Author: Tourism News live
Ukraine reaches on agreement with Kuwait on simplification of visa regime
Ukraine and Kuwait have agreed on bilateral simplification of the visa regime during the meeting of the President of Ukraine Petro Poroshenko and the Emir of the State of Kuwait Sheikh Sabah Al-Ahmad Al-Jaber Al-Sabah. “An agreement was reached on simplifying the visa regime on the basis of reciprocity and including Ukraine in the list of countries for which citizens visas will be issued at the international airport of Kuwait or electronically. This step should help to increase business contacts and open additional opportunities for national tourism industries,” said a statement. During the meeting the countries also discussed the possibilities ... Read more
TAAI to host 64th convention at Srinagar
The Travel Agents Association of India (TAAI) is planning to conduct the 64th Annual Convention at Sher-i-Kashmir International Conference Centre (SKICC) at Srinagar on 27th March. “The primary focus of this cultural extravaganza is to promote tourism in Jammu and Kashmir and reinforce its position on the tourism map as a major draw for travellers,” said Sunil Kumar, President of TAAI. The programme is scheduled for three days. “On the first day (March 27), a mini-golf tournament will be held in the morning at the Royal Springs Golf Course, followed by the inaugural event at the SKICC. On the second day, ... Read more
Apple gives cashback offer on Gudi Padva
Ahead of the Gudi Padva, the traditional new year of Marathi Hindus, Apple authorised sellers have come upon with an incredible cashback offer worth Rs 10,000. The offer is a joint partnership between Apple India and ICICI Bank. On iPhone 8 and iPhone 8 plus, the offer comes with Rs 8,000 cashback, exclusively from ICICI Bank Credit Card EMI transactions, followed by iPhone 7 and iPhone Plus with a cashback of Rs 4,000. Meanwhile, the new offer is limited to purchases that are paid via EMI schemes from ICICI Bank Credit Cards. And hence, it is also noted that for a ... Read more
ബോയിംഗ് മാക്സ് വിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നും പറക്കും
ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നു. ജെറ്റ് എയര്‍വേയ്സും സ്പൈസ് ജെറ്റും ഓര്‍ഡര്‍ ചെയ്തിട്ടുള്ള മാക്സ് വിമാനങ്ങള്‍ സെപ്റ്റംബറോടെ യാത്രയ്ക്ക് ഉപയോഗിച്ചു തുടങ്ങും. അതിനൂതന സാങ്കേതിക വിദ്യകളാണ് മാക്സ് വിമാനത്തില്‍ ഉപയോഗിക്കുന്നത്. മാക്സ് ഏഴ്, എട്ട്, ഒമ്പത്, പത്ത് എന്നീ നാലു മോഡലുകളാണ് ബോയിങ് പുറത്തിറക്കിയിരിക്കുന്നത്. മാക്സ് ഏഴില്‍ 138 മുതൽ 153 പേര്‍ക്ക് യാത്ര ചെയ്യാം. മാക്സ് എട്ടില്‍ 162 മുതല്‍ 178 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാം. മാക്സ് ഒമ്പതില്‍ 178 മുതല്‍ 193 വരെ സീറ്റുകള്‍ ഉണ്ടാകും. മാക്സ് പത്തില്‍ 184 മുതല്‍ 204 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. മാക്സ് ഏഴിന് 7130 കിലോമീറ്ററും എട്ടിനും ഒമ്പതിനും 6570 കിലോമീറ്ററും പത്തിന് 6110 കിലോമീറ്ററും നിര്‍ത്താതെ പറക്കാം. മുകളിലോട്ടും താഴോട്ടേക്കും വിടരുന്ന ചിറകറ്റമാണ് മാക്സ് വിമാനങ്ങളുടെ പ്രത്യേകതകളിലൊന്ന്. സിഎഫ്എം ലീപ് 1 ബി എൻജിനുകളാണ് വിമാനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് യൂറോപ്യൻ ഏവിയേഷൻ സുരക്ഷാ ഏജൻസിയുടെയും യുഎസ് ... Read more
Learn yoga underwater!
The world’s largest all-glass undersea restaurant, 5.8 restaurant in Malaysia has conducted one-hour vinyasa flow class, surrounded by schools of colorful, tropical fish swimming in a liquid azure sky. The yoga enthusiasts under the leadership of instructor Jessica Olie had performed downward dogs and, perhaps, the fish or dolphin pose. The goal of the vinyasa flow class was to “improve flexibility, boost muscle strength, power up the immune system and produce an inner calm.” “Surrounded by Hurawalhi Maldives’s beautiful marine life, 5.8 Undersea Restaurant was the perfect location for the worlds first undersea yoga session! Attendees were able to calmly transition form one position to ... Read more
ഇനി ഡീസല്‍ വീട്ടുപടിക്കലെത്തും: ഹോം ഡെലിവറിയുമായി ഐ ഒസി
ഫോണ്‍ ഒന്ന് കുത്തി വിളിച്ചാല്‍ എന്തും വീട്ട് പടിക്കല്‍ എത്തും നമ്മുടെ നാട്ടില്‍. ഇനി ഡീസല്‍ എത്താനും ഒരു ഫോണ്‍ കോള്‍ മതി. രാജ്യത്തെ വലിയ പെട്രോള്‍ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് നൂതന സംരംഭവുമായി രംഗത്ത് എത്തിയത്. തുടക്കത്തില്‍ മഹാരാഷ്ട്ര പുണെ എന്നീ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പദ്ധതി വൈകാതെ രാജ്യത്താകെ നടപ്പാക്കും. ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുമുള്ള വാഹനമാണ് ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുക. ഗ്രാമങ്ങളിലും ദൂരദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഇന്ധനം കിട്ടാനുള്ള പ്രയാസം പരിഹരിക്കുകയാണു പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ഐഒസി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, പമ്പില്‍നിന്നു ലഭിക്കുന്ന അതേ വിലയിലാണോ ഡീസല്‍ ലഭിക്കുക, ഒരാള്‍ക്ക് എത്ര അളവ് കിട്ടും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.
ബംഗാളിലെ ചൈനാ ടൗണിന് 300 വയസായി
300 വര്‍ഷം പിന്നിട്ടൊരു ചൈനീസ് അമ്പലമുണ്ട് കല്‍ക്കട്ടയില്‍. ചൈനീസ് സംസ്‌ക്കാരത്തെയും പൈതൃകത്തേയും ഊട്ടിയുറപ്പിക്കുന്ന ക്ഷേത്രം എന്നാല്‍ ചൈനക്കാരുടേതല്ല ഇന്ന്. കുറച്ചൊന്ന് പുറകോട്ട് സഞ്ചരിക്കണം ഈ ക്ഷേത്രത്തിനെ കുറിച്ചറിയാന്‍. 300 വര്‍ഷം പഴക്കമുള്ള വിശ്വാസത്തിന് തുടക്കം കുറിച്ചത് ടോങ് ആച്യൂ എന്ന കച്ചവടക്കാരനാണ്.18ാം നൂറ്റാണ്ടില്‍ കച്ചവടത്തിനായി കല്‍കട്ടയിലെത്തിയതായിരുന്നു ടോങ്. 1718ലാണ് ആച്ചിപ്പൂര്‍ ക്ഷേത്രം പണികഴിപ്പിച്ചത്.അതായത് ടോങ് കച്ചവടത്തിനായി കല്‍കട്ടയില്‍ എത്തുന്നതിന് രണ്ടു കൊല്ലം മുമ്പ്. അതു കൊണ്ട് തന്നെ കല്‍ക്കത്തയിലെ ആദ്യ ചൈനീസ് ബന്ധത്തിന് തെളിവാണ് ഈ ആച്ചിപൂര്‍ ക്ഷേത്രം. ആച്ചിപൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നയിടത്ത് ഇന്ന് ഒരു ചൈനക്കാരന്‍ പോലുമില്ല.പക്ഷേ ആ സ്ഥലത്തിനെ ഇന്ന് എല്ലാവരും വിളിക്കുന്നത് ചൈന ടൗണ്‍ എന്നാണ്. ടോങ്ങിന്റെ പിന്‍തലമുറക്കാര്‍ നോക്കി വന്നിരുന്ന ക്ഷേത്രം ഇന്നിപ്പോള്‍ ഫാറുല്‍ ഹക്കിന്റെ നടത്തിപ്പിലാണ്. എന്റെ മുത്തശ്ശന്‍മാരായിരുന്നു ഈ ക്ഷേത്രം നോക്കി നടത്തിയിരുന്നത് അവരില്‍ നിന്ന് കിട്ടിയതാണ് എനിക്കീ ക്ഷേത്രം. എന്റെ മുന്‍തലമുറയില്‍ ഉള്ളവര്‍ക്ക് ഇവിടുത്തെ ചടങ്ങുകളെക്കുറിച്ചറിയാമായിരുന്നു അവര്‍ ആ രീതിയില്‍ ... Read more
വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം
ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഹൈവേ സുരക്ഷാ സമിതി ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറാണ് അതത് ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരിക. ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ് ഡയറക്ടറായ എ.പി മഹേശ്വരിയുടെ നേതൃത്വത്തില്‍ ഹൈവേ സുരക്ഷയ്ക്കായി 2017 ജൂലായില്‍ രൂപം നല്‍കിയ സമിതിയാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ഹൈവേകളില്‍ വര്‍ധിച്ചുവരുന്ന മാവോയിസ്റ്റ് ഭീകരാക്രമണം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, മോഷണം, വാഹനാപകടങ്ങള്‍ എന്നിവ തടയുന്നതിനാണ് വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. കേന്ദ്ര ഗതാഗത വകുപ്പിലേയും ആഭ്യന്തര മന്ത്രാലയത്തിലേയും പ്രതിനിധികളും പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, ആസാം എന്നീ ആറ് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരും ഉള്‍പ്പെട്ടതാണ് സുരക്ഷാ സമിതി. രജിസ്‌ട്രേഷന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നേരിട്ടുള്ള ഒരു ശുപാര്‍ശ സമിതി നല്‍കിയിട്ടില്ല. കേന്ദ്ര തലത്തില്‍ പ്രത്യേക സെന്‍ട്രല്‍ റിപോസിറ്ററി ബോഡി രൂപീകരിച്ച് അതിനു കീഴില്‍ രാജ്യവ്യാപകമായി ... Read more
കേരളത്തില്‍ അതിവേഗ ആകാശ റെയില്‍പാത: സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയില്‍ അതിവേഗ ആകാശ റെയില്‍ പാത വരുമോ?… ഇതു സംബന്ധിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് കേരള റെയില്‍ വികസന കോര്‍പറേഷന്‍ ലിമിറ്റട് (കെ.ആര്‍.ഡി.സി.എല്‍) റെയില്‍വേ മന്ത്രാലയത്തിനു സമര്‍പ്പിച്ചു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ അതിവേഗ ട്രെയിനുകള്‍ക്ക് ഓടിയെത്താന്‍ 510 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ ഇടനാഴി നിര്‍മിക്കാനുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. നിലവില്‍ 12 മണിക്കൂര്‍ വേണം കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം എത്താന്‍. റെയില്‍ ഇടനാഴി വരുന്നതോടെ ഇത് നാലു മണിക്കൂറായി ചുരുങ്ങും. റെയില്‍ ട്രാക്കുകളുമായി ചിലയിടങ്ങളില്‍ ബന്ധപ്പെടുത്തിയാണ് ആകാശ പാതയിലെ ട്രാക്കുകള്‍ നിര്‍മിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് അതിവേഗ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാകുക. കൂടാതെ ആകാശ റെയില്‍ പാതയ്ക്ക് കീഴില്‍ റോഡും നിര്‍മിക്കാനുള്ള നിര്‍ദേശവും കെ.ആര്‍.ഡി.സി.എല്‍ സാധ്യതാ പഠനത്തിലുണ്ട്. രാത്രി സമയങ്ങളില്‍ രാജധാനി എക്സ്പ്രസ്സും മറ്റു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളും ഇതുവഴി കടത്തിവിടും. പദ്ധതിയ്ക്ക് 46,769 കോടി രൂപ ... Read more
FIFA World Cup: Russian fans can now fly visa-free
Russian fan can visit the country visa-free for the World Cup this summer. To encourage attendance, organizers have created a special Fan ID pass that will allow foreign soccer fans to visit Russia between June 4 and July 15 without having to apply for a separate tourist visa. Along with access to the stadiums, the card also entitles the holder to free public transport on match days in host cities. Those who have purchased a ticket to a World Cup match can obtain the pass. The ticket holders have to register on the website and fill in their personal details to ... Read more
ലേ ലഡാക്ക് കാണാം; ഈ ടിപ്പുകള്‍ മറക്കേണ്ട
രാജ്യത്തെ ഉയരം കൂടിയ വിനോദ സഞ്ചാര കേന്ദ്രമായ ലഡാക്കിലേക്ക് പോകാന്‍ ഇതാ ചില ടിപ്പുകള്‍; ?റോഹ്തംഗ് പാസ് എപ്പോള്‍ തുറക്കും = സാധാരണ മേയ് പകുതിയോടെ തുറക്കും.മഞ്ഞു കുറഞ്ഞാല്‍ തുറക്കുകയാണ് പതിവ്. ? ഡല്‍ഹിയില്‍ നിന്നും ഏതൊക്കെ വഴികളിലൂടെ ലേയിലെത്താം = ശ്രീനഗര്‍, മണാലി,ഷിംല- കിന്നൂര്‍- കാസ എന്നിവ വഴി പോകാം. പത്താന്‍കോട്ട്, സച്ച്പാസ്,കില്ലാട് റോഡ് വഴി വലത്തോട്ടു പോയാല്‍ മണാലി-ലേ റോഡിലെത്താം. ഇടത്തോട്ടെങ്കില്‍ കിഷ്ത്വാര്‍ വഴി ലേയിലെത്തും. ?ഏറ്റവും നല്ല വഴിയേത് ശ്രീനഗര്‍ വഴി പോകുന്നതാകും ഉചിതം. ഉയരത്തിലേക്ക് കയറുന്നത് ഘട്ടം ഘട്ടമായതിനാല്‍ അസ്വസ്ഥത ഇല്ലാതാക്കാം. മണാലി വഴി പോകുന്നെങ്കില്‍ പാസും നിര്‍ബന്ധം. പാസ് ഓള്‍ഡ് ലേ ബസ് സ്റ്റാന്റിനു പിന്നിലെ ഡിസി ഓഫീസില്‍ നിന്നും കിട്ടും.പാസിന്‍റെ ആറേഴു കോപ്പി കരുതുക. ഓരോ ചെക്ക് പോസ്റ്റിലും കോപ്പി കൊടുക്കണം. ?ലേയിലേക്ക് ബസില്‍ പോകാമോ ലേ പാത തുറന്നാല്‍ ഡല്‍ഹി കശ്മീരി ഗേറ്റ് അന്തര്‍ സംസ്ഥാന ടെര്‍മിനലില്‍ നിന്നും ബസുണ്ട്. വൈകിട്ട് ... Read more
Earthquake in Oklahoma
A magnitude of about 3.0 earthquake was measured in the Richter scale at central Oklahoma in the United States. Any kind of damages or causalities are recorded so far. As per the reports from the US Geological Department, the quake had fluttered with a reach of over 5.5 km, in the north-west of Oklahoma City. Oklahoma, being famous for its natural oil resources has faced a large number of earthquakes in the recent times, mainly due to the injection of wastewater from the oil and gas producing companies. Meanwhile, scientist’s reports as the episodes of earthquakes in Kansas, Texas and ... Read more
Film tourism becomes growing interest in Philippines
Film tourism in the Philippines is gaining popularity as it creates significant impact in connecting audiences to destinations used as film locations. Realising the potential of film tourism, the Tourism Promotions Board (TPB), an attached agency of the Department of Tourism (DOT), launched Cine Turismo, a new campaign which seeks to promote Philippine destinations through films. As part of its launching activity, Cine Turismo recognized select films which best promoted the Philippines in their filming. Eight Filipino-made films and two foreign films and two South Korean films were awarded. TPB Chief Operating Officer Cesar Montano and Department of Tourism Secretary Wanda ... Read more
മംഗളാ മണി; മരംകോച്ചും മഞ്ഞിനെ തോല്‍പ്പിച്ച മനക്കരുത്ത്
അമ്പത്തിയാറാം വയസ് വരെ മഞ്ഞ് വീഴ്ച്ച കണ്ടിട്ടില്ലാത്ത മംഗളാ മണിക്ക് അപൂര്‍വ്വ നേട്ടം. മഞ്ഞ് വീഴുന്നത് പോലും കാണാന്‍ താല്‍പര്യമില്ലാതിരുന്ന ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞ മംഗളാ മണി മരം കോച്ചുന്ന മഞ്ഞില്‍ കുളിച്ച് പിന്നിട്ടത് 403 ദിവസങ്ങള്‍. മൈനസ് 90 ഡിഗ്രി സെല്‍ഷ്യസിലായിരുന്നു ഈ ദിവസങ്ങളില്‍ മംഗളാ മണി . അന്റാര്‍ട്ടിക്കയിലേയ്ക്ക് തിരിച്ച 23 അംഗ സംഘത്തിലെ ഏക വനിത അംഗമായിരുന്നു മംഗള മണി. കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു അന്റാര്‍ട്ടിക്കയിലെ കാലാവസ്ഥയെന്ന് മംഗള മണി പറയുന്നു . തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ ശേഷവും ഇടയ്ക്കിടെ ചൂട് പിടിക്കേണ്ട രീതിയിലായിരുന്നു ജീവിതം 2016-17 കാലഘട്ടത്തിലെ ധ്രുവ പര്യടനത്തില്‍ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും വനിതകള്‍ മുന്നോട്ടു വരാന്‍ ഇല്ലാത്തപ്പോഴാണ് മംഗള മണിക്ക് നറുക്ക് വീഴുന്നത്. . ആഴ്ചകള്‍ നീണ്ട പരിശീലനത്തിനു ശേഷമാണ് അന്റാര്‍ട്ടിക്കയിലെ എര്‍ത്ത് സ്റ്റേഷനിലേയ്ക്ക് പോകാന്‍ അര്‍ഹത നേടാനായത്. തുടര്‍ച്ചയായ വൈദ്യ പരിശോധനയും ശാരീരിക മാനസിക പരിശോധനകള്‍ക്കും ... Read more
നിവിന്‍ പോളിക്ക് പരിക്ക്
കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ടിങ്ങിനിടെ നായകന്‍ നിവിന്‍ പോളിക്ക് പരിക്ക്. പട്ടാളക്കാരുമായി ഏറ്റുമുട്ടുന്ന രംഗം ചിത്രീകരിക്കവെയാണ് താരത്തിന്‍റെ ഇടതു കൈയ്ക്ക് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് നിവിന്‍ 15 ദിവസത്തെ വിശ്രമത്തിലാണ്. ഗോവയിലായിരുന്നു ചിത്രീകരണം. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ശ്രീലങ്കയിലാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയാണ് കായംകുളം കൊച്ചുണ്ണി. മോഹന്‍ലാലിനൊപ്പം നിവിന്‍ പോളി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റെതാണ് തിരക്കഥ. പ്രിയ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.