Author: Tourism News live
Multiple accidents hit Dubai-Sharjah traffic
Multiple road accidents occurred on Dubai’s major highways creating heavy traffic jams. Motorists are advised to drive safely and take alternative routes wherever possible. At least two accidents were reported on the Sharjah highway; one accident on E11 near Al Majlis Street and the other before the Dubai Trade centre intersection. Delays are also reported on E44 Al Awir road from Al Warqa to Ras Al Khor, Al Khail Road and on Sheikh Zayed Road near Al Barsha. Drivers can also expect delays along the E66 and E311 intersection near Dubai Silicon Oasis and Academic City.
ലാറി ബേക്കറിന് വ്യത്യസ്തമായൊരു ആദരം
ആറ്റുകാല്‍ പൊങ്കാലയുടെ ഇഷ്ടിക കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍. ചുടുകട്ടകള്‍ കൊണ്ട് നൂറിടങ്ങള്‍ നഗരത്തിനെ മറ്റൊരു ഇടമാക്കി മാറ്റി. ലാറി ബേക്കറിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായിട്ട് ലാറിക്ക് ആദരമായിട്ടാണ് വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗങ്ങളിലാണ് 100 ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ‘ബിയോണ്ട് ബ്രിക്‌സ്’ എന്ന് പരിപാടി സംഘടിപ്പിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ക് സാണ്.ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറോളം ആര്‍ക്കിടെക്കുകളും ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹരി നായര്‍
വാഗണ്‍ ആര്‍ പുതിയ രൂപത്തില്‍ ഉടനെത്തും
മാരുതിയുടെ ജനപ്രീതി നേടിയ മോഡലായ വാഗണ്‍ ആറിന്‍റെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തും. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയിലെത്തുന്ന പുതിയ വാഗണ്‍ ആറിന്‍റെ പരീക്ഷണ ഓട്ടങ്ങള്‍ ഇതിനോടകം നിരവധി തവണ നടന്നുകഴിഞ്ഞു. ദീപാവലിക്ക് മുമ്പ് പുതുതലമുറ വാഗണ്‍ ആര്‍ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ അവതരിപ്പിച്ച വാഗണ്‍ ആറില്‍ നിന്ന് വലിയ മാറ്റങ്ങളോടെയാണ് പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തുക. നിലവിലുള്ള മോഡലുമായി സാമ്യമുള്ളതാകും പുതിയ മോഡലും. വളരെ സിംപിള്‍ ആയിരുന്ന രൂപത്തില്‍നിന്ന് മാറി കരുത്തന്‍ കാറിനെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ജപ്പാനില്‍ പുറത്തിറങ്ങിയ പുതിയ വാഗണ്‍ ആര്‍. ബോണറ്റിന്‍റെ നീളവും വെട്ടികുറച്ചിരുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇന്ത്യയിലെത്തുന്ന പുതിയ വാഗണ്‍ ആറില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അകത്തളത്തില്‍ കാര്യമായ മാറ്റമുണ്ടെന്നാണ് സൂചന. ഡാഷ്‌ബോര്‍ഡ്, സീറ്റ് എന്നിവ പുതുക്കിപ്പണിയും. പുതിയ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റവും ഡാഷ്‌ബോര്‍ഡില്‍ സ്ഥാനംപിടിക്കും. സുരക്ഷാ സന്നാഹങ്ങളും വര്‍ധിപ്പിക്കും. ഡ്യുവല്‍ എയര്‍ബാഗ്, ആന്‍റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം എന്നിവ സ്റ്റാന്‍റെഡായി ... Read more
വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നീക്കാന്‍ ഇനി ഒരു മണിക്കൂര്‍ വരെ സമയം
സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയ പരിധി ഏഴു മിനിറ്റില്‍ നിന്നും ഇനി ഒരു മണിക്കൂര്‍ എട്ട് മിന്റ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കുന്നു. പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കുന്നത് വാബീറ്റ ഇന്‍ഫോ എന്ന വാട്‌സ് ആപ്പ് ഫാന്‍ വെബ്‌സൈറ്റ് ആണ്. പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍ പുതിയ മാറ്റം വന്നതായി വാബീറ്റ റിപ്പാര്‍ട്ട് പുറത്ത് വിട്ടു. കഴിഞ്ഞ നവംബറിലായിരുന്നു ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫീച്ചര്‍ വാട്‌സാപ്പില്‍ വന്നത്. താമസിയാതെ ആന്‍ഡ്രായിഡ്, ഐ ഓ എസ് സ്‌റ്റേബിള്‍ പതിപ്പുകളിലേക്ക് പുതിയ പതിപ്പുകള്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. അബദ്ധത്തില്‍ അയച്ചുപോകുന്ന സന്ദേശങ്ങള്‍ മൂലമുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഇല്ലാതാക്കുന്നതിന് ഈ ഫീച്ചര്‍ സഹായകമാണ്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ഏഴുമിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യിതിരിക്കണം സമയപരിധി കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. ഡിലീറ്റ് ചെയ്ത സന്ദേളത്തിന്റെ അറിയിപ്പ് അയച്ചയാളിനും ... Read more
Vice President inaugurates International Yoga Festival
The Vice President, M. Venkaiah Naidu addressing the International Yoga Festival, in Dehradun, Uttarakhand on March 03, 2018.The Governor of Uttarakhand, Dr. Krishan Kant Paul, the Chief Minister of Uttarakhand, Trivendra Singh Rawat and other dignitaries are also seen. The Vice President of India, M. Venkaiah Naidu has said that Yoga is a holistic approach to well-being which has physical, emotional and spiritual dimensions. He was addressing the inaugural session of the International Yoga Festival at Parmarth Niketan, Rishikesh, Uttarakhand. The Governor of Uttarakhand, Dr. Krishan Kant Paul, the Chief Minister of Uttarakhand, Trivendra Singh Rawat and other dignitaries were ... Read more
ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ലോകം ചുറ്റാം
ലോകത്തിലെ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള 180 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നുള്ളവര്‍ക്ക് മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രാ വിസ ഫ്രീയാണ്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനും സിംഗപ്പൂരുമാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്. 180 രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാകും. ഇരു രാജ്യങ്ങളും സമാധാനം നിറഞ്ഞ വാണിജ്യ ശക്തിയായത് ഇവിടുത്തെ പൗരന്മാര്‍ വ്യാപാരത്തിലും നിക്ഷേപ പ്രക്രിയയിലും വ്യാപൃതരായിരിക്കുന്നതിനാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍ സെന്റര്‍ സീനിയര്‍ ഫെലോ ആയ പരാഗ് ഖന്ന പറയുന്നു. രണ്ടാം സ്ഥാനം ജര്‍മനിക്കാണ്. 179 രാജ്യങ്ങളിലേക്കു ഫ്രീ വിസയില്‍ സഞ്ചരിക്കാം. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ സ്വീഡന്‍ ദക്ഷിണ കൊറിയ എന്നിവയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 178 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നും വിസാ ഫ്രീ സഞ്ചാരമുള്ളത്. നോര്‍വേ, യു.കെ. ഓസ്ട്രിയ നെതര്‍ലാന്‍ഡ്സ് പോര്‍ച്ചുഗല്‍ രാജ്യങ്ങളാണ് പട്ടികയില്‍ നാലാമത്. ഇവിടെ നിന്നും 177 രാജ്യങ്ങളിലേക്ക് ഫ്രീ വിസയില്‍ പോകാം. ... Read more
കരകാണാ കടലലമേലെ പറക്കാം ചെറായിയില്‍….
തിരകളെ കീഴടക്കി മണിക്കൂറുകള്‍ കടലിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന സാഹസികത എല്ലാവരുടെയും ഉള്ളിലുണ്ടാകും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മടിക്കണ്ട. ചെറായിലേക്ക് വണ്ടി കയറിക്കോളൂ. സാഹസികരെയും കാത്ത് ഓളങ്ങള്‍ കാത്തിരിപ്പുണ്ട്. വെള്ളക്കെട്ടുകളും തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളും ഇതിന്‍റെ നടുക്ക് കടലും. ഇതാണ് ചെറായി. എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലെ മനോഹരമായ ബീച്ചും സാഹസികതയും നിറഞ്ഞ കടല്‍ത്തീരം. ചെറായിയില്‍ സാഹസിക ജല കായിക വിനോദത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് കടലില്‍ സാഹസികത നടത്താന്‍ സഹായിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചെറായി വാട്ടര്‍ സ്പോര്‍ട്സ് എന്ന സ്ഥാപനമാണ്. ബമ്പര്‍ റൈഡ്, ബനാന റൈഡ്, കാറ്റാമാരന്‍, സ്പീഡ് ബോട്ട് റൈഡ്, കയാക്കിംഗ്, വിന്‍ഡ് സര്‍ഫിംഗ്, വാട്ടര്‍ സ്കൈ, ബൂഗി ബോര്‍ഡ്സ്, ലേ ലോ റൈഡ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ സഞ്ചാരികള്‍ക്ക് ചെറായി വാട്ടര്‍ സ്പോര്‍ട്സിന്‍റെ സഹായത്തോടെ കടലില്‍ ചെയ്യാം. കൂടാതെ കയാക്കിംഗ്, വിന്‍ഡ് സര്‍ഫിംഗ്, കാറ്റാമാരന്‍ എന്നിവയില്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ട്രെയിനിങ്ങും കൊടുക്കുന്നുണ്ട്. സഞ്ചാരികള്‍ക്കും ട്രെയിനിംഗ് ആവിശ്യമുണ്ടെങ്കില്‍ അതിനും ഇവിടെ ... Read more
അലി അച്ഛനായി; മിസ്സൈലിനും തകര്‍ക്കാനാവാത്ത അത്ഭുതക്കുരുന്നിന്‍റെ കഥ
ചിത്രം : ഡയിലി മെയില്‍ ഓണ്‍ലൈന്‍ 2003ലെ ഗള്‍ഫ് യുദ്ധത്തില്‍ എല്ലാം തീര്‍ന്നെന്ന് കരുതിയതാണ് അലി. സഖ്യസേനയുടെ ബോംബ് അലി അബ്ബാസിന്‍റെ വീട്ടിനുമേല്‍ പതിക്കുമ്പോള്‍ അവനു പ്രായം പന്ത്രണ്ട്. കുടുംബത്തിലെ പതിനാറു പേരും കൊല്ലപ്പെട്ട ആ ആക്രമണത്തില്‍ അലി അബ്ബാസ് രക്ഷപെട്ടത് തലനാരിഴക്കാണ്. അയല്‍ക്കാരന്‍ ഡ്രൈവറാണ് ചോരയില്‍ കുളിച്ച കുഞ്ഞലിയെ അന്ന് ആശുപത്രിയിലെത്തിച്ചത്. മിസൈല്‍ ആക്രമണത്തില്‍ അലിയുടെ ഇരു കൈകളും നഷ്ടപ്പെട്ടിരുന്നു. ദേഹമാസകലം പരിക്കേറ്റ അലിക്ക് അധികം ആയുസില്ലന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി.വര്‍ഷങ്ങള്‍ക്കിപ്പുറം ആ പയ്യന്‍ അലിക്ക് ഇപ്പോള്‍ 27 വയസായിരിക്കുന്നു. ആയുസില്ലന്നു വിധിച്ച അലി ഇന്ന് ഒരു കുഞ്ഞിന്‍റെ അച്ഛനായിരിക്കുന്നു. 2010ല്‍ ഇംഗ്ലീഷ് പൗരത്വം ലഭിച്ച അലി അബ്ബാസിന്‍റെ ഭാര്യ സൈനബ് ഇറാക്കിലാണ്. അവിടെയാണ് ഇപ്പോള്‍ അലി. കുഞ്ഞിനു പേര് യൂസഫ്. അവനാണിനി എന്‍റെ എല്ലാം. എന്‍റെ ഭാവിയും എന്‍റെ വീടും എല്ലാം അവനാണ്-അലി അബ്ബാസ് പറയുന്നു. അവന്‍റെ കൈകളാണ് ഇനി എന്‍റെ കൈകള്‍,അവനുവേണ്ടി എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യും – പ്രതീക്ഷയിലാണ് അലി…ആഹ്ലാദത്തിലും.. ... Read more
Aerospace Leadership Award for Spirit AeroSystems
Spirit AeroSystems, one of the world’s largest Aero structure manufacturer, guided by CEO Tom Gentile has been selected for the award in Aerospace Leadership 2018. The company has a legacy of building most of the important airline components namely the fuselage, for leading airline manufacturers like Boeing. Finalisation of the award has been granted by a panel of judges, with long-term analysis of the service, provided by the company towards the nation. “I’m proud to accept this honour, on behalf of the people of Spirit who work so hard every day to be a trusted partner to our customers and ... Read more
ടൊയോട്ട യാരിസ് ബുക്കിങ് അടുത്ത മാസം
വാഹനനിര്‍മ്മാതാക്കളില്‍ മുന്‍നിര താരമായ ടൊയോട്ട ബി ഹൈ സെഗ്മെന്റ് ഡെസാനായ യാരിസിന്റെ ഇന്ത്യിലെ ബുക്കിങ് ഏപ്രിലില്‍ ആരംഭിക്കും. ഏപ്രലില്‍ ബുക്ക് ചെയ്ത വാഹനം മേയ് മാസത്തില്‍ നിരത്തിലറങ്ങും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഡെപ്യൂട്ടി മാനേജര്‍ എന്‍ രാജ കൊച്ചിയില്‍ സംഘടിപ്പിച്ച യാരിസിന്റെ എക്‌സ്‌ക്ലൂസിവ് പ്രവ്യുവിനെത്തിയപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആര്‍ട്ടിസിനും ഇടയിലേക്കാണ് യാരിസ് വരുന്നത്. എറ്റിയോസിനെ അപേക്ഷിച്ച് കുറച്ചുകൂടി സൗകര്യങ്ങളും ഫീച്ചറുകളും യാരിസിനുണ്ട്. കാഴ്ചയ്ക്കും ഭംഗിയേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പെട്രോളില്‍ മാത്രമായിരിക്കും യാരിസ് വരുന്നത്. 108 എച്ച്.പി. കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡറാണ് എന്‍ജിന്‍. ബോണസായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമുണ്ട്. ഭാവിയില്‍ പെട്രോള്‍ ഹൈബ്രിഡ് വേര്‍ഷന്‍ കൂടി വരുന്നുണ്ട്. ഏകദേശം എട്ട് ലക്ഷം മുതല്‍ 13.5 ലക്ഷം രൂപ വരെ വില വരുന്ന യാരിസിന് ഏഴ് എസ്.ആര്‍.എസ്. എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ടയര്‍ ... Read more
Avalanche at California ski resort leaves two injured
Two people were injured at Squaw Valley Ski Resort in California ski after an avalanche caught five people. One of them is seriously injured, report sates. Dozens of rescuers rushed to the scene Friday afternoon at east of Sacramento. One man was hospitalized with a serious lower body injury, another person was treated and released and three people weren’t hurt. The resort has been closed. The avalanche occurred a day after a snowboarder died at the resort after a blizzard packing 150-mph winds hit the Sierra Nevada.
ഗോവന്‍ കടലോര കുടിലുകള്‍ക്കെതിരെ മന്ത്രി
കടലോരത്തെ അനധികൃത കുടിലുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗോവന്‍ ടൂറിസം മന്ത്രി. ബാഗാ സ്വീന്‍ക്വറീം തീരപ്രദേശത്താണ് നിയമം ലംഘിച്ച് കൊണ്ട് കെട്ടിയ കുടിലുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. അനുവദിച്ച സമയത്തിന് ശേഷവും തീരത്ത് കച്ചവടം നടത്തുന്നത് ഗോവന്‍ തീരങ്ങളില്‍ നിയമ ലംഘനമാണ്.ഇങ്ങനെ കച്ചവടം നടത്തുന്നത് ഗോവന്‍ ടൂറിസത്തെ ബാധിക്കും അതു കൊണ്ട് തന്നെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തീരപ്രദേശ നിവാസികളെ പരാതിയെ തുടര്‍ന്നാണ് മന്ത്രി നടപടിയെടുക്കാന്‍ തീരുമാനിച്ചത്. നടപടിയെ എതിര്‍ത്ത് കൊണ്ട് കച്ചവടക്കാര്‍ നിയമലംഘനം തുടര്‍ന്നാല്‍ അവരുടെ ലൈസന്‍സ് നിര്‍ത്തലാക്കാന്‍ വിനോദ സഞ്ചാര വകുപ്പിന് അധികാരം നല്‍കി കഴിഞ്ഞു. തീര നിവാസികളുടെ പരാതിയെ തുടര്‍ന്ന് പരാതിക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍, ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി വടക്ക് പടിഞ്ഞാറന്‍ തീരത്ത് മാത്രമല്ല ഗോവയിലുടനീളം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
E-system to replace visa stickers in UAE
UAE residency visa stickers, which are placed on passport pages, would be replaced by a new electronic system, the Ministry of Interior said. The General Directorate of Residency and Foreign Affairs had reportedly discussed the possibility during a meeting held in Ajman last week. The proposal comes in line with Vision 2021 and is indicative of a general migration to smart digital services that reduce paperwork, time and effort. During the Ajman meeting, officials reviewed a similar initiative currently taking place in Ajman. The pilot phase of the Ajman initiative has been running successfully so far, which shows a 50 per ... Read more
Earthquake in Manipur
An earthquake ranging over 3.7 magnitude was measured in the Richter scale at Churachandpur region in Manipur. The event happened around 7.01 am with no reported causalities. On January 2016, a 6.7 magnitude earthquake at Manipur killing 11 people, along with injuring 200 people, that comprises citizens from the neighbouring country of Bangladesh. Manipur has a population of over 250,000 people, with rich culture and heritage.
World Wildlife Day 2018 wishes
The World Wildlife Day is observed across the world on March 3, 2018 to celebrate beautiful and varied forms of wild fauna and flora and raises awareness to conserve the wildlife. World Wildlife Day is celebrated in 2018 under the theme “Big cats: predators under threat”. Big cats are among the most widely recognized and admired animals across the globe. However, today these charismatic predators are facing many and varied threats, which are mostly caused by human activities. Overall, their populations are declining at a disturbing rate due to loss of habitat and prey, conflicts with people, poaching and illegal trade. ... Read more