Author: Tourism News live
Traffic restrictions in Thiruvananthapuram
If you are anywhere near (or already in) the capital city of Kerala, it would be pretty difficult to reach your destination as the city is flooded by devotees who are heading to Attukal Devi Temple for the much-famed Attukal Pongala. Lakhs of women are expected to attend the ritual in offering pongala, the sweet porridge, to the goddess. Often called women’s Sabarimala, Attukal Devi temple Pongala has found a place in the Guinness Book of World Records as “the largest gathering of women” based on the 2.5 million turnout in 2009. Traffic restrictions have started from 2 pm today and will ... Read more
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് വിലകുറയുന്നു
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വില കുത്തനെ കുറച്ചു. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഹൈ പവര്‍ ബൈക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടി 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന് പിന്നാലെയാണ് കമ്പനി വില കുറയ്ക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി വില്‍പ്പനയ്ക്കെത്തിച്ച 16 മോഡലുകളില്‍ നാലെണ്ണം പൂര്‍ണമായും നിര്‍മിച്ചു ഇറക്കുമതി ചെയ്യുന്നവയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും വിലകുറയുന്നത് സി.വി.ഒ ലിമിറ്റഡിനാണ്. 3.73 ലക്ഷം കുറയും. ടൂറിങ് ശ്രേണിയില്‍പ്പെട്ട റോഡ് കിംങ്, സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍, റോഡ് ഗ്ലൈഡ് സ്‌പെഷ്യല്‍ എന്നിവയാണ് വില കുറച്ച മറ്റു മോഡലുകള്‍. റോഡ് കിംങിന് 3.38 ലക്ഷവും റോഡ് ഗ്ലൈഡ് സ്‌പെഷ്യലിന് 2.62 ലക്ഷവും സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലിന് 3.51 രൂപയുമാണ് കുറച്ചത്. ഇതോടെ റോഡ് കിംങിന് 24.99 ലക്ഷം, സ്ട്രീറ്റ് ഗ്ലൈഡിന് 29.99 ലക്ഷം, റോഡ് ഗ്ലൈഡ് സ്‌പെഷ്യലിന് 35.61 ലക്ഷം, സിവിഒ ലിമിറ്റഡിന് 51.72 ലക്ഷം എന്നിങ്ങനെയായിരിക്കും വിപണി വില.
Major Price Drop for Renault Duster
French automobile manufacturers Renault has dropped the prices of their bestselling model Duster in India. The move is as part of localising the car among Indians. Over Rs 1 lakh Indian rupees is expected to be slashed by the company making it as the most affordable car in the segment. Hence the base model of the car is expected to price around ₹ 7.95 lakh to ₹ 8.95 Lakh (ex-showroom). “Renault had one of the highest localisation done on Kwid with 98 per cent at the time of launch. We are happy to pass on the benefits to the new ... Read more
കുതിക്കാനുറച്ച് നെക്സന്‍; ബുക്കിംഗ് 25000 കവിഞ്ഞു
ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ നെക്സന് വിപണിയില്‍ വന്‍ സ്വീകരണം. കൊപാക്ട് എസ്. യു. വി വിഭാഗത്തില്‍ ഇടംപിടിക്കുന്ന നെക്സന് ഇതുവരെ 25000 ബുക്കിംഗ് ലഭിച്ചു എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഇതോടെ ചില കേന്ദ്രങ്ങളില്‍ നെക്സന്‍ ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും. എക്സ് സെഡ് പ്ലസ്, എക്സ് ടി’ എന്നീ മോഡലുകള്‍ക്കാണ് ആവശ്യക്കാരേറെ. ഡല്‍ഹിയില്‍ 9.62 ലക്ഷം രൂപയ്ക്കാണ് ഡീസല്‍ എന്‍ജിനും ഇരട്ട വര്‍ണവുമുള്ള എക്സ് സെഡ് പ്ലസ് ലഭിക്കുക. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ടാറ്റാ മോട്ടോഴ്സ് നെക്സന്‍ അവതരിപ്പിച്ചത്. നെക്സന്‍ വാങ്ങാനെത്തുന്നവരില്‍ 65 ശതമാനം ആളുകളും 35 വയസ്സില്‍ താഴെയുള്ളവരാണെന്ന് കമ്പനി ഡീലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹര്‍മാനില്‍ നിന്നുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനവും മള്‍ട്ടി ഡ്രൈവ് മോഡും നെക്സന്‍റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. നെക്സന്‍റെയും ഹെക്സയുടേയും മികവില്‍ ജനുവരിയിലെ എസ്.യു.വി വിഭാഗം വില്‍പ്പനയില്‍ 188 ശതമാനം വളര്‍ച്ചയാണ് ടാറ്റാ മോട്ടോഴ്സ് കൈവരിച്ചത്.
VR Park opens in Dubai
Emaar Entertainment, the leisure and entertainment subsidiary of Emaar Properties, has opened VR Park, Dubai’s latest and most exciting attraction, at The Dubai Mall. Blurring the lines between perception and reality, VR Park combines Augmented Reality and Virtual Reality (VR), providing unforgettable rides, journeys and games in an unbelievable two-storey attraction. Through partnerships with some of the world’s leading VR developers, Emaar Entertainment is delivering unprecedented and awe-inspiring experience, with the all-new mind-blowing attraction set to transform the VR leisure and entertainment landscape through the breadth of games, rides and experiences to suit all ages. At VR Park, feel like you’re ... Read more
IATA to support Bio-Fuels
The International Air Transport Association (IATA), as part of reducing the rising atmosphere pollution is about to promote the use of biofuel in flights by 2025. Biofuels are different from conventional fuels used on Jets. They are produced from the remains obtained after the decomposition of anaerobic bacteria on biological materials, which further constitute it as a source of renewable energy. “We want 1 billion passengers to have flown on a SAF-blend flight (sustainable aviation fuel) by 2025. That won’t be easy to achieve. We need governments to set a framework to incentivize production of SAF (sustainable aviation fuel) and ... Read more
ഒമാനില്‍ ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ചു
പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ ഇന്നു മുതല്‍ നടപ്പാക്കും. ബ്ലാക് പോയിന്റ് സംവിധാനം കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് റോയല്‍ ഒമാന്‍ പൊലീസ് വ്യാപിപ്പിച്ചു. ലൈസന്‍സ് നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് സ്ഥിരം ലൈസന്‍സ് ലഭിക്കുന്നതിന് ബ്ലാക് പോയിന്റ് പരിഗണിക്കുന്നത് നിര്‍ബന്ധമാക്കി. സീറ്റ് ബെല്‍റ്റ്, നാല് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം തുടങ്ങിയവ ബ്ലാക് പോയിന്റില്‍ വീഴും. നിശ്ചിത എണ്ണത്തില്‍ ബ്ലാക് പോയിന്റ് അധികമായാല്‍ ലൈസന്‍സ് റദ്ദാക്കും.
അഞ്ചു വര്‍ഷത്തേയ്ക്ക് ഫ്രീ ചാനലുകള്‍; സൗജന്യ ഓഫറുമായി ബിഗ് ടിവി
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിലയൻസ് ബിഗ് ടിവി വൻ ഓഫറുമായി രംഗത്ത്. അഞ്ഞൂറോളം ചാനലുകളാണ് ബിഗ് ടിവി നൽകുന്നത്. ഓഫർ പ്രകാരം എച്ച്.വി.ഇ.സി സെറ്റ് ടോപ് ബോക്സ് വാങ്ങുന്ന ഉപഭോക്താക്കൾക്കെല്ലാം പേ ചാനലുകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം എച്ച്.ഡി ചാനലുകള്‍ ഒരു വര്‍ഷം ഫ്രീയായി ലഭിക്കും. ഇതിനുപുറമെ അഞ്ചു വര്‍ഷത്തേക്ക് ഫ്രീ ടു എയര്‍ ചാനലുകളും റീചാര്‍ജ് ചെയ്യാതെ ലഭിക്കും. ബിഗ് ടിവി സെറ്റ് ടോപ് ബോക്സിന്‍റെ ബുക്കിങ് തുടങ്ങി. ബിഗ് ടിവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ്. റെക്കോർഡിങ്, യുഎസ്ബി പോർട്ടുകൾ, യുട്യൂബ്, ടെലിവിഷൻ ഷോ റെക്കോർഡിങ് തുടങ്ങി ഫീച്ചറുകൾ ലഭ്യമാണ്. 499 രൂപയാണ് സെറ്റ്ടോപ് ബോക്സിന്‍റെ വില. എന്നാല്‍ കണക്ഷന്‍ ആക്ടിവേറ്റ് ചെയ്യാന്‍ 1500 രൂപ റീചാര്‍ജ് ചെയ്യണം. പേ ചാനലുകള്‍ ഒരു വര്‍ഷം മാത്രമേ ലഭിക്കൂ. തുടര്‍ന്നും പേ ചാനലുകള്‍ ലഭിക്കാന്‍ മാസം 300 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. രണ്ടു വര്‍ഷം തുടര്‍ച്ചയായി റീചാര്‍ജ് ചെയ്താല്‍ 2000 ... Read more
ലൈംഗിക ശാലകള്‍ക്കെതിരെ നടപടിയുമായി തായ് ലാന്‍ഡ്: ആരാധാനലയവും കടലോരവും കാണാന്‍ ക്ഷണം
ബാങ്കോക്ക്: ലൈംഗികതക്കും ലൈംഗിക മസാജുകള്‍ക്കും ആളുകള്‍ വരുന്നെന്ന ദുഷ്പേര് മാറ്റാന്‍ ഉറച്ച മട്ടിലാണ് തായ് ലാന്‍ഡ്. സഞ്ചാരികളുടെ വരവ് കൊണ്ട് സാമ്പത്തിക സ്ഥിതി പടുത്തുയര്‍ത്തിയ തായ്ലാന്‍ഡിന് പക്ഷെ അത്ര എളുപ്പം ഇത് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. തായ്ലാന്‍ഡിന്‍റെ ദുഷ്പേര് മാറ്റാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജന പ്രയുക്ത് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ പൊലീസ്നടത്തിയ റെയ്ഡില്‍ പട്ടായയില്‍ നിന്ന് പത്തു റഷ്യക്കാരെ പിടികൂടി. അനധികൃതമായി താമസിച്ച് റഷ്യക്കാര്‍ക്ക് ലൈംഗിക പരിശീലന ക്ലാസ് നടത്തുകയായിരുന്നു ഇവര്‍. ലൈംഗിക ടൂറിസത്തെ ശക്തിയുക്തം എതിര്‍ക്കുമെന്ന് തായ് ലാന്‍ഡ് ടൂറിസം അതോറിറ്റി വ്യക്തമാക്കി.ബീച്ചുകള്‍, ബുദ്ധ ക്ഷേത്രങ്ങള്‍,ഒന്നാംതരം ഭക്ഷണം എന്നിവയ്ക്ക് തായ്ലാന്‍ഡ് പേര് കേട്ടതാണെന്നും അവ അനുഭവിക്കാനുമാണ് ടൂറിസം അതോറിറ്റിയുടെ ആഹ്വാനം. തായ് ലാന്‍ഡില്‍ പിടിയിലായ റഷ്യന്‍ മോഡല്‍ അനസ്തേഷ്യാ വാഷുക്കെവിച്ച്: ചിത്രം : ജപ്പാന്‍ ടൈംസ് നിലവാരമുള്ള വിനോദകേന്ദ്രം എന്ന ലക്ഷ്യത്തിലേക്ക് തായ് ലാന്‍ഡ് അടുക്കുകയാണ്. ഇക്കൊല്ലം 37.55 മില്ല്യന്‍ സഞ്ചാരികള്‍ എത്തുമെന്നും ടൂറിസം അതോറിറ്റി പ്രസ്താവനയില്‍ ... Read more
New 115m concept Tuhura from Oceanco
Oceanco has released their latest 115-metre superyacht concept, Tuhura, at the Dubai International Boat Show. The new design was unveiled by His Excellency Saeed Hareb, Secretary General of Dubai Sports Council, Vice President and Chairman of Dubai International Marine Club – Mina Seyahi, and Senior Advisor to the Dubai International Boat Show. The Tuhura was conceived in collaboration with Lobanov Design Studio, BMT Nigel Gee and the interior designer Achille Salvagni. Our Tuhura is a simple idea. The thought was to take a natural shape similar to those seen in the earliest canoe-type craft and augment it multifold to a larger scale, using ... Read more
ചില്ല് തകരാന്‍ ഇനി സൂചി മതി, വൈറലായ ആയോധനകലയുടെ വീഡിയോ
സൂചി കൊണ്ട് ഗ്ലാസ് പാളി തകര്‍ക്കാനാവുമോ? എന്നാല്‍ ഷാവോലിന്‍ സന്ന്യാസിമാര്‍ക്ക് ഇതിനാവുമെന്ന് തെളിയിക്കുന്ന വീഡിയോ അവര്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. 72 ഷാവേലിന്‍ രഹസ്യ കലകളിലൊന്നാണ് ഈ സൂചിയേറ്. പത്തുവര്‍ഷം നീണ്ട കഠിന അഭ്യാസത്തിലൂടെയാണ് ഈ വിദ്യ ഇവര്‍ പഠിച്ചെടുത്തത്. സ്ലോ മോസ് ഗയ്‌സ് അണ് വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില്ല് കൊണ്ടെങ്ങനെ ഗ്ലാസ് തകരുന്നു എന്നതിന്റെ മന്ദഗതിയിലുള്ള ചിത്രീകരണം വിശദമായി കാണിക്കുന്നുണ്ട്. രണ്ടാഴ്ച്ച കൊണ്ട് ഈ വീഡിയോ 20 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഒരു പ്ലെയിന്‍ ഗ്ലാസിന് പുറകില്‍ ബലണ്‍ പിടിച്ച് നില്‍ക്കുന്ന വ്യക്തി. മറുഭാഗത്ത് നിന്ന് ഷാവേലിന്‍ സന്ന്യാസി തന്റെ സര്‍വ ശക്തിയും എടുത്ത് ഗ്ലാസിലേക്ക് സൂചി എറിയുന്നു. കണ്ണിമ ചിമ്മുന്ന നേരത്തിനുള്ളില്‍ ബലൂണ്‍ പൊട്ടുന്നു.
Tihar to host Jail Tourism
After ‘Feel The Jail’ programme from Telangana Prison Department, now it is time to visit Tihar, country’s largest as well as controversial jail till date. The prison located at West Delhi is famous for hosting the most-wanted notorious criminals. According to reports, a preliminary plan has been implemented within the authorities, regarding the inauguration date as well as the package tariff. Anyone who pays for the programme will be accommodated as a prisoner, along with jail clothes and foods. Besides all one has to do all the respective jobs in the prison, that includes gardening and carpentry. Meanwhile, as per security ... Read more
സ്തനാര്‍ബുദത്തിനെതിരെ പോരാട്ടം; ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം തുടങ്ങി
സ്തനാര്‍ബുദത്തിനെതിരെ പോരാടാനും, അവബോധനം നല്‍കുവാനും ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം ആരംഭിച്ചു. അര്‍ബുദം നേരത്തെ അറിയുവാനും മാര്‍ഗങ്ങള്‍ കണ്ടെത്തുവീനുമുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചും സൗജന്യമായും സ്‌ക്രീനിങ്ങും വൈദ്യപരിശോധകളും നല്‍കി ഏഴ് എമിറേറ്റുകളില്‍ പിങ്ക് കാരവന്‍ യാത്ര നടത്തും. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത പിങ്ക് കാരവനില്‍ 200 മെഡിക്കല്‍ വിദഗ്ദര്‍, 230 കുതിര സവാരിക്കാര്‍, 100 സന്നദ്ധസേവകര്‍ തുടങ്ങിയ വലിയൊരു നിരയാണ് സ്തനാര്‍ബുദത്തിനെതിരെ പ്രചരണവുമായി പര്യടനം നടത്തുന്നത്. ഫുജൈറയിലും, ദുബൈയിലും പര്യടനം നടത്തിയ പിങ്ക് കാരവന്‍ റാസല്‍ഖൈമ, ഉമല്‍ഖുവൈന്‍, അജ്മാന്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തും. പര്യടനത്തിന്റെ അവസാനദിവസമായ മാര്‍ച്ച് ആറിന് അബുദാബിയില്‍ കാരവന്‍ എത്തും. വിവിധ എമിറേറ്റുക ളിലായി 30 ക്ലിനിക്കുകളാണ് പരിശോധനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാല; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഭക്തജനം വ്രതംനോറ്റ് കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. നഗരത്തിലെ തെരുവുകള്‍ പൊങ്കാലയെ വരവേല്‍ക്കാന്‍ സജ്ജമായി. ദൂര ദേശങ്ങളില്‍ നിന്നുള്ള ഭക്തര്‍ തിരുവന്തപുരത്ത് എത്തിത്തുടങ്ങി. പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ് പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടത്തിരിപ്പാട് ശ്രീകോവിലില്‍ നിന്നു നല്‍കുന്ന ദീപത്തില്‍ നിന്ന് വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിക്കും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. പിന്നീട് ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലെ പൊങ്കാല അടുപ്പുകള്‍ കത്തിക്കും. ഭക്ത മനസ്സിനൊപ്പം നഗരവും അഗ്നിയെ ഏറ്റുവാങ്ങും. പൊങ്കാലയിൽ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം, തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് എന്നിവയാണ് നിവേദ്യമായി തയ്യാറാക്കുന്നത്. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം ഭക്തര്‍ക്ക് ... Read more
ആ ചിത്രം മധുവിന്‍റെതല്ല, എന്റേത്: ഫൈസി
കടപ്പാട്: വാട്സ്ആപ് അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധു പഠിക്കുമ്പോള്‍ ടോപ്. മധു മാനസികരോഗിയാകാന്‍ കാരണം കാമുകി. സോഷ്യല്‍ മീഡിയയില്‍ ഈ കഥയും മധു കേക്ക് മുറിക്കുന്ന ചിത്രവും പ്രചരിക്കുകയാണ്. കഥ ആരുടെയോ ഭാവനയെങ്കിലും കഥക്കൊപ്പമുള്ള ചിത്രം മറ്റൊരു യുവാവിന്‍റെതായിരുന്നു. ചിത്രത്തിലെ യഥാര്‍ത്ഥ ആളിനെ ടൂറിസം ന്യൂസ് ലൈവ് കണ്ടെത്തി. ദുബൈ മറീനയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റ് മാനേജരായി പ്രവര്‍ത്തിക്കുന്ന ഫൈസി ഡെയ്സണ്‍. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഫൈസി തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ തന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. ഫൈസി ഇപ്പോള്‍ നാട്ടിലുണ്ട്. ലീവിനു വന്നതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമല്ലാത്ത ഇദ്ദേഹം സുഹൃത്തുക്കള്‍ പറഞ്ഞാണ് കാര്യം അറിയുന്നത്. കൊച്ചിയില്‍ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് എടുത്ത ഫോട്ടോയാണ് മധുവിന്‍റെതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ആളിന് ഫൈസി മെസേജ് അയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയില്ല. ആ കഥ ഇങ്ങനെ മധുവിന്‍റെ കഥ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇങ്ങനെ: നമ്മുടെ മധു പഠിക്കുന്ന ... Read more