Author: Tourism News live

ദോഹയില്‍ സല്‍വാ- ദൂഖാന്‍ ഹൈവേ തുറന്നു

റവ്ദ റാഷിദ് റോഡ് വികസനപദ്ധതിയുടെ മൂന്നാം ഭാഗമായി സല്‍വ റോഡിനെയും ദൂഖാന്‍ ഹൈവേയെയും ബന്ധിപ്പിക്കുന്ന പാത തുറന്നു. പുതിയ പാത ഗതാഗതത്തിനു പൂര്‍ണ സജ്ജമാക്കിയാണ് തുറന്നുകൊടുത്തിരിക്കുന്നതെന്ന് അഷ്ഗാല്‍ തെക്കന്‍ പാതാ വിഭാഗം മേധാവി അഹമ്മദ് അല്‍ ഒബയ്ദ്ലി അറിയിച്ചു. വടക്ക് റവ്ദ റാഷിദ് വില്ലേജ് റൗണ്ട് എബൗട്ട് മുതല്‍ ദൂഖാന്‍ ഹൈവേയിലെ ലിബ്സയ്യാര്‍ ഇന്റര്‍ചേഞ്ച് വരെ നീളുന്ന പാതയുടെ നീളം 14 കിലോമീറ്ററാണ്. ഇരുദിശകളിലും മൂന്നുവരി ഗതാഗതം സാധ്യമാണ്. ഏറ്റവും മുന്തിയ നിലവാരത്തിലാണ് നിര്‍മാണം. ഈ റോഡില്‍ നിന്നു കിഴക്കോട്ടേക്ക് (അല്‍ ഷീഹാനിയ പ്രദേശത്തേക്ക്) മൂന്നു കിലോമീറ്റര്‍ നീളത്തില്‍ ഇരുവശങ്ങളിലും രണ്ടുവരി ഗതാഗതം സാധ്യമാകുന്ന അനുബന്ധ റോഡും നിര്‍മിച്ചിട്ടുണ്ട്. സുരക്ഷാവേലികള്‍, തെരുവുവിളക്കുകള്‍ എന്നിവയ്ക്കു പുറമേ 29 കിലോമീറ്റര്‍ നീളത്തില്‍ കുടിവെള്ള പൈപ്പുകളും 31 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുത കേബിളുകളും സ്ഥാപിച്ചിട്ടുണ്ട്. ടെലികമ്യുണിക്കേഷന്‍ ശൃംഖലയ്ക്കായി മേഖലയില്‍ 100 കിലോമീറ്റര്‍ കേബിളും പാതയോരത്തു ചെടികള്‍ നനയ്ക്കാനായി 3.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഉപരിതല പൈപ്പുകളും സ്ഥാപിച്ചതായും ... Read more

Fern Hotels & Resorts opens UK 27 The Fern in Karnataka

The Fern Hotels & Resorts has opened UK 27 The Fern – an Ecotel Hotel at Belagavi (Belgaum) in Karnataka. With its new hotel, the group now have a portfolio of 53 hotels. UK 27 The Fern is an upscale 90-room hotel situated in the heart of the city with different categories of rooms such as Winter Green, Winter Green Premium, Fern Club Studio, Fern Club Premium Studio, Hazel Suite, and Fern Club Suite. All the rooms are equipped with modern amenities suiting the requirements of a business traveller. The hotel offers dining and entertaining options including Mélange – the ... Read more

Traveller Made announces winners of Luxury Travel Designers awards 2018

Traveller Made, world’s leading network dedicated to ultra-luxury travel, has announced the Luxury Travel Designers awards 2018 at the recently held The Essence of Luxury Travel show held recently at Barrière Hotel Le Normandy in Deauville. The winners were selected through a voting among a 3,000 strong community specialising in luxury comprising 700 hoteliers, 120 DMCs, 2,000 Travel Designers. The eight winners are Sanjay Arya of KFT Corporation from India; Christopher Wilmot-Sitwell, cazenove+loyd, United Kingdom; Kathy Stewart, Butterfield & Robinson, Canada; Panos Spiropoulos, Seez Travel, Greece; Maud Auvray, Peplum, France; Quentin Desurmont, President, Traveller Made; Reem Shaath, WhyWander , Saudi Arabia; Jackie ... Read more

Uttarakhand plans culinary tourism

With an aim to give boost to culinary tourism in Uttarakhand, the state government is planning to launch a scheme under which all “delicious ethnic pahari cuisines” will be popularised among tourists visiting the Himalayan state. “We have a unique gastronomy culture in the state, which reflects from a number of tasty and nutritious local dishes but hardly anybody outside the state knows about them. We will soon introduce a scheme, under which ethnic cuisines will be popularised among tourists to give boost to culinary tourism in the state,” he said. “The scheme will also give boost to the locals’ ... Read more

കുളമ്പടിച്ച് ഊട്ടിയില്‍ കുതിരപ്പന്തയത്തിന് തുടക്കം

പ്രസിദ്ധമായ ഊട്ടി കുതിരപ്പന്തയങ്ങള്‍ക്കു തുടക്കമായി. മദ്രാസ് റേസ് ക്ലബ് നടത്തുന്ന 132-ാമത്തെ വാര്‍ഷിക പന്തയങ്ങളാണ് ഇന്നലെ ഊട്ടി കുതിരപ്പന്തയ മൈതാനത്തില്‍ തുടങ്ങിയത്. ബെംഗളൂരു, മൈസൂരു, ഹൈദരാബാദ്, മുംബൈ, പുണെ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് 503 കുതിരകളാണ് എത്തിയിട്ടുള്ളത്. ജൂണ്‍ 14 വരെയാണു പന്തയങ്ങള്‍. ഒരു ദിവസം എട്ടു മത്സരങ്ങള്‍ വീതം. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ പന്തയങ്ങളുള്ളൂ. എല്ലാ വര്‍ഷവും ഏപ്രില്‍ 14 നു തുടങ്ങുന്ന മത്സരങ്ങള്‍ എംജിആര്‍ ജന്മശതാബ്ധി ആഘോഷങ്ങള്‍ നടത്താനായി മൈതാനം ജില്ലാ ഭരണകൂടം ഏറ്റെടുത്തതിനെ തുടര്‍ന്നു വൈകുകയായിരുന്നു.

ഹജ്ജ് കര്‍മ്മത്തിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്ന ഫീസുകള്‍ പ്രഖ്യാപിച്ചു

സൗദി ആഭ്യന്തര തീര്‍ഥാടര്‍ക്കു ഹജ്ജ് സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ഈടാക്കാന്‍ അനുമതിയുളള നിരക്കുകള്‍ ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. സൗകര്യങ്ങളും കാറ്റഗറിയും പരിഗണിച്ച് വ്യത്യസ്ഥ നിരക്കുകളാണ് മന്ത്രാലയം അംഗീകരിച്ചത്. സൗദിയില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവരില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി സര്‍വീസ് ചാര്‍ജ് 11,905 റിയാലാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലായും ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ചു. മിനയിലെ മലമുകളില്‍ നിര്‍മിച്ച ബഹുനില സമുച്ചയങ്ങളില്‍ താമസ സൗകര്യം ആവശ്യമുളളവര്‍ ഉയര്‍ന്ന നിരക്ക് അടക്കണം. ജനറല്‍ കാറ്റഗറിയില്‍ 7561 റിയാല്‍ മുതല്‍ 8166 റിയാല്‍ വരെ ഏഴ് നിരക്കുകളാണ് ഉളളത്. രണ്ടാം കാറ്റഗറിയിലെ ഏറ്റവും കുറഞ്ഞ നിരക്ക് 7,410 റിയാലാണ്. മൂന്നാം കാറ്റഗറിയില്‍ 6,608 റിയാല്‍ മുതല്‍ ആറു തരം നിരക്കുകളാണ് അംഗീകരിച്ചിട്ടുളളത്. ജൂണ്‍ ഒന്നുമുതല്‍ ഇ ട്രാക്കിലൂടെ ആവശ്യമുളള കാറ്റഗറി തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കും. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന് 10,000 സീറ്റുകളാണ് ഈ വര്‍ഷം ഒരുക്കുന്നതെന്നും ... Read more

Govt set to expand Buddhist tourism circuit to 21 more states

The government already had plans to have seven main Buddhist pilgrimage sites in Bihar and Uttar Pradesh. Now the government plans to expand the ‘Buddhist Circuit’ to other 21 states. The states included in the plan are Kerala, Goa, Madhya Pradesh, Gujarat, Rajasthan, Jammu and Kashmir and West Bengal. The Ministry of Tourism has already identified stupas and viharas in these states and small intrastate Buddhist zones will be made around these. The Buddhist circuit is considered as India’s first trans-national tourist circuit. The plan is to promote tourism starting from Lumbini in Nepal, where Buddha was born, to the ... Read more

ഫുഡ് സ്റ്റോപ്പുമായി കെ എസ് ആര്‍ ടി സി വരുന്നു

നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതുവഴികളുമായി കോര്‍പറേഷന്‍. ഇതിന്റെ ഭാഗമായി ‘ഫുഡ് സ്റ്റോപ്’ അനുവദിക്കാനാണ് കെഎസ്ആര്‍സിയുടെ തീരുമാനം. ഇതിനുള്ള കമ്മീഷന്‍ കോര്‍പറേഷന്‍ നേരിട്ടു വാങ്ങും. ഇതിനു താത്പര്യമുള്ള ഹോട്ടലുകളെ കണ്ടെത്തുന്നതിന് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിക്കും. ഒരു ബസിന് 500 രൂപ ആദ്യഘട്ടത്തില്‍ തന്നെ ഫുഡ് സ്റ്റോപ് ഫീസ് ആയി കിട്ടുമെന്നാണ് കോര്‍പറേഷന്‍ കണക്കുകൂട്ടന്നത്. നിലവില്‍ കമ്മീഷനായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പതിവായി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്നും ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമാണ് ലഭിക്കുന്നത്. ഈ പദ്ധതി നേരത്തെ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നടത്തി വിജയിച്ചതാണ്. ഇതേ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയും സമാനമായ ആശയം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഒരു വര്‍ഷത്തെ കാലവധിയില്‍ ടെന്‍ഡര്‍ നല്‍കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

IndiGo offers discount on domestic flight tickets for students

IndiGo is offering discounts for students above the age of 12 years on domestic flights. The customers can only avail the offer if the booking is made at least seven days in advance. For bookings made under the scheme, students are eligible for total baggage allowance of 25 kilograms. The discount is valid on both, one-way and round-trip bookings. Eligible student booking flight tickets under the scheme shall be required to furnish their valid school/ university ID card at the time of check-in at the airport. In case, the student fails to furnish their ID Card, the benefits will not be extended to the ... Read more

Swachh Bharat Summer Internship to boost tourism

Indian Prime Minister Narendra Modi, has called for Swachh Bharat enthusiasts to join the summer internship to boost tourism. Modi has asked youngsters to join the Swachh Bharat Summer Internship 2018 launched by the central government. He also announced incentives, including credit point by UGC, for participants, saying it is an opportunity for those who want to make a change in the society. The Prime Minister has said this in his monthly Mann Ki Baat broadcast addressing the nation. He said three ministries of his government have launched an internship programme and it is an opportunity for those who want to work ... Read more

Konkan to be developed as a hub of agro-tourism

Goan Agriculture Minister Vijay Sardesai calls for an association with Maharashtra to explore the massive possibility of agro-tourism especially in the Konkan region. He was speaking at the opening ceremony of the International Mango Conference held at the Regional Fruit Research Station in Vengurla organized by the Dr Balasaheb Sawant Konkan Krishi Vidyapeeth and Interdisciplinary Society for Advancements of Agriculture Sciences and Technology (ISasAT). He urged Maharashtra to follow Goa’s tourism model and in return they could share the particulars on the development in agriculture made by them. He believes this could be a major step in making Konkan region ... Read more

‘Tourism Master Plan’ to boost Wayanad Tourism

Wayanad is unique for its lush greenery and serene environment. Considered as one of the best tourist spots in Kerala and South India, it attracts a great number of tourists every year. However, the flow of visitors to the destination is less compared to the other famous spots in Kerala. So, the Tourism Department is preparing a tourist master plan which will improve the tourism sector of Wayanad and will lead to its overall expansion. The master plan is set in a way that will supply the needs of the destination till 2050. The first step of the master plan ... Read more

കത്തുന്ന വേനലിലും സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി അല്‍ നൂര്‍ ദ്വീപ്

മരുഭൂമിയിലെ ചൂടിലും പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മനോഹര കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍ നൂര്‍ ദ്വീപ് പച്ചപുതച്ചുനില്‍ക്കുന്ന മരങ്ങളും കാടിന്റെ തണുപ്പ് പകരുന്ന തടിയില്‍ തീര്‍ത്ത നടവഴികളുമെല്ലാമുള്ള ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടെ കൂടൊരുക്കിയ പക്ഷികളാണ്. ദേശാടനക്കിളികളുടെ ഇഷ്ടമേഖലയായ ഖാലിദ് ലഗൂണിലെ ഈ ദ്വീപ്, യു.എ.ഇ.യിലെ തന്നെ അപൂര്‍വയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ്. രാവും പകലുമായി പല ദേശങ്ങളില്‍നിന്ന് ഇവിടേക്ക് ദേശാടനക്കിളികളെത്തുന്നു. ഈ പക്ഷിവൈവിധ്യം അതിഥികള്‍ക്ക് നേരിട്ടറിയാനുള്ള അവസരവും ഇപ്പോള്‍ അല്‍ നൂര്‍ ദ്വീപിലുണ്ട്. വേനല്‍ച്ചൂടില്‍ തണല്‍ തേടിയെത്തുന്ന സഞ്ചാരികള്‍ക്കായി പക്ഷി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. നേരത്തേ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത 33 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സാധാരണയില്‍നിന്ന് വ്യത്യസ്തമായി ദ്വീപിലെ വൃക്ഷങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. യു.എ.ഇ.യിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളിലൊന്നായ അല്‍ നൂര്‍ ദ്വീപിലാണ് രാജ്യത്തെ പക്ഷിവൈവിധ്യത്തിന്റ 10 ശതമാനവുമുള്ളത്. അല്‍ നൂര്‍ ദ്വീപിന്റെ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ... Read more

Uber to launch commercial trips of uberAIR by 2023

It was a surprise when Uber announced that it has plans to launch flight demonstrations of uberAIR in Dallas-Fort Worth/Frisco Texas and Los Angeles. But now, with important partnerships with key manufacturers and technology companies, the cab aggregator  is all set to make further inroads into the aviation sector. Uber plans to launch the flight demonstrations in 2020 and commercial trips by the year 2023. Uber launched its Elevate programme in October 2016. Since then, it has entered into partnerships with experienced aircraft manufacturers who are developing electric VTOL vehicles including: Embraer, Bell, Aurora Flight Sciences (now a subsidiary of Boeing), ... Read more

വിനോദമാകാം പക്ഷേ ബസുകള്‍ ആഡംബരം കുറയ്ക്കണം

എല്‍ഇഡി ബള്‍ബിന്റെ വെളിച്ചത്തില്‍ അടിമുടി തിളങ്ങി, ഉഗ്രശബ്ദത്തില്‍ തിമിര്‍പ്പന്‍ പാട്ടുവച്ചു പായുന്ന ടൂറിസ്റ്റ് ബസുകള്‍ക്കു മൂക്കുകയറിടാന്‍ നടപടി ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തി 107 വാഹനങ്ങള്‍ പിടികൂടി. 64,500 രൂപ പിഴ ചുമത്തി. സംസ്ഥാനത്ത് പല സ്ഥലത്തുനിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ക്കും തമിഴ്‌നാട് ബസുകള്‍ക്കും പിടിവീണു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ പിടികൂടിയത്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ടൂറിസ്റ്റ് ബസുകളും വാനുകളുമാണു നിയമം അനുവദിക്കാത്ത ലൈറ്റുകള്‍ ഉപയോഗിച്ചു പിടിയിലായത്. ലേസര്‍ ലൈറ്റുകളും എതിര്‍വശത്തുനിന്നു വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് അടിച്ചുപോകുന്നള ആര്‍ഭാട ലൈറ്റുകളാണു മിക്ക വാഹനങ്ങളിലുമുണ്ടായിരുന്നത്. ഉയര്‍ന്ന വാട്ട്‌സ് ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റവും പല വാഹനങ്ങളിലുമുണ്ടായിരുന്നു. വലിയ സ്പീക്കറുകളും സബ് വൂഫറുകളും ഘടിപ്പിച്ചു ഉച്ചത്തില്‍ പാട്ടുവച്ചു പാഞ്ഞ വാഹനങ്ങളും പരിശോധനയില്‍ കുടുങ്ങി. ഇവയെല്ലാം അഴിച്ചുമാറ്റി ... Read more