Author: Tourism News live
Amsterdam imposes tax hike; bans Airbnb; curtails beer bikes
Amsterdam has unveiled plans to rein in tourism, reflecting the dissatisfaction of many residents who feel the city’s centuries-old center has been overrun. The citizens and the political parties have decided upon returning the “Balance to the City,” in a document that amounts to part of a governing pact. “The positive sides of tourism such as employment and city revenues are being more and more overshadowed by the negative consequences,” including trash and noise pollution,” the document said. The document outlines changes including curtailing “amusement transportation” such as multiperson “beer bikes,” cracking down on alcohol use in boats on the canals, further ... Read more
കൗതുകമുണര്‍ത്തും ഫുട്‌ബോള്‍ മത്സരവുമായി കൊച്ചി
ബലൂണിനുള്ളില്‍ കയറി പരസ്പരം തട്ടിയും, മുട്ടിയും കളിക്കുന്ന മത്സരം കേരളത്തില്‍ കേട്ടറിവ് മാത്രമേ ഉള്ളൂ എന്നാല്‍ ഇതിനൊരു അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി നഗരം. ബബ്ള്‍ സോക്കര്‍ എന്ന രസകരമായ ഫുട്‌ബോള്‍ മത്സത്തിന്റെ കേരള പതിപ്പിന് 19ാം തീ.തിയില്‍ കൊച്ചിയില്‍ തുടക്കമാവും. കേരളത്തില്‍ ആദ്യമായി നടക്കുന്ന ബബ്ള്‍ സോക്കര്‍ മത്സരം നടത്തുന്നത് പ്ലിങ് ഫുഡ്‌സ് ആന്‍ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും, കിച്ചന്‍ കമ്യൂണിറ്റി ഇവന്റസുമാണ്. 19ാം തീയതി കടവന്ത്ര സെസ്റ്റോ ഫുട്‌ബോള്‍ ടര്‍ഫില്‍ തുടങ്ങുന്ന പ്രാഥമിക മത്സരങ്ങളുടെ ഫൈനല്‍ 26ാം തീയതി മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലാണ്. നാലുപേര്‍ വീതം അടങ്ങുന്ന ടീമുകള്‍ തമ്മിലാണ് മത്സരം. പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള കളിക്കിടെ അഞ്ചുമിനിറ്റില്‍ ഹാഫ് ടൈം ഉണ്ടാകും. കോര്‍പ്പറേറ്റ് ടീമുകള്‍,സ്‌കൂള്‍-കോളേജ് ടീമുകള്‍, പ്രൊഫഷണല്‍ ക്ലബ്ബുകള്‍, വനിതകള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബബ്ള്‍ സോക്കര്‍ ലീഗിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കാം. വിലാസം-www.bubbleosccerleague.in .
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി
പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ (ഇലക്ട്രിക്, ഹൈബ്രിഡ്) വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 9400 കോടി രൂപയുടെ പദ്ധതി കൊണ്ടുവരുന്നു. മലിനീകരണം പിടിച്ചുനിര്‍ത്താന്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ നിര്‍മാണം മുതല്‍ നിക്ഷേപങ്ങള്‍ക്ക് വരെ വലിയ തോതില്‍ ഇളവുകള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പഴയ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെ ഇളവുകള്‍ നല്‍കി ബാറ്ററി വാഹനങ്ങള്‍ വ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന വേഗതയുള്ള 1.5 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 30000 രൂപ വരെയും ഒരു ലക്ഷം രൂപ വില വരുന്ന വേഗത കുറഞ്ഞ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും അഞ്ചു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് 75000 രൂപയും 15 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും 10 ലക്ഷം രൂപ വരെ വില വരുന്ന ചെറു വാണിജ്യ ... Read more
Uttarakhand cabinet follows unique way to endorse tourism
The Uttarakhand cabinet followed a unique way to promote its tourism, as they met for the first time in a floating restaurant on the charming Tehri Lake. The ministers headed by Chief Minister Trivendra Singh Rawat met inside ‘Floating Marina’, the boat which served as the restaurant in the middle of the lake. The cabinet approved 12 decisions during the meeting which will enhance the state’s tourism and aid better use of natural resources. The main decision in the meeting was to develop 13 new tourists in the state. The 13 destinations will be developed with one each in all ... Read more
കേരളത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ്: കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് കനത്ത മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ മുഴുവന്‍ തീരദേശ മേഖലയിലും ജാഗ്രതാ നിര്‍ദേശം ശക്തമാണ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടെയുള്ള തീരദേശ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Facebook ranks Kerala Tourism as the Best FB page in 2017
The Kerala Tourism Facebook page got first place in a ranking done by Facebook based on total engagement with tourists that included reactions, shares and comments on the page between the 1 January and 31 December, 2017 time frame. The Kerala Tourism page pushed the Jammu and Kashmir Tourism Department’s Facebook page to the second place. The Kerala Tourism Facebook page had garnered 1.5 million likes to emerge as the top page. The Gujarat Tourism Facebook page was ranked third. Facebook recently released the data on the top-ranked Facebook pages of government bodies, ministries and political parties in India. P ... Read more
കേരള ടൂറിസം ഫേസ്ബുക്ക് പേജിന് 2017ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്
മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിറകിലാക്കി രാജ്യത്ത് ടൂറിസം മേഖലയില്‍ ഏറ്റവും മികച്ച ഫേസ്ബുക് പേജ് എന്ന തിളക്കമാര്‍ന്ന നേട്ടം കേരള ടൂറിസം കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെ ടൂറിസം ബോര്‍ഡുകളുടെ പട്ടികയില്‍ 15 ലക്ഷം ലൈക്കുകളോടെ കേരള ടൂറിസം ഒന്നാമതെത്തി. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ കേരള ടൂറിസം ഫേസ്ബുക്ക് പേജിന് ലഭിച്ച അവാര്‍ഡുമായി നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വകുപ്പിന്റെ ക്രിയാത്മകമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ആഹ്‌ളാദകരമായ ഈ നേട്ടത്തിനു പിന്നില്‍.2017 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ വിനോദസഞ്ചാരികളുമായുള്ള ഇടപെടലുകളും, പേജിനു ലഭിച്ച ലൈക്കുകളും കമന്റുകളും ഷെയറുകളും കണക്കിലെടുത്താണ് ഫേസ്ബുക് റാങ്കിങ് നിശ്ചയിച്ചത്. ഫേസ് ബുക്കില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി രാജ്യത്ത് ഒന്നാം നിരയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവയുടെ വിവരങ്ങളാണ്ഫേസ്ബുക്ക്പുറത്തുവിട്ടത്.രണ്ടാം സ്ഥാനത്ത് ജമ്മു കശ്മീര്‍ ടൂറിസം വകുപ്പും, മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൂറിസവുമാണ്. ന്യു ഡല്‍ഹിയിലെ ഫേസ്ബുക്ക് ഓഫിസില്‍ ... Read more
Uganda government plans to invest $2.7m to boost tourism
Uganda is all set to spend a minimum of $1.2 million in order to explore the potential of tourism in country. This whopping amount adds to the $1.5 million spent last year, making the total to $2.7 million. As per World Bank records, tourism is the principal foreign exchange earner for Uganda earning $1.4 billion annually, amounting 9.9 per cent of its GDP and 26 per cent of the total foreign exchange earnings. The government plans to hire three more public relations from Japan, China and Gulf countries to grow Uganda’s tourism prospective. He expects that each firm will receive ... Read more
Trujet awarded 20 new routes under Udan Phase II
Trujet has been awarded 20 new routes through the Udan scheme initiated by Prime Minister Narendra Modi, which will take Trujet’s expansion to Western and Eastern States. The airline now connects 14 major destinations in South and West India with a connectivity between 3 tier cities and their nearest metropolitans. As per the new scheme, Trujet will connect Kandla, Porbandar, Keshod, Jaisalmer, Jalgaon and Nasik from Ahmedabad and Burnpur, Cooch Behar, Tezu, and Rupsi from Guwahati. “Trujet is now reaching a new level to serve passenger with a whole new approach. We have inducted the 5 th ATR 72-600 aircraft to ... Read more
ഫ്രീഡം മെലഡിയുമായി വിയ്യുര്‍ ജയില്‍
അന്തേവാസികള്‍ക്കായി നിരവധി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച വിയ്യുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇനി റേഡിയോ സംപ്രേക്ഷണവും. ഇതിനായി ഫ്രീഡം മെലഡി എന്ന പേരില്‍ ഒരുക്കിയ ജയില്‍ റേഡിയോ സ്റ്റേഷന്‍ സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. പ്രതിദിനം ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റേഡിയോ സംപ്രക്ഷണത്തില്‍ ജയില്‍ അന്തേവാസികളാണ് റേഡിയോ ജോക്കികളായി പ്രവര്‍ത്തിക്കുക. വിയൂര്‍ ജയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂസിക് ബാന്‍ഡ് സംരംഭത്തിന് നേതൃത്വം നല്‍കും. ഇതോടെ ജയിലിലെ 800 അന്തേവാസികള്‍ക്ക് റേഡിയോ ആസ്വാദനത്തിന് അവസരം ലഭിക്കും. ഇതിനായി ജയിലിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേക സ്പീക്കറുകളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഉച്ചക്കു ശേഷമുള്ള ഒരു മണിക്കൂറാണ് പരിപാടികള്‍ക്കായി നീക്കി വച്ചിട്ടുള്ളത്. ഇതില്‍ ഇഷ്ടഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശ്രുതിലയം, ജയിലുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, മറ്റ് പ്രധാന വാര്‍ത്തകള്‍, നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം, കോടതി വിധികള്‍, സിനിമാ നിരൂപണം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്തേവാസികളുടെ കലാപരമായ കഴിവുകള്‍ വര്‍ധിപ്പക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജയില്‍ ... Read more
First all-woman Passport Seva Kendra starts operations in Punjab
The first Post Office Passport Seva Kendra (POPSK) run by an all-woman team has started operations in Phagwara, Punjab. The seva kendra was inaugurated by Union Minister Vijay Sampla in the local head Post Office. Though the new Seva Kendra was 192nd POPSK in the country, it was the first one to be operated by an all-woman team. “It was part of the Centre’s initiative for women empowerment,” Sampla said. The Phagwara Kendra will be headed by department’s Verification Officer Madhuri Bhavi. The other two women staff members — Postal Assistants — will be from the Post Office Department. The printing and issuing ... Read more
പൂച്ചക്കുളം തേനരുവി സഞ്ചാരികളെ ക്ഷണിക്കുന്നു
പൂച്ചക്കുളം തേനരുവി പത്തനംത്തിട്ട ജില്ലയില്‍ അധികം ആരും അറിയാത്ത ഇടമാണ്. കാടിന്റെ വന്യത കണ്ട് നടന്ന ചെല്ലുന്നത് കരിമ്പാറ കൂട്ടത്തില്‍ തട്ടി ഒഴുകുന്ന മുത്ത് മണികള്‍ പോലെയുള്ള പൂച്ചക്കുളത്തേക്കാണ്. തേനരുവി എന്ന് നാട്ടുകാര്‍ ഓമന പേരിട്ട് വിളിക്കുന്ന വെള്ളച്ചാട്ടം പത്തനംത്തിട്ട ജില്ലയിലെ തണ്ണിത്തോടേ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കരിമാന്‍തോടിന് സമീപമാണ്. കരിമാന്‍ തോട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാറി പൂച്ചക്കുളം പാലത്തിനു സമീപമായാണ് അരുവിയിലെ വെള്ളം വന്നു പതിക്കുന്നത്. പാലത്തില്‍ നിന്ന് വെള്ളച്ചാട്ടം കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്. പത്തനംതിട്ടയില്‍ നിന്ന് കോന്നി, സീതത്തോട് വഴി കരിമാന്‍ തോട്ടിലെത്താം. പ്രകൃതിദത്ത ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള അരുവിയാണിത്.
Promotions to be strengthened for bringing in more Medical Tourists from GCC countries
The Confederate of Indian Industries (CII) Kerala Chapter is all set to boost up their medical tourism promotions in Gulf countries in coming years. In an initiative to bring up utmost number of tourists to Kerala, many allopathy and ayurveda practitioners came together for a road show and exhibition at Oman in April. They are even planning to conduct such events in UAE, Saudi Arabia and some African countries. According to Dr S. Sajikumar, Chairman, CII Kerala and chief physician at Dhathri Ayurveda, Oman is the main market for medical tourism among GCC countries. Almost 90% of the total one lakh medical ... Read more
BLS International inaugurates Spain Visa Application Center in Riyadh
BLS International has opened their new Spain Visa Application Centre (VACs) in Riyadh, Saudi Arabia. The company operates 124 visa application centres in 49 countries for Spain Ministry of Foreign Affairs and Cooperation (Ministerio de Asuntos Exteriores y de Cooperación). The new Spain VAC was formally inaugurated in the presence of the Ambassador of Spain in Saudi Arabia along with senior officials from BLS International Services Ltd. “This new and revamped Visa Application Center is the result of our effort to adapt our service to visitors coming from Saudi Arabia and in particular to the 73,000 Saudi tourists that arrive to ... Read more
AAI signs Rs 945 crore deal with Harris Corp
With an aim to address the safety and efficiency concerns that lack air navigational infrastructure in India, the Airports Authority of India (AAI) has signed a Rs 945 crore deal with Harris Corporation. The 15-year-contract was signed by A K Banerjee, ED (CNS-OM) and Rick Simonian, VP, Harris Corporation at the 6th US-India Aviation Summit, held at the Taj Mahal Palace Hotel, Mumbai. As part of the deal, Harris Corporation will serve as the prime contractor and systems integrator for the programme, which is to be implemented over a period of two years. “India’s exponential air traffic growth is creating demand for ... Read more