Author: Tourism News live
വനിതാ ദിനത്തില്‍ ആദരം; സഘമിത്രാ എക്സ് പ്രസ് വനിതാ ജീവനക്കാര്‍ നയിക്കും
ലോകവനിതാദിനത്തില്‍ വനിതാ ജീവനക്കാരെ ആദരിച്ച് റെയില്‍വേ. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷനാണ് വനിതാ ജീവനക്കാരെ പ്രത്യേക പ്രാധാന്യം നല്‍കി ആദരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇന്നത്തെ ബെംഗളൂരു- പാറ്റ്‌ന സംഘമിത്ര എക്സ്പ്രസില്‍ വനിതാ അംഗങ്ങള്‍ മാത്രമാകും ജോലിചെയ്യുക. വനിതകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ബെംഗളൂരു ഡിവിഷന്‍ അറിയിച്ചു. അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ട്രെയിനി ഗാര്‍ഡ്, മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍, ആറ് ടിക്കറ്റ് പരിശോധനാ ജീവനക്കാര്‍ എന്നിവരായിരിക്കും തീവണ്ടിയില്‍ ഉണ്ടാവുക. കെ.എസ്.ആര്‍. ബെംഗളൂരു സ്റ്റേഷന്‍ മുതല്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ വരെയാകും വനിതാ ജീവനക്കാരുണ്ടാവുക. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. ആദ്യമായാണ് തീവണ്ടിയിലെ എല്ലാ ജീവനക്കാരും വനിതകള്‍ മാത്രമാകുന്നത്. രാവിലെ ഒമ്പതിനാണ് തീവണ്ടി ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്.
വിനോദ സഞ്ചാര മേഖലയിൽ പുതിയ തൊഴിലവസരങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: പുതിയ തൊഴിലവസരങ്ങൾ വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് സംസ്ഥാന ടൂറിസം -സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ . കേന്ദ്ര ടൂറിസം മന്ത്രാലയവും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടപ്പിലാക്കി വരുന്ന ഹുണർ സേ റോസ്ഗാർ (വൈദഗ്ദ്ധ്യത്തിൽ നിന്നും തൊഴിലിലേക്ക് ) എന്ന പദ്ധതിയുടെ ഭാഗമായി ആതിഥേയ സേവന രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യമുള്ളവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കേരളത്തിലെ വിവിധ സ്റ്റേക്ക് ഹോൾഡർമാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് പതിറ്റാണ്ട് കൊണ്ടാണ് കേരളം വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയത്. രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികളിൽ അഞ്ചിൽ ഒരാൾ കേരളം കണ്ടാണ് മടങ്ങുന്നത്. അതു കൊണ്ട് തന്നെ വിനോദ സഞ്ചാര മേഖലയെ പരമ പ്രധാനമായാണ് സർക്കാർ കാണുന്നത്. വിദേശ സഞ്ചാരികൾക്കൊപ്പം തദ്ദേശസഞ്ചാരികളേയും പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ നയം. ഉത്തരവാദിത്വ ടൂറിസം ... Read more
തീവണ്ടിയിലും ഇനി മദ്യം ലഭിക്കും
ലോകത്തിലെ തന്നെ മികച്ച തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ്സില്‍ ഇനി യാത്രക്കാര്‍ക്കും മദ്യം ലഭിക്കും.വൈനും മദ്യവും ലഭ്യമാകുന്ന സഫാരി മദ്യശാലയില്‍ യാത്രക്കാര്‍ക്കായി മദ്യത്തിനൊപ്പം ഭക്ഷണവും സൗജന്യമായി ലഭിക്കും. പ്രതിവര്‍ഷം 5000 രൂപ റെയില്‍വേ എക്‌സൈസിന് ഫീസായി അടക്കുന്ന തീവണ്ടിയില്‍ ഏറ്റവും കൂടിയ ക്ലാസിന് ഒരുലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപയുടെ ടിക്കറ്റ് എടുക്കണം. യാത്രക്കാര്‍ക്ക് എടുക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിനം അരലക്ഷം രൂപയാണ്.ഭീമമായ ടിക്കറ്റ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതിനാല്‍ തീവണ്ടിക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ എല്ലാം സൗജന്യമാണ്. ഡൈനിംങ്ങ് ബാര്‍ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ മദ്യശാലയാണ് തീവണ്ടിയില്‍ ഉള്ളത്. ട്രെയിനില് മദ്യം വിളമ്പുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന മഹാരാജ എക്‌സ്പ്രസ് ഗോവ വഴി മഹാരാജ കേരളത്തില്‍ എത്തുന്നത്. ഐ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയിലുള്ള ഈ ആഡംബര ട്രെയിനില്‍ യാത്ര ആസ്വദിക്കണമെങ്കില്‍ എട്ട് ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്. 88 ... Read more
Dubai to allow transit passengers to tour emirate
According to a proposal put forward by the Dubai Airports, it would soon allow the transit passengers to Dubai to leave the airport to experience the city in no time. “Dubai Airports proposes “Microcosm of Dubai” as part of @Dubai10X Initiative overseen by Dubai Future Foundation… In Dubai transit time will become tourism as passengers are encouraged to leave the airport to experience the city,” tweeted the Dubai Media Office through their official twitter handle. Around 4.5 million passengers transit through the Dubai International Airport every month, reaching more than 50 million a year. Of these, an estimated 46 million ... Read more
Container Ship Caught fire at Lakshadweep
A containership owned and operated by Maersk international was caught on fire at the Arabian Sea near Lakshadweep. The fleet had an attendance of over 27 crew members with over 13 Indians on board. The news had been set out by an India Coast Guard, who has initiated the secondary rescue mission. The giant container ship named ‘Maersk Honam’ was affected by the tragic event, while en route to Suez from Singapore. Meanwhile, reports came as the flame occurred after an explosion, that broke fire towards the vessel’s bridge, followed by ‘MV Als Cicero’ reaching the spot rescuing 23 crew ... Read more
മലയാളി ശതകോടീശ്വരരുടെ പുതിയ പട്ടിക പുറത്ത്; മുന്നില്‍ യൂസുഫലി തന്നെ.
എംഎ യൂസുഫലി ഫോര്‍ബ്സ് മാഗസിന്‍ പുറത്തു വിട്ട ശത കോടീശ്വരരുടെ പുതിയ പട്ടികയിലും മലയാളി സമ്പന്നരില്‍ മുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി തന്നെ. ആഗോള സമ്പന്നരില്‍ 388-ആം സ്ഥാനമാണ് യൂസുഫലിക്ക്. 5.5 ബില്ല്യണ്‍ ഡോളറാണ് യൂസുഫലിയുടെ ആസ്തി. രവിപിള്ള. (ചിത്രത്തിനു കടപ്പാട് മലയാള മനോരമ) 3.9 ബില്ല്യണ്‍ ആസ്തിയുള്ള രവിപിള്ളയാണ് മലയാളി ശതകോടീശ്വരില്‍ രണ്ടാമത്. ആഗോള സമ്പന്നരില്‍ 572ആം സ്ഥാനത്താണ് രവിപിള്ള. ലോകത്തിന്‍റെ പലഭാഗങ്ങളിലും രവിപിള്ളക്ക് വീടുകളുണ്ടെന്നും അടുത്തിടെ പുണെയിലെ ട്രംപ് ടവറില്‍ അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയെന്നും ഫോര്‍ബ്സ് പറയുന്നു. സണ്ണി വര്‍ക്കി 2.6 ബില്ല്യണ്‍ ആസ്തിയുമായി ജെംസ് വിദ്യാഭ്യാസ ശൃംഖല ഉടമ സണ്ണി വര്‍ക്കി മലയാളി കോടീശ്വരില്‍ മൂന്നാമതുണ്ട്. ആഗോള സമ്പന്നരില്‍ 1020ആണ് സണ്ണി വര്‍ക്കി. ക്രിസ് ഗോപാലകൃഷ്ണന്‍ മുന്‍ ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന് ആസ്തി 1.85ബില്ല്യണ്‍ ഡോളറാണ്. ആഗോള സമ്പന്നരില്‍ 1339. ജോയ് ആലുക്കാസ്. (ചിത്രത്തിന് കടപ്പാട് ഫോര്‍ബ്സ് ഇന്ത്യ) 1.48 ബില്ല്യണ്‍ ഡോളറാണ് ജോയ് ... Read more
പെണ്‍പൂവ് വിരിഞ്ഞു ;ചരിത്രത്തില്‍ ഇടം നേടി വയനാട് കുടുംബശ്രീ
കല്‍പ്പറ്റ: അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി പെണ്‍പൂവ് വിരിയിച്ച് വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ ലോകത്തിന് മാതൃകയായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ലോകത്തിലെ ആദ്യത്തെ ഭീമന്‍ പെണ്‍പൂവ് വിരിഞ്ഞത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ ഭംഗിയായി അണിനിരന്നതോടെയാണ് ലോക ചരിത്രത്തില്‍ വയനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചിട്ട് ഇരുപത് വര്‍ഷത്തോളമാകുമ്പോള്‍, കുടുംബശ്രീയെ ലോകത്തിലെ വന്‍ശക്തിയായി ഉയര്‍ത്തിക്കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് വയനാട് ജില്ലാ കുടുംബശ്രീ മിഷന്‍. largest human flower പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് സാരിയുടുത്ത് കുടുംബശ്രീ ചിഹ്നത്തിന്റെ പിങ്ക് നിറം തലയില്‍ ധരിച്ചാണ് വനിതകള്‍ ലോഗോയില്‍ അണിനിരന്നത്. തുടര്‍ന്ന് ജില്ലാ മിഷന്‍ തയ്യാറാക്കിയ തോല്‍ക്കാന്‍ മനസ്സില്ലെന്ന സ്ത്രീ ശാക്തീകരണ ഗാനം ആലപിച്ചു. ജില്ലാ മിഷന്റെ കണക്കുകള്‍ പ്രകാരം 5438 വനിതകള്‍ ലോഗോയില്‍ ഒത്തുചേര്‍ന്നു. ഇവര്‍ക്ക് ... Read more
Malaika Arora to lead XYoga Dubai
Malaika Arora is Bollywood actress, performer, fitness, yoga enthusiast, and what not! She has been making waves in the country and across the globe with her yoga pictures. Malaika is now joining a line-up of over 35 international and local experts at XYoga Dubai on March 16-17, at Dubai’s Kite Beach. More than 60 classes will be conducted at different zones, with the opening day featuring a mass yoga session at 8am. The registration to over 60 complimentary classes & workshops designed can be accessed at www.xyogadubai.com. With 60 classes, 25 yoga styles and 35 yogis, the organisers are expecting over ... Read more
India to host World Environment Day
India, all set to host this year’s World Environment Day on 5th June 2018. The decision was announced by Harsh Vardhan, Union Minister for Environment, Forest and climate change, along with the United Nations Environment Programme Chief Erik Solheim. ‘Beat Plastic Pollution’ was the theme adopted this year, with an aim to reduce the use of plastic, that cause harm to humans as well as marine life. The event also joins hands with governments, industry, communities, and individuals for the achievement of the particular single goal. “India on our part is excited to host the World Environment Day this year. ... Read more
കേരളത്തില്‍ ആയുര്‍വേദ ഗവേഷണ സ്ഥാപനം വരുന്നു
കേരളത്തിലെ ആയുര്‍വേദ രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്‌ട്ര ആയുര്‍വേദ ഗവേഷണ സ്ഥാപനം തുടങ്ങുന്നു. ഡോ. രാജ് മോന്‍റെ ‘സുകന്യ, ജീവിതത്തിലേക്കുള്ള വഴി ആയുര്‍വേദം’ (സുകന്യ, ആയുര്‍വേദ വേ ടു ലൈഫ്) പുസ്തകം പ്രകാശനം ചെയ്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഗവേഷണ സ്ഥാപനം തുടങ്ങാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 300 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി. വിമാനത്താവളത്തിന് സമീപത്തായതിനാല്‍ ഇത് ആയുര്‍വേദ ടൂറിസം രംഗത്തെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗ നിര്‍ണയത്തിനും രോഗ ശാന്തിക്കും വേണ്ടിയുള്ള സമഗ്ര ആരോഗ്യ പരിപാലന സംവിധാനം ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ പരമ്പരാഗത ഗ്രന്ഥങ്ങള്‍ ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് തുഞ്ചത്ത് എഴുത്തച്ചന്‍ മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു.
ബര്‍ലിന്‍ ടൂറിസം മേളയ്ക്ക് തുടക്കം: ഇന്ത്യന്‍ പവലിയന്‍ തുറന്നു; മേളയില്‍ ടൂറിസം ന്യൂസ് ലൈവും
ബര്‍ലിന്‍: ലോകത്തെ വലിയ ടൂറിസം മേളകളില്‍ ഒന്നായ ബര്‍ലിന്‍ ടൂറിസം മേളക്ക് തുടക്കം. 10000 ടൂറിസം സ്ഥാപനങ്ങള്‍ മെസേ ബെര്‍ലിന്‍ ഫെയര്‍ഗ്രൗണ്ടിലെ മേളയില്‍ പങ്കെടുക്കുന്നു.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തോളം സന്ദര്‍ശകര്‍ അഞ്ചു ദിവസത്തെ മേളയ്ക്കെത്തും. ഇന്ത്യന്‍ പവലിയന്‍ തുറന്നു ബെര്‍ലിന്‍ ടൂറിസം മേളയില്‍ കേന്ദ്ര ടൂറിസം മന്ത്രായത്തിന്‍റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവിലിയന്‍ തുറന്നു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പവിലിയന്‍ ഉദ്ഘാടനം ചെയ്തത്. ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ലയും പങ്കെടുത്തു. ബര്‍ലിന്‍ മേളയില്‍ ടൂറിസം ന്യൂസ് ലൈവും ബര്‍ലിന്‍ ടൂറിസം മേളയില്‍ ടൂറിസം ന്യൂസ് ലൈവും. പികെ അനീഷ് കുമാറാണ് മേള റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ടൂറിസം ഫ്രാന്‍സ്, മിലാന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന റോഡ് ഷോകളും ടൂറിസം ന്യൂസ് ലൈവിനായി അനീഷ് കുമാര്‍ റിപ്പോര്‍ട്ട് ചെയ്യും.
തലസ്ഥാനത്ത് പുതിയ മദ്യശാല തിരക്കിനനുസരിച്ച് വില മാറും
ഓഹരി വിപണിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ട്രാവന്‍കൂര്‍ ബാര്‍ എക്‌സ്‌ചേഞ്ച് (ടി ബി എക്‌സ്) തിരുവനന്തപുരം ഹൈസിന്തില്‍ തുറന്നു. ഉപഭോക്താക്കള്‍ക്ക് രസകരമായ അനുഭവമാണ് ടി ബി എക്‌സ് നല്‍കുന്നത്. വ്യത്യസ്തവും നൂതനവുമായ ഈ ആശയം ഉപഭോക്താക്കള്‍ക്ക് ഭക്ഷണവും മദ്യവും ഓഹരികള്‍ പോലെ കച്ചവടം ചെയ്തു സ്വന്തമാക്കാനുള്ള അവസരം നല്‍കുന്നു.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ കേരളത്തില്‍ ആദ്യമായാണ്. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് മദ്യത്തിന്റെ വില മാറുന്ന ബാറാണ് ടി ബി എക്‌സ്. സ്റ്റോക് മാര്‍ക്കറ്റിലെ ട്രേഡിങ്ങിന് സമാനമായ അനുഭവമാണ് ഇത് നല്‍കുന്നത്. ഉപഭോക്താകള്‍ക്ക് യഥാസമയം വില നോക്കി ഓര്‍ഡര്‍ ചെയ്യാനായി ‘ട്രാവന്‍കൂര്‍ ബാര്‍ എക്‌സ്‌ചേഞ്ച്’ എന്ന പേരില്‍ ആപ് ലഭ്യമാണ്. വില്‍പന ആരംഭിക്കുന്നത് അട്സ്ഥാന വിലയിലായിരിക്കും. ഉപഭോക്താക്കളുടെ ഓര്‍ഡറിന്റെയും അളവിന്റെയും നിരക്ക് അനുസരിച്ച് ഓരോ ബ്രാന്‍ഡിന്റെ വില കൂടുകയും കുറയുകയും ചെയ്യും. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ബാറിലേക്ക് വരുന്ന വഴി തന്നെ പ്രിയപ്പെട്ട മദ്യത്തിന്റെ വില കൂടിയോ കുറഞ്ഞോ എന്നറിയാന്‍ സാധിക്കും. ട്രേഡ് മാര്‍ക്കറ്റിനു ... Read more
Kerala’s first stock market-modelled bar opens at Hycinth
If there is one thing that can ruin a fun night out, it’s the bill at the end of the party. But, if you like trading and drinking, that unusual combination comes together at the Travancore Bar Exchange (TBX) at Hycinth Hotel in Thiruvananthapuram. Conceptualised on the lines of stock market, TBX is a fun, unique and cutting-edge bar concept that allows customers to trade in food and booze. SMOKO area TBX is Kerala’s first stock market-modelled bar where prices of drinks change based on real time demand. It will provide an experience similar to trading in the stock market. ... Read more
മനുഷ്യ നിര്‍മിത നീല ജലാശയ ദ്വീപ് ഒരുങ്ങുന്നു
കാഴ്ചകളിലേക്കു കറങ്ങുന്ന ‘വിസ്മയചക്രം’ ഉൾപ്പെടെയുള്ള അത്യപൂർവ സംവിധാനങ്ങളോടെ ‘ബ്ലൂവാട്ടേഴ്സ് ഐലൻഡ്’ ലക്ഷ്യത്തിലേക്ക്. 210 മീറ്ററില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഐൻ ദുബായ് എന്ന ജയന്‍റ് വീൽ, നക്ഷത്രഹോട്ടൽ സമുച്ചയങ്ങള്‍, വില്ലകൾ, സാഹസിക വിനോദങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങി വന്‍ പദ്ധതികളോടെ ഉയരുകയാണ് ഈ ദ്വീപ്. കെട്ടിട നിര്‍മാതാക്കളായ മിറാസ് 600 കോടി ദിര്‍ഹം ചെലവഴിച്ചാണ് ദ്വീപ് ഒരുക്കുന്നത്. പണി പൂർത്തിയാകുന്ന ആദ്യഹോട്ടലിൽ 178 ആഡംബര മുറികളും 96 അപ്പാര്‍ട്മെന്‍റ്കളും ഉണ്ടാകും. രണ്ടാമത്തെ ഹോട്ടലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്മെന്‍റ്കളും ഉണ്ടാകും. രണ്ടു ഹോട്ടലുകൾക്കുമായി 450 മീറ്റർ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ നീന്തൽക്കുളങ്ങൾ, ജിംനേഷ്യം, പൂന്തോട്ടങ്ങൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ദ്വീപിലേക്ക് ഷെയ്ഖ് സായിദിൽ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആർ.ടി.എ ആയിരിക്കും ഇതു പൂർത്തിയാക്കുക. ദ്വീപിൽനിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും. ദ്വീപിന്‍റെ എതിർഭാഗത്തേക്കുള്ള ദ് ... Read more
Abu Dhabi woes Kerala travellers
With an aim to familiarize Abu Dhabi tourism to the travel partners and tour planners in Kerala, the Department of Culture and Tourism has conducted a training workshop in Kerala’s capital city Thiruvananthapuram. The training workshop, conducted in association with Travel Agents Association of India (TAAI), was lead by Bejan Dinshaw, Country Manager of DCT Abu Dhabi at Fortune South Park hotel in the city. The training started by showing the official video of Abu Dhabi, which was followed by a detailed description by Dinshaw about the destination, culture, tourism opportunities and packages the country offers. “Within five years Abu ... Read more