Author: Tourism News live
Travel Alert in London
A travel alert has been issued in London, on behalf of the heavy snowfall that occurred overnight. The current weather change has led to suspending thousands of transportation schedules, that includes flights and train service, affecting millions of travellers. According to media reports, the affected operator schedules includes, Greater Anglia Stansted Express, ScotRail, Southeastern, Southern, Thameslink, Gatwick Express, South Western Railway, TfL Rail and London Overground. Temperature dropped to over -4, -7 and 10 in certain places that further affected visibility on roads. Meanwhile, storm Emma is about to approach the south of the country leaving a red warning to ... Read more
ആറ്റുകാല്‍ പൊങ്കാല അധിക ട്രെയിനുകള്‍ അനുവദിച്ചു
സത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തതര്‍ക്ക് യാത്രാ സൗകര്യാര്‍ത്ഥം ഇന്നും നാളെയും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.ഇന്ന് തിരുവന്തപുരത്തേക്കു വരുന്ന ഏഴ് തീവണ്ടികള്‍ക്ക്, നാളെ വരുന്ന 13 തീവണ്ടികള്‍ക്ക് അധിക സ്റ്റോപുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കൊല്ലം, നാഗര്‍കോവില്‍ ഭാഗത്തേക്ക് പോകുന്ന 12 തീവണ്ടികള്‍ക്ക് മൂന്ന് അധിക ബോഗികള്‍ പൊങ്കാല നാളില്‍ ഘടിപ്പിക്കും. സുരക്ഷയ്ക്കായി എല്ലാ സ്റ്റേഷനുകളിലും പ്രത്യേക ആര്‍ പി എഫ് കാവല്‍ ഏര്‍പ്പെടുത്തി. ടിക്കറ്റ വിവരങ്ങള്‍ക്കായും അറിയിപ്പുകള്‍ക്കും വേണ്ടി തിരുവനന്തപുരം സ്റ്റേഷനില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നു. പ്രത്യേക തീവണ്ടികളും പുറപ്പെടുന്ന സമയവും കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 2.40-നും രണ്ടിന് പുലര്‍ച്ചയ്ക്ക് 4-നും പ്രത്യേക തീവണ്ടിപുറപ്പെടും. തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 1.45-നും 3.45-നും 4.30-നും 4.55-നും പ്രത്യേക തീവണ്ടികള്‍ പുറപ്പെടും. ഈ തീവണ്ടികള്‍ക്ക് വഴിയില്‍ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് രണ്ടിന് വൈകുന്നേരം 3.30-ന് പ്രത്യേക ... Read more
റാസല്‍ഖൈമയില്‍ ട്രാഫിക്ക്പിഴയ്ക്ക് പകരം വീഡിയോ അയയ്ക്കാം
ചെറിയ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് റാസല്‍ഖൈമയില്‍ പിഴ ഒഴിവാക്കാന്‍ അവസരം. ട്രാഫിക്ക് പിഴ അടയ്ക്കാതെ പൊതുഗതാഗതത്തെക്കുറിച്ച് ചെറിയൊരു വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് വഴി ഷെയര്‍ ചെയ്താല്‍ മതി. റാസല്‍ഖൈമ പൊലീസിന്റേതാണ് ഈ നൂതന സംരംഭം. ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കണം വര്‍ധിപ്പിക്കുകയും അതുവഴി നിയമലംഘനങ്ങള്‍ തയയുന്നതിനും ലക്ഷ്യമിട്ട പദ്ധതിക്ക് പുഞ്ചിരിക്കൂ, തീരുമാനിക്കൂ എന്നാണ് പേരിട്ടിരിക്കുന്നത്. ഗുരുതരമല്ലാത്ത ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് 056524809 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബോധവല്‍ക്കരണ വീഡിയോ അയയ്ക്കാം. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഅയ്മിയാണ് ഇക്കാര്യം അറിയിച്ചത്. ട്രാഫിക്ക് പിഴ ലഭിക്കാത്തവര്‍ക്കും വീഡിയോ അയയ്ക്കാം. ഒരു മിനിറ്റില്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അയയ്‌ക്കേണ്ടത്. തിരഞ്ഞെടുത്തവയ്ക്ക് സമ്മാനവും നല്‍കുന്നുണ്ട്. പിഴ ലഭിച്ചതിന് ശേഷം അയയ്ക്കുന്ന വീഡിയോ വിലയിരിത്തിയതിന് ശേഷമാണ് പിഴ ഒഴിവാക്കുന്നത്.
‘ഉഡാന്‍’ അടുത്ത ഘട്ടവും ചിറകു വിരിച്ചു: ആദ്യം പറന്നത് അലയന്‍സ് എയര്‍
മുംബൈ: സാധാരണക്കാരന് വിമാനയാത്ര സാധ്യമാക്കുന്ന ഉഡാന്‍ വിമാന സര്‍വീസ് അടുത്ത ഘട്ടം തുടങ്ങി. അലയന്‍സ് എയറിന്‍റെ ജമ്മു- ഭട്ടിന്‍ഡ സര്‍വീസാണ് രണ്ടാം ഘട്ടത്തിലെ ആദ്യ ഉഡാന്‍.1230 രൂപയാണ് നിരക്ക്. കേരളത്തില്‍ നിന്നടക്കം ഉഡാന്‍ സര്‍വീസ് തുടങ്ങാന്‍ ഇന്‍ഡിഗോ,സ്പൈസ് വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇവ ജൂലൈ-ഓഗസ്റ്റ് മാസത്തോടെ തുടങ്ങും. ഇന്‍ഡിഗോക്കു കൂടുതല്‍ സര്‍വീസിന് അനുമതി ലഭിച്ചിട്ടുള്ളത് കണ്ണൂരില്‍ നിന്നുള്ളവയ്ക്കാണ്. വിമാനത്താവളം ഉദ്ഘാടനത്തെ ആശ്രയിച്ചിരിക്കും ഈ സര്‍വീസുകള്‍. ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ചുള്ള ഉഡാന്‍ പദ്ധതി പ്രകാരം 325 റൂട്ടുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ അനുമതി ലഭിച്ചവര്‍ മാര്‍ച്ച് 20നകം സര്‍വീസ് തുടങ്ങണം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള സൂം എയര്‍ മാര്‍ച്ച് 15നു തുടങ്ങും.
Kailash Mansarovar Yatra: Online registration commences
The online reservation for Kailash Mansarovar Yatra, organised by Ministry of External Affairs, has commenced. The last date for submitting applications online is March 23. Every year the ministry conducts the much looked after Kailash Mansarovar yatra during June to September through two different routes – Lipulekh Pass (Uttarakhand), and Nathu La Pass (Sikkim). Kailash Manasarovar Yatra (KMY), known for its religious value and cultural significance, is undertaken by hundreds of people every year. Holding significance for Hindus as the abode of Lord Shiva, it holds religious importance also for Jains and Buddhists. It is open to eligible Indian citizens, ... Read more
മുലയെന്ന് കേള്‍ക്കുമ്പോള്‍ ഇത്രയും ആശങ്കവേണോ? ഗൃഹലക്ഷ്മി കവര്‍ ഗേള്‍ ജിലു ജോസഫുമായി അഭിമുഖം
എന്റെ ശരീരം എന്റെ അഭിമാനവും അവകാശവുമാണ് ഒരു ചിത്രം പകര്‍ത്തിയെന്നതിന്റെ പേരില്‍ എന്തേറ്റുവാങ്ങേണ്ടി വന്നാലും ഞാനത് അഭിമാനത്തോടെ ഏറ്റുവാങ്ങും… ഗൃഹലക്ഷ്മി വനിതാദിന സ്‌പെഷ്യല്‍ ലക്കം കവര്‍ഗേള്‍ ജിലു ജോസഫ് ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കവര്‍ ചിത്രം. ഇതിലേക്ക് ജിലു എത്തിയത് എങ്ങനെയാണ്? ഒരു കുഞ്ഞിന്റെ മനസ്സില്‍ ആദ്യം പതിയുന്ന കാഴ്ച്ച അമ്മയുടെ മുഖമായിരിക്കും, മുലയൂട്ടല്‍ എന്ന ജൈവികപ്രക്രിയയിലൂടെ അവര്‍ തമ്മില്‍ പങ്ക് വെയ്ക്കുന്നത് നൂറായിരം കാര്യങ്ങളാണ്.ഇത്തരത്തില്‍ ഒരു ആശയുവുമായി ഗൃഹലക്ഷ്മി സമീപച്ചപ്പോള്‍ എനിക്ക് നോ എന്ന് പറയാന്‍ തോന്നിയില്ല.എന്തിനാണ് ഞാന്‍ പറ്റില്ല എന്ന് പറയുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും മനോഹരമായ ബന്ധമല്ലേ അമ്മ- കുഞ്ഞ് ബന്ധം അങ്ങനെയൊരു ബന്ധത്തിനെ ഊട്ടി ഉറപ്പിക്കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചില്ല-ഞാന്‍ സമ്മതം മൂളി. ഈ കവര്‍ചിത്രത്തിനോട് കേരളം നെറ്റിചുളിക്കുകയാണല്ലോ? എനിക്കറിയില്ല എന്തിനാണ് ഈ കവര്‍ കാണുമ്പോള്‍ എല്ലാവരും ആശങ്കപ്പെടുന്നത് എന്ന്. കുഞ്ഞിനെ ... Read more
Future of long-range flights
The new version of the Airbus 350-900 XWB, completely engineered for long-range flight, has been rolled out from the Airbus factory in France. The new variant of Airbus 350-900 was exclusively ordered by Singapore airlines, that would be further used for a non-stop long-haul service between Singapore and America. The new Airbus 350 XWB would undergo severe testing protocols before they are fitted with the brand new Rolls-Royce Trent XWB engines. The new technology predicts better fuel management for over 24,000 litres with the introduction of a modified fuel burning system on board. Airbus, on the other hand had received over 854 ... Read more
കണ്ണും പൂട്ടി മെസേജ് അയക്കല്ലേ: കണ്ണുംനട്ട് വാട്സ് ആപ്പുണ്ട്
ഫോണില്‍ കിട്ടുന്നതെന്തും കണ്ണും പൂട്ടി ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. ഇനി വാട്സ് ആപ്പിന്‍റെ കണ്ണ് ഇത്തരം ചറപറാ സന്ദേശങ്ങളിലുണ്ടാകും. മറ്റൊരിടത്ത് നിന്നോ അതേ ഗ്രൂപ്പില്‍ നിന്നോ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്‌താല്‍ അതിനു മുകളില്‍ ഫോര്‍വേര്‍ഡ് മെസ്സേജ് എന്ന് തെളിയും. വാട്സ് ആപ് നിരീക്ഷണ സൈറ്റായ വാബട്ടൈന്‍ഫോയിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് വിവരമുള്ളത്. സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല: മറിച്ച് സ്പാം മെസ്സേജുകള്‍ വൈറല്‍ ആക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നാണ് സൂചന. ചികിത്സാസഹായമായി ഈ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്‌താല്‍ വാട്സ് ആപ്പില്‍ നിന്ന് പണം കിട്ടും എന്നതടക്കം നിരവധി സ്പാം മെസേജുകള്‍ പലര്‍ക്കും ധാരാളമായി വരാറുണ്ട്. ആന്‍ഡ്രോയ്ഡ 2.18.67 വേര്‍ഷനില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ ഈ സംവിധാനം. ഗ്രൂപ്പ് വിശദീകരണ സംവിധാനവും നിലവിലുണ്ട്. ഗ്രൂപ്പിലെ ആര്‍ക്കും ഇതിന്‍റെ ഉള്ളടക്കം മാറ്റാം.പരമാവധി 500 വാക്കുകള്‍ ഉള്‍പ്പെടുത്താം.
കുറുവയിലേക്ക് പോകുന്നവര്‍ ജാഗ്രതൈ: അപകടമുണ്ടായാല്‍ പെട്ടതു തന്നെ
കല്‍പ്പറ്റ: കുറുവ ദ്വീപ് അടക്കം കല്‍പ്പറ്റ,മേപ്പാടി തുടങ്ങിയവക്ക് സമീപമുള്ള വനങ്ങളിലേക്ക് യാത്ര പോകുന്നവര്‍ ജാഗ്രതൈ. സൗത്ത് വയനാട് വനം ഡിവിഷന്‍റെ പരിധിയിൽ ഇക്കോ ടൂറിസം നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയില്ല. ഇതോടെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലാതായി. മുമ്പ് ഇക്കോ ടുറിസം കേന്ദ്രത്തിൽ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല.. 2012 നവംബർ 13ന് വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ഇതു സംബന്ധിച്ച് കത്ത് നൽകിയിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന്റെ 2012-2013 മുതൽ 2021-22 വരെയുള്ള വർക്കിങ്ങ് പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രലായം അംഗീകരിച്ചത് ഇക്കോ ടൂറിസം ഒഴിവാക്കിയാണ്.1980 ലെ വന സംരക്ഷണ നിയമ പ്രകാരമാണ് ഇക്കോ ടൂറിസത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. വനം വകുപ്പിൽ നടപ്പിലാക്കുന്ന പദ്ധതികൾ വർക്കിങ്ങ് പ്ലാനിൽ ഉൾപ്പെടുത്തി മുൻകൂർ നൽകി കേന്ദ്ര വനം പരിസ്ഥിതി ... Read more
‘Baku card’ to reduce Travel Budget
Azerbaijan National Tourism Promotion Bureau is on a new mission to attract international tourist arrival by issuing discount cards. The card exclusively named as ‘Baku Card’, would be the first-of-its-kind launched officially for the city. The discount card can be collected online, through a special kiosk, that further enhances the possibility of discounts to restaurants, cafes, shops, museums and even on public transportation. A Memorandum of Understanding (MoU) has been signed between the ‘National Tourism Promotion Bureau’ and the ‘Baku Transport’ Agency for the smooth running of the services offered. “The use of Baku card would benefit the tourists in ... Read more
കരിയും കരിമരുന്നുമില്ല: ഉത്സവത്തിനു വസ്ത്രദാനവും അന്നദാനവും
ആലപ്പുഴ: ധാരാളിത്തം കൊണ്ട് പല ക്ഷേത്രോത്സവങ്ങളും ശ്രദ്ധേയമാകുമ്പോള്‍ ആലപ്പുഴയിലെ ഒരു ക്ഷേത്രോത്സവം വാര്‍ത്തയാകുന്നത് വ്യത്യസ്ഥത കൊണ്ടാണ്. വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ഉത്സവത്തിനു ആനയും വെടിക്കെട്ടും ഒഴിവാക്കി. മകം തൊഴല്‍ ദിനമായ വ്യാഴാഴ്ച നിര്‍ധനരായ അയ്യായിരം പേര്‍ക്ക് ക്ഷേത്ര കമ്മിറ്റി വസ്ത്രദാനം നടത്തും. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ പേര്‍ക്കും 24 മണിക്കൂര്‍ അന്നദാനവും ഉണ്ടാകും. മാരാരിക്കുളം,മണ്ണഞ്ചേരി,ആലപ്പുഴ,ആര്യാട്,കുറിച്ചി,കഞ്ഞിക്കുഴി,മുഹമ്മ, പള്ളിപ്പുറം,ചേര്‍ത്തല എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് വസ്ത്രദാനം. അര്‍ഹരെ തെരഞ്ഞെടുത്തത് മണ്ണഞ്ചേരി പഞ്ചായത്ത് അംഗങ്ങളാണ്.ഉത്സവദിവസം ആലപ്പുഴ ഗുരുമന്ദിരത്തിലും ആയിരം പേര്‍ക്ക് വസ്ത്രദാനമുണ്ട്. പുരുഷന്മാര്‍ക്ക് ഷര്‍ട്ടും മുണ്ടും സ്ത്രീകള്‍ക്ക് സാരിയും സെറ്റ് സാരിയുമാണ് നല്‍കുന്നത്. വരുമാനത്തിന്‍റെ മുക്കാല്‍ പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ക്ഷേത്രം വിനിയോഗിക്കുന്നത്. മായിത്തറയിലെ വൃദ്ധസദനത്തില്‍ എല്ലാ ഞായറാഴ്ചയും ക്ഷേത്രം വക അന്നദാനമുണ്ട്. ക്ഷേത്രത്തിന് സ്വന്തമായി ആംബുലന്‍സ് സര്‍വീസുമുണ്ട്. വിഷു മഹോത്സവം ഏപ്രില്‍ 8നു തുടങ്ങും.
Incredible India campaign kick starts in Italy
The Incredible India campaign for 2018 kick starts in Italy with the majestic Taj Mahal adorning the buses in Italy. Italy stood fifteenth considering the percentage share of Foreign Tourist Arrivals (FTAs) in India during December, 2017 with a mere 1.44 per cent. The FTAs availing e-tourist visas from Italy stood at 3.1 per cent in December 2017.
Passenger traffic at Dubai Airport reaches 7.9 million in Jan
Passenger traffic at Dubai International (DXB) exceeded 7.9 million in January, according to the traffic report issued by operator Dubai Airports. DXB welcomed a total of 7,960,146 passengers in January, a small reduction of 1 per cent compared to 8,037,008 recorded in January 2017 when passenger volumes were boosted due to Chinese New Year which fell in February this year. South America was the top region in terms of percentage growth* during the month (22.6%), followed by CIS (19.7%) – with a bulk of the increase resulting from the surge on routes like Moscow, Baku, and Kazan among others, and Africa ... Read more
ജോണി വാക്കറിന് കൂട്ടുകാരിയായി: സ്ത്രീകളെ ലക്ഷ്യമിട്ട് ജയിന്‍ വാക്കര്‍
ന്യൂയോര്‍ക്ക്: രണ്ടു നൂറ്റാണ്ട് വടിയൂന്നി ലഹരി നുകര്‍ന്ന ജോണി വാക്കറിനു കൂട്ടുകാരിയാകുന്നു. ജയിന്‍ വാക്കര്‍ സ്കോച്ച് വിസ്കിയുമായാണ് ജോണി വാക്കര്‍ ഉടമകളായ ഡിയാഗോയുടെ വരവ്. ജയിന്‍ വാക്കറിനെ കൊണ്ടുവരുന്നത് സ്ത്രീകളെ ആകര്‍ഷിക്കാനാണ് പുതിയ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇതേചൊല്ലി ചേരിതിരിഞ്ഞ് തര്‍ക്കമാണ്. ജോണി വാക്കര്‍ മുദ്ര വടിയൂന്നി നടക്കുന്ന പുരുഷനെങ്കില്‍ ജയിന്‍ വാക്കറിന്‍റെ മുദ്ര വടിയൂന്നിയ സ്ത്രീയാണ്. അമേരിക്കയില്‍ ആദ്യം 2,50,000 ജയിന്‍ വാക്കര്‍ കുപ്പികള്‍ ഇറക്കാനാണ് ഡിയാഗോയുടെ തീരുമാനം. നിലവിലെ ബ്ലാക്ക് ലേബലില്‍ ചില്ലറ മാറ്റം വരുത്തിയതാണ് ജെയിന്‍ വാക്കര്‍. 750മില്ലിയുടെ കുപ്പി 34 ഡോളറിനു (2215 രൂപ) അമേരിക്കയില്‍ കിട്ടും. പുരുഷന്മാരായ മദ്യപരെയാണ് ഇതുവരെ ഡിയാഗോ ലക്ഷ്യമിട്ടിരുന്നത്. പരസ്യവും അവരെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് കണ്ടാണ് ജോണി വാക്കര്‍ നിര്‍മാതാക്കളുടെ ചുവടുമാറ്റം. സ്മിര്‍നോഫ് വോഡ്കയും ഡിയാഗോയുടെതാണ്. തെറ്റിധാരണയെന്നു ഡിയാഗോ സ്ത്രീകള്‍ക്ക് മാത്രമുള്ള വിസ്കി എന്ന നിലയിലുള്ള പ്രചാരണം ... Read more
Triumph to host Bonneville Speedmaster in India
British Motorcycle manufacturers, Triumph had launched their new cruise bike Bonneville Speedmaster exclusively, in India. Speedmaster is similar to that of its predecessor Bonneville Bobber with little changes in riding position, along with a pillion seat with chrome grab. Bonneville Speedmaster is powered by Triumph’s old 1,200cc twin cylindered liquid cooled engine, that gives 76 bhp power at 6,100rpm. Gearshift comes on a six-speed with torque assist clutch. Meanwhile, Speedmaster’s other changes include new LED lights, traction control, cruise control, larger fuel tanks, a multifunctional electronic display and dual riding modes. Even though the bike looks classic with wire spokes, it ... Read more