Author: Tourism News live
Policing without policemen in Dubai
Dubai Police has announced its latest project – ‘Police Without Policemen’ – as part of the Dubai 10X initiative. It will make Dubai a city of the future, using three specific activation that ensure security using futuristic solutions. The plans include setting up fixed cameras on fences and homes, the launch of a surveillance blimp and creating a Station in Patrol which aims to provide rapid response to emergencies and replace the need to build traditional police stations. The project was launched by Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai and Chairman of Dubai Future ... Read more
ട്രാഫിക്ക് മറികടക്കാന്‍ തുരങ്കയാത്രയുമായി ഇലോണ്‍ മസ്ക്
ലോകത്തിന് മുന്പില് ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങളുമായി വീണ്ടും ഇലോണ്‍ മസ്ക്.വര്‍ധിച്ച് വരുന്ന വാഹനത്തിരക്ക് മറികടന്ന് അതിവേഗം യാത്ര ചെയ്യാനുള്ള അര്‍ബന്‍ ലൂപ് പദ്ധതിയില്‍ കാതലായ മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുകയാണ് മസ്ക്. പൊതുഗതാഗത മാര്‍ഗത്തിനെ അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനുള്ള മാര്‍ഗവുമായിട്ടാണ് മസ്ക് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കാറോടിക്കുന്ന വ്യക്തികളില്‍ നിന്നും പൊതുഗതാഗതത്തിലേക്ക് മാറിയതൊഴിച്ചാല്‍ അര്‍ബന്‍ ലൂപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. തറനിരപ്പില്‍ നിന്നും പ്രത്യേക സംവിധാനം വഴി വാഹനത്തെ താഴെയുള്ള തുരങ്കത്തിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ തുരങ്കം വഴിയായിരിക്കും യാത്ര. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ അര്‍ബന്‍ ലൂപ്പിനുള്ളില്‍ സാധിക്കും. അര്‍ബന്‍ ലൂപ്പിനെക്കുറിച്ച് തന്റെ സ്വപ്നങ്ങള്‍ ട്വിറ്ററിലൂടെയാണ് ഇലോണ്‍ മസ്ക് പങ്കുവെച്ചത്. തുരങ്കം നിര്‍മ്മിക്കുന്ന യന്ത്രത്തിന് സമീപത്ത് നില്ക്കുന്ന ഒരു ചിത്രം ദിവസങ്ങള്‍ക്ക് മുന്‍പ് ഇലോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. വാഷിങ്ടണ്‍ ഡിസിയിലെ ഗതാഗത വകുപ്പില്‍ നിന്നും ബോറിങ് കമ്പനിക്ക് നിശ്ചിത പാതയില്‍ തുരങ്കം നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നു. ഇതിനും ... Read more
Abu Dhabi wins most secure destination award
Abu Dhabi has won accolades in the best ‘personal security’ category in the Destination Satisfaction Index at the ITB Berlin. “Winning the award is an important addition to the achievements of the Capital. Thanks to the patronage of His Highness Sheikh Mohammed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces, and the embodiment of his interest in ensuring that the Abu Dhabi Police are at the forefront of global policing,” said Major-General Mohammad Khalfan Al Rumaithi, commander-in-chief of the Abu Dhabi Police. Abu Dhabi (DCT Abu Dhabi) has also picked up the ... Read more
സ്വര്‍ഗമാണ് സുക്കുവാലി
വടക്കു കിഴക്കിന്റെ വശ്യ സൗന്ദര്യം മിഴികളിലാവാഹിച്ച മഴവില്ലഴകുള്ളൊരു താഴ്വര. പച്ചപ്പിന്റെ പട്ടുചേലയുടുത്ത മൊട്ടക്കുന്നുകൾക്കു ചാരെ പീതവർണം ചാർത്തിയ പുൽക്കൊടിത്തുമ്പുകളും അവയോടു കിന്നരിക്കുന്ന കൊച്ചു കാട്ടു പൂക്കളും നിറഞ്ഞ മനോഹരമായൊരു താഴ്വര. ഹിമകണങ്ങൾ ഭൂമിയെ നെഞ്ചോട് ചേർത്ത് പ്രണയം കൊണ്ട് പൊതിയുന്നതിനു സാക്ഷിയായി നേർത്ത സംഗീതം പൊഴിക്കുന്ന നിശ്ശബ്ദതയും പൂനിലാവും പരിശുദ്ധിയും സൗന്ദര്യവും ഒരുമിച്ചു ചേരുന്ന പ്രകൃതിയുടെ പൂർണത…. സുക്കു വാലി. അഞ്ചു ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്ത മേഘാലയൻ വിസ്മയങ്ങളായ ദൗകി നദിയും ജീവനുള്ള വേരുപാലങ്ങളും മറ്റനേകം വെള്ളച്ചാട്ടങ്ങളും എല്ലാം മനസ്സിലൂടെ ഒരു സിനിമയിലെ ഫ്രെയിം പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു.. വടക്കുകിഴക്കിന്റെ പർവത സൗന്ദര്യമായ നാഗാലാൻഡ് ആണ് അടുത്ത ലക്ഷ്യം. എങ്ങനെ പോകാം നാഗാലാന്‍ഡിലേക്ക്? നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നർ ലൈൻ പെർമിറ്റ് അഥവാ ഐഎല്‍പി കൂടാതെ ഉള്ള പ്രവേശനം കുറ്റകരമാണ്. നാഗാലാൻഡിലെ ദിമാപുർ ഒഴികെ മറ്റെവിടെയും പോകാന്‍ ഐഎല്‍പി നിർബന്ധമാണ്. എവിടാണ് സ്ഥലം, ... Read more
AAHAR 2018 kick starts in Delhi
Union Minister for Commerce and Industry, Suresh Prabhu inaugurated the 33rd edition of ‘AAHAR 2018’, a 4-day event on International Food and Hospitality at Pragati Maidan in New Delhi. The event is organised by India Trade Promotion Organisation (ITPO), in association with Agricultural Processed Food Products Development Authority (APEDA), and Ministry of Food Processing Industries. The fair features over 900 exhibitors from India and overseas, with a wide variety of food products. Participants from 18 countries have registered for this year’s event. China, Italy, Poland, Turkey, Spain, Oman, South Korea, Thailand, UAE, Peru, Norway, Indonesia, Canada, Tunisia, Hong Kong, Singapore, ... Read more
UAE – Saudi Arabia rail link by December 2021
The United Arab Emirates (UAE) – Saudi Arabia rail link will be operational by December 2021. The 2,100 km (1,300 mile) passenger, cargo network, once completed, will connect six GCC states. “By the end of December 2021 we will have a connection between us and the Saudis,” Abdullah Salem Al Kathiri, director general of the Federal Authority for Land and Marine Transport. Phase 2 of Etihad Rail will be linked to Mussafah, to the Khalifa and Jebel Ali Ports, respectively in Abu Dhabi and Dubai, and to the Saudi and Omani borders.
രാത്രികാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
രാജ്യത്ത് രാത്രികാലങ്ങളില്‍ ഭക്ഷ്യശാലകളും മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ടൂറിസം മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അതേ സമയം, രാത്രി ജീവീതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നൈറ്റ് ക്ലബ് മാത്രമല്ല മറിച്ച് ആരോഗ്യകരമായ വിനോദമാണെന്നും മന്ത്രി പറഞ്ഞു. സൂര്യാസ്തമയത്തിനു ശേഷം രാജ്യത്തെ സ്മാരകങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിനോദ പരിപാടികള്‍ ആവശ്യമാണ്. രാത്രികളില്‍ സ്മാരകങ്ങള്‍ വിനോദ സഞ്ചാരികള്‍ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രാലയം തുടക്കമിടും. 24 മണിക്കൂറും വരുമാനം ലഭിക്കുന്ന ആരോഗ്യകരമായ ടൂറിസത്തെയാണ് മന്ത്രാലയം പ്രോത്സാഹിപ്പിക്കുക. നമ്മള് അഭിവൃദ്ധിപ്പെടുത്തുന്ന രാത്രി ജീവിതത്തിന്റെ ചെറിയ ഭാഗം മാത്രമാണ് നെറ്റ് ക്ലബ്ബുകള്‍. വിനോദ സഞ്ചാരികള്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം അവരുടെ മുറികളിലേക്ക് മടങ്ങുന്ന പ്രവണത മറികടക്കണം. ഷോപ്പിങ്, ഭക്ഷണ ശാലകള്‍ എന്നിവയിലൂടെ ശുദ്ധമായ ഒരു വിനോദ സാഹചര്യമുണ്ടാക്കും. സ്മാരകങ്ങളിലെ സന്ദര്‍ശകരുടെ ടിക്കറ്റുകള്‍ വഴി ഇപ്പോള്‍ നമുക്ക് കാര്യമായ വരുമാനമുണ്ടാക്കാനാകുന്നില്ല. രാത്രികളില്‍ ഇതിന് ചുറ്റും പരിപാടികള്‍ സംഘടിപ്പിച്ച് വരുമാനമുണ്ടാക്കാനാകുമെന്നും കണ്ണന്താനം പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം സ്മാരകങ്ങള്‍ ... Read more
Incredible India website gets makeover
The current Incredible India website looks not much different from any usual government-rum websites. Realising this, the ministry is now giving a makeover to the website. The beta version of the website looks chic and interesting with all the necessary information neatly arranged. The website is also interactive in nature, which lets the traveller select their itinerary according to the experience they look for, the days in their kitty and suitable for the king of travel group. The new dynamic website also gives ample importance to the fan photos and social media expressions by the travellers. Ministry of Tourism is ... Read more
തേനി കാട്ടുതീ: റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്ഷന്
തേനി കൊരങ്ങിണി മലയില്‍ ട്രെക്കിങ്ങിനിടയില്‍ കാട്ടുതീയില്‍ അകപ്പെട്ട് പതിനൊന്ന് പേര് മരിച്ച സംഭവത്തെതുടര്‍ന്ന് കുരങ്ങിണി റേഞ്ച് ഓഫീസര്‍ ജയ്സിങ്ങിന് സസ്പെന്ഷന്. അനധികൃതമായി ട്രെക്കിങ്ങ് സംഘം വനമേഖലയില്‍ പ്രവേശിച്ചത് തടയാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. ടോപ് സ്റ്റേഷന് വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും.കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; കടലില്‍ പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് വിലയ്ക്ക്
കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ലക്ഷ്യദ്വീപ് ഭാഗത്തേയ്ക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് തീവ്ര ന്യൂന്യമാര്‍ദ്ദമായി മാറി. കാറ്റിനൊപ്പം കടലിനും ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് ജാഗൃതാ നിര്‍ദേശം നല്കി. വിനോദ സഞ്ചാരികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്കി. കൊച്ചിയില്‍ നിന്നും വിനോദ സഞ്ചാരത്തിനു കടലില്‍ പോയ ചെറുകപ്പലുകള്‍ തീരത്തേയ്ക്ക് തിരിച്ചു വിളിച്ചു. ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാര കപ്പലുകള്‍ കടലില്‍ പോകില്ല. ബേപ്പൂരില്‍ നിന്നും ലക്ഷ്യദ്വീപിലേയ്ക്ക് പോകുന്ന ബോട്ടുകള്‍ നിര്‍ത്തിവെച്ചു. കടലില്‍ പോയ ബോട്ടുകള്‍ ലക്ഷ്യദ്വീപ് തീരത്ത് അടുപ്പിച്ചു. തെക്കന്‍ കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ ശക്തമായ മഴലഭിക്കും. കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകും. തിരമാല 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കും. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ... Read more
Ola enters Sydney
Bangalore-based Indian online taxi service Ola has started their new chapter at Sydney in Australia. The company had started their successful service at Perth in February. Ola is currently utilizing local resources in Australia to unite the drivers and partners. Ola being having a strong competition with Uber, is currently focusing on technology to increase the revenue, said the company in a statement. Uber, at the same time, also has their prominent services in Australian cities namely Sydney, Melbourne, Brisbane, Adelaide, Perth and Canberra. Fascinating reports arrive as both Ola and Uber, also have a strong rivalry upon the food market ... Read more
Ten tourism sites to be developed into iconic destinations: K J Alphons
Colva Beach, Goa The Ministry of Tourism has identified ten prominent tourist sites for development into iconic tourist destinations in the country. The plan was announced during the Budget Announcements of 2018-19. The ministry has identified the sites based on the criteria of footfall, regional distribution, potential for development and ease of implementation. Dholavira The tourism sites which are selected for development are Taj Mahal & Fatehpur Sikri (Uttar Pradesh), Ajanta and Ellora (Maharashtra), Humayun Tomb, Qutub Minar and Red Fort (Delhi), Colva Beach (Goa), Amer Fort (Rajasthan), Somnath and Dholavira (Gujarat), Khajuraho (Madhya Pradesh), Hampi (Karnataka), Mahablipuram (Tamil Nadu), Kaziranga (Assam), Kumarakom (Kerala) and Mahabodhi Temple (Bihar). “The development of iconic ... Read more
ചാലക്കുടിയിലും കാട്ടുതീ
തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു. തൃശൂർ പിള്ളപ്പാറയിലും അതിരപ്പിള്ളി വടാമുറിയിലും പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം 60 അംഗ സംഘം തീയണക്കാന്‍ കാട്ടിലുണ്ട്. കൊന്നക്കുഴിക്കും ചായ്പ്പന്‍കുഴിക്കും ഇടയ്ക്കുള്ള കൊടപ്പന്‍കല്ലിലെ തീ പൂര്‍ണമായി കെടുത്തി. ഇവിടെ മുപ്പതു ഹെക്റ്റര്‍ അടിക്കാട് കത്തിനശിച്ചു. ഇതിനുപിന്നാലെയാണ് പിള്ളപ്പാറയിലും വടാമുറിയിലും തീപിടിത്തമുണ്ടായത്. ഇതിനു പിന്നില്‍ ദുരൂഹത ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടുതീ അണയ്ക്കാന്‍ വനംവകുപ്പ് പ്രദേശവാസികളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം തേടിയിട്ടുണ്ട്.
Over 49 people feared dead at Kathmandu plane crash
It was a dark day in the history of aviation, as the Bangla flight from Dhaka to Kathmandu crash landed killing over 49 people on board. According to reports and eyewitness, the plane was found unstable and crashed with nose hitting the ground. No mechanical failure was detected by the authorities. Some even predict that the communication between the Air Traffic Control room, and the pilot went chaotic, which lead to the disaster. “Out of the total passengers, 33 were Nepali’s and 32 from Bangladesh 1 each from China and Maldives,” said the Airline spokesperson Kamrul Islam. “Our pilot is an ... Read more
കള്ളുഷാപ്പ് തുറക്കാമെന്ന് കോടതി
ഹൈവേയിലെ കള്ളുഷാപ്പുകള്‍ ഉപാധിയോടെ തുറക്കാം. സുപ്രീം കോടതിയുടെതാണ് ഉത്തരവ്. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാം എന്നത് സര്‍ക്കാരിന് തീരുമാനിക്കാം. ഹൈവേകളില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത് പോലെ കള്ള്ഷാപ്പുകളും ഉപാധിയോടെ തുറക്കാം. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവു നല്‍കാമെന്ന വിധിയിലാണ് കള്ളുഷാപ്പുകളേയും ഉള്‍പ്പെടുത്തിയത്. നഗര മേഖലയിലെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ സുപ്രീം കോടതിയില്‍ തൊഴിലാളികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.