Author: Tourism News live
Qatar Tourism Authority trains desert safari guides and drivers
Qatar Tourism Authority’s (QTA) Tour Guide Training and Licensing programme has now been extended to include desert safari guides in Qatar. The programme, which will begin on April 15, 2018, will involve training all drivers of 4×4 tourism vehicles. The training will be provided by Doha Off-road Training Centre and will see guides hone their skills across all aspects of off-road driving including safety, navigation, convoy driving and emergency handling. Safari drivers will also be provided with tour guide training to enhance their communication with tourists, and provide them with information on the nature and history of Qatar’s desert. Guides ... Read more
Central ministry to activate sea plane service
Directorate General of Civil Aviation (DGCA), has found out that the commercial seaplane service to connect smaller townships is feasible, and is about to become a reality. According to R N Chaubey, Civil Aviation Secretary, twin pilot operated single-engine plane is an appropriate choice for safe commutation. “Single engine twin pilot service would be possible, but there would be certain requirements and we are examining the committee’s suggestions in this regard,” added R N Chaubey. Prime Minister, upon the Gujarat Assembly elections, has utilised seaplane (Sabarmati River to Dharoi Dam) for effective campaign programmes. In which he promised all necessary ... Read more
കുതിരാന്‍ കുടുങ്ങിയിട്ട് അമ്പതു നാള്‍; തുരങ്കത്തില്‍ ക്രിക്കറ്റ് കളി
ദേശീയപാത കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കനിര്‍മാണം നിലച്ചിട്ട് അമ്പതു ദിവസമാകുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി കാരണം ഫെബ്രുവരി 24-നാണ് തുരങ്കനിര്‍മാണം നിര്‍ത്തിയത്. മൂന്നരക്കോടി രൂപയുടെ ശമ്പളക്കുടിശ്ശികയെത്തുടര്‍ന്ന് തൊഴിലാളികളാണ് പണിമുടക്ക് തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയായ ഒന്നാമത്തെ തുരങ്കത്തിലൂടെ ട്രയല്‍ റണ്‍പോലും നടത്താന്‍ നിര്‍മാണക്കമ്പനിക്ക് സാധിച്ചില്ല. ഇവിടെ ഇപ്പോള്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്ക് ഉപയോഗിക്കുകയാണ്. ദേശീയപാത കരാര്‍ കമ്പനിക്ക് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നല്‍കുന്നത് നിര്‍ത്തിയതുമുതലാണ് പ്രതിസന്ധി രൂക്ഷമായത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇക്കൊല്ലം മഴക്കാലത്തും കുതിരാനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതയാത്രയായിരിക്കും. അഗ്നിരക്ഷാവിഭാഗം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിര്‍മാണങ്ങളാണ് പ്രധാനമായും ഒന്നാമത്തെ തുരങ്കത്തില്‍ ഇനി ചെയ്യാനുള്ളത്. നനടപ്പാതയിലെ കൈവരി പൂര്‍ത്തീകരിക്കുക, പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കുക തുടങ്ങിയ ജോലികളും തുരങ്കനിര്‍മാണക്കമ്പനി ചെയ്യണം. ഇതിനുശേഷം തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് റോഡിലേക്കായി അടര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകള്‍ പൊട്ടിച്ചുനീക്കണം. ഇത് കെ.എം.സി.യാണ് ചെയ്യേണ്ടത്. ഇത്രയും പണി പൂര്‍ത്തിയായെങ്കില്‍ മാത്രമേ ട്രയല്‍ റണ്‍ നടത്താന്‍ കഴിയൂ. രാപകല്‍ നിര്‍മാണം നടത്തിയാല്‍പോലും ഇത് പൂര്‍ത്തീകരിക്കാന്‍ നാല്പത്തഞ്ച് ... Read more
എടിഎം കാര്‍ഡുകള്‍ മാറുന്നു, ഇനി ചിപ്പ് ഘടിപ്പിച്ച കാര്‍ഡ്
മാഗ്നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും.സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇഎംവി കാര്‍ഡുകളിലേക്കു മാറാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നു ബാങ്കുകള്‍ നടപടി വേഗത്തിലാക്കി. പുതിയ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ സര്‍ക്കുലര്‍ നല്‍കിത്തുടങ്ങി. പല ബാങ്കുകളും ഇഎംവി കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കാന്‍ നടപടി തുടങ്ങി. തുടര്‍ന്ന് 30 ദിവസത്തിനകം പഴയ കാര്‍ഡ് അസാധുവാകും. ചിലപ്പോള്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കാന്‍ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയി ഉപയോക്താക്കളെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശമുണ്ട്. പുതിയ കാര്‍ഡുകളുടെ പിന്‍നമ്പര്‍ ബ്രാഞ്ചില്‍ നിന്നു നേരിട്ടു കൈപ്പറ്റണം. എന്താണ് ഇ വി എം കാര്‍ഡ് നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇഎംവി കാര്‍ഡുകളിലേക്കു മാറുന്നത്. യൂറോപേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവയുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് ഇഎംവി. പ്ലാസ്റ്റിക് കാര്‍ഡിനു പിറകില്‍ കാണുന്ന കറുത്ത നാട പോലത്തെ വരയ്ക്കു പകരം ... Read more
Qatar Airways to add two more flights to Muscat
Qatar Airways is introducing two additional daily flights to Muscat, commencing April 10 and June 15. The additional flights will take the airline’s daily services to Muscat to seven, and will meet the increased demand of tourists visiting Oman, as well as that of transit travellers flying via Doha to the Far East. “We are delighted to offer two more daily frequencies to Muscat, one of our most sought-after destinations. These new services, coinciding perfectly with the arrival of the summer holidays, will provide passengers even greater flexibility and convenience in connecting to one of the many destinations on our ... Read more
തേക്കടിയില്‍ പുതിയ ബസുകളും നവീകരിച്ച പാര്‍ക്കിങ് ഗ്രൗണ്ടും വരുന്നു
തേക്കടിയിലെ വാഹന പാര്‍ക്കിങ് ഗ്രൗണ്ടില്‍ നവീകരണ ജോലികള്‍ ആരംഭിച്ചു. തേക്കടി ആനവച്ചാലില്‍ വനംവകുപ്പ് നിര്‍മിക്കുന്ന നവീകരിച്ച വാഹന പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മാണോദ്ഘാടനവും വനംവകുപ്പ് തേക്കടിയിലേക്ക് സര്‍വീസ് നടത്തുവാന്‍ വാങ്ങിയ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫും ചൊവ്വാഴ്ച വനംവകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചേരുന്ന യോഗത്തില്‍ പീരുമേട് എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ അധ്യക്ഷയാകും. ഒരുകോടി രുപ ചെലവാക്കിയാണ് അഞ്ചു ബസുകള്‍ വനംവകുപ്പ് വാങ്ങിയത്. ചെന്നൈയിലെ ഹരിത ട്രൈബ്യൂണലില്‍ നടന്നുവന്ന തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വാഹന പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണമാണ് ചൊവ്വാഴ്ച പുനരാരംഭിക്കുന്നത് . കേരളം പാര്‍ക്കിങ് സ്ഥലം നിര്‍മിക്കുന്ന ആനവച്ചാല്‍ പ്രദേശം തമിഴ്നാടിന്റെ മുല്ലപ്പെരിയാര്‍ പാട്ട ഭൂമിയിലാണെന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, കേരളത്തിന് അനുകൂലമായി വിധി വന്നതിനെ തുടര്‍ന്നാണ് നിര്‍മാണം തുടങ്ങുന്നത്.
Modi flags off all-electric Humsafar Express between Katihar & New Delhi
Prime Minister Narendra Modi has flagged off new bi-weekly all electric Humsafar Express connecting Katihar to New Delhi. The PM has arrived in Bihar to address “Swachchh Bharat Mission” volunteers as part of the concluding celebration of Champaran Satyagraha centenary launched by the Bihar Government in April last year. The country’s first all-electric high speed locomotive is made with the help of a French company under Make-In-India Project at Madhepura Rail Loco factory in Bihar. The first engine to be rolled out from the factory has 12000 HP capacity, more than double of existing locomotives and capable of pulling along ... Read more
അമേരിക്കയില്‍ മലയാളി കുടുംബത്തെ കാണാതായി
അമേരിക്കയിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സൂറത്തിൽ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയുമാണു കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോർട്ട്ലൻഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം. ലോസാഞ്ചത്സിനു സമീപം സാന്റാ ക്ലാരിറ്റയില്‍ യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡണ്ട് ആണ് സന്ദീപ് തോട്ടപ്പിള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദാന്ത് (12) സച്ചി (9)എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.നാലു ദിവസമായി ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.. കാലിഫോര്‍ണിയയില്‍ നിന്നു ഓറിഗണിലെ പോര്‍ട്ട്‌ലന്‍ഡിലേക്ക് ചുവപ്പു ഹോണ്ടാ പെലറ്റില്‍ ഓടിച്ച് വന്ന ശേഷം മടങ്ങിയതാണ്. ഈ മാസം നാലാം തീയതി കാലിഫോണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ താമസിച്ചു. ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്‌സസിലുള്ള ബന്ധു അനൂപ് വിശ്വംഭരന്‍ പറഞ്ഞു. അനുപും ഭാര്യയും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തിയിട്ടുണ്ട്. സന്ദീപിന്റെ സഹോദരന്‍ സച്ചിനും കാനഡയില്‍ നിന്നെത്തി. ആറാം തീയതി രാത്രി സാനോസെയിലുള്ള ബന്ധു കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു ... Read more
France introduces new visa procedures for Algerians
Xavier Driancourt VFS Global is appointed the official body to process the French visa applications for the Algerian citizens at the Consulate General in Algiers, informed France’s ambassador to Algeria, Xavier Driancourt. VFS was chosen through a public tender, which was launched in late 2017 in an attempt to ensure “a better service for visa applicants,” said Driancourt. The move also aims at placing a flexible visa online appointment booking system for all applicants, especially with the notable increase in the annual number of visa applications. According to the French consulate’s data, some 410,000 visas were granted last year, of which ... Read more
തെറ്റ് ഏറ്റ് പറഞ്ഞു സക്കര്‍ബര്‍ഗ്;സെനറ്റ് സമിതിക്ക് മുന്‍പില്‍ ഇന്ന് മാപ്പ് പറയും
എട്ടരക്കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫെയ്‌സ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ഇന്നും നാളെയുമായി യുഎസ് സെനറ്റ് സമിതിയില്‍ വിശദീകരണം നല്‍കും. ഡേറ്റ ചോര്‍ച്ച വിവാദത്തില്‍ സമിതിക്കു മുന്‍പാകെ സക്കര്‍ബര്‍ഗ് മാപ്പു പറയുമെന്നാണു വിവരം. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക് വഴി വിദേശ ശക്തികള്‍ ഇടപെട്ടുവെന്ന ആരോപണത്തിലും ഫെയ്‌സ്ബുക് മേധാവി ഇന്നു മറുപടി നല്‍കും. തെറ്റായ വാര്‍ത്തകള്‍, സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുന്ന തരം പ്രസംഗങ്ങള്‍ തുടങ്ങിയവ പ്രചരിക്കുന്നതിലും ഫെയ്‌സ്ബുക് മാപ്പു പറയുമെന്നും യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റി പുറത്തിറക്കിയ രേഖയില്‍ പറയുന്നു. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണു സെനറ്റ് സക്കര്‍ബര്‍ഗിനെ വിളിപ്പിച്ചത്. ഏറ്റവും വലിയ സ്വകാര്യതാ വിവാദത്തില്‍ ജനങ്ങളോടു പരസ്യമായി മാപ്പു പറഞ്ഞതിനു പിന്നാലെയാണ് സക്കര്‍ബര്‍ഗ് സമിതിക്കു മുന്‍പാകെ ഹാജരാകുന്നത്. 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി അദ്ദേഹം തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാംപെയ്‌ന് ... Read more
First space hotel will be ready by 2021
Houston-based technological innovation company Orion Span, headed by CEO Frank Bunger is about to install world’s first luxury space hotel into orbit by 2021. The hotel named Aurora Station upon completion can accommodate 4 tourists for over 12 days. The hotel structure would be 43.5ft long similar to that of a private jet cabin, that revolves around the earth’s orbit. “Upon launch, Aurora Station goes into service immediately, bringing travellers into space quicker and at a lower price point than ever seen before. Our goal is to make space accessible to all, by continuing to drive greater value at a ... Read more
സലിം പുഷ്പനാഥ് അന്തരിച്ചു
ആനവിലാസം പ്ലാന്‍റെഷന്‍ റിസോര്‍ട്ട് ഉടമയും, ട്രാവൽ–ഫുഡ് – വന്യ ജീവി ഫോട്ടോഗ്രാഫറുമായ സലീം പുഷ്പനാഥ് അന്തരിച്ചു. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന റിസോര്‍ട്ടായിരുന്നു ആന വിലാസം. ഹൃദയാഘാതത്തെ തുടര്‍ന്ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്‍റെ മകനാണ്. . തന്റെ വിപുലമായ ചിത്രശേഖരം ഉൾപ്പെടുത്തി ‘ദി അൺസീൻ കേരള’, ‘ദി അൺസീൻ ഇന്ത്യ’ തുടങ്ങിയ ഫൊട്ടോഗ്രഫി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Myanmar introduces fast-track tourist visa
Myanmar has introduced a fast-track tourist visa that delivers confirmation within 24 hours of the application, year-round, including public holidays. The Tourist Visa Express Service, launched on a trial basis, has come with a streamlined approval process for all nationalities that are eligible for an e-tourist visa. The application is made online at the Ministry of Labour, Immigration and Population’s website and would cost USD 56. There is a 24-hour turnaround approval via an email confirmation, 365 days of the year.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കൊച്ചി- കൊല്‍ക്കത്ത വിമാന സര്‍വീസ്
കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ പോയി മടങ്ങിവരാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകളുമായി ചെലവു കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു നേരിട്ടു രണ്ടു പ്രതിദിന സര്‍വീസുകള്‍ വൈകാതെ ആരംഭിക്കും. ഗോ എയറും ഇന്‍ഡിഗോയുമാണു കേരളത്തിലെ പുതിയ സാധ്യതകള്‍ നേട്ടമാക്കാനുദ്ദേശിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ്ടു 30 ലക്ഷത്തോളം ജോലിക്കാരാണു കേരളത്തില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ പത്തു ശതമാനത്തോളം പേര്‍ ഇപ്പോള്‍ത്തന്നെ നാട്ടില്‍ പോയി മടങ്ങിവരാനായി വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടത്രെ. കേരളത്തിലേക്കുള്ള ഇവരുടെ ഒഴുക്ക് പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം വര്‍ധിക്കുന്നുമുണ്ട്. പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരാണ് ഇത്തരത്തില്‍ യാത്രയ്ക്കു വിമാനങ്ങളെ ആശ്രയിക്കുന്നത്. ഇവര്‍ക്കു ട്രെയിനില്‍ നാട്ടില്‍ പോയി മടങ്ങിവരാന്‍ അഞ്ചോ ആറോ ദിവസം വേണ്ടിവരും. ഇത്രയും ദിവസത്തെ പണിക്കൂലി ത്യജിക്കാന്‍ തയാറുള്ളവര്‍ക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ടു നാട്ടില്‍ പോയി മടങ്ങിവരാം. ബാക്കിയുള്ള ദിവസം ജോലി ചെയ്യുകയുമാവാം. കേരളത്തില്‍ ജോലിക്കെത്തുന്ന ഇത്തരം ജോലിക്കാരില്‍ ... Read more
Emirates may cut flight frequency on US, Europe, Asia routes
Emirates said to reduce the frequency of services on a number of routes to Europe, Asia and US in the coming months. As reported by Routesonline.com, a schedule update showed the carrier was reducing its Dubai to Fort Lauderdale and Dubai to Orlando services from once a day to five times a week, after July 2 and 3 respectively. The change represents a return to the previous schedule after the carrier said in January it would be restoring daily services to both locations from March 25 following a “steady rebound in customer demand”. Other reductions include a decrease in frequency from ... Read more