Author: Tourism News live
IndiGo cancels 47 flights
IndiGo has cancelled as many as 47 flights today after aviation regulator Directorate General of Civil Aviation (DGCA) grounded eight A320Neo planes of IndiGo with faulty Pratt & Whitney engines, along with three such aircraft of GoAir. IndiGo has cancelled 47 flights across its domestic network, the airline announced on its website. The flights that have been cancelled are from Delhi, Mumbai, Chennai, Kolkata, Hyderabad, Bangalore, Patna, Srinagar, Bhubaneswar, Amritsar, Srinagar and Guwahati, among others. The DGCA came into action after an IndiGo flight bound for Lucknow returned to Ahmedabad within 40 minutes of it getting airborne due to a mid-air ... Read more
നിരവധി സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡിഗോ: യാത്രക്കാര്‍ പെരുവഴിയില്‍
പറക്കലിനിടയില്‍ തകരാറുണ്ടാകാന്‍ സാധ്യതയുള്ള എന്ജിന് ഘടിപ്പിച്ച വിമാനങ്ങള്‍ സര്‍വീസ് അടിയന്തരമായി നിര്‍ത്തണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍. അടിയന്തിരമായി വിമാനം നിലത്തിറക്കിയതിനെത്തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാര്‍ വലഞ്ഞു. ഇന്‍ഡിഗോയ്ക്കും, ഗോ എയറിനുമാണ് നിര്‍ദേശം നല്‍കിയത് ഇന്‍ഡിഗോ മാത്രം 47 വിമാനങ്ങള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിപ്പു നല്കി. എ320 വിമാനങ്ങളില്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്നിയുടെ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിമാനങ്ങള്‍ ഏറെ നാളായി തകരാറ് നേരിടുകയാണ്. വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള വിവിധ സര്‍വീസുകളാണ്. പലതും കണക്ഷന് ഫ്ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി. ഒരുമാസത്തിനുള്ളില്‍ മൂന്ന് വിമാനങ്ങള്‍ക്കാണ് എന്ജിന് തകരാര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ... Read more
Tourism ministry introduces courses for guides
Photo Courtesy: Unique Travels The Tourism Ministry of India has introduced Tour Guide and Heritage Tour Guide courses for training and certification of guides. The duration of these two courses would be 420 hours and 330 hours, respectively and are open to youth in the age group of 18 to 28 years. Education qualification for the same is SSLC. “Tourism is an important source of employment & foreign exchange earnings in India. It has great capacity to create large scale employment of diverse kind – from the most specialized to the unskilled and hence play a major role in creation ... Read more
കാളിദാസും ആ നാല്‍പ്പതു പേരും ഈ മാസം 15ന് എത്തും
കാളിദാസ് ജയറാം നായകനാവുന്ന പൂമരം ഈ മാസം 15ന് റിലീസ് ചെയ്യും. കാളിദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എല്ലാ പിന്തുണക്കും സ്നേഹത്തിനും നന്ദിയെന്ന കുറിപ്പോടെ ചിത്രത്തിന് ലഭിച്ച യു സർട്ടിഫിക്കറ്റും കാളിദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. നേരത്തെ ഈ മാസം ഒമ്പതിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം സാങ്കതിക കാരണങ്ങളാൽ നീട്ടിവെയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് വൈകുന്നത് സംബന്ധിച്ച് കാളിദാസനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ ഹിറ്റായി മാറിയിരുന്നു. കാമ്പസ് പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മീര ജാസ്മിനും കുഞ്ചോക്കോ ബോബനും മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. ലൈം ലൈറ്റ് സിനിമാസിൻെറ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് പൂമരം നിര്‍മിച്ചിരിക്കുന്നത്.
Emergency landing for Indigo flight
In a shocking incident after the US-Bangla flight crash at Nepal, an Indigo Airbus A-320 initiated emergency landing at Ahmedabad airport, after finding an engine failure shortly after taking off. All the 186 passengers on board the fight A-320 landed safely after the incident. The flight 6E 244 was on its way to Lucknow from Ahmedabad. According to Indigo authorities, “The flight 6E 244 from Ahmedabad to Lucknow found a technical glitch with engine 2. The flight crew suddenly took adequate measures for the safe landing. Subsequently, the technical error is under investigation by Indigo safety authorities as well as DGCA ... Read more
Govt approves upgradation of 100 Adarsh monuments
Bhuddhist Remains in Salihundam The Union Minister of State (IC) for Culture and Minister of State for Environment, Forest & Climate Change Dr. Mahesh Sharma, has announced the plans for upgradation of 100 Adarsh monuments of the Archaeological Survey of India (ASI). Tourist amenities proposed to be upgraded include the parking, ticket counter, publication counter, cafeteria, toilet block, drinking water facilities, dustbins, benches, ramps (for the differently-abled), pathways, singages, etc. There are around 25 monuments under Phase I and 75 under Phase II. List of 100 Adarsh monuments Andhra Pradesh : Virabhadra Temple, Lepakshi in Anantpur (NT), Nagarjunakonda(T) and Bhuddhist Remains in ... Read more
എറണാകുളം–രാമേശ്വരം സ്പെഷൽ ട്രെയിനിന് പുതിയ സ്റ്റോപ്പുകള്‍
എറണാകുളം-രാമേശ്വരം സ്പെഷല്‍ ട്രെയിന്‍ (06035, 06036) ഏപ്രില്‍ നാലു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. പുതിയ നാല് സ്റ്റോപ്പുകളോടെയാണ് ട്രെയിന്‍ ഓടുക. ഒറ്റപ്പാലം, പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട് സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പുകള്‍. ചൊവ്വാഴ്ചകളില്‍ രാമേശ്വരത്തേയ്ക്കും തിരിച്ച് ബുധനാഴ്ചകളില്‍ എറണാകുളത്തേയ്ക്കുമാണ് സര്‍വീസ് നടത്തുക. നിലവിലെ അറിയിപ്പ് പ്രകാരം ജൂലൈ 26 വരെയാണ് സ്പെഷ്യല്‍ ട്രെയിന്‍. കഴിഞ്ഞ വര്‍ഷം ട്രെയിനില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, ഇടയ്ക്കു സര്‍വീസ് നിര്‍ത്തിവെച്ചു. ചൊവ്വാഴ്ചകളില്‍ എറണാകുളത്തു നിന്നും രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് രാമേശ്വരത്തു എത്തും. കഴിഞ്ഞ വര്‍ഷം കേരളത്തിലെ സ്റ്റോപ്പുകള്‍ തൃശ്ശൂരും പാലക്കാടും മാത്രമായിരുന്നു. പുതുതായി അനുവദിച്ച സ്റ്റോപ്പുകളുടെ സമയക്രമം എറണാകുളത്തു നിന്നും ഒറ്റപ്പാലം (01.45), പാലക്കാട് ജങ്ഷൻ (02.20), പാലക്കാട് ടൗൺ (02.55), പുതുനഗരം (03.07), കൊല്ലങ്കോട് (03.19), പൊള്ളാച്ചി (04.15). രാമേശ്വരത്തു നിന്നും ബുധനാഴ്ച രാത്രി 10.15ന് സര്‍വീസ് ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12.45ന് എറണാകുളം ജങ്ങ്ഷനിലെത്തും. സമയക്രമം: പൊള്ളാച്ചി ... Read more
ചൊവ്വയ്ക്ക് പോവാം അടുത്ത വര്‍ഷം
സ്പെയ്സ് എക്സ് തയ്യാറാക്കുന്ന ഭീമന് റോക്കറ്റ് ബിഗ് ഫാല്‍ക്കണ്‍ ചൊവ്വയാത്രയ്ക്കായുള്ള പരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. കമ്പനി സി ഇ ഒ ആയ ഇലോണ്‍ മസ്ക്കാണ് വിവരം പുറത്ത് വിട്ടത്. അടുത്ത വര്‍ഷത്തോടെ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്ന ബി എഫ് ആര് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബിഗ് ഫാല്‍ക്കണ്‍ 2022ല്‍ ചൊവ്വയില്‍ എത്തിക്കാനാണ് സ്പെയ്സ് എക്സ് പദ്ധിതിയിടുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു റോക്കറ്റ് ചൊവ്വയില്‍ എത്താന്‍ പോവുന്നത്. ചൊവ്വയില്‍ മനുഷ്യകോളനി നിര്‍മ്മിക്കുക എന്നതാണ് സ്പെയ്സ് എക്സിന്റെ സ്വപ്ന പദ്ധതി. ഭാവിയില്‍ നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്കുള്ള അതിവേഗ ഗതാഗതത്തിനും റോക്കറ്റ് ഉപയോഗിക്കാമെന്നാണു സ്പെയ്സ് എക്സിന്റെ പ്രതീക്ഷ. എന്നാല്‍ ആദ്യ പദ്ധതിയില്‍ ബി എഫ് ആര് മനുഷ്യനെ വഹിക്കില്ല. കോളനിയിലേക്ക് പോകുന്നവര്‍ക്കുള്ള ലഗേജ് ചൊവ്വയിലെത്തിക്കാനാണ് ആദ്യപറക്കല്‍. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് ബി എഫ് ആര് 37 റാപ്റ്റര്‍ എന്‍ജിനുകളാണ് റോക്കറ്റിന് ഊര്‍ജം നല്‍കുന്നത്. ഒന്നരലക്ഷം കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റിന്റെ ഉയരം ... Read more
World Kayak Championship at Thusharagiri on July 12
Come July and its that time of the year where expert kayakers from across the world will sweat it out for top spots at the International White Water Kayaking Championship scheduled to be held at Thusharagiri in Kozhikode district from July 12 to 22. Two-time world extreme kayaking champion Joe Morley from the United Kingdom, 2012 London Olympics finalist Mike Dawson from New Zealand and noted kayaker from Italy Max Benetton were the big names featured in the previous years. Comprising an international kayaking championship, kayaking training programmes and rafting sessions, the Malabar River Festival is organised by the Kozhikode ... Read more
കുറഞ്ഞ ചെലവില്‍ യൂറോപ്പ് യാത്രക്ക് ചില ടിപ്പുകള്‍
വലിയ ചെലവില്ലാതെ യൂറോപ്പ് ചുറ്റി വന്നാലോ? ഒരുപാട് പണം ചെലവാക്കാതെ എങ്ങനെ യൂറോപ്പ് ചുറ്റാമെന്നു വിശദീകരിക്കുന്നു പ്രതീഷ് ജയ്സണ്‍ യൂറോപ്പിലെ 4 പ്രധാന നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ രണ്ടാഴ്ച വിനോദയാത്ര നടത്താനുള്ള പദ്ധതിയെക്കുറിച്ച് പറയാം. ഗ്രീസിലെ ആഥന്‍സ്,ഇറ്റലിയിലെ റോം, ഫ്രാന്‍സിലെ പാരീസ്,ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവടങ്ങളിലേക്കൊരു യാത്ര. യാത്രയ്ക്ക് വേണ്ട ചില ടിപ്സ് ഇതാ. ആദ്യ യാത്ര ആസൂത്രണം യാത്ര പോകാന്‍ ബാഗ് മുറുക്കും മുന്‍പേ ഏറ്റവുമാദ്യം വേണ്ടത് കണിശമായ ആസൂത്രണമാണ്. ദീര്‍ഘ യാത്രക്ക് ഒരു മാസം മുൻപെങ്കിലും പ്ലാനിങ് നടത്തണം. വിസയെക്കുറിച്ച് ആലോചിക്കുന്നത് പ്രാഥമിക ആസൂത്രണത്തിന് ശേഷം മതി. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥ, ആ സമയങ്ങളില്‍ അവിടുത്തെ രാഷ്ട്രീയ സ്ഥിതി, ഇവന്റുകള്‍ ഇവയൊക്കെ തുടര്‍ന്ന് പരിശോധിക്കണം. ഇനി കാണേണ്ട കാഴ്ചകളെ പറ്റി വ്യക്തമായി പഠിക്കലാണ്. എല്ലാ സ്ഥലങ്ങളും എപ്പോൾ പോയാലും കാണാൻ പറ്റണം എന്നില്ല. അതുകൊണ്ട് സന്ദർശനം അനുവദിച്ചിട്ടുള്ള സമയം, പ്രവേശന നിരക്കുകൾ, ഓൺലൈൻ വഴി പ്രവേശന ടിക്കറ്റുകൾ ... Read more
Russia introduces new hyper-sonic missile
Russia, as part of strengthening their military power, had successfully tested the hypersonic missile that travels 10 times the speed of sound. The missile named ‘Kinzhal’ was deployed from a MiG-31 fighter jet that can hit the target more precisely. “The launch was normal; the hypersonic missile hit the preset target on the test site,” said the defence ministry. The missile got the name Kinzhal for its double-edged dragger design. According to President Vladimir Putin, the missile is unstoppable for any defence system around the world with its tremendous speed. ‘Kinzhal’ got the capability to carry nuclear bombs to a ... Read more
Palace on Wheels wins PATWA Award 2018 at ITB
Luxury train of India, Palace on Wheels, has won the Pacific Area Travel Writers Association (PATWA) award under the category ‘Tourist Train of the Year’. The award was declared at the recently concluded ITB Berlin event in Germany. One of the prestigious luxury trains of India, Palace on Wheels started its maiden run on January 26, 1982. The train was incepted with an aim to boost tourism in Rajasthan. Since then, it is treating its passengers with a royal ride showing various hues of the vibrant state. Palace on Wheels Train boasts of the royal coaches of the erstwhile rulers ... Read more
ബര്‍ലിന്‍ മേളയില്‍ തിളങ്ങി ഇന്ത്യ
ബര്‍ലിന്‍ മേളയില്‍ തിളങ്ങി ഇന്ത്യ. രാജ്യത്തിന്റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പവലിയന് മികച്ച പ്രദര്‍ശനത്തിനുള്ള പുരസ്ക്കാരം നേടി. രാജ്യത്തെ പ്രതിനിധീകരിച്ച് ടൂറിസം മന്ത്രി കെ.ജെ. അല്‍ഫോന്‍സ്, ജോയിന്റ് സെക്രട്ടറി സുമന് ബില്ല, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മേളയില്‍ പങ്കെടുത്തു. കൂടാതെ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും മേളയില്‍ പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ 5000 വര്‍ഷം പഴക്കമുള്ള നാഗരികത, മനോഹരമായ കടല്‍ത്തീരങ്ങള്‍, കായല്‍, മരുഭൂമി, ഹിമാലയം തുടങ്ങിയവയിലെ ടൂറിസം സാധ്യതകളെ കുറിച്ച് മന്ത്രി മേളയില്‍ സംസാരിച്ചു. ഇന്ത്യയിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം 10 മില്ല്യന്‍ ആയി വര്‍ധിച്ചു. 2017ൽ വിദേശ വിനോദ സഞ്ചാരികളുടെ വരവോടെ 27 ബില്യൺ ഡോളർ (1.80,000 കോടി രൂപ) രാജ്യം സമ്പാദിച്ചു. ഇന്ത്യയില്‍ ഇത് ആദ്യമായാണ് സഞ്ചാരികളുടെ എണ്ണം 10 മില്ല്യന്‍ ആകുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ മൊത്തം തൊഴിൽ വിഹിതം 43 മില്യൻ ആണ്. തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതെന്ന് ... Read more
AP to organize adventure activities in Kondapalli forest
The Andhra Pradesh government is planning to organize adventure sports like trekking in the Kondapalli forest area. This was announced by the Irrigation Minister Devineni Umamaheswara Rao while addressing a gathering in connection with ‘Women Confidence Challenge’ organised by the Vijayawada chapter of Youth Hostels Association of India (YHAI) on the hill opposite Siddhartha Arts College. Over 40 girls and women, aged between 4 and 60 years, participated in rappelling and rock-climbing activities carried out under the expert guidance of the members of Adventure Club of Andhra Pradesh. “It was heartening to see the women showcasing exceptional skills in adventure sports,” ... Read more
Abu Dhabi records tourist inflation in February
The flow of winter travellers to Abu Dhabi marked the highest hotel occupancy rate in February. According to reports, over 100 hotels in the capital city marked full during February. The Department of Tourism and Culture (DTC), Abu Dhabi revels that the figures excel with Asian countries of India and China with the most number of visitors. According to reports, over 34,000 Indian nationals arrived in January that is 31.5 per cent more than the previous year. Meanwhile, over 35,000 Chinese travellers showed up in the country, which marked the largest income from the market with 31 per cent more arrivals. “We ... Read more