ്കോണിലാണുള്ളത്. ഒട്ടേറെ കഥകൾ പറയാനുള്ള ആ കബറിടത്തിലേക്ക് ഒരു യാത്ര..
ലങ്ക വരുന്നു ; രഹസ്യമായല്ല, ‘പരസ്യ’മായി
പരമ്പരാഗത രീതി വിട്ട് ഓൺലൈൻ / ഡിജിറ്റൽ പരസ്യങ്ങളുമായാണ് ശ്രീലങ്കൻ ടൂറിസത്തിന്റെ വരവ്.
Bali is safe; saves money as well
Discounts up to 50 percentage are offered in an attempt to boost tourism
മനോഹരം മാലിദ്വീപ് : സഞ്ചാരികളിൽ വർധന
ഇന്ത്യക്ക് തൊട്ടരികെ മനോഹര തീരങ്ങളൊരുക്കി മാലിദ്വീപ് സന്ദർശകരെ മാടിവിളിക്കുകയാണ്
What Indian travellers preferred this winter
Most popular overseas destinations are Thailand, Singapore, Dubai, Malaysia and London. In India, Goa, Udaipur, Jaisalmer and Manali are favourites.
Bahrain Shopping Festival to begin next month
Taste Tour showcasing different cuisines, carnival games, live performance and other activities at Festive city are other main attractions
Top shopping cities in the world
Some are expensive, others offer better deal if we know where to look
കണ്ടുപിടുത്തങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലേക്ക് ഒരു യാത്ര
നസീര്‍ ഹുസൈന് കിഴക്കേടത്ത് പല സാധനങ്ങളും ഉണ്ടാക്കുന്ന ഫാക്ടറികളെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും. എന്നാൽ കണ്ടുപിടുത്തങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു, അതും ഞാൻ താമസിക്കുന്ന സ്ഥലത്ത്നിന്ന് നടന്നു പോകാവുന്ന ദൂരത്തിൽ. ന്യൂ ജെഴ്സിയിലെ തോമസ് ആൽവാ എഡിസന്റെ കണ്ടുപിടുത്തങ്ങളുടെ ഫാക്ടറിയെ കുറിച്ചാണ് ഈ കുറിപ്പ്. എഡിസന്റെ ജീവിതത്തെ കുറിച്ചും കണ്ടുപിടുത്തങ്ങളെ കുറിച്ചും എത്ര എഴുതിയാലും മതിയാകില്ല. 1847ൽ ഒഹായോ സംസ്ഥാനത്ത് ജനിച്ച എഡിസൺ പഠിക്കാൻ മിടുക്കനല്ലാത്തത് കൊണ്ട് അമ്മ വീട്ടിലിരുത്തി പഠിപ്പിച്ച കഥകൾ എല്ലാവരും കേട്ടിരിക്കും. വീടായിരുന്നു എഡിസന്റെ ആദ്യ ലാബ്. പരീക്ഷണങ്ങള്‍ക്ക് പൈസ കണ്ടു പിടിക്കാനാണ് ഗ്രാൻഡ് ട്രങ്ക് റെയിൽവെയിൽ പത്ര വിതരണം നടത്തിയത്. ട്രെയിന്റെ ഒഴിഞ്ഞ കംപാർട്ട്മെന്റില്‍ നടത്തിയ ഒരു പരീക്ഷണം പൊട്ടിത്തെറിയിൽ അവസാനിച്ചതോടെ ആ ജോലി പോയി. അതിനു ശേഷം കുറെ കാലം ടെലിഗ്രാഫ് ഓപ്പറേറ്ററായി ജോലി ചെയ്തു. കണ്ടുപിടുത്തങ്ങളുടെ പെരുമഴ നടക്കുന്ന സമയമായിരുന്നു 19ആം നൂറ്റാണ്ടിന്റെ അവസാനം. ശാസ്ത്രത്തിലും കണ്ടുപിടുത്തങ്ങളിലും അതീവ താല്‍പ്പര്യമുള്ള എഡിസൺ ... Read more
Skiing in Himalaya, an adventurous journey
6th edition of Winter Mountain Festival is about to start.
Kanchenjunga Winter Tourism Festival: Sikkim Calling
Kanchenjunga Winter Tourism Festival 2017 will be held at Pelling in West Sikkim.
കേരളത്തില്‍ ശൈത്യകാലത്ത് കണ്ടിരിക്കേണ്ട 10 ഇടങ്ങള്‍
മൂന്നാര്‍ ഹില്‍ സ്റ്റേഷന് തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്കിയ ഇടമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല. ഇരവികുളം ദേശീയോദ്യാനം മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവില്‍ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവില്‍ 2000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ് ആനമുടി കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളില്‍ ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്ക് ഭാഗത്തായാണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റര്‍ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ... Read more
Giant Christmas cake Panettone to welcome Christmas
Weighing in at 140 kg, the two-metre high marvel was sliced up into 1,200 pieces