Author: Tourism News live

Tourism kiosks to come up in West Bengal

Picture for representational purpose The state government of West Bengal is planning to implement tourism kiosks in as many as 49 helpdesks or kiosks, which would come up at different locations, right from the prominent tourist destinations to important transit points. The kiosks are set up to assist tourists with information necessary during his/her tour. Tourists often face inconvenience in getting information about accommodation, transport and tourist sights of attraction. They will have to bank on cab drivers or local residents. It is in this context that the government has decided to set up kiosks to ensure that they get relevant ... Read more

കുവൈത്തില്‍ ഏര്‍പ്പാടാക്കിയ പണമിടപാട് നികുതി തള്ളിയേക്കും

വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളിയേക്കും. ഇങ്ങനെയൊരു നിയമം നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പാര്‍ലമെന്റ് നിയമ കാര്യസമിതിയുടെ നിലപാട്. എന്നാല്‍ കരട് ബില്ലിന് അനുമതി നല്‍കിയ ധനകാര്യ സമിതി ഭരണഘടനാപരമായി ഒരു തടസ്സവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പുതിയ നിയമം നടപ്പാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം എത്തിക്കല്‍ തുടങ്ങിയ വിപരീത പ്രവൃത്തികള്‍ക്ക് സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ സമിതിയിലെ അംഗങ്ങള്‍ പറയുന്നത്. ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത് ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന് നിയമകാര്യ സമിതി ചെയര്‍മാന്‍ ഹുമൈദി അല്‍ -സുബായി പറഞ്ഞു. ഇതുസംബന്ധിച്ച വ്യക്തമായ ധാരണയിലെത്തിയിട്ടില്ല. ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നതിന് മുമ്പ് വിശദമായ പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും അല്‍ ഹുമൈദി പറഞ്ഞു. പാര്‍ലമെന്റിന്റെ സുപ്രധാനസമിതികള്‍ ഇക്കാര്യത്തില്‍ രണ്ടു തട്ടിലായതോടെ സര്‍ക്കാര്‍ നിര്‍ദേശം തള്ളാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. പണമിടപാടില്‍ നികുതി ഏര്‍പ്പെടുത്തതില്‍ രാജ്യത്തെ വിവിധ ധനഇടപാട് സ്ഥാപനങ്ങളും മണി ... Read more

Philippines to shutdown Boracay resort

The Philippines government led by President Rodrigo Duterte ordered, that the beach resort at Boracay will be closed for over 6 months for the tourist. The new move is as part of cleaning the beach from sewage and waste accumulation. “It’s a shame that Boracay, which has repeatedly been recognised by prestigious travel magazines as the world’s most beautiful island, may yet end up a paradise lost if water contamination continues,” said Wanda Teo, Tourism Secretary, Philippines. Meanwhile, the shutdown has altered the livelihood of tourism traders in the location, that has over 2 million tourist arrival yearly. On February, ... Read more

ജിയോയുടെ ഐപിഎല്‍ ക്രിക്കറ്റ് ഓഫര്‍: 251 രൂപയ്ക്ക് 102 ജിബി ഡേറ്റ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താൻ നിരവധി ഓഫറുകളാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് സീസൺ റീചാർജ് പായ്ക്കാണ് ജിയോ ഉപയോക്താക്കള്‍ക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. 251 രൂപയ്ക്ക് 51 ദിവസം കാലാവധിയിൽ 102 ജി.ബി ഡേറ്റ ലഭിക്കുന്ന പായ്ക്കാണു ജിയോ പുറത്തിറക്കിയത്. ഇതോടൊപ്പം ഐ.പി.എല്‍ ക്രിക്കറ്റിനെ വരവേൽക്കാൻ കോടികളുടെ സമ്മാനങ്ങൾ നൽകുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്. ഈ മാസം ഏഴു മുതൽ മൈ ജിയോ ആപ്പിലൂടെയാണു ധൻ ധനാ ധൻ തൽസമയ ക്രിക്കറ്റ് ഹാസ്യ ഷോ അരങ്ങേറുക. ഹാസ്യതാരം സുനിൽ ഗ്രോവറും ക്രിക്കറ്റ് കമന്‍റെറ്റർ സമീർ കൊച്ചാറും ചേർന്ന് അവതരിപ്പിക്കും. കപിൽദേവ്, വീരേന്ദ്ര സെവാഗ് തുടങ്ങിയവര്‍ പങ്കെടുക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഏഴരയ്ക്കാണു ഷോ. ജിയോ ക്രിക്കറ്റ് പ്ലേ എലോങ് ലൈവ് ഗെയിമിൽ 11 ഭാഷകളിൽ പങ്കെടുക്കാം. ഏഴ് ആഴ്ചകളിലായി 60 മൽസരങ്ങളുണ്ടാകും. കാറുകളും മുംബൈയിൽ ഒരു ... Read more

AirAsia to launch flights between Phuket and Penang

AirAsia has unveiled plans to launch direct flights between Phuket and Penang on 1 July 2018. Operated exclusively by AirAsia Berhad, the direct flight marks the airline’s 10th route from the Pearl of the Orient, further strengthening AirAsia’s inter-ASEAN connectivity. Flights from Phuket to Penang will operate with daily direct flights. “Penang is undoubtedly one of Malaysia’s pride with its World Heritage status, internationally acclaimed cuisines, vibrant cultures and beautiful architecture. More importantly, its strategic location at the crossroads in the region has helped boost the growing inbound and outbound travel demand that saw seven million tourist arrivals via air ... Read more

ടിയാന്‍മെന്‍ പാത കീഴടക്കിയ റേഞ്ച് റോവറിന് റെക്കോര്‍ഡ്

സൂപ്പര്‍ കാറുകളെ ഓട്ട മത്സരത്തില്‍ തോല്‍പിക്കാമെന്ന് എസ് യു വികള്‍ ഒരിക്കലും അവകാശവാദം പറയില്ല. അങ്ങനെ തോല്‍പ്പിക്കണമെങ്കില്‍ അത് യൂറസോ മറ്റോ ആയിരിക്കണം. എന്നാല്‍ യൂറസ്സിനെ പോലെ സൂപ്പര്‍ എസ്. യു. വി അല്ലാത്ത ഫെറാറി 458 ഇറ്റാലിയയുടെ സൃഷ്ടിച്ച റെക്കോര്‍ഡ് കഴിഞ്ഞ മാസം തകര്‍ത്തു. റൈഡര്‍മാരുടെ പേടി സ്വപനമായ ചൈനയിലെ ടിയാന്‍മെന്‍ പര്‍വതപാതയിലൂടെ ശരാശരി 68.8 കിലോമീറ്റര്‍ വേഗത്തിലോടിയാണ് റേഞ്ച് റോവറിന്റെ പെര്‍ഫോമന്‍സ് എസ്.യു.വി.യായ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്.വി.ആര്‍ കഴിഞ്ഞ വര്‍ഷം ഫെറാറി സൃഷ്ടിച്ച വേഗത്തിന്റെ റെക്കോഡ് തകര്‍ത്തത്. മലയുടെ അടിയില്‍ നിന്ന് മുകളിലേക്ക് 11.3 കിലോമീറ്റര്‍ ദൂരം മാത്രമേ താണ്ടാനുള്ളുവെങ്കിലും 99 വളവുകളും തിരിവുകളും റോഡരികിലെ നൂറുകണക്കിന് മീറ്റര്‍ താഴ്ചയുള്ള ഗര്‍ത്തങ്ങളുമുള്ള റോഡിലൂടെ പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ പോലും ശ്രദ്ധിച്ചേ വണ്ടിയോടിക്കൂ. ഈ റോഡിലൂടെയാണ് കഴിഞ്ഞ വര്‍ഷം 10 മിനിറ്റ് 31 സെക്കന്‍ഡും കൊണ്ട് ഫെറാറി വേഗത്തിന്റെ റെക്കോഡിട്ടത്. പാനസോണിക് ജാഗ്വാര്‍ റേസിങ് ഡ്രൈവറായ ഹോ-പിന്‍ ടുങ് ഈ ... Read more

Four new Volvo buses to be launched in Andhra

Andhra Pradesh Chief Minister N Chandrababu Naidu will launch 4 new Volvo buses of AP Tourism Development Corporation (APTDC) at the Secretariat today. With the launch of new buses, the total bus fleet of the APTDC will be 36. The Corporation has 32 coaches, including 4 volvo, 2 Mercedes Benz, 5 AC Hitech, 9 AC mini buses, 12 non AC/ Hitech and 4 Innova vehicles. TDC has recently purchased 4 new multi axle volvo buses with advanced facilities at a cost of Rs 1.155 crore each to provide hassle free facilities and to enhance tourist experience to the visitors travelling ... Read more

ഒമ്പതു കോടി ആളുകളുടെ വിവരങ്ങൾ ചോർന്നു; സക്കര്‍ബര്‍ഗ്

കേംബ്രിജ് അനലിറ്റിക്ക വഴി ഏകദേശം ഒമ്പതു കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്ന് ഫെയ്സ്ബുക്ക്. മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സക്കര്‍ബര്‍ഗ് ഈ മാസം പതിനൊന്നിന് യു.എസ് പ്രതിനിധി സഭയ്ക്ക് മുമ്പാകെ ഹാജരാകും. 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയിസ് ബുക്ക് വെളിപ്പെടുത്തി. തനിക്കു പകരം ഫെയ്സ്ബുക്കിന്‍റെ മറ്റൊരു പ്രതിനിധിയെ ആയിരിക്കും സമിതിക്കു മുമ്പാകെ അയയ്ക്കുകയെന്നു നേരത്തേ സക്കർബർഗ് പറഞ്ഞിരുന്നു. എന്നാൽ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം ഉണ്ടായതോടെയാണ് ഈ മനംമാറ്റം. 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ‌ ഇടപെട്ടെന്നു യു.എസ് ആരോപിച്ച റഷ്യൻ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും പേജുകളും ഫെയ്സ്ബുക്ക് നിരോധിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ രാഷ്ട്രീയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണു നടപടി.

കടുവയെ പിടിച്ചത് കിടുവയല്ല രൂപാലി എന്ന യുവതിയാണ്

നാടോടി കഥകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട് മൃഗങ്ങളെ ഓടിച്ച കുട്ടികളുടെ കഥ. എങ്കില്‍ ഇനി പറയുന്നത് ഒരു കഥയല്ല. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്. 23 വയസുകാരിയായ രൂപാലി മിശ്ര വീടിന് പുറത്ത് താന്‍ വളര്‍ത്തുന്ന ആടിന്റെ കരച്ചില്‍ കേട്ടുകൊണ്ടാണ് പുറത്തിറങ്ങിയത്. അരുമയായി വളര്‍ത്തുന്ന ആടിനെ പുലി ആക്രമിക്കുന്നത് കണ്ട് അവള്‍ വടി എടുത്ത് അടിച്ചോടിക്കുവാന്‍ തുടങ്ങി. വേദനിച്ച പുലി രൂപാലിയെ തിരിച്ച് ആക്രമിക്കുവാന്‍ ശ്രമിച്ചു. ഇതു കണ്ട അവളുടെ അമ്മ പുറത്തെത്തി രൂപാലിയെ വീടിനകത്തേക്ക് കയറ്റി. തലനാരിഴയ്ക്കാണ് അവള്‍ രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. രൂപാലി ഇന്ന് ഗ്രാമത്തിലെ ധൈര്യശാലിയായ പെണ്‍കുട്ടിയാണ്. എല്ലാവര്‍ക്കും അവളുടെ ധൈര്യത്തെക്കുറിച്ച് പറയാന്‍ ഇപ്പോള്‍ നൂറ് നാവാണ്. ”ആശുപത്രി വിട്ട് വീട്ടിലേക്ക് വരുവാന്‍ ചെറിയ വിഷമം ഉണ്ട് എന്നാല്‍ എനിക്ക് പേടിയില്ല” രൂപാലിയുടെ വാക്കുകള്‍.

Malaysia Tourism launches new app for the safety of tourists

Tourism Malaysia, on a mission towards their tourist’s safety, had launched their latest mobile application named My Tourist Assist’ (MyTA). The app is available for both Android and ios devices. “The app is designed by digital technology company, Jana Tiga Holdings and it can work even without an internet connection,” said Datuk Seri Mirza Mohammad Taiyab, Tourism Malaysia director-general. “This app allows tourists to get assistance from the authorities in case of an emergency situation, whereby an emergency or SOS button will connect the user directly to the authorities,” added Datuk Seri Mirza Mohammad Taiyab. The app also features a news ... Read more

Marriott opens its 100th hotel in Bengaluru

Marriott International has launched its 100th hotel in India in India’s Silicon Valley, Bengaluru. “With the opening of the 360-room Sheraton Grand Bengaluru Whitefield Hotel, we have achieved the milestone of 100 hotels in India,” said group President and Chief Executive Officer Arne M Sorenson. The 360-room hotel includes 39 suites and 79 Sheraton Club Rooms, and also home to large meeting and banqueting facilities. A convention centre detached from the main hotel building with a capacity to host about 2,000 pax will be opened in a few months’ time. The convention centre is expected to be operational from July. On ... Read more

മന്ത്രി കമ്പ്യൂട്ടര്‍ ബാബ…!

മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ സഹമന്ത്രി സ്ഥാനത്തിന് തുല്യമായ പദവി നല്‍കിയ അഞ്ച് ഹിന്ദു മത നേതാക്കളില്‍ ഒരാളാണ് കമ്പ്യൂട്ടര്‍ ബാബ. നംദ്യോ ദാസ് ത്യാഗി എന്നയാണ് കമ്പ്യൂട്ടര്‍ ബാബയുടെ യഥാര്‍ത്ഥ പേര്. ഇന്‍ഡോര്‍ സ്വദേശിയാണ്. 54കാരനായ അദ്ദേഹത്തെ കമ്പ്യൂട്ടര്‍ ബാബയെന്ന് വിളിക്കുന്നതിന് പിന്നില്‍ പല കഥകളാണ് പ്രചരിക്കുന്നത്. എല്ലാ സമയവും ലാപ്‌ടോപ്പുമായി നടക്കുന്നതിനാലാണ് അങ്ങനെ വിളിക്കുന്നതെന്ന് ഒരു കഥ. എന്നാല്‍ കമ്പ്യൂട്ടറിന്‍റെ വേഗതയില്‍ അദ്ദേഹത്തിന്‍റെ ബുദ്ധി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇങ്ങനെ വിളിക്കുന്നതെന്ന് മറ്റൊരു കഥ.  കമ്പ്യൂട്ടറുകള്‍ മാത്രമല്ല നൂതന യന്ത്രോപകരണങ്ങള്‍ കൈയില്‍ കൊണ്ടുനടക്കുന്നതിനാലാണ് കമ്പ്യൂട്ടര്‍ ബാബയെന്ന് പേര് ലഭിക്കാനിടയാക്കിയതെന്ന വേറൊരു കഥയും പ്രചാരത്തിലുണ്ട്. കമ്പ്യൂട്ടര്‍ ബാബയടക്കം നര്‍മദ നദീ സംരക്ഷണത്തിനായി രൂപീകരിച്ച മത നേതാക്കളുടെ കമ്മിറ്റിയില്‍ അംഗങ്ങളായ അഞ്ച് ഹിന്ദു മത നേതാക്കള്‍ക്ക് സംസ്ഥാന സഹമന്ത്രി സ്ഥാനത്തിന് സമാനമായ പദവിയാണ് നല്‍കിയിട്ടുള്ളത്.

Sri Lanka ready to launch long-overdue campaign

Photo Courtesy: scmp The multi-year, US$45 million Sri Lankan campaign is all set to be launched later this month. During the second week of January 2018, Following the furore broke out after the chairman of the Sri Lanka Tourism Promotion Bureau (SLTPB), Udaya Nanayakkara, refused to abide by the tourism minister’s order to step down, the campaign again got delayed. The US $650,000 campaign will roll out on CNN platforms by the end of April, while a larger, six-month digital marketing campaign targeting China, India, the UK, Germany and France worth US$3.5 million is expected to be ready by end of ... Read more

ഇന്ത്യക്കാരെ പുകഴ്ത്തിയും പാകിസ്ഥാനികളെ വിമര്‍ശിച്ചും ദുബൈ പൊലീസ് ഉന്നതന്‍

  ദുബൈയിലെ പാകിസ്താന്‍ പൗരന്മാരെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യക്കാരെ പുകഴ്ത്തിയും ദുബൈ ജനറല്‍ സെക്യൂരിറ്റി തലവന്‍ ധാഹി ഖല്‍ഫാന്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പാകിസ്താനികള്‍ ഗള്‍ഫ് സമൂഹത്തിന് ഭീഷണിയാണെന്ന് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട പാകിസ്താനി സംഘത്തെ ദുബൈയില്‍ പിടികൂടിയതിനു പിന്നാലെയാണ് ധാഹി ഖല്‍ഫാന്റെ ട്വീറ്റ്. പാകിസ്ഥാനികള്‍ക്ക് ജോലി നല്‍കരുതെന്ന് ഞാന്‍ എന്‍റെ നാട്ടിലെ പൌരന്മാരോട്‌ അഭ്യര്‍ത്ഥിക്കുന്നു. അത് രാജ്യത്തോടുള്ള കടമയാണ്. പാകിസ്ഥാനികള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യക്കാര്‍ മര്യാദക്കാരാണെന്നും ഇദേഹം ട്വീറ്റ് ചെയ്തു. ദുബായ് പൊലീസിലെ ഈ മുതിര്‍ന്ന ഉദ്യോഗസ്ഥന് 2.66 മില്യണ്‍ ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ഉള്ളത്.

Indonesia to host Bali and Beyond Travel Fair

Bali, the tourist Island in Indonesia is all set to conduct ‘Bali and Beyond Travel Fair’ (BBTF) from 26th June at Bali Nusa Dua Convention Center (BNDCC) in Badung regency. The 5th term of the conference is themed as “Exploring the Colors of Indonesia,” organized by the Regional Representative Council (DPD) and the Association of Indonesian Tour and Travel Agencies (ASITA). The event aims to promote not only Bali but also other 10 top destinations in Indonesia, with participation from 21 provinces. “The event is a business-to-business concept forecasted to be the largest market for travel in the country,” said Ketut ... Read more