Author: Tourism News live
ജലാശയം വറ്റുന്നു;ആശങ്കയോടെ തേക്കടി
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് തേക്കടി. കുരങ്ങിണി കാട്ടു തീയ്ക്ക് ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ട്രെക്കിങ്ങും, തേക്കടി തടാകത്തിലൂടെ ബോട്ടിങ്ങും മാര്‍ച്ച് 29നാണ് പുനരാരംഭിച്ചത്. വേനല്‍ അവധി ആരംഭിച്ചതോടെ സഞ്ചാരികള്‍ ബോട്ടിങ്ങിനായി തേക്കടി തടാകത്തില്‍ എത്തി തുടങ്ങി എന്നാല്‍ ഇപ്പോള്‍ തടാകത്തിലെ ജലനിരപ്പ് 112.7 അടിയാണ് ഈ ജലനിരപ്പ് 109 അടിയിലേക്ക് താഴുകയാണെങ്കില്‍ ബോട്ടിങ്ങ് താത്കാലികമായി നിര്‍ത്തി വെയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 29ന് പുനരാരംഭിച്ച ട്രെക്കിങ് ഇപ്പോഴും ആശങ്കയിലാണ്. ഉള്‍വനങ്ങളിലേക്ക് ഇപ്പോഴും ട്രെക്കിങ് ആരംഭിച്ചിട്ടില്ല. തുടരുന്ന വേനലില്‍ ഇപ്പോഴും കാടുകളിലെ പുല്ലുകള്‍ ഉണങ്ങി തന്നെയാണ് നില്‍ക്കുന്നത് ഈ അവസ്ഥ തുടര്‍ന്നാല്‍ ഇനിയും കാട്ടുതീ പടരാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തേക്കടി വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ് ബോട്ടിങ് എന്നാല്‍ വേനല്‍ക്കാലത്ത് മഴയില്ലായിരുന്നുവെങ്കില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുമായിരുന്നു. പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ നിരോധനം വിനോദ സഞ്ചാര വ്യവസായത്തെ ബാധിച്ചു. എന്നിരുന്നാലും ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ വിനോദ ... Read more
Japan’s Beppu calling globetrotters
Beppu in western Japan, is famous for its natural hot springs, in which hoteliers are in competition with one another to draw tourist attention. Since the past five years, the city is showing good number of tourist arrivals with the continuous efforts from Japanese Prime Minister Shinzo Abe’s ministry. The occupancy chart of the hotels and resort show the growth of tourism in the area. “Beppu is one of the world’s most famous hot springs resorts, but it didn’t have a luxury hotel of international fame. The wealthy Japanese market is very attractive, and inbound tourism is also booming.”, said ... Read more
ന്യൂയോര്‍ക്ക് മാതൃകയില്‍ ബെംഗളൂരുവില്‍ തെരുവു വരുന്നു
ന്യൂയോര്‍ക്ക് നഗരത്തിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ന്യൂയോര്‍ക്ക് ടൈം സ്ക്വയര്‍ പകര്‍ത്താനൊരുങ്ങി കര്‍ണാടക. ടൂറിസം മേഖലയെ ശക്തിപ്പെടുത്താനാണ് കര്‍ണാടക ഈ പദ്ധതിയുമായി രംഗത്തെത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലാണ് ന്യൂയോര്‍ക്ക് മോഡല്‍ ടൈം സ്ക്വയര്‍ നിര്‍മിക്കുന്നത്. ബെംഗളൂരുവിലെ പ്രധാന വ്യാവസായിക മേഖലയാണ് ബെംഗളൂരു സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്. നിലവില്‍ ഇവിടെ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നുണ്ട്. ഇതും കൂടി ഉള്‍പ്പെടുത്തിയാവും ബെംഗളൂരു ടൈം സ്ക്വയര്‍ വരിക. വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള നഗരമാണ് ബെംഗളൂരു. അതുകൊണ്ട്തന്നെ ഇവിടെ ആഘോഷമാക്കാന്‍ എന്തെങ്കിലും ആവശ്യമുണ്ട്. ഇതു പരിഗണിച്ചാണ് ബെംഗളൂരു ടൈം സ്ക്വയര്‍ എന്ന ആശയം ഉണ്ടായത്. ന്യൂയോര്‍ക്ക് നഗരത്തെ പോലെ ഇവിടെ എത്തുന്ന സഞ്ചാരികളും ആഘോഷമാക്കണം. ബ്രിഡ്ജ് റോഡിലാവും പ്രവേശന കവാടം. വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് നടപടികള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് ബെംഗളൂരു മേയര്‍ ആര്‍. സമ്പത്ത് രാജ് പറഞ്ഞു.
Jammu ropeway ready for trial run
Jammu and Kashmir’s new ropeway project, which is expected to boost tourism, is all set for a trial run this month. “The ropeway project will boost tourism and add to aesthetics of the city,” said Minister of State for Tourism Priya Sethi after reviewing the progress of the project. The minister visited Peerkho — the first take off point, the Mahamaya temple – second landing bay area and Bagh-e-Bahu — the third and final destination where huge chunk of land has been acquired for developing parking, restaurant, landscaping. Sethi also issued on-spot directions to the officials of JK cable car corporation to ... Read more
New York’s Time Square is getting ready in Bengaluru
Photo Courtesy: nytimes With an aim to boost tourism in the state, Karnataka government has decided to replicate New York’s famous Times Square in Bengaluru. The government is planning to build Bengaluru’s Times Sqauare at the Residency Road and Brigade Road intersection in central business district (CBD) where currently a war memorial is situated. “We want the city to have a Bengaluru Square similar to Times Square. We are planning it at the entrance of Brigade Road. Bengaluru is fast becoming a global city, and there should be something to celebrate that. We have asked Swati Ramanathan, the brain behind ... Read more
ചരിത്രം രചിക്കാനൊരുങ്ങി കേരളം; യോഗാ ടൂര്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
ജൂണില്‍ കേരളം പുതു ചരിത്രം കുറിയ്ക്കും . യോഗാ ടൂറിസത്തിന്റെ ആസ്ഥാനമായി കേരളം മാറാന്‍ പോകുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് നൂറിലേറെ യോഗാ അധ്യാപകര്‍ കേരളത്തില്‍ സംഗമിക്കും. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പത്തു ദിവസം ഇവര്‍ യോഗാ പര്യടനം നടത്തും. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനാണ് (അറ്റോയ്) യോഗാ ടൂറിന് പിന്നില്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആയുഷ് വകുപ്പും കേരള ടൂറിസവുമാണ് അറ്റോയ്ക്കൊപ്പം ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നത്. 150 പേരോളം ഇതിനകം യോഗാ പര്യടനത്തിന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജര്‍മനി, അമേരിക്ക, സിംഗപ്പൂര്‍, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറെപ്പേരും രജിസ്റ്റര്‍ ചെയ്തത്. മിക്ക രാജ്യങ്ങളില്‍ നിന്നും പ്രാതിനിധ്യമുണ്ട്. രജിസ്ട്രഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിശദാംശങ്ങള്‍ https://attoi.org/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. പര്യടനം ഇങ്ങനെ ജൂണ്‍ 14ന് കോവളത്ത് രാജ്യാന്തര യോഗാ സമ്മേളനത്തോടെ ടൂറിന് തുടക്കമാകും. മരുത്വാ മല, കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ, ചടയമംഗലത്തെ ജടായുപ്പാറ, കുമരകം, മറയൂര്‍ മുനിയറ ... Read more
South Korea issued Travel Alert for Ecuador
A travel alert has been issued by South Korea for its citizens regarding travelling to Ecuador, on the occasion of a severe security breach in some parts of the South American country. According to media reports, a travel advisory is imposed over cities of San Lorenzo and Eloy Alfaroin in Ecuador along with the travel alert. South Korea further declared orders for citizens living in Ecuador to avoid local trips and called back their citizens until the situation is under control. Meanwhile, in January Ecuador government has ordered emergency in its two cities, as a result of drug-associated bombing.
IndiGo to commence Chennai-Tiruchirapalli service
India’s all-time favourite budget carrier IndiGo, is about to start direct flights from Chennai to Tiruchirapalli from 1st June onwards. IndiGo assigns its 7th ATR aircraft for the new mission. Additionally, IndiGo also features same day return facility, along with four departures on its inaugural day, for the customers on Tiruchirappalli – Chennai zone. “The new flights are designed to cater to business and leisure travellers, who are constantly on the lookout for new and affordable flying options,” said the airline in a statement. “The introduction of these flights will further strengthen airline’s ATR operations, and will provide enhanced connectivity ... Read more
Meghalaya seeks Central push for tourism projects
Meghalaya Chief Minister Conrad K Sangma sought the intervention of Union Tourism Minister K J Alphons to initiate “destination tourism” projects in the state. “We have to build tourism around the USPs of the region and the focus of the government will be to bring the tourism potential of the state in sync with creating avenues for the farming community as well as the youth to take entrepreneurial activities,” Sangma said. During the meeting, the Chief Minister also discussed development of tourism infrastructure and amenities at different tourist locations, especially that of Sohra, Umiam and eco-tourism destinations of Nokrek and Balpakram. ... Read more
നരകത്തിലേക്കുള്ള വാതിലിനു പിന്നിലെ രഹസ്യം ഇതാണ്
ഈ പുരാതന ഗ്രീക്ക് ദേവാലയത്തില്‍ പ്രവേശിച്ചാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി ഈ അമ്പലത്തിനടുത്തേക്ക് മനുഷ്യര്‍ ചെന്നിട്ട്. പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവികള്‍ എല്ലാം തന്നെ ക്ഷേത്ര പരിസരത്തൂടെ പോയാല്‍ ഉടന്‍ ചത്തു വീഴും. അങ്ങനെ ഒരു ജീവനെ പോലും അടുത്തേക്കടുപ്പിക്കാതെ വര്‍ഷങ്ങളായി ‘നിഗൂഢ ശക്തികള്‍’ കാത്തുസൂക്ഷിച്ചിരുന്ന അമ്പലത്തിന്റെ രഹസ്യം പുറത്ത്. ശാസ്ത്രലോകമാണ് നിര്‍ണ്ണായകമായ ഈ നിഗൂഢതയുടെ ചുരുളഴിച്ചത്. നരകത്തിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രീക്ക് ദേവാലയം സ്ഥിതി ചെയ്യുന്നത് ഹീരാപോളിസിലാണ്. നാടോടി കഥകളിലെ പോലെ ഈ ക്ഷേത്രത്തിന് പിന്നിലും ഉണ്ടൊരു വിശ്വാസം.അധോലോകത്തിന്റെ ദൈവമായ ഹേഡ്സിന്റെ ശ്വാസമാണ് ദേവാലയത്തിനടുത്തേക്കെത്തുന്ന ജീവികളുടെ പ്രാണനെടുക്കുന്നതെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം. എന്നാല്‍ ഈ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുന്നത് ഗ്രീക്ക് ജിയോഗ്രാഫര്‍ സ്ട്രാബോയാണ്. ദേവാലയത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ശ്വസിച്ചാണ് ജിവികള്‍ ഉടന്‍ മരിക്കുന്നത്. പ്രത്യേക സുരക്ഷാസന്നാഹങ്ങളോടെ ദേവാലയം സന്ദര്‍ശിച്ച സ്ട്രാബോ ചുവരില്‍ പ്ലൂടോ, കോറെ എന്നീ ... Read more
India is a safe tourist destination: Tourism Minister
International travel advisories against India are “hugely biased” and “uncalled for” because crime and violent incidents in the country are only “few and far between”, said Union Tourism Minister K J Alphons. He also asserted that India was a “perfectly safe” tourist destination for foreigners and the government was making efforts to get negative advisories against the country removed. The minister said this in an interview with IANS. “Most of these advisories are hugely biased. Why is the advisory for Assam is still on Level 2? Such advisories are completely uncalled for,” the minister added. The External Affairs Ministry has been ... Read more
കൊച്ചി മെട്രോയില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം
കൊച്ചി മെട്രോ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെ.എം.ആർ.എൽ. യാത്ര നിരക്കിൽ ഇളവും ടിക്കറ്റ് രഹിത യാത്രാ സംവിധാനവുമാണ് നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കിൽ മെട്രോ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്ര കാർഡുകൾ അവതരിപ്പിക്കാനാണ് തീരുമാനം. കാർഡ് എടുക്കുന്നവർക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും കുറഞ്ഞ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാനാകും. ഒരു ദിവസം, ഒരാഴ്ച്ച, ഒരു മാസം എന്നിങ്ങനെ കാലാവധിയുള്ള കാർഡുകളാണ് ലഭ്യമാകുക. ഇതു കൂടാതെ സ്ഥിരം യാത്രക്കാർക്കായി ടിക്കറ്റ് രഹിത യാത്ര സംവിധാനം കൊണ്ടുവരാനും കെ.എം.ആർ.എൽ തീരുമാനിച്ചിട്ടുണ്ട്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഈ സംവിധാനം സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കാതെ മെട്രോയിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. മെട്രോ കൂടാതെ അനുബന്ധ സംവിധാനങ്ങളായ ബസ്സുകളിലും ബോട്ടുകളിലും ഇത് ഉപയോഗപ്പെടുത്താനാകും. സ്മാർട്ട് ഫോണോ ടാബോ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയും ടിക്കറ്റ് തുക നൽകാൻ ... Read more
Be active, earn Qantas points
The Australian flag carrier Qantas is providing Qantas Points to its app users. So far about 200,000 people have been rewarded with 200 million Qantas Points.The points are generated by the airline’s own health insurance company, Qantas Assure. Points can be generated via tasks, based on a list of activities like walking with the dog, cycling to work, taking the stairs, swimming and also early morning gym activities. Additionally, the app has a Body Mass Index Calculator that gives extra 50 points for being in shape. The 200 million Qantas Points gained so far equates to over 3500 business class ... Read more
ഒന്നാം പിറന്നാള്‍ നിറവില്‍ കൊച്ചി മെട്രോ: മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രാഫി മത്സരം
ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ആദ്യ മെട്രോയുടെ സേവനങ്ങളെ സ്മരിക്കാനും യാത്രക്കാര്‍ക്കൊപ്പം മെട്രോയുടെ ജന്മദിനം ആഘോഷിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറെടുക്കുയാണ്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രഫി മത്സരം നടത്തുന്നതായി കെ.എം.ആര്‍.എല്‍. അറിയിച്ചു. മെട്രോ 365 എന്ന പേരില്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ ചേര്‍ക്കാന്‍ യോഗ്യമായ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മെട്രോയിലോ സ്റ്റേഷന്‍ പരിസരത്തോ ചിത്രീകരിച്ച ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുക. ഇന്ന് മുതല്‍ ഏപ്രില്‍ 12 വരെയാണ് ചിത്രങ്ങള്‍ അയക്കാനുള്ള സമയം. ഒരാള്‍ക്ക് രണ്ട് വീതം ഫോട്ടോസ് അയക്കാവുന്നതാണ്. മെട്രോയുമായി അഭേദ്യമായ ബന്ധമുള്ള ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്. രണ്ട് ചിത്രങ്ങള്‍ ക്യാപ്ഷന്‍ സഹിതം മെട്രോയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. വെബ്സൈറ്റ്: www.kochimetro.org. തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 50,000 രൂപയാണ് സമ്മാനതുക. രണ്ടാം സ്ഥാനത്തെത്തുന്ന ... Read more
OnePlus to launch OnePlus6
Chinese smartphone manufacturer OnePlus is all about to launch its flagship model OnePlus 6 by the end of April this year. The company has recently launched their phone’s promo via Twitter. ‘OnePlus 6 for its next flagship, 6et ready, it tweeted. The phone has similarities with i Phone X in terms of screen design. The OnePlus 6 will have a 20MP +16 MP dual rear camera with f/1.7 aperture, followed by a 20MP selfie shooter. The phone is paired with a 6GB and 8GB RAM along with a 3,450 mAh battery. The device is said to be calibrated by a ... Read more