Author: Tourism News live
Ethiopia to allow visa free entry to all Africans
Ethiopian Prime Minister Abiy Ahmed has announced the country will “very soon” follow Rwanda’s example allowing all Africans to travel to the country without visa. The policy will open up the east African country to African visitors, and it will boost tourism. The plan was announced during a state banquet hosted by Prime Minister Abiy for Rwandan President Paul Kagame who is in Ethiopia on a three-day official visit. The Prime Minister did not give any specific details of the plan to allow visa free travel to all Africans. As part of the visit, President Kagame also visited Hawassa Industrial Park which ... Read more
മുംബൈയില്‍ നിന്നും ഗോവയിലേയ്ക്ക് യാത്രാകപ്പല്‍
ഇന്ത്യയിലെ ആദ്യത്തെ യാത്രാകപ്പല്‍ മുംബൈയില്‍ നിന്നും ഗോവയിലേയ്ക്ക് സര്‍വീസ് നടത്തും. മുംബൈയില്‍ പുതുതായി പണിത തുറമുഖത്തു നിന്നും ആന്‍ഗ്രിയ എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ ഗോവയിലേയ്ക്ക് തിരിച്ചു. പരീക്ഷണ ഓട്ടമാണ് കപ്പല്‍ നടത്തുന്നത്. മുംബൈ തുറമുഖ വകുപ്പിന്‍റെയും ആന്‍ഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമാണ് ആന്‍ഗ്രിയ യാത്രാകപ്പല്‍. മുംബൈ മുതല്‍ ഗോവ വരെ യാത്ര ചെയ്യുന്നതിന് ഒരാള്‍ക്ക് 7000 രൂപയാണ് ചെലവ്. വിമാനം, ബസ്, ട്രെയിന്‍ മാര്‍ഗം മുംബൈയില്‍ നിന്നും ഗോവയിലെത്താന്‍ ചെലവും സമയവും കുറവാണ്. എന്നാല്‍ ഈ കപ്പലിലൂടെയുള്ള യാത്ര ഒരനുഭവം തന്നെയാകും. കപ്പലിനകത്ത് വ്യത്യസ്ഥ രുചികള്‍ ലഭ്യമാകുന്ന എട്ടു ഭക്ഷ്യശാലകള്‍, കോഫീ ഷോപ്പ്, സ്വിമ്മിംഗ് പൂള്‍, ഹാളുകള്‍ എന്നിവ സഞ്ചാരികള്‍ക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കടല്‍ വിഭവങ്ങളോടു കൂടിയ രണ്ടു നേരത്തെ ഭക്ഷണവും ഇടനേരത്തെ ഭക്ഷണവും നല്‍കും. കൂടാതെ സ്വിമ്മിംഗ് പൂളില്‍ കുളിക്കാനുള്ള സൗകര്യവുമുണ്ട്. കപ്പലില്‍ വെച്ച് വിവാഹം കഴിക്കാനും മീറ്റിംഗ് കൂടാനും പ്രത്യേകം ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ... Read more
എന്‍ ഊര് പൈതൃക ഗ്രാമം ഡിസംബറില്‍ പൂര്‍ത്തിയാകും
ആദിവാസി സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകളുമായി ഒരുങ്ങുന്ന ‘എന്‍ ഊര്’ പൈതൃകഗ്രാമം വരുന്ന ഡിസംബറോടെ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തി ധൃതഗതിയില്‍ നടക്കുന്നു. പൂക്കോട് വെറ്ററിനറി ക്യാമ്പസിനടുത്താണ് പൈതൃക ഗ്രാമം ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ട്രൈബല്‍ വകുപ്പിന്റെ മൂന്നുകോടി ചെലവിലുള്ള നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായി വരുന്നു. രണ്ടാം ഘട്ട പ്രവൃത്തിക്കായി ടൂറിസം വകുപ്പ് 4.53 കോടിയാണ് നല്‍കിയത്. ട്രൈബല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാടിന്റെ മക്കളുടെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയാനും കാണാനുമുള്ള പദ്ധതിയാണ് എന്‍ ഊര് പൈതൃക ഗ്രാമം പദ്ധതിലക്ഷ്യമാക്കുന്നത്. പൂര്‍ണമായും പട്ടികവര്‍ഗക്കാര്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ഏക ടൂറിസം പദ്ധതി വയനാടന്‍ ടൂറിസത്തിന് കരുത്ത് പകരും. കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് മാതൃകയിലാണ് എന്‍ ഊര് പൈതൃക ഗ്രാമം. എന്‍ ഊരിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്റ്റാള്‍, പാരമ്പര്യ മരുന്നുകള്‍, കരകൗശല വസ്തുക്കള്‍, മുളയുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പെയിന്റിങ്ങുകള്‍, പരമ്പരാഗത ആദിവാസി ആയുധങ്ങള്‍, സംഗീതോപകരണങ്ങള്‍, തേനുള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ എന്നിവയെല്ലാം എന്‍ ഊരിന്റെ പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കും. പൈതൃക ഗ്രാമത്തില്‍തന്നെ വില്‍പ്പനയുമുണ്ടാവും. ഇതിനുള്ള ... Read more
Saudi Red Sea project to offer visa on arrival for tourists
Saudi Arabia’s Red Sea project said it will offer visas on arrival for overseas visitors following the creation of a company to deliver the ambitious project. The project marked a milestone recently with its incorporation as a standalone closed joint-stock company, The Red Sea Development Company (TRSDC), wholly owned by the country’s Public Investment Fund (PIF). The newly-incorporated company will now move forward with the creation of its Special Economic Zone, with its own regulatory framework, it said in a statement. The framework will be separate from the base economy, with a special emphasis on environmental sustainability, and will be offering ... Read more
Egypt tourism revenues achieve huge growth in first quarter
Egypt’s tourist sector achieved humongous growth as the revenue for first quarter touched $2.2 billion, recording a rise of 83.3 per cent. The report also reveals that the Arab nation had a tourist footfall of almost 2.383 million tourists, recording an increase in visitors by 37.1 per cent. The report also suggests that tourist nights reached $23.8 million in the same period. As per the report of Central Agency for Public Mobilization and Statistics (CAPMAS), the country has received around 7,30,000 tourists in February 2018, registering a 35 per cent increase compared to the same period last year. Rania al-Mashat, ... Read more
ഹൈടെക് ടാക്സി സര്‍വീസുമായി ദുബൈ
ഹൈടെക് വാഹനങ്ങളും മികച്ച സംവിധാനങ്ങളുമായി ദുബൈ ടാക്സി. പഴയ വാഹനങ്ങൾ പിൻവലിച്ച് ഓരോവർഷവും ആയിരം ഹൈടെക് കാറുകൾ വീതം നിരത്തിലിറക്കാനാണ് ദുബൈ ആർടിഎയുടെ പദ്ധതി. ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 1.9 കോടി യാത്രക്കാർ ടാക്സികൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്. ദുബൈയിലെ 5200 ടാക്സി വാഹനങ്ങൾ 1.1 കോടി സർവീസുകൾ ഇതിനകം പൂർത്തിയാക്കിയെന്ന് ആർടിഎ ട്രാൻസ്‌പോർട് വിഭാഗം തലവൻ യൂസഫ് അൽ അലി പറഞ്ഞു. പൊതുജനങ്ങളോടു മാന്യമായി ഇടപെടാനും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് ദുബൈ ടാക്‌സികളിലുള്ളത്. വിദ്യാർഥികളെ സുരക്ഷിതമായി വിദ്യാലങ്ങളിൽ എത്തിക്കാനും സർവീസ് നടത്തുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക വാഹനങ്ങൾ ഇറക്കിയതായും യൂസഫ് അൽ അലി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ, വിനോദ യാത്രയ്ക്കായി തുറന്ന വാഹനങ്ങൾ തുടങ്ങിയവയും ടാക്സികളായുണ്ട്. ടാക്സി വാഹനങ്ങളുടെ സേവനം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 97 ശതമാനം പേർ സംതൃപ്തി രേഖപ്പെടുത്തി. വാഹനങ്ങൾക്കെതിരെയുള്ള പരാതികൾ കുറഞ്ഞു. ഇന്ധനവില കൂട്ടിയിട്ടും നിരക്കു വർധിപ്പിക്കാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാനാണു ... Read more
ആധുനിക എല്‍ എച്ച് ബി കോച്ചുകളുമായി കേരള എക്‌സ്പ്രസ്
കേരളത്തില്‍ നിന്ന് ദീര്‍ഘ ദൂരം സര്‍വീസ് നടത്തുന്ന കേരള എകസ്പ്രസിന് ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകള്‍ അനുവദിക്കും. ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന ട്രെയിനുള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള എല്‍ എച്ച് ബി കോച്ചുകള്‍ അനുവദിക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനെത്തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തിനുള്ളില്‍ കേരളയ്ക്കുള്ള എല്‍ എച്ച ബി കോച്ചുകള്‍ ചെന്നൈ പെരുമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി കൈമാറുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ചുള്ള ഉത്തരവ് റെയില്‍വേ ബോര്‍ഡില്‍ നിന്ന് ഡിവിഷന് ലഭിച്ചു. ആറു റേക്കുകളാണു കേരളയ്ക്കുള്ളത്. ഇവ ഒന്നൊന്നായി എല്‍എച്ച്ബിയിലേക്കു മാറ്റും. ആറു റേക്കുകളിലായി 24 കോച്ച് വീതം 144 കോച്ചുകളാണു കേരള ഓടിക്കാന്‍ വേണ്ടത്. കേരള എല്‍എച്ച്ബിയിലേക്കു മാറ്റുന്നതോടെ ആറു പുതിയ ട്രെയിനുകള്‍ക്കുള്ള കോച്ചുകള്‍ റെയില്‍വേയ്ക്കു ലഭിക്കും.
No visa fees for first-time Hajj & Umrah pilgrims
Saudi Arabia’s king has offered to pay the visa fees for first-time pilgrims to Hajj and Umrah. “The cost of first entry for pilgrims to Umrah and Haj will be covered by the Custodian of the Two Holy Mosques, King Salman,” said Minister of Haj and Umrah, Mohammed Bin Saleh Bentin. The minister announced the same during a coordination meeting with the Presidency of the Affairs of the Two Holy Mosques. “Our partnership is aimed at removing all the obstacles that may face the Hajj and Umrah pilgrims and facilitate their arrival to the Two Holy Mosques in Makkah and Madinah,” he told ... Read more
Tibet registers rise in tourist footfall in January-April
According to reports of regional authorities, Southwest China’s Tibet Autonomous Region had a tourist footfall of around 40,000 from January to April. This registers a growth by 50.5 per cent in tourist arrivals, when compared to same period last year. The regional tourism development committee confirmed that the region earned $ 26.7 million as tourism revenue during the period, recording an increase of 50.7 per cent. In the same time, Tibet has received nearly 2.7 million domestic tourists, recording a rise of 63.5 per cent when compared to last year. The winter tourism on the highland is less popular than ... Read more
കോട്ടയത്ത് ഇന്ന് യുഡിഎഫ്-ബിജെപി ഹര്‍ത്താല്‍
പ്രണയവിവാഹത്തിന്‍റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയായ നവവരന്‍ കെവിന്‍റെ മരണത്തെ തുടര്‍ന്ന് കോട്ടയത്ത് ഇന്ന് യുഡിഎഫ്- ബിജെപി ഹര്‍ത്താല്‍. കെവിന്‍റെ മരണം പോലീസ് അനാസ്ഥയെ തുടര്‍ന്നാണെന്ന് ആരോപിച്ചാണ് കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ ഇന്നു പുലർച്ചെയാണ് കാണാതായ കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഇഷാനാണ് പൊലീസ് പിടിയിലായത്. വധു കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനു ചാക്കോയുടെ പരാതിയിൽ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധുവിനെ മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു.
വയലനട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് അനുമതി
വയലട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് പുത്തന്‍ പ്രതീക്ഷമായി 4.92 കോടിയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചു. വയലടയ്ക്ക് സമീപമുള്ള തോരോട് മലയും ഏറെ പ്രകൃതി സൗന്ദര്യം നിറഞ്ഞ ഇടമാണ്. വയലട, മണിച്ചേരി, ചുരത്തോട് പ്രദേശങ്ങളുടെ വിനോദ സഞ്ചാര സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പടുത്തുകയാണ് നിലവിലെ പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയോട് ഇണങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ശുചിമുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍, വാച്ച് ടവര്‍, കഫെറ്റീരിയ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. നിലവില്‍ വയലട മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു വിധത്തിലുള്ള പ്രാഥമിക സൗകര്യങ്ങളും ലഭ്യമല്ല. എല്ലാതരം കാലാവസ്ഥയിലും ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. മുള്ളന്‍പാറയില്‍ നിന്നുള്ള കാഴ്ചകളും കാട്ടരുവികളും കുന്നുകളുടെ കാഴ്ചകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുന്നിന്‍ മുകളില്‍ നിന്നുള്ള റിസര്‍വോയര്‍ ദൃശ്യങ്ങള്‍ മികച്ച കാഴ്ചയാണ് ഒരുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതോടൊപ്പം തലയാട് ചുരത്തോട് പ്രദേശവും ടൂറിസം പദ്ധതിയുടെ ഭാഗമാക്കും
റാണിപുരത്ത് സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു
വനത്തിനകത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതോടെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കു വര്‍ധിച്ചു. മൂന്നാറിലെ വേനല്‍ക്കാല ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് റാണിപുരം. തേനിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് മാര്‍ച്ച് 13 മുതല്‍ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രം ഈ മാസം 13നാണ് സഞ്ചാരികള്‍ക്കു വേണ്ടി തുറന്നു കൊടുത്തത്. ചാറ്റല്‍ മഴയും കോടമഞ്ഞും നനഞ്ഞ് റാണിപുരത്തിന്‍റെ ദൃശ്യഭംഗി ആസ്വദിക്കാനും ട്രക്കിങ്ങിനുമായി നിരവധി സഞ്ചാരികളാണ് ഇവിടെക്കെത്തുന്നത്. ഇന്നലെ വരെ 65,000 രൂപയുടെ വരുമാനം വനംവകുപ്പിനുണ്ടായി. വേനലവധിക്കാലത്ത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വരുമാനമുണ്ടാകാറുണ്ട്. എന്നാല്‍ വേനലവധി തുടങ്ങുന്ന സമയത്തുതന്നെ വനത്തിനകത്തേക്കുള്ള പ്രവേശനം നിരോധിച്ചതിനാലാണ് ഇത്തവണ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായത്.
Nepal hosts adventure rafting festival
The annual water carnival in Nepal was attended by almost 500 locals and foreigners. The 30th Annual Rafting Festival 2018 was organized by the Nepal Association of Rafting Agencies (NARA), an umbrella organization of rafting agencies, under the theme “Let’s Protect our Rivers for Tourism and Environment.” White water rafting was organized in Benighat-Phisling section of Trishuli River, some 40 km away from the capital city. The event also aimed to raise awareness on the need of preserving and protecting the rivers for environmental conservation and tourism development. “Being enriched with water resources, Nepal has a huge prospect for water adventures. Thus, ... Read more
പുത്തന്‍ പേരില്‍ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍
രാജ്യതലസ്ഥാനത്ത് സൗത്ത് ക്യാംപസ്, മോത്തിബാഗ് എന്നിവ ഉള്‍പ്പെടെ പത്തു മെട്രോ സ്റ്റേഷനുകള്‍ക്ക് ഇനി പുതിയ പേര്. സ്‌റ്റേഷനുകളുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പേരുമാറ്റം. പിങ്ക് ലൈനിലുള്ള സൗത്ത് ക്യാംപസ് മെട്രോ സ്‌റ്റേഷന്‍ ഇനി ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് എന്നും മോത്തിബാഗ് ഇനി സര്‍ വിശ്വേശ്വരയ്യ മോത്തിബാഗ് എന്നുമാണ് അറിയപ്പെടുക. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക- വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന ദുര്‍ഗാബായ് ദേശ്മുഖിന്റെ പേരിടുന്നത് അവരുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സൗത്ത് ക്യാംപസിന്റെ ഭാഗമായിട്ടുള്ള ശ്രീ വെങ്കിടേശ്വര കോളജ് സ്ഥാപിച്ചതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളതിനാലാണ് ക്യാംപസിനു സമീപമുള്ള മെട്രോ സ്റ്റേഷനു ദുര്‍ഗാബായ് ദേശ്മുഖിന്റെ പേരു നല്‍കുന്നത്. മെട്രോ സ്റ്റേഷനുകളില്‍ വനിതകളുടെ പേരു നല്‍കിയിട്ടുള്ള ഏക സ്റ്റേഷനും ഇതാണ്. എന്‍ജിനീയറും പണ്ഡിതനുമെന്ന നിലയില്‍ വിഖ്യാതനായിരുന്ന സര്‍ വിശ്വേശ്വരയ്യയുടെ സ്മരണയ്ക്കായാണ് മോത്തിബാഗ് സ്റ്റേഷന്റെ പേരു മാറ്റുന്നത്. പേരുമാറ്റിയ വയലറ്റ് ലൈനിലെ സ്റ്റേഷനുകള്‍ ഇവയാണ് – തുഗ്‌ളക്കാബാദ് സ്റ്റേഷന്‍ ... Read more
Tourism department to implement MIS to track development of projects
Jammu and Kashmir Tourism Department is planning to implement a Management Information System (MIS) in order to keep an eye on the speed and real-time development of progressing works. This is an initiative by the tourism department to speed up the various ongoing projects under the Government of India and state government schemes. As per reports, the National Informatics Centre (NIC) has been given the task to develop a Programme Monitoring and Evaluation Software with some exclusive features. Around 50 officials in various departments of the tourism department would be given separate login id and passwords so that they can ... Read more