Author: Tourism News live
Govt keen to promote international tourism to Mathura: UP min
The Uttar Pradesh government has decided to exploit the rich cultural heritage of Brijbhumi to promote tourism among international tourists. The move is expected to generate local employment in and around Mathura. “The government has decided to rope in various travel agencies to encourage the Taj Mahal-bound international tourists to visit Mathura as well to explore its various religious and cultural marvels, including the local temples and the museum,” said state Minister for Culture and Minorities Welfare Laxmi Narain Chaudhary. The state cultural secretary has been instructed to initiate talks with travel agencies to discuss this project and encourage them ... Read more
Try the new walkalator to move between Chennai metro station & airport
Commuting from the international and domestic terminals to the Metro station in Chennai has always been a difficult task for the people. Bringing huge relief to air passengers, the Airport Authority of India has set up 602-metre-long walkalators at the airport. The passengers will have self-check-in counters at the airport Metro station from April 14 onwards. The walkalators were inaugurated by Chief Secretary Girija Vaidhyanathan in the presence of Civil Aviation Secretary R.N. Choubey. “The 12 walklators of 30 metres each have been provided in a stretch of 602 metres. The project cost for phase II works is approximately Rs 40 ... Read more
Travel Tours opens a new chapter in Kolkata
Travel Tours, one of the world’s leading leisure travel brand of FCTG (Flight Centre Travel Group) Australia, has stated their second retail and first franchise store at Salt Lake City in Kolkata. The new venture was inaugurated by Mr Shravan Gupta, Executive Director, Leisure Business FCM Travel Solutions and Mr Sitaram Sharma, President of Bharat Chambers and Commerce. The new branch of Travel Tours caters all kinds of needs associated with travel and tourism namely- family tours, business travellings, honeymoon packages, domestic and international flights, customised group holidays, hotels, car transfers, visa, cruise vacations and adventure holidays. According to the statistics ... Read more
Kerala needs to penetrate North East Asian markets: UNWTO regional director
The future of Kerala Tourism depends on how successfully it can penetrate into the emerging source markets in North East Asia including China, Japan and Korea, said United Nations World Tourism Organisation’s (UNWTO) Asia/Pacific regional director Xu Jing. Though Kerala Tourism has a strong presence in the Middle East and European markets, little is known about this piece of land in Asian countries. “The major challenge is to diversify your source markets, and when you do that it’s not just about making a policy shift but also a product shift,” said Jing. He also said that its unbelievable why Kerala is ... Read more
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സർവീസ് ഓരോ 20 മിനിറ്റിലും
നിര്‍ദിഷ്ട മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഓരോ 20 മിനിറ്റിലും സര്‍വീസ് നടത്തുമെന്ന് ദേശീയ അതിവേഗ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അചല്‍ ഖരെ പറഞ്ഞു. തിരക്കേറിയ സമയത്ത് മൂന്നു സര്‍വീസും തിരക്കുകുറഞ്ഞ സമയത്ത് രണ്ടു സര്‍വീസുമാകും നടത്തുക. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിന്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദ് വരെ രണ്ടു മണിക്കൂറില്‍ ഓടിയെത്തും. നിലവില്‍ ഏഴു മണിക്കൂര്‍ വേണം ഈ ദൂരം താണ്ടാന്‍. വിമാനത്തിലാണെങ്കില്‍ ഒരു മണിക്കൂറും. ദിവസവും രണ്ട് നഗരങ്ങൾക്കിടയില്‍ 70 സര്‍വീസുകള്‍ നടത്തും. 12 സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് ഉണ്ടാകുക. ബി.കെ.സി, താനെ, വിരാര്‍, ബോയിസര്‍, വാപി, ബിലിമോറ, സൂറത്ത്, ബരുച്ച്, ആനന്ദ്, സബര്‍മതി, അഹമ്മദാബാദ്. മുംബൈ- അഹമ്മദാബാദ് റൂട്ടില്‍ പ്രധാനമായും യാത്രചെയ്യുന്നത് തുണി വ്യാപാരികളും രത്ന വ്യാപാരികളുമാണ്. നിലവില്‍ വര്‍ഷം ഒന്നരലക്ഷം യാത്രക്കാര്‍ ഈ റൂട്ടില്‍ യാത്രചെയ്യുന്നുണ്ട്. ഇത് മൂന്നു ലക്ഷം വരെയാകും. 4,700 യാത്രക്കാര്‍ വിമാനത്തിലും 5,000 ആളുകള്‍ ട്രെയിനിലും ... Read more
സാവനും ജിയോ മ്യൂസിക്കും കൈകോര്‍ക്കുന്നു
ജിയോ മ്യൂസിക്കും ഓണ്‍ലൈന്‍ മ്യൂസിക് രംഗത്തെ മുന്‍നിര കമ്പനിയായ സാവനും കൈകോര്‍ക്കുന്നു. ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് നൂറ് കോടി ഡോളര്‍ (6817 കോടി രൂപ) മുതല്‍മുടക്കില്‍ ആഗോള ഡിജിറ്റല്‍ മാധ്യമ കൂട്ടുകെട്ടിന് തുടക്കമിടുകയാണ്. ഇതു സംബന്ധിച്ച് ജിയോ ഡയറക്ടര്‍ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സാവന്‍ അധികൃതരും കരാറിലെത്തി. ഈ സംരംഭത്തില്‍ 67 കോടി ഡോളര്‍ (4567 കോടി രൂപ) നിക്ഷേപമൂല്യമാണ് ജിയോ മ്യൂസിക്കിനുള്ളത്. ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്‍റ്, ലിബര്‍ട്ടി മീഡിയ, ബെര്‍ട്ടല്‍സ്മാന്‍ എന്നിവ കൈവശം വച്ചിരിക്കുന്ന 104 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സാവന്‍റെ ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കും. സാവന്‍റെ സഹ സ്ഥാപകരായ ഋഷി മല്‍ഹോത്ര, പരം ദീപ് സിംഗ്, വിനോദ് ഭട്ട് എന്നിവര്‍ സാവന്‍റെ തലപ്പത്തു തന്നെ തുടരും. ജിയോ-സാവന്‍ സംയുക്ത പ്ലാറ്റ്‌ഫോമിന്‍റെയും മുന്നോട്ടുളള വളര്‍ച്ചയുടെയും മേല്‍നോട്ടം ഇവര്‍ക്കായിരിക്കും. സൗത്ത് ഏഷ്യന്‍ സംഗീത സംസ്‌കാരം ലോകമെമ്പാടും എത്തിക്കാന്‍ ഒരു മ്യൂസിക് പ്ലാറ്റ് ഫോം എന്നതായിരുന്നു പത്ത് വര്‍ഷം മുമ്പ് ... Read more
വമ്പന്‍ ഓഫറുമായി എയര്‍ഏഷ്യ
രാജ്യത്തെ പ്രധാന വിമാനയാത്ര കമ്പനിയായ എയര്‍ ഏഷ്യ മെഗാ സെയില്‍സ് ഓഫര്‍ പ്രഖ്യാപിച്ചു. രാജ്യാന്തര യാത്രയ്ക്കുള്ള 1999 രൂപ മുതലും ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതലുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ 1 വരെ മാത്രമാണ് ഉണ്ടാവുക. ഈ നിരക്കില്‍ ബുക്ക് ചെയ്ത ടിക്കറ്റുമായി ഒക്‌ടോബര്‍ ഒന്നു മുതല്‍ 2019 മേയ് 28 വരെ യാത്ര ചെയ്യാന്‍ സാധിക്കും. എയര്‍ ഏഷ്യയുടെ airasia.com വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ഓഫര്‍ പ്രകാരം കൊച്ചി-ബംഗ്ലൂരു ടിക്കറ്റിന് 879 രൂപയാണ്. അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചി-ഭുവനേശ്വര്‍ റൂട്ടില്‍ യാത്ര ചെയ്യാം. ഭുവനേശ്വര്‍ -കൊല്‍ക്കത്ത റൂട്ടില്‍ യാത്രനിരക്ക് 869 രൂപയാകും. റാഞ്ചി, ജയപൂര്‍, വിശാഖപട്ടണം, ബംഗ്ലൂരു, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദ്രബാദ്, പുനെ, ഗുവാഹത്തി, കൊല്‍ക്കൊത്ത, ചെന്നൈ എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്.
53,000 Mitsubishi Pajeros recalled from UAE
The Ministry of Economy has issued a recall for 2013 to 2017 Mitsubishi Pajeros due to air bag defects. The V90W/V80W models made between January 2013 and December 2017 needs to be repaired. “We regret to inform that due to usage condition, the changes of temperature and longtime humidity, the propellant (ammonium nitrate) in the inflator for passenger side frontal airbag may be deteriorated and, as a result, the inflator body may rupture at the time of airbag deployment. Therefore the frontal airbag inflator for passenger side has to be changed,” said Al Habtoor Motors in a statement. Al Habtoor Motors said ... Read more
ഒറ്റ ടിക്കറ്റില്‍ ബസ്, ട്രെയിന്‍, മെട്രോ യാത്ര
മുംബൈ, നവിമുംബൈ, താനെ ഉൾപ്പെടുന്ന നഗര മേഖലയിൽ വിവിധ യാത്രാ മാർഗങ്ങൾക്ക് ഏക ടിക്കറ്റ് സംവിധാനം (ഇന്‍റഗ്രേറ്റഡ് ടിക്കറ്റിങ് സിസ്റ്റം, ഐ.ടി.എസ്) ഇക്കൊല്ലം ഭാഗികമായി നടപ്പാക്കും. രാജ്യത്ത് ഐ.ടി.എസ് ആദ്യം നടപ്പാക്കുന്ന നഗരം എന്ന നേട്ടം ഇതോടെ മുംബൈയ്ക്ക് സ്വന്തമാകും. ഇതിനായി മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ) ഉടനെ ടെൻഡർ ക്ഷണിക്കും. പുതിയ സംവിധാനം വരുന്നതോടെ എം.എം.ആർ (മുംബൈ മെട്രോപ്പൊലിറ്റൻ റീജ്യന്‍) മേഖലയിലെ യാത്ര ഏറെ സൗകര്യപ്രദവും എളുപ്പവുമാകും. ലോക്കൽ ട്രെയിൻ, മെട്രോ ട്രെയിൻ, മോണോ റെയിൽ, ബെസ്റ്റ്ബസ്, നവിമുംബൈ കോർപറേഷൻ ബസ്, താനെ കോർപറേഷൻ ബസ് എന്നിവകളിലെല്ലാം മാറിമാറി യാത്രചെയ്യാൻ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ലെന്നതാണ് നേട്ടം. ഐ.ടി.എസ് സംവിധാനം നടപ്പാക്കാനായി ഇപ്പോൾ മെട്രോ, മോണോ സ്റ്റേഷനുകളിലുളളതു പോലെ ഓട്ടോമാറ്റിക് ഫെയർ കണക്‌ഷൻ ഗേറ്റുകൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ലോക്കൽ ട്രെയിൻ, മെട്രോ, മോണോ, ബസ് സർവീസുകൾ എന്നിവയ്ക്കാവും ഐ.ടി.എസ് ഉപയോഗിക്കുകയെന്നും എം.എം.ആർ.ഡി.എ ... Read more
Maharashtra to promote Mine Tourism
The Maharashtra Tourism Development Corporation (MTDC), in association with Western Coalfields Limited, is planning to introduce mine tourism at Wani in Yavatmal district of Maharashtra. With the new initiative, tourists on their part, would be allowed to visit coal mines in Bhandewada and Ukrani, which further make a better understanding of the complexities in mines. The itinerary includes a trip to Wani-Yavatmal mine followed by a visit to Bhandewanda mine, an excursion to open cast mine. Experienced tour guides will be provided to briefly educate the tourists. “Mine tourism is a niche segment, and we are expanding it further by ... Read more
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ശ്രീ നഗറിലെ ഇന്ദിര ഗാന്ധി മെമ്മൊറിയല്‍ ടുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ദാല്‍ തടാകക്കരയിലെ സബര്‍വന്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പൂന്തോട്ടത്തില്‍ 1.25 മില്യണ്‍ ചെടികള്‍ ആണ് ഉള്ളത്. അതില്‍ ഇത്തവണ നട്ടിട്ടുള്ള 48 ഇനം വത്യസ്തമായ ഇനം ടുലിപ് പുഷ്പങ്ങള്‍ പൂന്തോട്ടത്തില്‍ കാണാനാവും. സംഘര്‍ഷ സാധ്യത തുടരുന്ന കാശ്മീരിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നതില്‍ പൂന്തോട്ടം ഏറെ പങ്കുവഹിക്കും എന്നാണ് ടൂറിസ്റ്റ് മന്ത്രാലത്തിന്റെ പ്രതീക്ഷ. കാശ്മീരിലേക്ക് ഇത്തവണ നിരവധി വിനോദ സഞ്ചാരികള്‍ എത്തുമെന്ന് ഫ്ലോറി കള്‍ച്ചര്‍ മന്ത്രി ജവൈദ് മുസ്തഫ മിര്‍ പറഞ്ഞു. വസന്തക്കാലത്ത് മാത്രം പൂക്കുന്ന ടുലിപ് പുഷ്പങ്ങള്‍ രണ്ടാഴ്ചക്കാലം മാത്രമാണ് ആയുസ്.
Sharjah’s 3rd industrial street towards Dubai to be closed for 3 weeks
The Sharjah Roads and Transport Authority (RTA) has announced that the road in Industrial Area 3 will be closed for three weeks from March 25 until April 15 Motorists have been advised to use alternative roads heading into Dubai through the industrial area, and can instead use the second industrial street and the fourth industrial street. The road works include putting down new asphalt will affect motorists travelling towards Sharjah Ring Road, reads the official Twitter account of the Sharjah RTA. The temporary road closure is part of a series of works to improve the infrastructure.
നഴ്സിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം: സൗദിയില്‍ മലയാളി നഴ്സുമാര്‍ ആശങ്കയില്‍
സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാരും പിരിച്ചുവിടല്‍ ഭീഷണിയില്‍. സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നു രേഖപ്പെടുത്തിയിരിക്കണമെന്ന പുതിയ നിയമഭേദഗതിയാണ് നഴ്സുമാരെ ആശങ്കയിലാക്കിയത്. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ജോലി പെര്‍മിറ്റ് പുതുക്കിനല്‍കൂ എന്നാണ് പുതിയ നിര്‍ദേശം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് പാസായ മലയാളി നഴ്‌സുമാരില്‍ 2005നുമുമ്പ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇവരെയാണ് നിയമം ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇതു പ്രശ്‌നമാകും. 2005നു മുമ്പ് ജോലിക്കു കയറിയവരെ പിരിച്ചുവിടാനുള്ള സാധ്യതയുമുണ്ട്. നിയമത്തില്‍ മന്ത്രാലയം ഉറച്ചുനിന്നാല്‍ പിരിച്ചുവിടേണ്ടിവരുമെന്ന സൂചന ആശുപത്രി അധികൃതരും നഴ്‌സുമാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി വിഷയം കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇടപെടണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
Bronze Age artefacts unearthed in Kuwait
Photo Courtesy: KUNA Kuwait’s National Council for Culture, Arts and Letters (NCCAL) has discovered tens of cemeteries and engraved items belonged to the Bronze Age from a popular eastern resort on the shores of the Arabian Gulf. The new discoveries are reminiscent of a Bronze Age culture, known as ‘Um Al Nar’, that existed around 2500 BC in the area of modern-day United Arab Emirates and northern Oman. The area was once a vibrant trade zone that linked vast civilisations across eastern Saudi Arabia, said he director of NCCAL’s department of antiquities and museums, Sultan Al Duweish. “The rare findings are ... Read more
ദുബൈ സുല്‍ത്താന്‍റെ ചിത്രം ആലേഖനം ചെയ്ത വിമാനങ്ങളുമായി എമിറേറ്റ്‌സ്
സായിദ് വര്‍ഷാചരണത്തിന്‍റെ’ ഭാഗമായി ദുബൈ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ചിത്രം ആലേഖനം ചെയ്ത പത്ത് എമിറേറ്റ്‌സ് വിമാനങ്ങള്‍ ലോകം മുഴുവന്‍ പറന്നു തുടങ്ങി. ആറു ഭൂഖണ്ഡങ്ങളിലെ 90 ലക്ഷ്യ സ്ഥാനങ്ങളിലേക്കായി ഇതുവരെ ഈ പ്രത്യേക വിമാനങ്ങള്‍ പറന്നത് 40 ലക്ഷം കിലോമീറ്ററാണ്. കഴിഞ്ഞ നവംബറിലാണ് സായിദ് വര്‍ഷത്തില്‍ രാഷ്ട്രപിതാവിന് ആദരവര്‍പ്പിച്ച് അദ്ദേഹത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത എമിറേറ്റ്‌സിന്‍റെ ആദ്യ വിമാനം യാത്ര തുടങ്ങിയത്. പിന്നീട് കൂടുതല്‍ വിമാനങ്ങള്‍ ഈ ശ്രേണിയിലേക്ക് വന്നു. ഇതുവരെയായി 1500 സര്‍വീസുകളാണ് ഈ വിമാനങ്ങള്‍ നടത്തിയതെന്നും ഈ വര്‍ഷം മുഴുവന്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. അഞ്ച് എയര്‍ബസ് വിമാനങ്ങളും അഞ്ച് ബോയിങ് വിമാനങ്ങളുമാണ് റോം, സിഡ്‌നി, ഹോങ്കോങ്, ലോസ് ആഞ്ചലിസ് തുടങ്ങി ലോകത്തെ പ്രമുഖ നഗരങ്ങളിലേക്ക് ശൈഖ് സായിദിന്‍റെ പെരുമയുമായി യാത്ര ചെയ്യുന്നത്.