Author: Tourism News live

200 രൂപയുണ്ടോ? എങ്കില്‍ കോട്ടയത്തേക്ക് പോരൂ…

എല്ലാവര്‍ക്കും യാത്ര പോകാന്‍ ഇഷ്ടമാണ്. എന്നാല്‍ യാത്ര സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്നത് പണമാണ്. എങ്കില്‍ ഇനി ആ വില്ലന്‍ യാത്രകള്‍ക്ക് തടസമാവില്ല. 200 രൂപ കൊണ്ട് അടിപൊളി ട്രിപ്പടിക്കാന്‍ പറ്റുന്ന ഒരു സ്ഥലമുണ്ട്. 200 രൂപയ്ക്ക് ട്രിപ്പോ എന്നാണോ നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നത്? എന്നാല്‍ അങ്ങനെയൊരു സ്ഥലമുണ്ട് ദൂരെയെങ്ങുമല്ല കോട്ടയം പാലാക്കരയില്‍. കായലിന്റെ സൗന്ദര്യം നുകര്‍ന്ന്, ചൂണ്ടയിട്ട്, ഊഞ്ഞാലാടി, ഭക്ഷണമൊക്കെ കഴിച്ച് ഉല്ലസിക്കാന്‍ ഒരിടം അതും 200 രൂപയ്ക്ക്. മത്സ്യഫെഡിന്റെ വൈക്കം പാലാക്കാരി അക്വാടൂറിസം ഫാമിലാണ് ചുരുങ്ങിയ ചിലവിലാണ് ഈ സൗകര്യങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. 200 രൂപയുടെ പാക്കേജില്‍ ഉച്ചയൂണുമുണ്ട് ഊണിനൊപ്പം മീന്‍കറിയും, പൊരിച്ച മീനും ലഭിക്കും. ഊണ് അല്പം കൂടി ലാവിഷാക്കണമെങ്കില്‍ കക്കയും, ചെമ്മീനും, കരിമീനും, കിട്ടും പക്ഷേ അധിക പണം നല്‍കണം എന്ന് മാത്രം. ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ വിശാലമായ കായല്‍ക്കര. പത്ത് രൂപ നല്‍കിയാല്‍ ചൂണ്ടയിടാന്‍ അനുവാദം ലഭിക്കും. ചൂണ്ടയിട്ട് വെറുതെ അങ്ങ് പോകാനും കരുതണ്ട. ... Read more

നോക്കിയ 8 സിറോക്കോ, 7 പ്ലസ് ഇന്ത്യയില്‍ പുറത്തിറക്കി

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 8 സിറോക്കോ, നോക്കിയ 7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു മോഡലുകളും ആമസോൺ വഴി ഈ മാസം 20നു ബുക്കിങ്ങും 30ന് വിതരണവും തുടങ്ങും. നോക്കിയ സ്റ്റോറുകൾ, മൊബൈൽ ഔട്‌ലെറ്റുകൾ വഴിയും വാങ്ങാം. നോക്കിയ 8 സിറോക്കോ മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 സിറോക്കോ എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് 8.0 ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറയാണ്. ഐഫോൺ 7 പ്ലസ്, സാംസങ് ഗ്യാലക്സി എസ്8 എന്നീ ഫോണുകളുമായി മല്‍സരിക്കാൻ ശേഷിയുള്ളതാണ് നോക്കിയ 8 സിറോക്കോ. 5.5 ഇഞ്ച് പി.ഒ.ലെഡ് ഡിസ്പ്ലെ, ഐ.പി 67ന്‍റെ ഡസ്റ്റ്, വാട്ടർ സുരക്ഷ, വയർലസ് ചാർജിങ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 6000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. നോക്കിയ 8 സിറോക്കോയുടെ ഇന്ത്യയിലെ വില 49,999 രൂപയാണ്. കറുത്ത നിറങ്ങളില്‍ മാത്രമാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ... Read more

Bengaluru Airport to get its own robot soon

India’s Silicon Valley will soon be the first in India to offer robotic assistance to passengers. Named Kempa, the humanoid robot was created by local start-up Sirena Technologies. The project is in its final phase, and is likely to be installed at Bengaluru’s Kempegowda International Airport as soon as Minister of State of Innovation and Technology Priyank Kharge gives his approval. Kempa will assist the passengers if they need help with check-in or navigating the airport, tips on what to see and do in Karnataka or even just an entertaining conversation to kill time until your flight. The robot—currently being tested—will be ... Read more

Air Force and Navy in search of missing Liga Skromane

Two weeks after Latvian national Liga Skromane went missing from Kovalam, the State Government has sought the help of Navy and Air Force for underwater search in the area. As per State Govt’s request, Air Force transport aircraft AN-32 from Sulur Airforce Station reached Kochi and transported naval assets from Kochi Naval Command to Trivandrum on 1st April afternoon. Thereafter the naval assets weighing around 1000 kg in two trucks were transported from Air Force Technical Area, Shangumugam  to Kovalam. Southern Naval command mobilised Gemini inflatable boats, under-water sonar and 6 deep sea divers for the search around Kovalam area.  The divers have started the ... Read more

മിന്നല്‍ വേഗക്കാരെ പിടിക്കാന്‍ 162 സ്പീഡ് റഡാറുകള്‍ കൂടി

വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ​​ പൊ​ലീ​സ്​ 162 സ്​​പീ​ഡ്​ റ​ഡാ​റു​ക​ൾ കൂ​ടി വാ​ങ്ങു​ന്നു. കൈ​ത്തോ​ക്കി​​​ന്‍റെ മാ​തൃ​ക​യി​ലുള്ള സ്​​പീ​ഡ്​ റ​ഡാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ പി​ടി​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വേ​ഗ​ത മ​ന​സ്സി​ലാ​ക്കാനാവും. മൂ​ന്നേ​കാ​ൽ കോ​ടി രൂ​പ​യാ​ണ്​ ഇ​തി​നാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ലേ​സ​ർ സം​വി​ധാ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ന്​​ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ഘ​ടി​പ്പി​ച്ച ലേ​സ​ർ ജാ​മ​റു​ക​ളെ​യ​ട​ക്കം പ്ര​തി​രോ​ധി​ക്കാ​നാകും. കൂടാതെ മ​ണി​ക്കൂ​റി​ൽ 320 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള വേ​ഗ​ത ക​ണ്ടെ​ത്താ​നു​മാ​കും. വാ​ഹ​നം 200 മീ​റ്റ​ർ അ​ടു​ത്തെ​ത്തി​യാ​ൽ​പോ​ലും മൂ​ന്നു​സെ​ക്ക​ൻ​ഡുകള്‍ ​കൊ​ണ്ട്​ വേ​ഗ​ത അ​ള​ക്കു​ന്ന ഉ​പ​ക​ര​ണം ഒ​രു​ത​വ​ണ ചാ​ർ​ജ്​ ചെ​യ്​​താ​ൽ എ​ട്ടു മ​ണി​ക്കൂ​ർ​ തു​ട​ർ​ച്ച​യാ​യി ഏ​ത്​ കാ​ലാ​വ​സ്​​ഥ​യി​ലും ഉ​പ​യോ​ഗി​ക്കാ​നാ​വും. ഇ​തോ​ടൊ​ന്നി​ച്ച്​ വേ​ഗ​ത കാ​ണി​ക്കു​ന്ന പ്രി​ൻൗ​ട്ട് ല​ഭി​ക്കാ​നും സം​വി​ധാ​ന​മു​ണ്ടാ​കും. റ​ഡാ​റി​ന്​ തൊ​ട്ട​ടു​ത്ത്​ വാ​ഹ​ന​ത്തി​​ൽ സ്​​ഥാ​പി​ച്ച അ​നു​ബ​ന്ധ യൂ​നി​റ്റി​ലേ​ക്ക്​​ വി​വ​ര​ങ്ങ​ൾ ബ്ലൂ​ടൂ​ത്ത്​ വ​ഴി​യാ​ണ്​ എ​ത്തു​ക. തി​യ്യ​തി, സ​മ​യം, വാ​ഹ​ന​ത്തി​​​ന്‍റെ വേ​ഗ​ത, അ​നു​വ​ദ​നീ​യ​മാ​യ വേ​ഗ​ത, ന​മ്പ​ർ ഉ​ൾ​പ്പെ​​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ്​ മെ​ഷീ​നി​ൽ​ നി​ന്ന്​ പ്രി​ന്‍റ്​ ചെ​യ്​​തു​വ​രി​ക. ഇ​തി​ൽ ഒ​ഴി​ച്ചി​ട്ട ഭാ​ഗ​ത്ത്​ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റെ​ക്കൊ​ണ്ട്​ ഒ​പ്പു​വെ​പ്പി​ച്ച​ശേഷം പി​ന്നീ​ട്​ പി​ഴ അ​ട​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക.

Akshay Kumar sponsors Rs 10 lakh worth gift to Juhu beach visitors

Bollywood actor Akshay Kumar funded mobile toilets near Juhu Beach, following a tweet from wife Twinkle Khanna about a man defecating on the Versova beach. The toilets are worth 10 lakhs and are built in association with Brihanmumbai Municipal Corporation (BMC). “We welcomed his initiative and installed the toilet near the Juhu beach. The actor bore all the expenses, Rs 10 lakh, for setting up the portable toilet,” said  Prashant Gaikwad, Assistant municipal commissioner. Meanwhile, Twinkle has tweeted the issue, while witnessing locals defecating in the open, during her morning walks. “Good morning and I guess here is the first scene of Toilet Ek ... Read more

ജുഹുവിന് സമ്മാനവുമായി അക്ഷയ് കുമാര്‍

ജുഹു ബീച്ചിന് നടന്‍ അക്ഷയ് കുമാറിന്റെ സമ്മാനമായി പത്തു ലക്ഷം രൂപയുടെ മൊബൈല്‍ ശുചിമുറി. കഴിഞ്ഞയാഴ്ചയാണ് ശുചിമുറിക്കുള്ള ചെലവു വഹിക്കാന്‍ തയാറാണെന്ന് നടന്‍ ബിഎംസി കെ-വാര്‍ഡിന്റെ അഡീഷനല്‍ കമ്മിഷണറെ അറിയിച്ചത്. നാലു ദിവസം മുന്‍പ് വാഗ്ദാനം ചെയ്ത പണം കൈപ്പറ്റി ബിഎംസി ശുചിമുറി സ്ഥാപിച്ചു. ശുചിമുറി ഉപയോഗം സൗജന്യമാണെങ്കിലും പരിപാലനം ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറായാല്‍ പേ ആന്‍ഡ് യൂസ് അടിസ്ഥാനത്തില്‍ കരാര്‍ നല്‍കാനാണ് ബിഎംസിയുടെ ഉദ്ദേശ്യം. pic courtesy: Indian Express ശുചിമുറിയില്ലാത്തവരുടെ ദൈന്യതയുടെ കഥ പറയുന്ന ‘ടോയ് ലെറ്റ്‌ ഏക് പ്രേം കഥ’ എന്ന സിനിമയിലെ നായകനായ അക്ഷയയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവന്നത് ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബീച്ചില്‍ തുറസ്സായ സ്ഥലത്ത് വിസര്‍ജനം നടത്തുന്നതു മൂലമുള്ള പ്രയാസങ്ങള്‍ ട്വിങ്കിള്‍ ട്വീറ്റിയത്. രാവിലെ ബീച്ചിലെ പ്രഭാതസവാരിക്കിടെ തുറസ്സായ സ്ഥലത്ത് വിസര്‍ജിക്കുന്ന ഒരാളെ കണ്ടുമുട്ടിയതിന്റെ ബുദ്ധിമുട്ട് ചിത്രം സഹിതമാണ് ട്വിങ്കിള്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത ... Read more

ഇലവീഴാപ്പൂഞ്ചിറ പദ്ധതി അവതാളത്തില്‍

റവന്യു ഭൂമി വിട്ടുനൽകാനുണ്ടാകുന്ന തടസ്സം മൂലം കോട്ടയം ജില്ലയിലെ കിഴക്കൻ ഹരിത ടൂറിസം സർക്യൂട്ട് പദ്ധതി അവതാളത്തിൽ. വിനോദസഞ്ചാര വകുപ്പാണ് പദ്ധതി ആവിഷ്കരിച്ചത്. ഇലവീഴാപൂഞ്ചിറ (മേലുകാവ് പഞ്ചായത്ത്), ഇല്ലിക്കൽകല്ല് (മൂന്നിലവ്–മേലുകാവ് പഞ്ചായത്ത്), മാർമല അരുവി (തീക്കോയി–തലനാട് പഞ്ചായത്ത്), അയ്യമ്പാറ (തലനാട്), വാഗമൺ (തീക്കോയ് പഞ്ചായത്ത്) എന്നീ വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി നടത്തുന്ന പദ്ധതിയിൽ വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടമായി ഇലവീലാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, അയ്യമ്പാറ എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് 70 ഏക്കർ സ്ഥലമാണു വകുപ്പ് ആവശ്യപ്പെട്ടത്. ആറുമാസം പിന്നിട്ടിട്ടും റവന്യു വകുപ്പ് അനുമതി കൈകൈമാറിയില്ല. പലതവണ റവന്യു വകുപ്പും ടൂറിസം വകുപ്പും ചർച്ച നടത്തിയെങ്കിലും ഈ സ്ഥലങ്ങൾ വിനോദസഞ്ചാര വകുപ്പിനു പൂർണമായും വിട്ടുകൊടുക്കുന്നതിനോടു റവന്യു വകുപ്പിനു യോജിപ്പില്ല. പാട്ടത്തിനു കൊടുക്കുന്നതു സംബന്ധിച്ച് ആലോചന നടക്കുകയാണ്. പ്രകൃതിയുടെ സ്വഭാവിക സൗന്ദര്യം നിറഞ്ഞ മലനിരകളിൽ സ്റ്റാർ ഹോട്ടൽ ഉൾപ്പെടെ പണിയുന്നതിനായിരുന്നു ആദ്യപദ്ധതി. എന്നാൽ ഇതിനോടും റവന്യുവകുപ്പിനു യോജിപ്പില്ല. സ്ഥലം വിട്ടുകിട്ടുന്നതിനു ടൂറിസം ... Read more

Ten Andhra temples to be made eco-parks

With the aim to attract more tourists to the area, the state government is planning to develop eco-parks in the premises of ten temples. An eco-park at the Sri Durga Malleswara Swamy temple atop Indrakeeladri in Vijayawada is in the making. The Andhra Pradesh forest department is readying a blueprint to turn 10 popular temples into ecotourism hubs. All the eco-parks will be developed keeping Kotappakonda in Guntur as a model. Kotappakonda features a colourful butterfly and deer park, a play area for children and recreation centre for tourists. The state government is planning a ropeway project at Kotappakonda. “All our historical ... Read more

പുണെ മെട്രോ തൂണുകളില്‍ ഇനി പച്ചപ്പിന്റെ വസന്തകാലം

നിര്‍മാണം പുരോഗമിക്കുന്ന പുണെ മെട്രോ റെയില്‍ പദ്ധതിയുടെ തൂണുകളില്‍ വെര്‍ട്ടിക്കല്‍ പൂന്തോപ്പ് നിര്‍മാണം പുരോഗമിക്കുന്നു.വെര്‍ട്ടിക്കല്‍ പൂന്തോപ്പ് മലിനീകരണം കുറയ്ക്കാനും മെട്രോ പാതയുടെ മോടി കൂട്ടാനും വഴിയൊരുക്കും. പിംപ്രി-ചിഞ്ച്വാഡില്‍ നിന്നു സ്വാര്‍ ഗേറ്റിലേക്കും വനാസില്‍ നിന്നു റാംവാഡിയിലേക്കുമുള്ള പാതകളിലെ മെട്രോ പില്ലറുകളിലാകും പൂന്തോട്ടമൊരുക്കുക. നാഗ്പുരിലെ മെട്രോ പില്ലറുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ പൂന്തോട്ടം വിജയകരമായ സാഹചര്യത്തിലാണു പദ്ധതി പുണെയിലേക്കു നീട്ടാന്‍ തീരുമാനിച്ചത്. പച്ചപ്പു വര്‍ധിപ്പിച്ച് മലിനീകരണം തടയുകയാണു ലക്ഷ്യം. പില്ലറുകളുടെ പ്രതലത്തില്‍ സ്ഥാപിക്കുന്ന കനംകുറഞ്ഞ ഇരുമ്പു ചട്ടങ്ങളില്‍ ചെറിയ ചെടിച്ചട്ടികള്‍ വച്ചായിരിക്കും വെര്‍ട്ടിക്കല്‍ പൂന്തോട്ടം ഒരുക്കുക. മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഡ്രിപ്പ് ഇറിഗേഷന്‍ വഴി ചെടികള്‍ നനയ്ക്കും. മെട്രോ പദ്ധതിക്കായി മുറിച്ചുനീക്കിയ മരങ്ങള്‍ക്കു പകരം കൂടിയാകും തൂണുകളിലെ പച്ചപ്പ്.

പൊലീസിന് ആശ്വാസം; പൊരിവെയിലില്‍ പൊരിയേണ്ട

കൊടും വെയിലിലും മഴയിലും കര്‍മ നിരതരാണ് ട്രാഫിക് പൊലീസ്. നിര്‍ജലീകരണത്തിന് ഇടയാക്കുന്ന വേനലാണ് പൊലീസിന് വില്ലന്‍. എന്നാല്‍ ഇത്തവണ വേനലില്‍ കേരളത്തിലെ പൊലീസിന് ആശ്വസിക്കാം. വെള്ളം കുടിക്കാനും വിശ്രമിക്കാനുമൊക്കെ ഈ വേനല്‍ കാലത്ത് പൊലീസിന് സമയം കിട്ടും. നാലു മണിക്കൂറിലധികം ട്രാഫിക് പൊലീസിന് ജോലി തുടരേണ്ടതില്ല. നാല് മണിക്കൂര്‍ ജോലി, നാല് മണിക്കൂര്‍ വിശ്രമം, വീണ്ടും നാല് മണിക്കൂര്‍ ജോലി എന്നിങ്ങനെയാണ് ജോലി സമയം ക്രമീകരിക്കുകയെന്നു ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.ദാഹജലം നല്‍കാന്‍ ഓരോ പൊലീസ് ജില്ലയ്ക്കും 50,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.

140 ദിവസംകൊണ്ട് 32 രാജ്യങ്ങള്‍ ചുറ്റിയടിക്കാം

ഏഴു ഭൂഖണ്ഡങ്ങളിലെ 32 രാജ്യങ്ങള്‍ 140 ദിവസംകൊണ്ടു കണ്ടു തീര്‍ക്കാം ഈ ആഡംബര കപ്പലിനൊപ്പം. സില്‍വര്‍ വിസ്പര്‍ എന്ന കപ്പലാണ് 32 രാജ്യങ്ങളിലെ 62 തീരങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഏഴ് വന്‍കരകളെ സ്പര്‍ശിച്ചാണ് ഈ കപ്പല്‍ യാത്ര. 2020ല്‍ സില്‍വര്‍ വിസ്പര്‍ യാത്രയാരംഭിക്കും. ലോക നിലവാരത്തിലുള്ള ഭക്ഷ്യശാലകള്‍, കോക്ടെയ്ല്‍ ബാറുകള്‍, ലൈബ്രറികള്‍, തിയേറ്റര്‍, പൂള്‍, സ്പാ തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട് കപ്പലിനകത്ത്. 382 യാത്രക്കാരെയും 302 ജീവനക്കാരേയും ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് കപ്പലിന്. 40,21,630 രൂപ മുതല്‍ 1,55,67,600 രൂപ വരെയാണ് യാത്രാ കൂലി. യാത്രക്കാര്‍ക്ക് ആന്‍റര്‍ട്ടിക്കയെ അടുത്തറിയാനുള്ള അവസരവും ലഭിക്കും. സിഡ്‌നി, സിംഗപ്പൂര്‍, ഇന്ത്യ, ഈജിപ്ത്, കരീബിയന്‍ ദ്വീപുകള്‍, റിയോ ഡി ജനീറോ, ബ്യൂണോ ഐറസ് തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത യൂറോപ്പില്‍ അവസാനിക്കും. ചിലവ് അല്‍പം കൂടുതലാണെങ്കിലും ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതു കൊണ്ട് ലോകമെങ്ങുമുള്ള യാത്രാ പ്രേമകള്‍ സില്‍വര്‍ വിസ്പറിനെ തേടിയെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

വിഷുവിന് നാട്ടിലെത്താന്‍ കര്‍ണാടക ആര്‍ ടി സിയുടെ സ്‌പെഷ്യല്‍ ബസുകള്‍

വിഷുവിന് നാട്ടിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ബസുകളുമായി കര്‍ണാടക ആര്‍ ടി സി. യാത്രക്കാരുടെ തിരക്ക് കൂടുതല്‍ ഉള്ള 12, 13 തീയതികളില്‍ 30 സ്‌പെഷ്യല്‍ ബസുകളാണ് ഇതു വരെ അനുവദിച്ചത്. കോട്ടയം (2), മൂന്നാര്‍ (1), എറണാകുളം (3), തൃശൂര്‍ (4), പാലക്കാട് (3), കോഴിക്കോട് (4), മാഹി (3), കണ്ണൂര്‍ (10) എന്നിവിടങ്ങളിലേക്കാണ് ഇവ സര്‍വീസ് നടത്തുക. ഇതില്‍ 13 എണ്ണം സേലം വഴിയാണ്. കേരള ആര്‍ടിസിയേക്കാള്‍ ടിക്കറ്റ് ചാര്‍ജ് കൂടുതലാണെങ്കിലും യാത്രാസമയം കുറവായതിനാല്‍ സേലം വഴിയുള്ള സ്‌പെഷലുകളിലെ ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത്. കേരള ആര്‍ടിസി ഇതുവരെ സേലം വഴി ഒരു സ്‌പെഷല്‍ പോലും അനുവദിച്ചിട്ടില്ലെന്നതും കര്‍ണാടക ആര്‍ടിസിക്കു നേട്ടമാകുന്നു. എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മൂവായിരം രൂപ വരെ ഈടാക്കുമ്പോള്‍ കര്‍ണാടക ആര്‍ടിസി സ്‌പെഷല്‍ ബസില്‍ 1700 രൂപ വരെയാണ് നിരക്ക്. കേരള ആര്‍ടിസി എറണാകുളം, തൃശൂര്‍, കോട്ടയം ഭാഗങ്ങളിലേക്കു സ്‌പെഷല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം ... Read more

വേനലെത്തി; പാമ്പുകളെ സൂക്ഷിക്കുക

വേനലായി. വിഷപ്പാമ്പുകളുടെ കടിയേറ്റുള്ള മരണങ്ങളും പതിവായി. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 295 പേർ. 2015ൽ 128 പേർ, 2016 ൽ 86 പേർ ,2017 ൽ 81 പേരുമാണ് മരിച്ചത്.  2017 ൽ ഏറ്റവും പേർ പാമ്പുകടിയേറ്റ് മരിച്ചത് പാലക്കാട് ജില്ലയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 44  പേരാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചത്. പത്തനംതിട്ടയാണ് പാമ്പുകടി മരണം കൂടുതലായി നടന്ന രണ്ടാമത്തെ ജില്ല. 22 പേരാണ് 2017ൽ ഇവിടെ പാമ്പുകടിച്ച് മരിച്ചത്. കൊല്ലത്ത് കഴിഞ്ഞ വർഷം 15 പേർ മരിച്ചു. മൂർഖന്‍റെ  മുട്ട വിരിയുന്നതും അണലി പ്രസവിക്കുന്നതുമെല്ലാം വേനല്‍ക്കാലത്താണ്. പാമ്പുകളെ അകറ്റാന്‍ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വേനൽകാലത്തു പാമ്പുകൾ വെള്ളം തേടി ഇറങ്ങാറുണ്ട്. അടുക്കള ഭാഗങ്ങളിൽ പാത്രം കഴുകിയതും മറ്റും, തങ്ങിക്കിടക്കുന്ന വെള്ളം കുടിക്കാൻ ഇവയെത്തും. വിറക്, തൊണ്ട്, പഴയ സാധനങ്ങൾ തുടങ്ങിയവ കൂട്ടിയിടുന്നതിനിടയിലും പാമ്പുകൾ പതിയിരിക്കാറുണ്ട്. ഇരുമ്പിന്റെ സ്റ്റാൻ‍ഡ് പോലെ ഉയർന്നുനിൽക്കുന്നവയില്‍ വിറകും മറ്റു ... Read more

Denmark to perk from Sweden’s air tax

The new aviation tax imposed by Sweden, as part of reducing the carbon footprint, could benefit air traffic in Denmark. The added charges for the flights include 60 to 400 kronas ($7 to $49), with regards to the length of the flight. Meanwhile, babies in arms, flight crew and long-haul passengers were exempted from the tax. According to a share analyst from Denmark, a favourable rerouting of airlines to their airspace will give a better network and options for flights in and out of the country, which may benefit the economy. “The charges eventually would hit the airline’s pocket more than ... Read more