Author: Tourism News live
മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി നിര്‍മ്മാണോദ്ഘാടനം ജൂണ്‍ 30ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും
മലബാറിലെ ടൂറിസം രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്ക് ഈ മാസം 30 തിന് തുടക്കം. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിക്കുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ ടൂറിസം രംഗത്ത് മലബാര്‍ വന്‍ കുതിച്ച് ചാട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. മലബാറിന്റെ സ്വപ്ന പദ്ധതി പദ്ധതി നടപ്പിലാകുന്നതോടെ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഏഷ്യയില്‍ കണ്ടിരിക്കേണ്ട 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മൂന്നാം സ്ഥാനത്തായി ലോണ്‍ലി പ്ലാനറ്റ് മലബാറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വിനോദ സഞ്ചാര മേഖലയില്‍ വ്യത്യസ്തമായിട്ടുള്ള ടൂറിസം ബ്രാന്‍ഡ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു മലബാറിലൂടെ ജലയാത്ര മലബാറിലെ നദികളിലൂടെയും , കായലിലൂടെയും ,ഉള്ള വിനോദ വിജ്ഞാന ജലയാത്രയാണ് ഈ പദ്ധതിയുടെ പ്രമേയം. പരിസ്ഥിതി സൗഹാര്‍ദ്ദ ... Read more
വരുന്നു കെഎസ്ആര്‍ടിസി ‘ഇ’ ബസ്
കെഎസ്ആര്‍ടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ജൂണ്‍ 18 മുതല്‍ ഓടിത്തുടങ്ങും. വൈഫൈ കണക്ഷന്‍ പോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് ബസാണ് പുറത്തിറങ്ങുന്നത്. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്. അതിനുശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സര്‍വീസ് നടത്തും. ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ കെ9 മോഡല്‍ ബസാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 40 സീറ്റുകളുണ്ട് ബസില്‍. സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. pic courtesy:Syed Shiyaz Mirza കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ സംസ്ഥാനങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട് ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ ബസുകള്‍. ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകളുടെ നിര്‍മാണം. ഇന്ത്യയുടെ വേറിട്ട ഭൂപ്രകൃതിക്കും വൈവിധ്യത്തിനും അനുയോജ്യമായ രീതിയിലാണ് ഇ ബസ് കെ 9 ന്റെ രൂപകല്‍പ്പനയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ഇ ബസിന്റെ പരമാവധി വേഗം. ദീര്‍ഘകാല സേവനം ഉറപ്പാക്കാന്‍ അത്യാധുനിക ലിഥിയം അയോണ്‍ ... Read more
മഴ കനത്തു: വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു
വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ചുരത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഇന്നു രാവിലെയും ചുരത്തില്‍ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണു പൂര്‍ണമായ ഗതാഗത നിരോധനത്തിന് കലക്ടര്‍ ഉത്തരവിട്ടത്
ഒന്നാം പിറന്നാളാഘോഷിച്ച് കൊച്ചി മെട്രോ
കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളിന് വിവിധ പരിപാടികളോടെ ഇന്നു തുടക്കമാകും. രാവിലെ ഏഴു മുതല്‍ ഇന്നു മെട്രോ സര്‍വീസുകള്‍ ഉണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പിറന്നാള്‍ കേക്ക് മുറിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടര്‍ന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ടൈം ട്രാവല്‍ ഇന്ദ്രജാല പ്രകടനം. കൊച്ചി മെട്രോയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന കുടുംബശ്രീ, മെട്രോ പൊലീസ്, സ്വകാര്യ സുരക്ഷാ ഏജന്‍സിയായ എസ്‌ഐഎസ് ലിമിറ്റഡ് എന്നിവയെ കെഎംആര്‍എല്‍ ആദരിക്കും. ഉച്ചയ്ക്കു രണ്ടര മുതല്‍ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിലെ വേദികളില്‍ ആര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാം. ആലുവയിലും മഹാരാജാസ് സ്റ്റേഷനിലും നഗരത്തിലെ വിവിധ കോളജുകളിലെ ടീമുകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. മഹാരാജാസ് കോളജിലെ കലാപ്രകടനങ്ങള്‍ വൈകിട്ട് നാലിന് ആരംഭിക്കും. കൊച്ചി മെട്രോ സ്‌പെഷല്‍ പൊലീസ് ഇന്ന് സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ അഭിവാദ്യം ചെയ്തു സ്വീകരിക്കും. യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യും. നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സേന അംഗങ്ങള്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ ... Read more
കോഴിക്കോട് വഴി വോള്‍വോ- സ്‌കാനിയ ബസുകള്‍ ഓടില്ല ;24 വരെ ബുക്കിങ് നിര്‍ത്തിവച്ചു
മഴയെ തുടര്‍ന്നു പ്രധാന റോഡുകളില്‍ ഗതാഗത തടസ്സം തുടരുന്നതിനാല്‍ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആര്‍ടിസി വോള്‍വോ-സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മാനന്തവാടി, തൊട്ടില്‍പാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകള്‍ സര്‍വീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോള്‍വോ-സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരമാണ്. ഇതേ തുടര്‍ന്നാണ് പ്രധാന പാതകള്‍ തുറക്കും വരെ ഈ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനും 2.15നും 3.30നുമുള്ള തിരുവനന്തപുരം, രാത്രി 10.30നുള്ള കോഴിക്കോട്, മൈസൂരുവില്‍ നിന്നു വൈകിട്ട് 5.30നും 6.45നും പുറപ്പെടുന്ന തിരുവനന്തപുരം വോള്‍വോ-സ്‌കാനിയ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇവയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങും നിര്‍ത്തിവച്ചു. കഴിഞ്ഞ മൂന്നു ദിവസവും ഈ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കര്‍ണാടക ആര്‍ടിസിയും കണ്ണൂര്‍ ഭാഗത്തു നിന്നുള്ള മള്‍ട്ടി ആക്‌സില്‍ ബസ് സര്‍വീസുകള്‍ ... Read more
കുട്ടനാടന്‍ ഓളപ്പരപ്പില്‍ പിറന്നാള്‍ ആഘോഷിച്ച് അമേരിക്കന്‍ യുവതി
നിക്കോള്‍ റെനീ എന്ന അമേരിക്കന്‍ യുവതി കഴിഞ്ഞ 36 വര്‍ഷത്തിനിടെ ഇതുപോലൊരു പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവില്ല. 36-ാം പിറന്നാള്‍ നിക്കോളിന് അവിസ്മരണീയമായി. കുട്ടനാടന്‍ കായലില്‍ സ്പൈസ് റൂട്‌സിന്റെ ലക്ഷ്വറി ഹൗസ് ബോട്ടില്‍ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) ആണ് പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത്. അറ്റോയ് സംഘടിപ്പിച്ച യോഗ അംബാസഡേഴ്‌സ് ടൂര്‍ അംഗമാണ് നിക്കോള്‍ . സ്പൈസ് റൂട്‌സ് ഹൗസ് ബോട്ടില്‍ നിക്കോളിന് ആശംസയുമായി 22 രാജ്യങ്ങളിലെ അറുപതിലേറെ യോഗാ വിദഗ്ധരും കൂടിയപ്പോള്‍ എല്ലാവര്‍ക്കും മറക്കാനാവാത്ത ആഘോഷമായി. ‘ഇത്ര കാലത്തിനിടയില്‍ പിറന്നാളിന് അമേരിക്കയില്‍ നിന്ന് മാറി നിന്നിട്ടില്ലന്ന് കണക്ടിക്കറ്റ് സ്വദേശിനിയായ നിക്കോള്‍ റെനി പറയുന്നു. പിറന്നാള്‍ ദിനത്തില്‍ മിഷിഗണില്‍ പോകുന്ന പതിവുണ്ട്. അവിടെയാണ് താന്‍ പിറന്നത്. ഈ പിറന്നാളില്‍ മിസ് ചെയ്യുന്നത് അമ്മയേയും തന്റെ ഒന്നര വയസുള്ള കുഞ്ഞിനേയുമാണ്. അവരുമായി സംസാരിച്ചെങ്കിലും അരികെ ഇല്ലാത്തതില്‍ നേരിയ വിഷമമുണ്ടെന്നും നിക്കോള്‍ പറഞ്ഞു. എന്നാല്‍ ആ വിഷമത്തേയും മറികടക്കുന്നതായി പിറന്നാള്‍ പാര്‍ട്ടി ... Read more
കുട്ടനാടന്‍ കായലില്‍ കെട്ടുവള്ളത്തില്‍ ‘യോഗ സദ്യ’
കുട്ടനാടന്‍ കായല്‍പ്പരപ്പില്‍ യോഗയുടെ അകമ്പടിയില്‍ വിദേശികള്‍ക്ക് സാത്വിക സദ്യ . അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്‌സ് ടൂറിന്റെ മൂന്നാം ദിനവും വേറിട്ടതായി . ആലപ്പുഴ ചാന്നങ്കരിയിലെ സപൈസ് റൂട്ട്‌സിന്റെ ഹൗസ് ബോട്ടിലായിരുന്നു ഉച്ചഭക്ഷണം. സ്‌പൈസ് റൂട്ട്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരക്കളത്തിന്റെ നേതൃത്വത്തില്‍ യോഗ അംബാസിഡര്‍മാരെ വരവേറ്റു. പഞ്ചനക്ഷത്ര സൗകര്യമുള്ള ഹൗസ് ബോട്ടുകള്‍ യോഗികള്‍ക്ക് വേറിട്ട കാഴ്ചയായി. തേന്‍ ചാലിച്ച തുളസി ചായയിലും പച്ചക്കറി താളിച്ച സൂപ്പിലുമായിരുന്നു തുടക്കം.കുട്ടനാടന്‍ കായല്‍ കാഴ്ചകളും വെള്ളം നിറഞ്ഞ പാടങ്ങളുമൊക്കെ യോഗാ സഞ്ചാരികളുടെ മനസുണര്‍ത്തി. കായല്‍ വിഭവങ്ങള്‍ക്കു പേരുകേട്ട കുട്ടനാട്ടില്‍ പക്ഷേ യോഗികള്‍ക്ക് പഥ്യം സസ്യാഹാരമായിരുന്നു. അവരുടെ മനസറിഞ്ഞ വിഭവങ്ങള്‍ സ്‌പൈസ് റൂട്ട്‌സ് തീന്‍മേശയില്‍ നിരത്തി. സ്‌പൈസ് റൂട്‌സ് റിസോര്‍ട്ട് വളപ്പിലെ പ്ലാവില്‍ നിന്ന് അടര്‍ത്തിയ ചക്ക കൊണ്ടുള്ള പുഴുക്ക്, കപ്പ മസാല കറി, മോരു കാച്ചിയത്, ഇരുമ്പന്‍ പുളി മാങ്ങാ പാല്‍ക്കറി, ഇഞ്ചിപ്പുളി ... Read more
Yoga Ambassadors experience ‘Yoga Sadya’ in Kerala houseboats
The third day of the Yoga Ambassadors Tour, organised by ATTOI, has also been special with the yoga sadya or satvic lunch offered for the yoga ambassadors at the houseboats in Kuttanad, the rice bowl of Kerala. The lunch was served after the team boarded the Spice Routes’ houseboats. The delegates got a warm welcome by the crew of the houseboat lead by its Managing Partner, Jobin J Akkarakkalam. “We are having the time of our life. We are enjoying the magnificent beauty of the backwaters. Everyone is so friendly and kind. The Kerala backwaters are just unique and wonderful,” ... Read more
Yoga can completely cure stage 1 cancer: Dr. Meena Ramanathan
Yogachemmal Dr. Meena Ramanathan is a yoga therapist and a consultant in yoga, and is also the Deputy Director at CYTER (Centre for Yoga Therapy Education and Research), Sri Balaji Vidyapeeth, Pondichery. She has been practicing and teaching yoga since 2004. Dr Meena took a wonderful session on the subject ‘Yoga Therapy: Its principles & practices’ at the International Conference on Yoga, conducted as part of the Yoga Ambassadors Tour 2018, organized by ATTOI, in association with Ministry of Ayush and Kerala Tourism in Kovalam. Manoj Attingal of Tourism News Live catches up with Dr Meena to know more ... Read more
നാടൻ രുചികളൊരുക്കി ഉദയസമുദ്ര: വിദേശ യോഗികൾക്ക് രുചി യോഗം
കേരളത്തിന്റെ തനത് ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് വിദേശ രാജ്യങ്ങളിലെ യോഗാ വിദഗ്ധർ. യോഗാ അംബാസഡേഴ്സ് ടൂറിന്റെ രണ്ടാം ദിനം അത്താഴ വിരുന്ന് കോവളം ഉദയസമുദ്രയിലായിരുന്നു. കേരള വിഭവങ്ങൾ കൊണ്ട് ഉദയസമുദ്ര യോഗ വിദഗ്ധരുടെ മനസും വയറും നിറച്ചു. മുതിരക്കഞ്ഞി, മുരിങ്ങത്തോരൻ, വാഴക്കൂമ്പ് മെഴുക്കുപുരട്ടി എന്നു തുടങ്ങി കേരള വിഭവങ്ങൾ നിരന്ന തീൻമേശ യോഗികളെ നിരാശരാക്കിയില്ല. സ്പൂണിനു പകരം നിരന്ന ചിരട്ടത്തവികളും വിദേശികൾക്ക് കൗതുകമായി. അപ്പവും സ്റ്റൂവും ഇല്ലാതെ എന്ത് കേരള പെരുമ? അതും തീൻമേശയിൽ തത്സമയം തയ്യാറാക്കി. തേൻ ചാലിച്ച ഇളനീരോടെയാണ് ഉദയസമുദ്ര യോഗികളെ വരവേറ്റത്. പാവയ്ക്ക, കാരറ്റ്, വെള്ളരി ജൂസുകൾ കുടിക്കാൻ ഗ്ലാസുകൾക്ക് പകരം മിനുമിനുത്ത ചിരട്ടകൾ നൽകിയതും മറ്റൊരു കൗതുകമായി. വിദേശികൾക്ക് കേരള ഭക്ഷണം ഒരുക്കിയതിനെക്കുറിച്ച് ഉദയസമുദ്ര സിഇഒ രാജഗോപാൽ അയ്യർ പറയുന്നതിങ്ങനെ – ” സഞ്ചാരികൾ ഓരോ രാജ്യത്തും പോകുമ്പോൾ അവിടങ്ങളിലെ ഭക്ഷണം കഴിക്കാനാണ് താൽപ്പര്യപ്പെടുക. സ്ഥിരം കഴിക്കുന്ന ഭക്ഷണവും രുചിയും വിനോദയാത്ര പോകുമ്പോഴും കഴിക്കേണ്ടതില്ലല്ലോ .പുതിയ ... Read more
Uday Samudra’s Satvic dinner is a hit among YAT delegates
By catering the indigenous tastes of Kerala, Hotel Uday Samudra, Kovalam, delighted the delegates of the Yoga Tour on the second day of the tour. The yogis were taking their dinner, after an eventful day in Kovalam and Kanyakumari. Muthirakkanji, drumstick leaves thoran, vazhachudu mezhukkupuratti, (dish made of plantain stem) pavakka varutharachath (bitter gourd dish) etc. were the main course of dinner. Appam and wheat dosa were also served to the delegates. Juices were made of bitter gourd, carrot and cucumber. Serving of the food was also exciting. Instead of steel spoons the delegates were provided with spoons made ... Read more
ഊബര്‍ ലൈറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു
ഏറെ ഉപഭോക്താക്കളുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസാണ് ഊബര്‍. ഇന്ത്യില്‍ തങ്ങളുടെ സര്‍വീസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കമ്പനി പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. 5 എം ബി മാത്രമുള്ള ഊബര്‍ ലൈറ്റ് ആപ്പാണ് കമ്പനി അവതരിപ്പിച്ചത്. ഒട്ടുമിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന ലളിതമായ ആപ്പാണ് അപതരിപ്പിച്ചത്. കുറഞ്ഞ ഇന്റര്‍നെറ്റിലും, യാത്രയിലും ആപ് ഫലപ്രദമാണ്. ഊബറിന്റെ നിലവിലുള്ള ആപ് പോലെ കാറുകളുടെ നിരയൊന്നും ആപ്പില്‍ കാണിക്കില്ല. പകരം എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള ഡിസൈനിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താവ് നിര്‍ദേശം നല്‍കുമ്പോള്‍ തന്നെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് ആപ്പ പ്രതികരിക്കും. ജിപിഎസ്, നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആപ് തന്നെ സ്ഥലം നിര്‍ദേശിക്കും. ഓഫ് ലൈനിലും ആപ് പ്രവര്‍ത്തിക്കും. നഗരത്തിലെ ജനപ്രിയ ഇടങ്ങളില്‍ നിന്ന് നിങ്ങളെ പിക് ചെയ്യാനുള്ള നിര്‍ദേശം ആപ് തന്നെ മുന്നോട്ട് വെയ്ക്കും. ഉപയോക്താക്കള്‍ പോകുന്ന ഇടങ്ങള്‍ ആപ്പ് തന്നെ അടയാളപ്പെടുത്തി വെയ്ക്കുന്നതിലൂടെ ഓഫ് ലൈന്‍ ആപ്പ് പ്രവര്‍ത്തിക്കുന്നത് ഉറപ്പ് വരുത്തും.
മണ്‍സൂണ്‍ ചെന്നൈ
വര്‍ഷത്തില്‍ എട്ടുമാസവും പൊള്ളുന്ന ചൂടാണ് ചെന്നൈ നഗരത്തില്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ നഗരത്തില്‍ ഏതാനും ദിവസം വേനല്‍മഴ ലഭിക്കും. പൊരിയുന്ന വെയിലിനു ശേഷം മഴ കിട്ടുന്നത് നഗരവാസികള്‍ക്ക് ഏറെ സന്തോഷമാണ്. എന്നാല്‍ മഴയെത്തിയാല്‍ പുറത്തിറങ്ങാനാവില്ലെന്നു മാത്രം. ഗതാഗതക്കുരുക്ക്, ഓട നിറഞ്ഞു റോഡിലേക്കൊഴുകുന്ന മലിനജലം, മുട്ടോളം മഴവെള്ളം. ഇതൊക്കെയാണു ചെന്നൈയിലെ പ്രധാന മഴക്കാഴ്ചകള്‍. എന്നാല്‍ മഴക്കാലത്ത് നഗരത്തിനു പുറത്തെത്തിയാല്‍ ഒട്ടേറെ മനോഹര മഴക്കാഴ്ചകള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ചെന്നൈയില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന മണ്‍സൂണ്‍ ടൂറിസം സങ്കേതങ്ങള്‍ നോക്കാം. മഹാബലിപുരം രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രം. ചെന്നൈയില്‍ നിന്നുള്ള ദൂരം 56 കിലോമീറ്റര്‍. ഇവിടത്തെ പല സ്ഥലങ്ങളും യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബീച്ച് ടൂറിസമാണ് ഏറെയും. കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളുള്ള ബീച്ച് റിസോര്‍ട്ടുകള്‍ മഹാബലിപുരത്ത് ലഭ്യമാകും. പുലിക്കാട്ട് ചെന്നൈയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണിത്. ഇവിടെയുള്ള പക്ഷിസങ്കേതം ... Read more
ആതിരപ്പിള്ളിയില്‍ സഞ്ചാരികളുടെ വന്‍തിരക്ക്
മണ്‍സൂണ്‍ ആരംഭിച്ചതോടെ കാഴ്ച്ചയുടെ വിരുന്നൊരുക്കി നിറഞ്ഞു കവിഞ്ഞൊഴുകുകയാണ് ആതിരപ്പിള്ളി വെള്ളച്ചാട്ടം. മഴയില്‍ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ വന്‍തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മണ്‍സൂണിലെ അപകടങ്ങളെ അവഗണിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് വനംവകുപ്പ് സുരക്ഷ ശക്തമാക്കി. മഴ ശക്തമാകുന്നതിനനുസരിച്ച നദിയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് നിര്‍മ്മിച്ച പ്രത്യേക ബാരിക്കേടിനുള്ളില്‍ നിന്ന് മാത്രമേ വെള്ളച്ചാട്ടം കാണാന്‍ സാധിക്കുകയുള്ളൂ.
Live like a lotus to achieve entirety: Dr. B R Sharma
While addressing the foreign delegates from different parts of the world during the International Conference on yoga, organised as part of the Yoga Ambassadors Tour 2018 at Leela Raviz Hotel, Dr. B R Sharma from Kaivalyadhama Yoga Research Institute, Lonavla, advised that we should live like lotus. He was talking about yoga in the ancient scriptures, highlighting verses from Bhagavat Geetha where Lord Krishna explains different yogas to Arjuna, answering his queries regarding happiness and sorrow. “When our desires are fulfilled, we attain happiness,” says Lord Krishna. If we cannot fulfill our desires, it will cause grief. Then, how can we ... Read more