Author: Tourism News live
രണ്ടു സംസ്ഥാനങ്ങള്‍: ടൂറിസം വികസന ലക്ഷ്യവുമായി രണ്ടു വനിതകള്‍
സ്വന്തം സംസ്ഥാനത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കാന്‍ പുത്തന്‍ പദ്ധതികളുമായി രണ്ടു വനിതാ മന്ത്രിമാര്‍. ആന്ധ്രയിലെ ടൂറിസം മന്ത്രി അഖിലപ്രിയയും ജമ്മു കശ്മീരിലെ ടൂറിസം സഹ മന്ത്രി പ്രിയാ സേഥിയുമാണ് ഇവര്‍. ഇരുവരും വികസന സ്വപ്‌നങ്ങള്‍ ടൂറിസം ന്യൂസ് ലൈവിനോട് പങ്കുവെച്ചു. അഖിലപ്രിയ ലക്‌ഷ്യം ടൂറിസത്തില്‍ ആന്ധ്ര നമ്പര്‍ വണ്‍ ആന്ധ്രാ പ്രദേശിനെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അഖില പ്രിയ പറയുന്നു.973 കിലോമീറ്റര്‍ തീരദേശമുള്ള ആന്ധ്രക്ക് ടൂറിസം വികസനത്തില്‍ വലിയ സാധ്യതയാണ്. വെള്ളച്ചാട്ടങ്ങളും നിരവധി ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്നതാണ്. ആന്ധ്രാ ഭക്ഷണവും നൃത്തവും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാവുമെന്നതില്‍ സംശയമില്ലന്നും അഖിലപ്രിയ പറഞ്ഞു. ഓസ്ട്രേലിയന്‍ സര്‍വകലാശാലയില്‍ നിന്നും എംബിഎ നേടിയ അഖിലപ്രിയ അമ്മ ഭൂമ ശോഭ നാഗി റെഡ്ഡി അപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. അച്ഛന്‍ ഭൂമി നാഗി റെഡ്ഡി ആന്ധ്രയിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. സ്ത്രീകള്‍ ഇന്നും വിവേചനം നേരിടുന്നുണ്ട്. രാഷ്ട്രീയത്തിലായാലും ഭരണത്തിലായാലും- ഉദാഹരണം താന്‍ തന്നെയെന്നും ... Read more
Meet the youngest Indian Billionaire
Vijay Shekhar Sharma, founder of Paytm, is the youngest Indian billionaire. At the age of 39, he owns $1.7 billion net worth with his innovative idea of digital cashless transaction through mobile app. Paytm gradually gained its reach and popularity, after the Union Ministry’s announcement of demonetisation with Rs 1000 and Rs 500 notes leaving a chaos in emergency transactions among the citizens. Paytm used the simple solution of QR code to transact money between the seller and the buyer, that doesn’t even require a physical device like that of a swipe machine. In a period of 6 months Paytm reached ... Read more
പരശുറാം എക്‌സ്പ്രസില്‍ പാമ്പ്
ഓടി കൊണ്ടിരുന്ന പരശുറാം എക്‌സ്പ്രസിന്റെ എ സി കമ്പാര്‍ട്ടുമെന്റില്‍ പാമ്പിനെ കണ്ട് ഭയന്ന് വിളിച്ച് യാത്രക്കാരന്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലായിരുന്നു സംഭവം. ട്രെയിന്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴായിരുന്നു പാമ്പിനെ എ സി കോച്ചിനുള്ളില്‍ കണ്ടത്. ഇഴഞ്ഞ് പോകുന്ന പാമ്പിനെ കണ്ട് യാത്രക്കാരന്‍ ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ മറ്റു യാത്രക്കാര്‍ക്കും ഭയന്ന് സീറ്റില്‍ ചമ്രം പടഞ്ഞിരിപ്പായി. കാല് നിലത്ത് കുത്താതെ മണിക്കൂറുകളോളം ഇരുന്നു. പാമ്പിനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം: മികച്ച നടി പാര്‍വതി , നടന്‍ ഇന്ദ്രന്‍സ് , സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
കേരള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ കടുത്ത മത്സരമായിരുന്നു. 25 ചിത്രങ്ങള്‍ അവസാന ഘട്ട മത്സരത്തില്‍ മാറ്റുരച്ചു. പുരസ്ക്കാരം ലഭിച്ചവരില്‍ 78 ശതമാനം കലാകാരന്മാരും പുതുമുഖങ്ങള്‍ ആണെന്ന് മന്ത്രി എ.കെ ബാലന്‍ പുരസ്ക്കാര പ്രഖ്യാപനത്തില്‍ പറഞ്ഞു. 37ല്‍ 28 പുരസ്ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണ്. മികച്ച ചിത്രമായി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം നേടി. മികച്ച ജനപ്രിയ ചിത്രമായി രഞ്ജന്‍ പ്രമോദിന്‍റെ രക്ഷാധികാരി ബൈജു തിരഞ്ഞെടുത്തു. മികച്ച സംസിധായകനായി ഈ.മ. യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയെ തിരഞ്ഞെടുത്തു. ടെക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. ആളൊരുക്കം സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സ് മികച്ച നടനായി. തോണ്ടി മുതലും ദൃക്സാക്ഷിയും സിനിമയിലെ അഭിനയത്തിന് അലയന്‍സിയാര്‍ ലോപ്പസ് സ്വഭാവ നടനുള്ള പുരസ്ക്കാരം നേടി. സ്വഭാവ നടിക്കുള്ള പുരസ്ക്കാരം ഈ.മ.ഔ, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിന് പേളി വിത്സണ്‍ നേടി. മികച്ച തിരക്കഥാ കൃത്ത് തോണ്ടി മുതലും ദൃക്സാക്ഷിയും എഴുതിയ ... Read more
ഇനി കൊക്കോ കോളയില്‍ നിന്നും ലഹരി പാനീയവും
ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കോ കോള ലഹരി പാനീയവും വിപണിയിറക്കുന്നു. തുടക്കമെന്ന നിലയില്‍ ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം വിപണിയിലിറക്കുന്നത്. ജപ്പാനില്‍ നിലവിലുള്ള ‘ചു ഹി’ എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് കൊക്കോ കോളയുടെ ഉല്‍പ്പന്നവും വിപണിയിലെത്തുകയെന്ന് കൊക്കോ കോള ജപ്പാന്‍ പ്രസിഡന്‍റ് ജോര്‍ജ് ഗര്‍ഡുനോ പറഞ്ഞു. ജപ്പാന്‍റെ പരമ്പരാഗത പാനീയമായ ചു ഹിയില്‍ ഷോചു എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഷോചുവിനോടൊപ്പം കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലര്‍ത്തിയ വെള്ളം, പഴങ്ങളുടെ രുചിക്കൂട്ടുകള്‍ തുടങ്ങിയവയും ഉപയോഗിക്കും. ലഹരിക്കായി വോഡ്കയും ചേര്‍ക്കാറുണ്ട്. കോള പോലെതന്നെ ടിന്നിലാണ് പാനീയം പുറത്തിറങ്ങുന്നത്. മൂന്നു മുതല്‍ ഒമ്പതു ശതമാനം വരെ ആല്‍ക്കഹോളാണ് പാനീയത്തിലുണ്ടാകുക. മുന്തിരി, സ്ട്രോബറി, കിവി, പീച്ച് എന്നീ രുചികളിലാവും പാനീയം വിപണിയിലെത്തുക. ജപ്പാനില്‍ പുറത്തിറക്കുന്ന പുതിയ ഉല്‍പ്പന്നം മറ്റു മാര്‍ക്കറ്റുകളിലേക്കും എത്തിക്കുമോ എന്നാ കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. 1977ല്‍ കൊക്കോ കൊള വൈന്‍ നിര്‍മാണ രംഗത്തേയ്ക്ക് പ്രവേശിച്ചെങ്കിലും പിന്നീട് അതില്‍നിന്നും പിന്തിരിയുകയായിരുന്നു.
Delhi- Tel Aviv flight from Air India
Air India to conduct direct flight from Delhi to Tel Aviv in Israel from 22nd March onwards. “The flight schedule would be extended to three times a week,” said the airline authorities. Air India had planned to execute the service earlier, but later got abandoned, as other neighbouring counties refused to share their airspace for flying to Israel. Meanwhile, decisions changed officially after Israel Prime Minister, Benjamin Netanyahu told the reporters that Saudi Arabia had issued their acceptance for the national carrier to fly over their airspace while en-routing to Israel. Air Indian flights in general needs the airspace of ... Read more
‘Basement tourism’ in Lucknow’s Chhatar Manzil
The Uttar Pradesh’s archaeological department is conducting excavations at Chhatar Manzil and Kothi Farhat Baksh, and said it will be open for tourists once the excavations works are completed. The restoration of the newly excavated storey, which was lying buried under the current structures, would be planned so as to facilitate the movement of tourists thereby giving the visitors a glimpse of the ‘buried’ past of the city. The Chhatar Manzil and Kothi Farhat Baksh is more than 200 years old and the archaeologists are expecting that there would be more such storey’s hidden under the surface. Chhatar Manzil once served ... Read more
ദിലീപിന് ആശംസയുമായി ബാലചന്ദ്രമേനോന്‍
കഴിഞ്ഞ വര്‍ഷം മലയാള സിനിമാ ലോകം വനിതാദിനത്തിലൂടെ കടന്നുപോയത് നടി ആക്രമിക്കപ്പെട്ട വാര്‍ത്തകളിലൂടെയാണ്. ഇന്ന് ഈ വനിതാ ദിനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശംസയുമായി ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ബാലചന്ദ്രമേനോന്‍റെ കുറിപ്പ് വായിക്കാം ഞാൻ ദിലീപിനെ കണ്ടുമുട്ടി. അതും തികച്ചും ആകസ്മികമായിട്ട്… ലാൽ മീഡിയയിൽ “എന്നാലും ശരത് ” എന്ന എന്‍റെ ചിത്രത്തിന്‍റെ അന്നത്തെ ഡബ്ബിങ് തീർത്തു പോവുകയായിരുന്നു ഞാൻ. ദിലീപാകട്ടെ തന്‍റെ വിഷു ചിത്രമായ “കുമ്മാര സംഭവത്തിനു” വന്നതും. ജയിൽ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഏതാണ്ട് അരമണിക്കൂറോളം നിന്നനിൽപ്പിൽ ഞങ്ങൾ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങൾ ഓരോന്നായി മാറി മാറി വന്നു. ദിലീപിന്‍റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാൻ കണ്ടു . പ്രതിസന്ധികളിൽ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല. (പരീക്ഷയിൽ തോറ്റു പോയതിനു ഇന്നും കുട്ടികൾ ആത്‍മഹത്യ ... Read more
മാള്‍ 16ന് തുറക്കും; തലസ്ഥാനം ചുരുങ്ങും ഇഞ്ചയ്ക്കലേക്ക്
തിരുവനന്തപുരം: തലസ്ഥാന നഗരം ഇനി കോവളം ബൈപാസിലെ ഇഞ്ചയ്ക്കലേക്ക് ചുരുങ്ങും. തലസ്ഥാനത്തെ ആദ്യ മാള്‍ ഈ മാസം 16ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അവസാന വട്ട മിനുക്കുപണികള്‍ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പുരോഗമിക്കുകയാണ്. കഴക്കൂട്ടം-കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കര്‍ സ്ഥലത്താണ് തിരുവനന്തപുരത്തെ ആദ്യ മാള്‍. മലബാര്‍ ജ്വല്ലറി നടത്തിപ്പുകാരായ മലബാര്‍ ഡെവലപ്പെഴ്സിന്‍റെ സംരംഭമാണ് ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’. തലസ്ഥാനം ചുരുങ്ങും മാളിലേക്ക് തിരുവനന്തപുരത്തെ പ്രധാന ഷോപ്പിംഗ് ഇടങ്ങളെല്ലാം മാളിലുണ്ട്. ഷോപ്പിങ്ങിനു വെയില്‍ കൊണ്ട് തെരുവ് തോറും അലയേണ്ട. എയര്‍കണ്ടീഷന്‍റെ തണുപ്പില്‍ മുന്തിയ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം. മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓരോ കോണും ഓരോ സ്ഥലപ്പേരുകളാണ്. തമ്പാനൂരും കിഴക്കേകോട്ടയും ചാല മാര്‍ക്കറ്റുമൊക്കെ ഇങ്ങനെ മാളില്‍ ഇടം പിടിച്ചു. മത്സ്യവും മാംസവും ലഭിക്കുന്ന ഇടമാണ് ചാല മാര്‍ക്കറ്റ് . സ്ഥല ചരിത്രവുമായി ബന്ധപ്പെട്ട ചരിത്രവും പെയിന്റിംഗും ഇവിടെയുണ്ട്.തിരുവനന്തപുരത്തെ ... Read more
സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കി ദക്ഷിണ റെയില്‍വേ
ഒറ്റയ്ക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കി ദക്ഷിണ റെയില്‍വേ.ആറ് പ്രത്യേക ബര്‍ത്തുകളാണ് ഒരോ കമ്പാര്‍ട്ടുമെന്റിലും മാറ്റി വെയ്ക്കുന്നത്. ഇതില്‍ തേഡ് എ. സി , സെക്കന്റ് എ.സിയിലും മൂന്ന് ബര്‍ത്തുകളാണ്. ഇനി മുതല്‍ സ്ത്രീകള്‍ അടങ്ങിയ സംഘ യാത്രകള്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പി എന്‍ ആര്‍ നമ്പറില്‍ പുരുഷ യാത്രികര്‍ ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം റെയില്‍ മന്ത്രാലയം പറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായി തിരക്ക് വരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ആറു വര്‍ത്ത് അനുവദിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ അവസാന ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന നല്‍കും. ആര്‍ എ സിയില്‍ സ്ത്രീയുടെ നമ്പര്‍ എത്ര പിന്നിലാണെങ്കിലും ആദ്യമുള്ള ആളിനെ ഒളിവാക്കി അവസരം നല്‍കണമെന്നാണ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സ്ത്രീകള്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ പരിഗണന മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ്. ദക്ഷിണേന്ത്യയില്‍ ഒറ്റയ്ക്ക് യാത്ര ... Read more
Emirates operates ‘Superwomen’ Airbus A380 flight from Dubai to San Francisco
The Emirates A380 aircraft was piloted by Captain Patricia Bischoff from Canada and First Officer Rebecca Lougheed from the UK with cabin crew led by the purser Weronica Formela from Poland. In addition to the flight crew, an all-woman team worked on all ‘above wing’ and ‘below wing’ activities in the lead up to flight departure. This included women in roles spanning customer service in the airport such as the Passenger Duty Service Manager; ramp operations monitored by the Ramp Duty Controller and Ramp Operations Team Leader; technical services carried out by Licensed Aircraft Engineers and Technicians; and a myriad ... Read more
Sri Lanka bans social media sites
The government of Sri Lanka has issued a ban on popular social media platforms, as a precaution to stop the dissemination of information regarding the ongoing religious violence. According to the official reports, Facebook, Instagram, WhatsApp and Viber are blocked. The communal riot between Muslims and Buddhist began on Monday, followed by a 10-day emergency declared by the government. Meanwhile, with respect to the situation, Deputy Minister for National Policies, Harsha de Silva tweeted “Enough! Please stop. Don’t escalate this incident to a race riot. Police, you better follow instructions and enforce the damn law.” “We can only develop as ... Read more
എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ
വനിതാ ദിനത്തില്‍ എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പൂര്‍ണമായും വനിതാ ക്രൂവുമായി സര്‍വീസ് നടത്തുന്ന വിമാനം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗ്ലൂര്‍, മുബൈ,ഡല്‍ഹി,എന്നിവടങ്ങളില്‍ നിന്നാണ്.ഇതില്‍ കോഴിക്കോട് നിന്ന് പുറപ്പെടുന്ന രണ്ടു വിമാനങ്ങള്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. വനിതാ ദിനത്തില്‍ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ നാല്‍പതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു. വനിതാ ക്രൂ ഉള്‍പ്പെടുന്ന സര്‍വീസുകള്‍ ഐഎക്‌സ് 435/434 കൊച്ചി-ദുബായ്‌കൊച്ചി. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ ചമേലി ക്രോട്ടാപള്ളി, ഗംഗ്രൂഡെ മഞ്ജരി. ക്രാബിന്‍ ക്രൂ – സൂര്യ സുധന്‍, അമല ജോണ്‍സണ്‍, ലതികാ രാജ് പി; അനിഷ കെ.എ. ഐഎക്‌സ് 363/348 കോഴിക്കോട്-അബുദാബി-കോഴിക്കോട് കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ സാംഗ്വി അമി എം.എസ്, പ്രാചി സഹാറെ. ക്രാബിന്‍ ക്രൂ -ഷിര്‍ലി ജോണ്‍സണ്‍, ... Read more
അനന്തപുരിയിലെ ആകാശ നിയന്ത്രണം സ്ത്രീകള്‍ക്ക്
ഇന്ന് തലസ്ഥാനത്തുകൂടി പറക്കുന്ന എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതകള്‍ക്കായിരിക്കും. അന്താരാഷ്‌ട്ര വനിതാദിനം പ്രമാണിച്ചാണ് തിരുവനന്തപുരത്തിന്‍റെ ആകാശപരിധിയിലെ എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതാ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയത്. നിത്യേനെ ഇരുനൂറില്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തെ ആകാശ പരിധിയിലൂടെ പറക്കുന്നത്. അഗത്തി മുതല്‍ ട്രിച്ചി വരേയും കോഴിക്കോട് മുതല്‍ ശ്രീലങ്ക വരേയുമുള്ള ആകാശപരിധി ഈ വനിതകളുടെ നിയന്ത്രനത്തിലാകും. 500 കിലോമീറ്റര്‍ പരിധിയിലും 46000 അടി ഉയരത്തിലും പറക്കുന്ന വിമാനങ്ങള്‍ തിരുവന്തപുരത്താണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങാത്ത വിമാനങ്ങള്‍ക്കും ഇവിടുന്നു നിര്‍ദേശം കൊടുക്കും. വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കൃത്യമായ ആസൂത്രണം, വേഗത്തില്‍ തീരുമാനമെടുക്കല്‍, ആകാശ പരിധിയിലെ ട്രാഫിക്കണ്‍ട്രോളുമായി വിമാനത്തെ എകോപിപ്പിക്കള്‍, വിമാനങ്ങള്‍ക്ക് പറക്കാനുള്ള ഉയരം നിശ്ചയിക്കല്‍ തുടങ്ങിയ ദൗത്യമാണ് വനിതാ ഉദ്യോഗസ്ഥര്‍ ഇന്നു ചെയ്യുക. ഇതുമൂലം സ്ത്രീശക്തി വിളംബരം ചെയ്യുകയാണ് ലക്ഷ്യമെന്ന് അതോറിട്ടി അറിയിച്ചു.
Travel and Tourism professionals move Berlin
It’s that time of the year for the travel and tourism industry players and professionals from every nook and corner of the world to hurry to the German capital of Berlin to participate in their dream get-together organised by Messe Berlin GmbH. The platform for this meeting is none other than the much talked about Internationale Tourismus-Börse Berlin (ITB Berlin), world’s largest tourism trade fair. As usual, this year too the event is attracting hundreds of thousands of exhibitors and participants. Around 10,000 tourism companies from 186 countries and regions are represented on an area covering 160,000-sq-m at the Messe ... Read more