Author: Tourism News live

Hainan launches direct flight between Tianjin and Vancouver

Hainan Airlines has announced the launch of a direct flight between Tianjin and Vancouver. The flight HU7959 is the first direct passenger air route linking Tianjin with North America. The flight, operated using a Boeing 787 wide-body aircraft, will take about 11 hours and fly every Monday and Friday. This year being the China-Canada Tourism Year, the new air route is expected to improve bilateral economic and cultural exchanges, according to Dave Murphy, Minister (Commercial) at the Embassy of Canada to China. This is the 16th international air route opened by Hainan Airlines in North America. The airlines also has plans ... Read more

മെകുനു: ഗോവ-മഹാരാഷ്​ട്ര തീരത്ത്​ ജാഗ്രത നിർ​ദേശം

മെകുനു ചുഴലിക്കാറ്റിനെ തുടർന്ന്​ ഗോവ-മഹാരാഷ്​ട്ര തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. അടുത്ത രണ്ട്​ ദിവസത്തേക്കാണ്​ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്​. മൽസ്യതൊഴിലാളി​കളോട്​ കടലിൽ പോകരുതെന്ന്​ നിർദേശിച്ചിട്ടുണ്ട്​. അറബികടലിൽ വലിയ തിരമാലകൾക്ക്​ സാധ്യതയുള്ളതിനാല്‍​ കടലിൽ ഇറങ്ങരുതെന്ന നിർദേശം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്​. വരും ദിവസങ്ങളിൽ കേരളത്തിലും കനത്ത മഴക്ക്​ സാധ്യതയെന്നാണ്​ കാലാവസ്ഥ പ്രവചനം. ചിലയിടങ്ങളിൽ 21 സെ.മി വരെ മഴയുണ്ടാകാനാണ്​ സാധ്യത. ഉരുൾപ്പൊട്ടൽ സാധ്യത കണ​ക്കിലെടുത്ത്​ മലമ്പ്രദേശങ്ങളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്​​. വെള്ളിയാഴ്​ച ഉച്ചയോടെ മെകുനു കൊടുങ്കാറ്റ്​ ഒമാൻ തീരത്ത്​ കനത്ത നാശനഷ്​ടം വരുത്തിയുരുന്നു. സലാല പോലുള്ള നഗരങ്ങൾ മെകുനുവി​​​ന്‍റെ കെടുതികൾ അനുഭവിക്കുകയാണ്​.

ലാക്കം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനത്തിന് നിരോധനം

ഇരവികുളം ദേശീയ ഉദ്യാനത്തിലെ വരയാടുകളുടെ സെന്‍സസുമായി ബന്ധപ്പെട്ട് പാമ്പാറ്റിലെ ലാക്കം വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 29 വരെയാണ് നിരോധനം. ആഴ്ചയുടെ അവാസന ദിവസങ്ങളില്‍ രണ്ടായിരത്തി അഞ്ഞൂറോളം സഞ്ചാരികളാണ് വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാന്‍ എത്തുന്നത്. എന്നാല്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷമി അറിയിച്ചു.

Jet Airways to connect Patna with Allahabad from June 14

Jet Airways said it will connect Patna with Allahabad from June 14 under the UDAN (Ude Desh Ka Aam Naagrik) scheme. The flight will leave Allahabad at 8 am and reach Patna at 9.40 am. For the return journey, the flight will take off from Patna at 10.10 am and reach Allahabad at 11.50 am. The 72-seater aircraft will operate thrice a week -Tuesday, Thursday and Sunday. With Allahabad on the map, Patna will now have direct flights to 11 cities. At present, direct air service from Patna is available to New Delhi, Mumbai, Calcutta, Bangalore, Lucknow, Pune, Varanasi, Ranchi, Chennai and Hyderabad. ... Read more

China and India flourish Thailand tourism

Thailand is one of the most preferred destinations for the travellers. Reports confirm that Thailand’s tourism industry is flying high with Chinese and Indian tourists attributing the major providers of revenue. The period January-April recorded a total of 13.7 million tourists, registering a growth of 13.9 per cent when compared with same period last year. The first quarter also witnessed growth in Chinese and Indian tourists to Thailand by 30 per cent and 17 per cent respectively when compared with last year. China, India, Malaysia, Lao PDR, Russia, Japan, Korea, Vietnam, the US and the UK are the top ten ... Read more

എച്ച്–4 വിസയിൽ ജോലി നിയന്ത്രണം: ചട്ടം അന്തിമഘട്ടത്തിലെന്ന് യുഎസ്

എച്ച്-1-ബി വിസയുള്ളവരുടെ പങ്കാളികൾക്കുള്ള എച്ച്– 4 വിസയിൽ ജോലി ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്ന് അമേരിക്ക. എച്ച്– 4 വിസയുള്ളവരിലെ ചില വിഭാഗക്കാർക്കാണ് ജോലി നിയന്ത്രണം ഏർപ്പെടുത്തുന്നത്. അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം (ഡിഎച്ച്എസ്) യുഎസ് ഫെഡറൽ കോടതിയെ അറിയിച്ചു. ഡിഎച്ച്എസ് വിഭാഗത്തിന്‍റെ ക്ലിയറൻസ് കിട്ടിയാൽ ഓഫിസ് ഓഫ് മാനേജ്മെന്‍റ് ആൻഡ് ബജറ്റിലേക്ക് അയയ്ക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. യുഎസിൽ എച്ച്–1-ബി വിസയിൽ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ ഭാര്യയ്ക്കോ ഭർത്താവിനോ അവിടെ ജോലി ചെയ്യാൻ പെർമിറ്റ് ലഭിക്കുന്നത് എച്ച്4 വിസയിലാണ്. 70,000 പേരാണ് എച്ച്–4 വിസ പ്രകാരം വർക്ക് പെർമിറ്റ് നേടി അവിടെ ഇപ്പോൾ തൊഴിലെടുക്കുന്നത്. ഒബാമ സർക്കാരിന്‍റെ ഭരണകാലത്ത് ഏർപ്പെടുത്തിയ ഈ സംവിധാനം നിർത്തലാക്കാനാണ് ഇപ്പോഴത്തെ ഭരണകൂടത്തിന്‍റെ നീക്കം. ഇതിനെതിരെ യുഎസ് കോൺഗ്രസിലെ 130 അംഗങ്ങൾ സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്.

കേരളത്തില്‍ അതിശക്തമായ മഴ: ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ പൊലീസിനു നിര്‍ദേശമുണ്ട്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. 25നു ശക്തമായ മഴയും ശനിയാഴ്ച അതിശക്തമായ മഴയും ലഭിക്കും. 12 മുതല്‍ 20 സെ.മീ. വരെയായിരിക്കും ശനിയാഴ്ച മഴ ലഭിക്കുക. മുന്നറിയിപ്പു ശ്രദ്ധയോടെ കണക്കാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കും. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്. 26നു കേരളത്തില്‍ ചിലയിടങ്ങളില്‍ 20 സെ.മീ. വരെയുള്ള അതിശക്തമായ മഴയുണ്ടാകും. 27നു ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്യും. ഒന്നോ രണ്ടോയിടങ്ങളില്‍ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. 28നും 29നും ഇതു തുടരും. ലക്ഷദ്വീപില്‍ 30 വരെ പലയിടത്തും അതിശക്തമായ മഴ ലഭിക്കും.

Delta flights to launch in India by 2019

Delta Air Lines has announced it will resume nonstop flights next year between United States and India’s financial capital, Mumbai. The airline is crediting recent U S agreements with Qatar and the United Arab Emirates over alleged subsidies to three big Arabian Gulf carriers that also fly to India. Delta said it will announce the schedule details later this year. It also has plans to sell other flights within India on partner Jet Airways. Atlanta-based Delta stopped their services to India in 2015, leaving United Airlines as the only US carrier flying to Mumbai and Delhi. Trump administration deals with Qatar ... Read more

ഡൂണ്ടീ: ഈ വര്‍ഷം കണ്ടിരിക്കേണ്ട യൂറോപ്പന്‍ നാട്

ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് യൂറോപ്പിലെ ഡുണ്ടീയെ തിരഞ്ഞെടുത്തു. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലന്‍ഡില്‍ എത്തുന്ന സന്ദര്‍ശകര്‍ ആദ്യം എത്തുന്നത് ഡുണ്ടീയിലാണ്. ഇവിടുത്തെ ദേശീയതലത്തില്‍ പ്രാധാന്യമുള്ള മ്യൂസിയമുകളെയും മറ്റു ആകര്‍ഷണങ്ങളെ പറ്റിയും ലോണ്‍ലി പ്ലാനറ്റ് പ്രശംസിച്ചിട്ടുണ്ട്. ഇറ്റലിയിലെ എമിലിയ-രോമങ്ങ ആണ് ഒന്നാമത്. ടുസ്‌കാനി, കംപാനിയാ, വെനെട്ടോ എന്നീ സ്ഥലങ്ങള്‍ക്ക് പകരമായും ഭക്ഷണപ്രിയരുടെ ഇഷ്ട നഗരമായി വളര്‍ന്നു വരുന്നതിനുമാണ് ഈ നഗരത്തെ തിരഞ്ഞെടുത്തത്. രാഗു, പര്‍മ ഹാം, ബല്‍സാമിക് വിനെഗര്‍, പാര്‍മേശന്‍ ചീസ് എന്നിവ ലഭിക്കുന്ന സ്ഥലമാണ് എമിലിയ-റൊമഗ്‌ന. അടുത്തിടെയാണ് ലോകത്തെ ... Read more

Las Vegas Tourism to spend $101.5 million for advertising

In a move to promote Las Vegas as tourist destination, the Las Vegas Convention and Visitors Authority (LVCVA) will spend $101.5 million from the operation budget for advertising in the next fiscal year. The authority’s board of directors approved $359.8 million as operating budget on Thursday and decided to spend more than a quarter of this amount to advertise the destination. The authority mainly aims at filling around 1,50,000 rooms daily by advertising, special events and through domestic and international public relations. The plan comes on a time when Las Vegas has experienced a decline in the number of tourists ... Read more

കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാന്‍ വണ്‍ കാര്‍ഡ്

കൊച്ചി മെട്രോയുടെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ യാത്രചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതി കരാറില്‍ ആക്‌സിസ് ബാങ്ക് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായി ധാരണപത്രം ഒപ്പുവച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ് എല്‍എല്‍പി, കൊച്ചി വീല്‍സ് യുണൈറ്റഡ് എല്‍എല്‍പി, മൈ മെട്രോ എല്‍എല്‍പി, മുസിരിസ് എല്‍എല്‍പി, പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എല്‍എല്‍പി എന്നീ ഏഴു കമ്പനികളാണ് ധാരണപത്രം ഒപ്പുവച്ചത്. മെട്രോ പദ്ധതിപ്രദേശത്ത് സര്‍വീസ് നടത്തുന്ന 1100 ബസുകളിലാണ് പുതിയ സംവിധാനം നിലവില്‍വരിക. നവംബറോടെ എല്ലാ ബസുകളിലും കാര്‍ഡ് ഉപയോഗിക്കാനുള്ള യന്ത്രം സ്ഥാപിക്കും. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുപോലെ കാര്‍ഡ് ഇതില്‍ കാണിച്ച് യാത്രചെയ്യാം. തുടര്‍ന്നുവരുന്ന ജലമെട്രോ പദ്ധതിയിലും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാനാകും. ഓട്ടോറിക്ഷകളില്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനെപ്പറ്റി ഓട്ടോറിക്ഷാ തൊഴിലാളികളുടെ ... Read more

Best Destination for Shopping in India

New Delhi has bagged the Best Destination for Shopping award by Lonely Planet Magazine India Travel Awards 2018. The awards were distributed at a glittering ceremony held at the St. Regis hotel in Mumbai. Sudhir Sobti, Chief Manager, PR & Publicity, Delhi Tourism received the award during the ceremony among the top industry professionals. The Lonely Planet Magazine invited the country’s elite travelers to choose their favorite destinations and most favored travel experiences along with the jury of travel experts and professionals. The readers voted online in large numbers across various categories, to celebrate the best in travel. Delhi was ... Read more

സൗജന്യ ടിക്കറ്റ് വാര്‍ത്ത വ്യാജമെന്ന് ജെറ്റ് എയര്‍വേയ്‌സ്

കമ്പനിയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജെറ്റ് എയര്‍വെയ്‌സ് എല്ലാവര്‍ക്കും രണ്ട് വിമാനടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. വാട്‌സാപ്പിലൂടെ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് ജെറ്റ് എയര്‍വേയ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഇത്തരത്തില്‍ കമ്പനി പ്രഖ്യാപിക്കുന്നവ ജെറ്റ് എയര്‍വേയ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ മാത്രമായിരിക്കും അറിയിക്കുക എന്ന്് ട്വീറ്റില്‍ പറയുന്നു. വെബ്‌സൈറ്റിലേക്കുള്ള ലിങ്കടക്കമാണ് വാട്‌സാപ്പിലൂടെ സന്ദേശം അയച്ചുനല്‍കിയിരുന്നത്. ടിക്കറ്റ് സ്വന്തമാക്കാന്‍ സര്‍വെ ഫോം പൂരിപ്പിക്കാനും 20 പേര്‍ക്ക്് ഈ മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാനുമായിരുന്നു മെസേജില്‍ ആവശ്യപ്പെട്ടത്. ജെറ്റഅ എയര്‍വേയ്‌സ് വെബ്‌സൈറ്റ് എന്ന് തെറ്റിധരിപ്പിക്കുന്ന ലിങ്കായിരുന്നു മെസേജിനൊപ്പം അയച്ചുനല്‍കിയിരുന്നത്. സൂക്ഷ്മമായി നോക്കിയാല്‍ പോലും ലിങ്കിലെ അക്ഷരങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ഐ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ നോക്കിയാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് ഇത് മറ്റുള്ളവരുടെ നമ്പറുകളിലേക്ക്് ഫോര്‍വേര്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് കമ്പനി അധികൃതര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

SpiceJet announces 10 new domestic flights

SpiceJet has announced the launch of 10 new flights on domestic routes using its Bombardier Q-400 aircraft on these routes, which will strengthen its network across South India with new flights and additional frequencies. The airline is all set to introduce daily direct flights on the Chennai-Mangaluru-Chennai sector from 16 June, 2018. SpiceJet will enhance its operations on the Hyderabad-Rajahmundry, Chennai-Kozhikode, Bengaluru-Kozhikode with an additional evening flight on each of these sectors and introduce its third flight on the Chennai-Hyderabad route. “SpiceJet is on the path of a major fleet expansion which means new routes and destinations for our customers. ... Read more

Ottawa to fund $2.5 million after tourism booms in 2017

After the tourism sector boomed greatly last year, the city has decided to rise the funding to $2.5 million for major events as the city likes to keep the tourism boom intact. The city officials believe that the new municipal accommodation tax which was implemented from January this year will guarantee investments that will endorse and develop Ottawa’s tourism industry and further boost the tourism industry’s boom in 2017. The city expects $5,00,000 of the planned tax revenue will go to the convention development fund, which will be used to draw more international and corporate conventions to Ottawa by Ottawa ... Read more