Author: Tourism News live

ഏപ്രില്‍ രണ്ടിന് പൊതു പണിമുടക്ക്‌

ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന വിജ്ഞാപനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയിമെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ആക്ടില്‍ നിയമഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി ബി.എം.എസ് അടക്കം തൊഴിലാളി സംഘനകള്‍ രംഗത്തുവന്നിട്ടുരുന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പിന്‍വാതില്‍ വഴിയാണ് വിജ്ഞാപനത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം

Tourism Ministry proposes to keep open restaurants, night markets

Tourism Minister K J Alphons has said that the Ministry of Tourism proposes to keep open the restaurants and night markets to promote tourism in India. “There is a need to have activities in all tourist spots and monuments all over the country after sunset too,” said the minister in a statement. The ministry has taken an initiative to illuminate monuments after dusk so as to engage more activities near the monuments after sunset. “This will promote a wholesome entertainment, employment and revenue generation for the tourism sector 24×7,” explained the minister. The ministry is also in talks with the Archaeological ... Read more

വരൂ..വയനാട്ടിലേക്ക്; കാണേണ്ട ഇടങ്ങള്‍

വയനാട്ടില്‍  ഏതെല്ലാം സ്ഥലങ്ങളാണ് കാണാനുള്ളത്? സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്.കുറച്ചു പേരോട് പറഞ്ഞ ഉത്തരം ഇവിടെ കുറിയ്ക്കുന്നു. കോഴിക്കോട് നിന്നും വയനാട്ടിലേക്കു വരുന്ന വഴിക്ക് ചുരം കയറി മുകളില്‍ വരുമ്പോള്‍, കാണുന്ന സ്ഥലമാണ് ലക്കിടിവ്യൂ പോയിന്റ്. മനോഹര കാഴ്ചയാണ്. അടുത്തത് കരിന്തണ്ടന്‍റെ ചങ്ങല മരം. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്‍റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. താമരശ്ശേരി ചുരത്തിന്‍റെ പിതാവായ കരിന്തണ്ടനെ . ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നെന്ന് കഥ. ഇവിടെ നിന്നും 4 കിലോമീറ്റര്‍ . മുന്നോട്ടു പോകുമ്പോൾ പൂക്കോട് തടാകമായി. ഇവിടെ ബോട്ടിംഗ് സൗകര്യമുണ്ട്. വെറ്റിറിനറി യൂണിവേഴ്‌സിറ്റിയും പൂക്കോടുണ്ട്. പൂക്കോട് നിന്നും, വൈത്തിരി വഴി, പടിഞ്ഞാറത്തറ വന്നാൽ, ബാണാസുരസാഗർ ഡാം സന്ദര്‍ശിക്കാം. പോകുന്ന വഴിയുള്ള കാഴ്ചകളും നല്ലതാണ്. ഡാമിന് അടുത്താണ്, മീൻമുട്ടി വെള്ളച്ചാട്ടം. ഇനിയും യാത്ര താല്‍പ്പര്യമെങ്കില്‍ തോട്ടപ്പുറം മനോഹരമായ കർലാഡ് തടാകം കാണാം. ഇതോടെ ആദ്യദിന യാത്ര അവസാനിപ്പിക്കാം. താമസം മാനന്തവാടിയിലാക്കാം. രണ്ടാം ദിനം രാവിലെ തിരുനെല്ലിയ്ക്ക് വിടാം. (തിരുനെല്ലി ... Read more

കേരള ബ്ലോഗ്‌ എക്സ്പ്രസ് കൊച്ചിയിലെത്തി

കേരള ബ്ലോഗ്‌ എക്സ്പ്രസ് കൊച്ചിയിലെത്തി. രണ്ടാഴ്ച നീളുന്ന അന്താരാഷ്‌ട്ര ബ്ലോഗര്‍മാരുടെ കേരളാ പര്യാടനം മുസരിസ് പൈതൃക നാടായ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കൊടുങ്ങല്ലൂരിലെ മുസരിസ് പദ്ധതി പ്രദേശം സന്ദരിക്കാനായിരുന്നു കൊച്ചിയിലെത്തിയ ബ്ലോഗര്‍മാരുടെ ആദ്യ യാത്ര. കേരളത്തിന്‍റെ പാരമ്പര്യ വാസ്തുശില്‍പ്പവും പാശ്ചാത്യ നിര്‍മാണ സാങ്കേതികതയും സമന്വയിക്കുന്ന ചേന്നമംഗലം ജൂതദേവാലയം ബ്ലോഗര്‍മാര്‍ സന്ദര്‍ശിച്ചു. കൂടാതെ കൊച്ചി രാജാവിന്‍റെ പ്രാധാനമന്ത്രി ആയിരുന്ന പാലിയത്ത് അച്ചായന്‍റെ കൊട്ടാരവും സന്ദര്‍ശിച്ചു. പിന്നീട് ഉച്ചഭക്ഷണത്തിനു ശേഷം സംഘം കൊച്ചിയിലേയ്ക്ക് മടങ്ങി. നാളെ രാവിലെ 30 ബ്ലോഗര്‍മാര്‍ അടങ്ങിയ സംഘം മൂന്നാറിലേയ്ക്ക് പോകും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അറിയപ്പെടുന്ന ബ്ലോഗര്‍മാര്‍ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ അതിഥികളായാണ്‌ കേരളത്തിലെത്തിയത്. ഈ മാസം 18നാണ് യാത്രയുടെ ഫ്ലാഗ്ഓഫ്‌ തിരുവനന്തപുരത്ത് നടന്നത്. കേരളം മുഴുവന്‍ സഞ്ചരിച്ച് ഏപ്രില്‍ 1ന്  സംഘം കൊച്ചിയില്‍ തിരിച്ചെത്തും.

Kerala Blog Express reaches Kochi

International bloggers who are on a two-week long trip to Kerala reached Kochi today, as part of their visit to the renowned heritage site of Muziris. The first trip was to Kodungalloor to visit the Muziris Heritage project. The bloggers paid a visit to the famed synagogue at Chennamangalam, which is known for its traditional Kerala architecture that has put to play western construction technology. They also went to the Paliam Palace Museum, which once used to be the traditional home of the Paliathu Achans, the Prime Ministers to the Kings of Kochi. Post-lunch, after the Muziris jaunt, they returned to ... Read more

Maldives lifts emergency after 45 days

Maldivian President Abdulla Yameen, at last, withdraws the state emergency that has been on-going for the past 45 days. The situation went worse from 5th February after the Supreme Court of Maldives made a statement against the ruling government. According to the President’s office. “Though there still exists a diminished threat to national security, because the nation can now continue without further losses incurred, and upon the advice of the Security Services and, in an effort to promote normalcy, the president has decided to lift the state of emergency”. Photo Courtesy: Visit Maldives During the period of emergency, President Abdulla Yameen has ... Read more

മാലിയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

45 ദിവസങ്ങൾ നീണ്ട മാലിയിലെ അടിയന്തരാവസ്ഥ പ്രസിഡന്‍റ്  അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം പിൻവലിച്ചു. മുൻ പ്രസിഡന്‍റ്   മുഹമ്മദ് നഷീദ് അടക്കം ഒമ്പത് പേരെ ജയിൽമോചിതരാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അ​ടി​യ​ന്ത​രാ​വ​സ്​​ഥ നി​ല​വി​ൽ​ വ​ന്ന​തോ​ടെ ആ​രെ​യും മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ത​ട​ങ്ക​ലി​ലി​ടാ​ൻ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്​ അ​ധി​കാ​രം ല​ഭി​ച്ചിരുന്നു. സംശയമുള്ള ആരെയും അറസ്​റ്റ്​ ചെയ്യാനും അധികാരം നൽകിയിരുന്നു. മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്​ അ​ട​ക്ക​മു​ള്ള​വ​രെ വി​ചാ​ര​ണ ചെ​യ്യു​ന്ന ന​ട​പ​ടി ഭ​ര​ണ​ഘ​ടനാ​ വി​രു​ദ്ധ​മാ​ണെ​ന്നാണ്​ സു​പ്രീം​കോ​ട​തി വി​ധി​ച്ച​ത്. ജ​യി​ലി​ൽ ക​ഴി​യു​ന്ന ഒ​മ്പ​ത്​ പാ​ർ​ല​മെന്‍റ്​ അം​ഗ​ങ്ങ​ളെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തു. വി​ധി ന​ട​പ്പാ​ക്കി​യാ​ൽ പാ​ർ​ല​മെന്‍റി​ൽ യ​മീ​ൻ സ​ർ​ക്കാ​റി​​ന്‍റെ ഭൂ​രി​പ​ക്ഷം ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​തി​നാ​ലാ​ണ്​ അ​ദ്ദേ​ഹം ഉ​ത്ത​ര​വ്​ പാ​ലി​ക്കാ​ൻ വി​സ​മ്മ​തി​ച്ചിരുന്നത്. കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​ത്തി​നു​ പു​റ​മെ അ​ന്താ​രാ​ഷ്​​ട്ര​ സ​മൂ​ഹ​വും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ബ്​​ദു​ല്ല യ​മീ​ൻ വ​ഴ​ങ്ങി​യി​​ല്ല. ര​ണ്ടാം ത​വ​ണ​യാ​ണ്​ അ​ബ്​​ദു​ല്ല യ​മീ​ൻ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ത​നി​ക്കെ​തി​രെ വ​ധ​ശ്ര​മം ന​ട​ന്ന​താ​യി പ​റ​ഞ്ഞ്​ 2015 നവം​ബ​റി​ൽ സ​മാ​ന​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

French strikes: Travelling to France will be difficult

Photo Courtesy: AFP France will be hit by by severe travel disruption as hundreds of trains and planes are set to be cancelled in France and scores of schools closed as unions go on strike. Public service workers, air traffic controllers and rail staff in France are on a major strike. Public service workers in France have long been angry over pay – which is currently frozen – that has not kept up with inflation and are upset at changes to their sick pay. Unions accuse President Emmanuel Macron of wanting to take a sledgehammer to the public sector. Hundreds ... Read more

രാത്രിയാത്ര ബുദ്ധിമുട്ടാവില്ല; ഇറങ്ങേണ്ടിടത്ത് ബസ് നിര്‍ത്തും

സ്‌കാനിയ, വോള്‍വോ ഉള്‍പ്പടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കി. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് ഗതാഗത വകുപ്പിന്‍റെ ഉത്തരവ്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ,സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളും സര്‍ക്കുലര്‍ പ്രകാരം യാത്രക്കാരുടെ ആവശ്യാനുസരണം സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടി വരും. നിലവില്‍ ഫെയര്‍ ചാര്‍ജ് അനുസരിച്ചും ഗതാഗത വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം ലഭ്യമാകാന്‍ സാധിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ... Read more

കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ

മൂന്നാറിലെ കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഇന്ത്യയിലെ പ്രമുഖ തേയില ബ്രാഡായ കണ്ണന്‍ ദേവന്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ സംഘടിപ്പിച്ചു. ഫോട്ടോഗ്രഫി എസ്കപെയ്ഡ് 3 എന്ന് പേരിട്ട മത്സരം അഞ്ചു പകലുകളും ആറു രാത്രികളിലുമായാണ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 10 ഫോട്ടോഗ്രാഫര്‍മാരാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. വിവിധ ടാസ്കുകളിലും തീമുകളിലും ഫോട്ടോ എടുക്കുന്നതായിരുന്നു മത്സരം. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാറ്റും മഴയും മഴനീര്‍ത്തുള്ളികളും മേഘങ്ങളും വഴിയോരക്കാഴ്ചകളും മത്സരാര്‍ഥികളുടെ ക്യാമറയിലെ കൗതുകമുള്ള കാഴ്ചകളായി. കഴിഞ്ഞ രണ്ട് സീസണുകളിലെ മത്സരങ്ങളേക്കാള്‍ രസകരമായാണ് കണ്ണന്‍ ദേവന്‍ ഇത്തവണ ഫോട്ടോഗ്രഫി എസ്‌കപെയ്ഡ് 3 അണിയിച്ചൊരുക്കിയത്. ടാസ്‌കുകള്‍ക്ക് അനുസരിച്ചുള്ള ഫോട്ടോയ്ക്കു വേണ്ടി മല്‍സരാര്‍ത്ഥികള്‍ മൂന്നാറിലെ മലനിരകളിലും പുഴയോരങ്ങളിലും പാറക്കെട്ടുകളിലും യാത്രകള്‍ നടത്തി. രാഹുല്‍ വംഗനിയാണ് മത്സരത്തില്‍ വിജയിയായത്. വിജയിക്ക് 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചു. കൂടാതെ ഒന്നാം സമ്മാനം ലഭിച്ച ഫോട്ടോ കണ്ണന്‍ദേവന്‍ ടീയുടെ ലിമിറ്റഡ് എഡിഷന്‍ പാക്കറ്റുകളില്‍ പ്രിന്‍റ് ചെയ്യും.

Quarry Hotel in China

China’s Shanghai is about to open an architectural marvel named as Sheshan Shimao quarry hotel, constructed inside an abandoned quarry. Around 80 metres of the structure is buried deep inside the water, which includes rooms and floors under water. The hotel described as ‘fight against gravity’ is a collaboration between Chinese engineers and British designing team Athins. The hotel consists of over 336 rooms, green roof, waterfall, along with an underwater restaurant. According to reports, the hotel is expected to feature a glass bridge, similar to that in the Hunan province. Began its construction back in 2013, the hotel is ... Read more

Thai Airways ban obese flyers, passengers carrying infants

Thai Airways fitted new seatbelt airbags on business class seats on its Dreamliner 787-9 fleet recently. The news was music to the ears of those nervous flyers. But, however, it’s not that good a decision for  fat people and parents of young children. It seems that passengers with a waistline of more than 142.24 cm (or 56 inches) will not be able to fasten the new seatbelt airbags in a way that meets safety standards. Similarly, parents of young children will now be forced into cattle class if they need to travel with their kids on their laps. The seatbelts can’t be ... Read more

കുപ്പിവെള്ളത്തിന്‍റെ വില 12 രൂപയാക്കി

കുപ്പിവെള്ളത്തിനു വില കുറയുന്നു. കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനകള്‍ സംയുക്തമായാണ് വില കുറയ്ക്കാന്‍ തീരുമാനമെടുത്തത്. ഏപ്രില്‍ രണ്ടു മുതല്‍ ബോട്ടില്‍ ഒന്നിനു വില 12 രൂപയാകും. കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍റെതാണ് തീരുമാനം. നിലവില്‍ കുപ്പിവെള്ളത്തിന് 15, 20 രൂപ മുതലാണ് ഈടാക്കുന്നത്.

Women’s Bike trip entered world record

Amrutha Kashinath and Shubra Acharya have entered their name in the ‘Limca Book of Records’ by covering 3,825 km in just 5 days. Starting their journey from ‘Kanyakumari’ to ‘Leh in Jammu Kashmir’, the duo maintained consistency to reach within the shortest time period of 129 hours with their motorcycles. Before starting their trip, both Amrutha and Shubra took extreme conditioning for enduring the most challenging ride of their lifetime. The ride was fully sponsored with the pair being frequent travellers. According to Amrutha, the toughest part of their journey was compromising on sleep, as they took just 5 hours ... Read more

ജലായനം ടൂറിസം പദ്ധതി ഉദ്ഘാടനം ഈ മാസം 24ന്

മാമ്പുഴ, കടലുണ്ടി, ചാലിയാര്‍ പുഴകളേയും തീരങ്ങളേയും ബന്ധിപ്പിച്ച് ആരംഭിക്കുന്ന ജലായനം വിനോദ സഞ്ചാര പദ്ധതി ഈ മാസം 24ന് മാമ്പുഴ ഫാം ടൂറിസം സെന്‍ററില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുഴകളേയും ജൈവ വൈവിധ്യങ്ങളേയും ഗ്രാമീണ ജീവിതത്തേയും സംരക്ഷിക്കുക, അവയെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിലാണ് ജലായനം ടൂറിസം പദ്ധതി തുടങ്ങുന്നത്. കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ കമ്യൂണിറ്റി റിസര്‍വ്, വനം, കൃഷി, ഫിഷറീസ് വകുപ്പുകളുമായി സഹകരിച്ചാണ് നീര്‍ത്തടത്തെ അടിസ്ഥാനപ്പെടുത്തിയ പുതിയ ടൂറിസം വികസനം പദ്ധതിക്ക് രൂപം നല്‍കിയത്. തോണിയാത്ര, ഹൗസ്ട്ടുബോട്ടുകള്‍, പുഴ-കടല്‍ മത്സ്യവിഭവങ്ങളടങ്ങിയ ഗ്രാമീണഭക്ഷണം, അക്വാകള്‍ച്ചര്‍ പാര്‍ക്ക്, ഹോംസ്റ്റേ, ആയുര്‍വേദ സുഖചികിത്സ, പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും നിര്‍മാണവും, കടലുണ്ടിയിലെ കണ്ടല്‍ വനങ്ങള്‍, അറബിക്കടലിനോട് ചേര്‍ന്നുള്ള ദേശാടന പക്ഷികളുടെ സങ്കേതം, കരകൌശലവസ്തുക്കളുടെ മ്യൂസിയം, അക്വാട്ടിക് ബയോപാര്‍ക്ക്, വാച്ച് ടവര്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം വികസന പദ്ധതികളാണ് ... Read more