Author: Tourism News live
ഹോണ്ടയുടെ 56,194 സ്‌കൂട്ടറുകള്‍ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയില്‍ വിറ്റഴിച്ച മൂന്നു മോഡലുകളില്‍ നിന്നായി 56,194 യൂണിറ്റുകള്‍ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു. എവിയേറ്റര്‍, ആക്ടീവ 125, ഗ്രാസിയ എന്നീ മോഡലുകളുടെ 56,194 യൂണിറ്റുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. ഈ വാഹനങ്ങളുടെ ഫ്രന്‍ഡ് സസ്പെന്‍ഷനില്‍ തകരാര്‍ കണ്ടെത്തിയതിനാലാണ് പരിശോധനയ്ക്കായി വിളിച്ചത്. 2018 ഫെബ്രവരി ഏഴിനും മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് കമ്പനി പരിശോധനയ്ക്കായി വിളിക്കുന്നത്. തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു കൊടുക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനി ഉപഭോക്താക്കളെ ഡീലര്‍മാര്‍ മുഖാന്തരം ഫോണിലൂടെയോ, ഇ-മെയിലിലൂടെയോ, എസ്.എം.എസിലൂടെയോ വിവരം അറിയിക്കും.
Norway opens world’s most beautiful public loo.
Public toilets are always a headache for international travellers, as they cause troubles in terms of cleanliness and functionality. Norway the Scandinavian nation, on the other hand, comes with a new mind-blowing public loo called Ureddplassen at the western coast with ultra-modern design. The lavatory is built in wave-shape which features frosted glass, that cost over 15 million Norwegian kroner. The structure further enables a picturesque view of the open sea at Gildeskål in Ureddplassen. “Ureddplassen is a place for a short break, a nice rest and a picnic, or for long nights with midnight sun or northern lights,” said, Nasjonale ... Read more
Spying on spouse’s phone is now punishable in Saudi Arabia
Spying on your spouse’s phone is no more a light matter in Saudi, rather it is now a criminal offence potentially punishable by a hefty fine – and a year in jail. The punishment ranges from imprisonment for a period not exceeding one year, and a fine of not more than 500,000 riyals ($133,000), or either one of these penalties in case the husband or wife are spying on the other’s phone, in order to catch a wrongful act. According to legal sources, the penalty is imposed on the husband or wife in the case of illegally accessing the other’s ... Read more
കൊച്ചിയില്‍ നിന്നും ഷില്ലോങ്ങിലേയ്ക്ക് ഓട്ടോയാത്ര
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മേഘാലയിലെ ഷില്ലോങ്ങിലേയ്ക്ക് ഓട്ടോറിക്ഷയില്‍ ഒരു യാത്ര. ഒന്നും രണ്ടുമല്ല എണ്‍പത് ഓട്ടോകളില്‍. 250 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ ഷില്ലോങ്ങിലേയ്ക്ക് പോകുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ്‌സ് എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പാണ് ഈ യാത്ര ഒരുക്കിയത്. 3500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാഴ്ചയ്ക്കകം ഇവര്‍ ഷില്ലോങ്ങിലെത്തും. ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ, യു.കെ, നെതര്‍ലാന്‍ഡ്‌സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരായ സഞ്ചാരികളാണ് ഓട്ടോയാത്രയില്‍ പങ്കെടുക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി കൊച്ചിയിലെത്തിയ സംഘം ഓട്ടോ ഓടിക്കാന്‍ പഠിച്ചു. കൊച്ചിയിലെ ഓട്ടോകാരാണ് വിദേശിസഞ്ചാരികളെ ഓട്ടോ ഓടിക്കാന്‍ പഠിപ്പിച്ചത്. ഷില്ലോങ്ങിലെത്തിയാല്‍ യാത്ര അവസാനിപ്പിച്ച് ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് ഈ യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
Iran to block Telegram messaging app
The Iranian government is planning to permanently block the messaging app Telegram over national security concerns and replace it with its own messaging app. According to Iranian press agency MNA, Alaeddin Boroujerdi, chairman of Iran’s Parliament National Security and Foreign Policy Commission, announced the ban during a radio interview. Boroujerdi said the decision to block Telegram was “made at the highest levels of government”. Boroujerdi also informed that the government would release its own messaging app later this month, citing “national security” as the reason the messaging service will no longer be accessible. He also said he hopes Iranian-made messaging apps like ... Read more
താംബരം- കൊല്ലം റെയില്‍ പാത തീര്‍ഥാടന, വിനോദ സഞ്ചാര ഇടനാഴിയാവും
ചെങ്കോട്ട- കൊല്ലം ബ്രോഡ് ഗേജ് പാതയില്‍ വീണ്ടും തീവണ്ടി ഓടിയതോടെ ഇരു സംസ്ഥാനങ്ങള്‍ക്ക് മുന്നിലും വികസിച്ചു വരുന്നത് അനന്ത സാധ്യതകളാണ്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ തീര്‍ഥാടന, വിനോദ സഞ്ചാര കണ്ണിയാക്കി മാറ്റുന്നതിനുള്ള എല്ലാ സാധ്യതകളും ഈ പാതയ്ക്കുണ്ട്. ഗേജ് മാറ്റത്തിനായി അടയ്ക്കുന്നതിനു മുന്‍പ് കൊല്ലത്തു നിന്നു നാഗൂരിലേക്കു ഇവിടെ നിന്നു ട്രെയിനുണ്ടായിരുന്നു. എഗ്മൂര്‍ ട്രെയിന്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നു കൊല്ലത്തേക്കു ഓടിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ പൊതിഗൈ എക്‌സ്പ്രസായി സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിന സര്‍വീസായ ഈ ട്രെയിന്‍ കൊച്ചുവേളിയിലേക്കു നീട്ടിയാല്‍ ചെന്നൈയ്ക്കും ദക്ഷിണ കേരളത്തിനുമിടയിലെ തിരക്കുള്ള പാതയായി ഇതു മാറും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണു കൊല്ലം-ചെങ്കോട്ട പാത. ചെന്നൈയില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് പുനലൂരില്‍ ഇറങ്ങി പത്തനാപുരം, പത്തനംതിട്ട വഴി ശബരിമലയിലേക്ക് പോകാന്‍ വളരെ എളുപ്പമാണ്. ഇപ്പോള്‍ കോട്ടയത്തും ചെങ്ങന്നൂരിലും ഇറങ്ങുന്നതുപോലെ തന്നെ അടുത്താണ് പുനലൂരും. ശബരിമല സ്‌പെഷല്‍ ട്രെയിനുകള്‍ ഇതുവഴി ആരംഭിച്ചാല്‍ മെയിന്‍ ലൈനിലെ ... Read more
1000 രൂപ പാസുമായി വീണ്ടും എം ടി സി
ചെന്നൈയിലെ സ്ഥിരം യാത്രക്കാര്‍ക്കായി ആയിരം രൂപയുടെ പ്രതിമാസ പാസുകളും, ഒരു മാസത്തേക്കുള്ള സീസണ്‍ പാസുകളും വീണ്ടും നല്‍കിത്തുടങ്ങിയതായി എം. ടി. സി അധികൃതര്‍. നഗരത്തിലെ എല്ലാ ബസ് ഡിപ്പോകളിലും പാസുകള്‍ ലഭ്യമാണെന്ന് എം. ടി. സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയെ തുടര്‍ന്ന് കൈവിട്ടുപോയ സ്ഥിരം യാത്രക്കാരെ തിരികെ എത്തിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം കുറവാണ് നിരക്ക് വര്‍ധനയ്ക്ക് ശേഷം ഉണ്ടായത്. 1000 രൂപയുടെ പാസുപയോഗിച്ച് ഒരു ദിവസം നഗരത്തിലൂടെ എത്ര യാത്ര വേണമെങ്കിലും നടത്താം. എന്നാല്‍ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് ദിവസേന രണ്ടു യാത്ര മാത്രമേ നടത്തുവാന്‍ സാധിക്കൂ. സ്റ്റേജ് അനുസരിച്ചു സീസണ്‍ ടിക്കറ്റിന്റെ നിരക്കിലും വ്യത്യാസമുണ്ടാവും. ഏറെ ജനപ്രിയമായിരുന്ന 50 രൂപയുടെ ‘ട്രാവല്‍ ആസ് യു പ്ലീസ്’ പാസുകളും തിരികെ കൊണ്ടുവരണമെന്നു സ്ഥിരം യാത്രക്കാര്‍ ആവശ്യപ്പെടുന്നു. 50 രൂപയുടെ പാസ് ഉപയോഗിച്ചു ദിവസേന നഗരത്തിനുള്ളില്‍ എത്ര യാത്രകള്‍ വേണമെങ്കിലും നടത്താം. ... Read more
Royal Jordanian airlines ranks 3rd in punctuality
Royal Jordanian Airlines, the flag carrier of Jordan listed as the third most punctual airlines operating in the Middle East and African region. The airlines showed about 84.53 per cent on-time arrival, according to a report by FlightStats. In December 2017 the airline ranked 10th among other global carriers. “This is another achievement that adds to the compelling services and promotions, that we are offering in the Jordanian and global markets,” said Stefan Pichler, President and CEO, Royal Jordanian airlines. “Tracking our on-time performance helps us improve our operations, as we always aim for providing the best travel experience to ... Read more
Bloggers bid adieu to God’s Own Country
Bloggers at Kuthiramalika Thirty bloggers from across the world concluded their jaunt at the God’s Own Country as part of the Kerala Blog Express in Kochi. For Kerala Tourism, the fifth edition of Kerala Blog Express provided much scope in its efforts at destination marketing. “The blogs and documentaries to be uploaded by the bloggers are expected to take Kerala’s fame beyond all that has been achieved hitherto in terms of tourism marketing,” said the state tourism department in a statement. With the conclusion of the Fifth Edition of Kerala Blog Express in Kochi, the Kerala’s Tourism sponsored ‘Trip of a Lifetime’ ... Read more
Aviation tax comes into force on Sweden
As part of reducing the atmospheric pollution, Sweden, the Scandinavia country in Northern Europe, introduces aviation tax to all passenger flights operating from the country. “The objective of the tax is to minimise the carbon footprint of flights following a sharp increase in air travel,” said Isabella Lovin, Minister for climate and Greens spokeswoman. The added charges for the flights include 60 to 400 kronas ($7 to $49), with respect to the length of the flight. Meanwhile, babies in arms, flight crew and long-haul passengers were exempted from the tax. A mixed reaction has been raised in Sweden, as part ... Read more
Tourist visa rules completed in Saudi
The Saudi Commission for Tourism and National Heritage (SCTNH) has announced that the regulations for tourist visas have been completed and submitted to the higher authorities for approval, said a SCTNH statement quoted by the Center of International Communication (CIC). The regulations were reviewed in a series of meetings and workshops with relevant government institutions. Beyond the governmental review, investors, tourism and transport workers, and groups of beneficiaries and service providers were also given a chance to comment. Photo Courtesy: SeeSaudi An integrated electronic system to process and record visa transactions has been developed under the supervision of a specialized ... Read more
ബുഡേലി ദ്വീപില്‍ ഏകാകിയായി മൊറാന്‍ഡി
മായാദ്വീപില്‍ അകപ്പെട്ട പൈയുടെ കഥ നമുക്കെല്ലാവര്‍ക്കും അറിയാം. പൈയും വയസ്സന്‍ പുലിയും അതിസാഹസികമായാണ് ദ്വീപില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ 79കാരനായ മൊറാന്‍ഡി ഒറ്റയ്‌ക്കൊരു ദ്വീപില്‍ താമസം തുടങ്ങിയിട്ട് 28 വര്‍ഷമായി. ഇറ്റലിയിലെ മഡാനെ ദ്വീപ് സമൂഹത്തിലെ ബുഡേനി ദ്വീപില്‍ 1989 മുതല്‍ മൊറാന്‍ഡി ഒറ്റയ്ക്കാണ്. പൈയുടെ കഥ പോലെ തന്നെയാണ് മൊറേന്‍ഡിയുടേതും ചെറുകപ്പലിന്റെ എന്‍ജിന്‍ തകരാറായപ്പോളാണ് കോര്‍സികയുടെയും സാര്‍ഡിനിയയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബുഡേലി ദ്വീപിന്റെ കരയിലേക്ക് ഒഴുകിയെത്തുകയായിരുന്നു അദ്ദേഹം. ആധുനിക സമൂഹത്തില്‍ നിന്നും മൊറാന്‍ഡി മോചിതനായി. ഈ ചെറുകപ്പല്‍ വിറ്റ ശേഷം, ദ്വീപിന്റെ മേല്‍നോട്ടക്കാരന്റെ കുടില്‍ സ്വന്തമാക്കി. പിന്നീട് ഇറ്റലിയിലേക്ക് മൊറാന്‍ഡി തിരികെ പോയില്ല. ’68 കാലത്ത് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തകനും കലാപകാരിയുമായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ വിട്ടു നിന്നു. അനാവശ്യമായ സായുധ പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടിയല്ല എന്റെ ജീവിതമെന്ന് എനിക്ക് മനസ്സിലായി” – പഴയ ജീവിതത്തെ കുറിച്ച് മൊറാന്‍ഡി സിഎന്‍എന്‍ ട്രാവലിനോട് പറഞ്ഞു. അധികാരവും, സമ്പത്തും മോഹിക്കുന്നതും മനുഷ്യനെ മനസിലാക്കാത്തതുമായ ... Read more
With Intramuros drawing 1 mn tourists, Philippines plans to boost Faith Tourism
Around one million visitors – both domestic and foreign tourists- visited the Walled City of Intramuros during the Holy Week. The Department of Tourism, Philippines and its attached agency the Intramuros Administration (IA), had arranged a series of events to promote the Walled City as a holistic faith destination in Metro Manila. “For a predominantly Catholic country like the Philippines, the Holy Week or Lenten season is a perfect time to reflect, repent and travel. We congratulate the Intramuros Administration and our Faith Tourism sector for the successful reopening of the Walled City for the Lenten season,” said Tourism Secretary ... Read more
Nirvana bags ‘Arab Tourism Media Awards’ 2018
Nirvana Travel & Tourism, the leading tour operators in UAE, bagged the ‘Best Travel Agency and Travel Company’ award, as part of the 10th edition of Arab Tourism Media Awards 2018. More than half a million votes collected through electronic voting from 14 different countries were taken into account before determining the winners for these prestigious awards. “The Arab Tourism Media Awards celebrate excellence across different sectors and bring international acclaim to the winners”, said Omar Al Ali, Executive Director Corporate Communications, Nirvana Travel and Tourism. “We are delighted and honoured to have received such a highly coveted award which ... Read more
Gaggan voted Asia’s best restaurant 4th time in a row
Gaggan claims the No.1 spot for a fourth consecutive year, retaining the dual titles of The Best Restaurant in Asia and The Best Restaurant in Thailand in the 2018 list of Asia’s 50 Best Restaurants, sponsored by S. Pellegrino & Acqua Panna. The list of 50 best is based on votes from a group of more than 300 leaders across Asia’s restaurant industry. “We have become a family, and that’s the best thing that has happened in the last six years of 50 Best. We have young chefs taking over from the old ones. So it’s time for us to leave ... Read more