Author: Tourism News live

Karwar, the hidden gem

Travellers often come upto Goa and go back. Many are not aware of the small, quaint coastal town of Karwar, which lies just 15 kilometers away from Goa. The historic town of Karwar has been a vibrant trading post from the 15th century onwards. As it is a natural harbor that lies in close proximity to the spice treasures of Kerala; the Portuguese, the British, the Arabians and now the Indian Navy have taken advantage of its location. The Kali River joins the Arabian Sea very close to Karwar, where the famous Sadhashivagud Fort has been built next to the ... Read more

ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാന്‍റ്​ പ്രിക്സ്‌ ഈ മാസം ആറുമുതല്‍

ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാന്‍റ്​ പ്രിക്സ്‌ കാറോട്ട മല്‍സരത്തിന്​ ബഹ്​റൈൻ ഒരുങ്ങുന്നു. രാജ്യത്തെ ഇൗ വർഷത്തെ ഏറ്റവും വലിയ പരിപാടിയായ ഫോർമുല വൺ കാറോട്ട മല്‍​സരം ഈ മാസം ആറു മുതൽ എട്ടുവരെ ബഹ്​റൈൻ ഇൻറർനാഷണൽ സർക്യൂട്ടിലാണ്​ ​ നടക്കുക. 2004 മുതലാണ്​ ബഹ്​റൈനിൽ രാജ്യാന്തര കാറോട്ട മത്സരം തുടങ്ങിയത്​. അന്തർദേശീയ താരങ്ങളെയും കാറോട്ട പ്രേമികളെയും ടൂറിസ്റ്റുകളേയും രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കാറോട്ടമത്സരം സംഘടിപ്പിക്കുന്നത്. 115 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ മല്‍സരം കാണുന്നതിന്​ വിസക്കായി ഒാൺലൈൻ വഴി അപേക്ഷിച്ചിട്ടുണ്ട്​. 67 രാഷ്​ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നത്തെുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെ പാസ്പോര്‍ട്ട് വിഭാഗം ഒരുങ്ങിയതായി നാഷണാലിറ്റി പാസ്പോര്‍ട്ട് ആൻറ്​ റെസിഡൻറ്​സ്​ അഫയേഴ്സ് അതോറിറ്റിയിലെ സ്പോര്‍ട്സ് വിഭാഗം ഡയറക്ടര്‍ ശൗഖി അസ്സുബൈഇ പറഞ്ഞു. ഇൗ ദിവസങ്ങളിൽ ആവശ്യമായ വൈദ്യസേവനത്തിനായി ... Read more

സബ്‌സിഡി നിയന്ത്രണം: ഇ-ബസുകള്‍ക്ക് ബ്ലോക്ക്

പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമായി ബി. എം. ടി. സിയുടെ 150 ബസുകള്‍ ഇറക്കാനുള്ള പദ്ധതിക്ക് തിരിച്ചടി. ഇ-ബസുകള്‍ ഇറക്കാനുള്ള കേന്ദ്ര സബ്‌സിഡിക്ക് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. സ്വന്തമായി ഇ-ബസ് വാങ്ങി സര്‍വീസ് നടത്തുന്ന കാപെക്‌സ് വിഭാഗത്തില്‍ ഓരോ ബസിന്റെ വിലയുടെ 60%മാണ് കേന്ദ്രം വഹിക്കുക. ശേഷിച്ച തുക അതത് ട്രന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വഹിക്കണം. എന്നാല്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇറക്കാനുള്ള മാതൃകയാണ് ബി. എം. ടി. സി സ്വീകരിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ബസുകള്‍ നല്‍കാനാകില്ലെന്നാണ് ഡി എച്ച ഐ നിലപാട്. തീരുമാനം പുനപരിശോധിക്കണമെന്ന് വിവിധ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സഹായത്തിലൂടെ ആദ്യഘട്ടത്തില്‍ 80 ബസുകള്‍ ഇറക്കാനായിരുന്നു ബി. എം. ടി. സിയുടെ പദ്ധതി. ഇതനുസരിച്ച് ഇ-ബസ് സര്‍വീസ് തുടങ്ങാന്‍ ഹൈദരാബാദിലെ കമ്പനിക്ക് കരാര്‍ നല്‍കി. ഇ-ബസുകളുടെ ഡ്രൈവറും അറ്റകുറ്റപണികളും കമ്പനിയുടെ ഉത്തരവാദിത്തമാണ്. കണ്ടകടറെ ബി. എം. ടി. സി നിയമിക്കും.

ദുബൈ വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നു

ദുബായില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ബാഗേജ് നിശ്ചിത അളവില്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ 45 ദിര്‍ഹം ഈടാക്കും. 30 സെന്റീമീറ്റര്‍ വീതം നീളവും വീതിയും 7.5 സെന്റീമീറ്റര്‍ ഉയരവുമാണ് ബാഗേജുകളുടെ കുറഞ്ഞ വലുപ്പം. ബാഗേജിന്റെ ഏതെങ്കിലും ഒരു ഭാഗം 75 സെന്റീമീറ്ററില്‍ കൂടാനോ ചുറ്റളവ് പരമാവധി 158 സെന്റിമീറ്ററില്‍ കൂടാനോ പാടില്ല. നിശ്ചിത അളവുണ്ടെങ്കിലും ഭാരം രണ്ടു കിലോയില്‍ കുറവാണെങ്കിലും പിഴ ചുമത്തും. ഉരുണ്ട ബാഗേജുകള്‍ പാടില്ല. ബാഗേജിന്റെ ഒരു വശമെങ്കിലും പരന്നതായിരിക്കണം. 43 ഇഞ്ച് വരെ വലിപ്പമുള്ള എല്ലാ തരം ടിവികള്‍ക്കും 45 ദിര്‍ഹം വീതം ഈടാക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും മാത്രമാണ് നിയമം കര്‍ശനമാക്കിയത്.

ലിഗയെ കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി

ആയുർവേദ ചികിൽസക്കെത്തി കാണാതായ വിദേശവനിത ലിഗയെ കണ്ടെത്താനുള്ള അന്വേഷണ ഭാഗമായി നാവിക സേനയിൽനിന്നുനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി. കൊച്ചി നാവിക ആസ്ഥാനത്തെ കമാൻഡ് ക്ലിയറൻസ് ഡൈവിങ് വിഭാഗത്തിലെ ആറംഗ സംഘമാണ് ഇന്നലെ വൈകീട്ടോടെ കോവളം ഗ്രോവ് ബീച്ചിലെ കടലിൽ തിരച്ചിൽ നടത്തിയത്. തിരച്ചിൽ ഇന്നും തുടരും. ചീഫ് പെറ്റി ഓഫിസർ പ്രമേന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ എസ് കുശവ, രാജ്ബിർ, ടി.എസ്.കെ റെഡ്ഡി, അക്ഷയ്‌വിനോദ്, ദീപക് യാദവ് എന്നിവരങ്ങിയ സംഘമാണു ഡിങ്കി ബോട്ടിൽ തിരച്ചിലിറങ്ങിയത്. ഗ്രോവ് ബീച്ച് കൂടാതെ ലൈറ്റ് ഹൗസ് തീരം മുതൽ രാജ്യാന്തര തുറമുഖ നിർമാണ കേന്ദ്രം വരെയുള്ള കടലിൽ സംഘം തിരച്ചില്‍ നടത്തും. ഇന്നലെ പ്രാഥമിക പരിശോധനയെന്ന നിലയ്ക്കായിരുന്നു തിരച്ചിൽ. ഇന്നു രാവിലെ മുതൽ പരമാവധി സ്ഥലങ്ങളിൽ തിരച്ചില്‍ തുടങ്ങി. ലിത്വേനിയ ഡബ്ളിൻ സ്വദേശിനി ലിഗ(33)യെ ഒന്നരയാഴ്ച മുമ്പ് പോത്തൻകോട്ടുനിന്നാണു കാണാതായത്. വിഷാദ രോഗത്തിനടിമയായ ലിഗ ചികിൽസയ്ക്കിടെ ആരുമറിയാതെ കോവളത്ത് എത്തിയതായാണു വിവരം.

India becomes second global mobile manufacturer

courtesy: datareign Indian Cellular Association, along with Telecom Ministry has revealed that India became the second largest mobile phone producer globally after China. “We are happy to inform you that with the strenuous and calibrated efforts of the government of India, India has now emerged as the second largest producer of mobile handset by volume,” said Pankaj Mohindroo, President, Institute of Computer Accountants (ICA). ICA revealed this data through market research firms- China’s National Bureau of Statistics and Vietnam General Statistics Office. The data further reveals that yearly production of mobile phones in India has inflated from 3 million units ... Read more

ജിയോ പ്രൈം അംഗത്വം പുതുക്കാന്‍ എന്തൊക്കെ അറിയണം

നിലവിലെ അംഗത്വം 31ന് അവസാനിക്കുമെന്ന വാര്‍ത്തയ്‌ക്കൊപ്പം പുതിയ പ്രഖ്യാപനവുമായി റിലയന്‍സ് ജിയോ. രാജ്യത്തെ മുന്‍ നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം അടുത്ത 12 മാസത്തേക്ക് കൂടി ഉപയോഗിക്കാമെന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. അധിക നിരക്ക് ഈടാക്കാതെ 12 മാസത്തേക്ക് കൂടി ജിയോ പ്രൈം അംഗത്വം നീട്ടിയിരിക്കുകയാണ്. നിലവിലെ അംഗത്വം പുതുക്കാന്‍ മൈജിയോ ആപ്പ് സന്ദര്‍ശിച്ച് വേണ്ടത് ചെയ്യാനും ജിയോ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്ത 12 മാസത്തേക്ക് കൂടി പ്രൈം അംഗത്വം വേണ്ടവര്‍ മൈജിയോ ആപ്പില്‍ രജിസ്‌ട്രേഷന്‍ പുതുക്കണം. മൈജിയോ ആപ്പില്‍ പ്രൈം അംഗത്വം പുതുക്കാനുള്ള ഓപ്ഷന്‍ മുകളില്‍ തന്നെ നല്‍കിയിട്ടുണ്ട്. പ്രൈം അംഗത്വം പുതുക്കാനുള്ള മെസേജുകളും ജിയോ വരിക്കാര്‍ക്ക് അയച്ചിട്ടുണ്ട്. നിലവിലെ സമയപരിധി കഴിഞ്ഞ ദിവസം രാത്രി അവസാനിച്ചതോടെ വരിക്കാരെല്ലാം രജിസ്‌ട്രേഷന്‍ പുതുക്കിക്കൊണ്ടിരിക്കുകയാണ്. മൈജിയോ ആപ്പില്‍ പ്രൈം അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടുള്ള ബാനറും നല്‍കിയിട്ടുണ്ട്. മൈജിയോ ആപ്പില്‍ പ്രൈം അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടുള്ള മെസേജ് ... Read more

ആശങ്കയൊഴിഞ്ഞു; ടിയാന്‍ഗോംഗ് എരിഞ്ഞുതീര്‍ന്നു

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെ പൂർണ്ണമായും എരിഞ്ഞമർന്നതായി ചൈനീസ് വൈബ്സൈറ്റിൽ പറയുന്നു. ദക്ഷിണ അറ്റിലാന്റിക്കിലെ ബ്രീസിലിയന്‍ തീരത്ത് ബ്രസീലിലെ സാവോ പോളോയ്ക്കും റിയോ ഡി ജറീറോയ്ക്കും അടുത്തായി ഇത് പതിക്കുമെന്നായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ചൈനീസ് ഗവേഷകര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചയോടെ നിലയത്തിന്റെ വലിയ കഷ്ണങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നും ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി സ്വന്തമായൊരു ബഹിരാകാശ നിലയം എന്ന ചൈനയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായാണ് 2011 ല്‍ 10.4 മീറ്റര്‍ നീളമുള്ള ടിയാങ്‌ഗോങ് വണ്‍ വിക്ഷേപിച്ചത്. 2023 ഓടെ ഭ്രമണ പഥത്തില്‍ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനായിരുന്നു ചൈനയുടെ പദ്ധതിയുടെ ഭാഗമായാണ് 2011 ല്‍ 10.4 മീറ്റര്‍ നീളമുള്ള ടിയാങ്‌ഗോങ് വണ്‍ വിക്ഷേപിച്ചത്. 2023 ഓടെ ഭ്രമണ പഥത്തില്‍ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനായിരുന്നു ചൈനയുടെ പദ്ധതി. 2017 അവസാനത്തോടെ ഇത് ഭൂമിയിലിറങ്ങുമെന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. എന്നാല്‍ ... Read more

എച്ച് 1 ബി അപേക്ഷ ഇന്നുമുതല്‍

വിദഗ്ധ ജോലികൾക്കായി യു.എസ് അനുവദിക്കുന്ന എച്ച്1ബി വിസയ്ക്കുള്ള അപേക്ഷകൾ ഇന്നു സ്വീകരിച്ചു തുടങ്ങും. കടുത്ത പരിശോധന നടത്തുന്നതിനാൽ ഓരോ അപേക്ഷയിലുമുള്ള നടപടി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇന്ത്യൻ പ്രഫഷനലുകൾക്കെതിരേ യു.എസിൽ ജനവികാരം ഉയർത്തിവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികളുടെ അപേക്ഷകളിന്മേലുള്ള പരിശോധന കൂടുതൽ കർക്കശമാക്ക്നാണ് എല്ലാ സാധ്യതയും. പിന്നീട് വിസ ഇന്‍റര്‍വ്യൂനും പാസ്പോർട്ട് സ്റ്റാംപിങ്ങിനുമായി എത്തുമ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ, ഇ–മെയിൽ വിലാസം, ഫോൺ നമ്പരുകൾ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കേണ്ടി വരും. ഇത്തവണയും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾക്കു കൂടുതൽ ഫീസ് ആണ് ഈടാക്കുന്നത്. 6000 ഡോളറാണ് അപേക്ഷാ ഫീസ്. ഒന്നിലേറെ ജോലികൾക്കെന്ന പേരിൽ പല അപേക്ഷകൾ നൽകാൻ നേരത്തേ അനുവാദമുണ്ടായിരുന്നു. നറുക്കിടുമ്പോൾ സാധ്യത ഇതുമൂലം കൂടുതലായിരുന്നു. എന്നാൽ, ഇത്തവണ ഒരു അപേക്ഷ മാത്രമേ നൽകാനാവൂ എന്നും ഡൂപ്ലിക്കേറ്റ് അപേക്ഷകൾ നിരസിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ അപേക്ഷകരുണ്ടാവുന്നതിനാലാണു നറുക്കിടേണ്ടിവരുന്നത്. ഇന്ത്യയിൽ നിന്നുള്ള അതിവിദഗ്ധ പ്രഫഷനലുകളാണ് എച്ച്1ബി ... Read more

Nepal launches accessible trekking trail for differently-abled, elderly

Nepal has opened its first “accessible” trekking trail in the country’s famous tourism city Pokhara, targeting the disabled people with physical limitations and elderly population. The trail was inaugurated as part of a three-day international conference on ‘Accessible Tourism’ held for the first time in the Himalayan nation from March 29 to March 31 in Pokhara. Minister for Culture, Tourism and Civil Aviation Rabindra Adhikari inaugurated the 1.3-km section of the 14-km long hiking path in the ridge connecting Sarangkot to Naudanda areas, the Nepal Tourism Board (NTB) said in a statement. “The trail could be a benchmark of Nepal’s ... Read more

Argentina to Host 2018 WTTC Summit

Buenos Aires in Argentina is all ready to host the Global Summit of World Travel and Tourism Council (WTTC) on 18th April 2018. This year the theme adopted was ‘Our People, Our World, Our Future’. The forum is aimed to conduct debates and discussions in creating sustainable jobs, and in utilizing technology for optimum functioning of the industry. The Global Summit this year is conducted by the Ministry of Tourism of Argentina and the National Institute for Tourism Promotion (INPROTUR). “This year’s WTTC Global Summit will bring together CEOs, ministers and representatives of the highest level of international organizations around ... Read more

Abu Dhabi concludes three-city roadshow to China

A tourism delegation led by the Department of Culture and Tourism– Abu Dhabi (DCT Abu Dhabi) has successfully concluded three-day, three city roadshow in China. The DCT Abu Dhabi conducted the roadshow to help raise awareness about the emirate as a holiday destination for Chinese travellers. The delegation, which included Etihad Airways, hotels, tour operators and attractions, visited Beijing on 19th March, followed by Nanjing on the 21st and Guangzhou on the 23rd. The latest tourism statistics reveal a 40.9 per cent increase, year-to-date, from visitors from China compared to 2017. In the first two months of 2018, 86,400 Chinese ... Read more

നീലഗിരി തീവണ്ടി വീണ്ടും കൂകി പാഞ്ഞു

സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവമേകി നീലഗിരി പര്‍വത നീരാവി എന്‍ജിന്‍ ട്രെയിന്‍ സര്‍വീസ് തുടക്കം. അഞ്ചു വര്‍ഷത്തിനു ശേഷമാണ്  വീണ്ടും സര്‍വീസ് ആരംഭിച്ചത്. മാര്‍ച്ച 31 മുതല്‍ ജൂണ്‍ 24 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ മേട്ടുപാളയം കൂനൂര്‍ വഴിയാണ് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നത്. രാവിലെ 9.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. കൂനൂരില്‍ നിന്ന് ഉച്ചക്ക് ഒന്നരക്ക് തിരിച്ച് വൈകീട്ട് 4.20ന് മേട്ടുപാളയത്ത് എത്തും. റിസര്‍വേഷന്‍ മാര്‍ച്ച് 14 മുതല്‍ ആരംഭിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് ഫസ്റ്റ് ക്ലാസില്‍ 1,210 രൂപയാണ് നിരക്ക്. അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 660 രൂപ. രണ്ടാം ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 815 രൂപ. അഞ്ചു മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് 510 രൂപ. അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട. ആകെയുള്ള 132 സീറ്റില്‍ 32 ഫസ്റ്റ് ക്ലാസും 100 സെക്കന്‍ഡ് ക്ലാസുമാണ്. ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഉന്നത ... Read more

Green Bus manufacturing plant in Andhra

As part of the green protocol initiative, Andhra Pradesh government, in association with Ashok Leyland is all about to construct green bus manufacturing plant in the state. The 75-acre plant site is located at Model Industrial Park, Mallavalli village in Krishna district. The factory focus on high-quality building standards, that ensures to produce around 4800 buses per year. The plant is expected to employ around 5000 people, along with advanced service learning centre for youths. “This factory will not only provide jobs to our youth but also help improve the skill level of our people in the state and overall ... Read more

Chinese boats ferry tourists to Bhavani Island

Chinese-made air-conditioned hi-tech boats will ferry tourists from Durga Ghat to Punnami Ghat and Bhavani Island in Andhra Pradesh’s Amaravati soon. The AP Tourism Development Corporation has imported the 36-passenger capacity boat by spending Rs 1.19 crore. All the seats have a life jacket facility and foolproof security has been provided inside the boat as per the guidelines of international navigation. The boat will soon be introduced in Krishna River in Vijayawada. The APTDC is awaiting for permission of irrigation and ports departments to introduce the boat in Krishna River for passengers’ travelling purpose. The boat, has advanced facilities like air-conditioning, ... Read more