Author: Tourism News live
ലോക സഞ്ചാരികളുടെ ഇടത്താവളമാകാന്‍ യുഎഇ: വിസ ഫീസ് ഇല്ലാതെ 48 മണിക്കൂര്‍ തങ്ങാം
ഫീസ് നല്‍കാതെ, രാജ്യാന്തര യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ യുഎഇയില്‍ ചെലവഴിക്കാന്‍ അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള വീസ നിയമ മാറ്റങ്ങള്‍ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത് വിനോദ സഞ്ചാര രംഗത്തു കൂടുതല്‍ കുതിപ്പുണ്ടാക്കുമെന്ന് വിദഗ്ധര്‍. ഇതുകൂടാതെ, 50 ദിര്‍ഹം (ഏകദേശം 900 രൂപ) ഫീസ് നല്‍കിയാല്‍ യുഎഇയില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍വരെ ചെലവഴിക്കാനും ഇനി അവസരമുണ്ട്. നിയമമാറ്റം വൈകാതെ പ്രാബല്യത്തിലാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 50 ദിര്‍ഹം ചെലവിട്ടാല്‍ നാലുദിവസം യുഎഇയില്‍ ചെലവഴിക്കാമെന്ന സാഹചര്യമാണ് ഇതോടെയുണ്ടാകുന്നത്. ദുബായില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാരില്‍ 70 ശതമാനവും ദീര്‍ഘ യാത്രയ്ക്കിടെ ഇവിടെ ഇറങ്ങുന്നവരാണ്. അബുദാബിയിലും ഇത്തരം ധാരാളം യാത്രക്കാര്‍ എത്തുന്നുണ്ട്. സേവനമികവില്‍ മുന്നില്‍നില്‍ക്കുന്ന വിമാന സര്‍വീസുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ ലോകത്തെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം സര്‍വീസ് നടത്തുന്നതും രാജ്യാന്തര യാത്രയില്‍ അവയ്ക്ക് യുഎഇയില്‍ ‘സ്റ്റോപ്പ് ഓവര്‍’ ഉള്ളതുമാണ് കാരണം. പുതിയ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ പ്രമുഖ ഇടത്താവളമായി യുഎഇ മാറും. യുഎസ്, യുകെ പൗരന്‍മാര്‍ക്ക് യുഎഇ ‘ഓണ്‍ ... Read more
കൊച്ചി മെട്രോയില്‍ ഇന്ന് സൗജന്യ യാത്ര
ഇന്നു കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യ യാത്ര. രാവിലെ ആറിനു സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10ന് അവസാനിക്കുന്നതുവരെ ആര്‍ക്കും എത്ര തവണയും യാത്ര സൗജന്യം. ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസമാണു വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരുടെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയുടെ മുട്ടം യാഡില്‍ വൃക്ഷത്തൈകള്‍ നടുന്ന ക്യാംപയില്‍ ആരംഭിച്ചു. മുട്ടം യാഡിലെ 519 ജീവനക്കാരും സ്വന്തം പേരില്‍ ഓരോ തൈനടുകയും അതു പരിപാലിക്കുകയും ചെയ്യും. പിറന്നാള്‍ ദിനമായ 17നു മെട്രോയില്‍ വന്‍ തിരക്കായിരുന്നു. സാധാരണ ദിവസങ്ങളില്‍ 35,000 യാത്രക്കാരാണുള്ളതെങ്കില്‍ 17ന് 62000 പേര്‍ യാത്ര ചെയ്തു. 21 ലക്ഷം രൂപ ടിക്കറ്റ് വരുമാനം. സാധാരണ ദിവസങ്ങളില്‍ ഇത് 12 മുതല്‍ 15 ലക്ഷം വരെയാണ്. അവധിക്കാലത്ത് ഒരു ദിനം ശരാശരി 53,000 യാത്രക്കാര്‍ വരെ മെട്രോയില്‍ യാത്ര ചെയ്തിരുന്നു.
Yoga Ambassadors enjoy Kerala’s traditional vegetarian feast
The yoga ambassadors were feasted on the massive sadya (traditional vegetarian meal of Kerala) meal in Thekkady at the Carmelia Haven hotel. The delegates were surprised an enthused by the potpourri of distinct flavours. The Sadya, prepared at the hotel, was a grand meal spread across on a banana leaf, with close to 24 traditional Kerala dishes. The all-vegetarian meal is one of the highlights of the Malayali harvest festival Onam. The sadya included plain brown rice, with a range of pickles, pachadi, erissery, pulisherry, kalan, olan, aviyal, sambar, parippu, rasam, buttermilk, papad, jaggery coated bananas, banana chips and payasam. ... Read more
‘Astonishing Australia’ – 10 Day tour package by IRCTC
IRCTC Tourism came up with a nine-night and ten-day trip from Mumbai to Australia and back, starting October 21. The program covers two nights in Melbourne, two in Sydney and three nights in Gold Coast. The package named as ‘Astonishing Australia’, includes all the costs like meals, hotel stays, air-fare, among other things. The 10 day program will be carried out in cooperation with Qantas Airways will be as follows: Day 1: Flight leaving from Mumbai to Melbourne. Day 2: There will be orientation tour, admission to Eureka Skydeck in Melbourne, dinner at local restaurant. Day 3: Visits to Melbourne Cricket ... Read more
Yoga Tour draws global attention
Yoga Ambassadors Tour 2018, organized by Association of Tourism Trade Organizations India (ATTOI) draws global attention. Two crew from France-2 channel have reached Kerala to cover the event. The team include reporter Quesa and cameraman Giona. They have been filming the yoga practice of the delegates and interviewed some of them. The news of Yoga tour along with a documentary of Spice Routes will be broadcasted in September. The TV team will be in Kerala for six days. Quesa has visited India several times before, but it is the first time he is in Kerala. “This is a better place ... Read more
CM to lay foundation stone for Malabar River Cruise project on 30 June
Malabar River Cruise project will kick start on 30th June 2018. The project targets comprehensive development in the tourism sector of Malabar. Chief Minister Pinarayi Vijayan will lay the foundation stone for the project at Parassini kadavu in Kannur. “Once the project is in operation, it will be a big leap in the tourism sector of Malabar”, said the Tourism Minister Kadakampalli Surendran. Dream Project of Malabar The government aims at generating 2 lakhs new employment opportunities within 5 years of the project. Renowned travel guide book publisher ‘Lonely Planet’ has ranked Malabar in 3rd Place among the ‘top ten ... Read more
കെഎസ്ആര്‍ടിസി ‘ഇ’ ബസ് ഓട്ടം തുടങ്ങി
കെഎസ്ആര്‍ടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് നിരത്തിലറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ കെ9 മോഡല്‍ ബസാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 40 സീറ്റുകളുണ്ട് ബസില്‍. സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
ഇവിടെയെല്ലാം ക്രിക്കറ്റ് മയം
ലോകം മുഴുവന്‍ ഒരു പന്തിന്റെ പിന്നില്‍ പായുന്ന നേരത്ത് അല്പം ക്രിക്കറ്റ് കാര്യം നമുക്ക് ചര്‍ച്ച ചെയ്യാം. സംസ്ഥാനതലസ്ഥാനത്തില്‍ ക്രിക്കറ്റിനായി മാത്രമൊരു ഭക്ഷണശാലയുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്തെ ആറ്റിന്‍ക്കുഴി എന്ന സ്ഥലത്താണ് ക്രിക്കറ്റും ഭക്ഷണവും ഒന്നിച്ച് കിട്ടുന്ന ക്രിക്കറ്റ് ഷാക്ക് സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ യുവജനങ്ങള്‍ക്ക് കായികത്തില്‍ ഒരു മതമേയുള്ളൂ ക്രിക്കറ്റ് ഏക ദൈവവും സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ഷാക്കിന്റെ ചുവരിലും ഉണ്ട് ക്രിക്കറ്റ് ദൈവം. ആ ചിത്രം നോക്കുമ്പോള്‍ കാതടിപ്പിക്കുന്ന ആരവം കേള്‍ക്കാം കണ്ണിലും, കാതിലും, മനസ്സിലും സച്ചിന്‍.. സച്ചിന്‍.. ക്രീസില്‍ വിപ്ലവം സൃഷ്ടിച്ച ആ കുറിയ മനുഷ്യനെ എത്ര വര്‍ഷം കഴിഞ്ഞാലും ആരും മറക്കില്ല. ലോക ക്രിക്കറ്റ് നൂറ്റാണ്ടിന്റെ ചരിത്രങ്ങള്‍, കയ്യടിച്ച മുഹൂര്‍ത്തങ്ങള്‍, റെക്കോഡുകള്‍ എല്ലാം ഉണ്ട് ക്രിക്കറ്റ് ഷാക്കില്‍. ക്രിക്കറ്റ് ഷാക്കിലെ വിഭവങ്ങള്‍ക്കുമുണ്ട് ക്രിക്കറ്റ് ചന്തം നിറഞ്ഞ പേരുകള്‍-ഗോള്‍ഡന്‍ ഡക്ക് എന്ന പേരിലറിയപ്പെടുന്ന ഓംലെറ്റും, കവര്‍ ഡ്രൈവ് എന്നു ആരംഭ വിഭവങ്ങളും സൂപ്പര്‍ സിക്‌സര്‍ എന്നറിയപ്പെടുന്ന മനം ... Read more
യോഗാ ടൂർ ലോകശ്രദ്ധ നേടുന്നു : ഫ്രഞ്ച് ടി വി സംഘം കേരളത്തിൽ
അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസഡേഴ്സ് ടൂർ ആഗോള ശ്രദ്ധ നേടുന്നു . യോഗ ടൂർ ചിത്രീകരിക്കാൻ ഫ്രാൻസ് – 2 ടി വി സംഘം കേരളത്തിലെത്തി. റിപ്പോർട്ടർ ക്യുസ, കാമറാമാൻ ഗിയോന എന്നിവരാണ് ഫ്രഞ്ച് ടി വി സംഘത്തിലുള്ളത്. തേക്കടി ലേക്ക് പാലസ് പരിസരത്ത് യോഗാഭ്യാസവും അഭിമുഖങ്ങളും സംഘം ചിത്രീകരിച്ചു. സെപ്തംബറിൽ യോഗാ ടൂർ അടക്കം സ്പൈസ് റൂട്ട് ഡോക്കുമെൻററി ഫ്രഞ്ച് ടി വി സംപ്രേഷണം ചെയ്യും. ആറു ദിവസം സംഘം കേരളത്തിലുണ്ട്. ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ചിട്ടുള്ള ക്യുസ കേരളത്തിൽ ഇതാദ്യമാണ്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളേക്കാൾ മികച്ച ഇടമാണ് കേരളമെന്ന് ക്യുസ പറഞ്ഞു. നല്ല പ്രകൃതി, ശാന്തത, മലിനമാകാത്ത വായു ഇവയാണ് കേരളത്തെ കൂടുതൽ മികച്ചതാക്കുന്നതെന്നും ക്യുസ പറഞ്ഞു
Golden days are ahead for Kerala Tourism
First quarter of the tourism year depicted substantial increase in the number of tourists in Kerala. Number of tourists (local and foreign) during the first three months of the year shows 17.87% increase than the previous year. 6,54,854 more tourists visited Kerala during this period, which is the highest rate of increase since a decade. Same period in the last year, the number of tourists visited Kerala was only 36,63,552; while it is 43,18,406 in 2018. The number of indigenous tourists shown 18.57% increase so far. In 2017, increase in the number of local tourists for the whole year was ... Read more
യോഗികളുടെ മനം നിറച്ച് തേക്കടി: വരവേറ്റത് വൻ ജനാവലി
കേരളം ലോകത്തിനു കാഴ്ചവെച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനെ തേക്കടിയിൽ വരവേറ്റത് ഇവിടുത്തെ ജനത ഒന്നാകെ . കുമളിയിലെത്തിയ പര്യടന സംഘത്തെ ഗജവീരന്റേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഗ്രീൻവുഡ് റിസോർട്ട് വളപ്പിലേക്ക് സംഘത്തെ ആനയിച്ചു. തേക്കടി ടൂറിസം കോ – ഓർഡിനേഷൻ കമ്മിറ്റി, തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ടി ഡി പി സി ചെയർമാൻ ബാബു ഏലിയാസ്, ജനറൽ സെക്രട്ടറി ജിജു ജയിംസ് എന്നിവർ നേതൃത്വം നൽകി. വ്യാപാരി വ്യവസായി ഏകോപന സംഘം ഭാരവാഹി ഷിബു എം തോമസ്, ഹോട്ടലുടമാ സംഘം ഭാരവാഹി മുഹമ്മദ് ഷാജി, ഹോം സ്റ്റേ അസോസിയേഷൻ ഭാരവാഹി ജോയി മേക്കുന്നിൽ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. പര്യടന സംഘം പിന്നീട് തേക്കടി പൊയട്രീ സരോവർ പോർട്ടിക്കോയിലേക്ക് പോയി. അവിടെ മുദ്രാ ആയോധന കലാ സംഘം അവതരിപ്പ കളരിപ്പയറ്റ് ശ്വാസമടക്കിപ്പിടിച്ചാണ് വിദേശ യോഗ വിദഗ്ധർ വീക്ഷിച്ചത്. വരവേൽപ്പും കളരിപ്പയറ്റും അവിസ്മരണീയമെന്നായിരുന്നു ഓസ്ട്രേലിയയിൽ നിന്നെത്തിയ ... Read more
Yoga Ambassadors are all set to learn Kalaripayattu
The Yoga Ambassadors Tour have reached Thekkady on June 17 where they were greeted by the Thekkady Destination Promotion Council. The ambassadors received a very warm welcome and they were excited to pose pictures with the elephant who was brought to the hotel to welcome them. The delegates fed the elephant with plantains and also posed for pictures with it. Elissa Chrisson from Sydney and Chavda Ankur Ambarambhai from Singapore did a yoga demonstration for the TDPC officials and staff. The team was then headed to Poetree Sarovar Portico Thekkady, where they had their dinner followed by a Kalaripayattu performance. Otto Schreier from ... Read more
E-buses to roll on Kerala roads
Photo courtesy: Syed Shiyaz Mirza The first electric bus of KSRTC will be launched on 18th June 2018. The trial run will be at Trivandrum for 15 days. Later it will be extended to Kochi and Calicut. Gold Stone Infratech Ltd, Secunderabad is the manufactures of the bus. Their BYD K9 model of the e-bus is opted by KSRTC. It is a 40 seater bus with modern amenities like CCTV camera, GPS and other entertainment facilities. These buses have already been in the fleet of Andhara Pradesh, Karnataka, Himachal Pradesh, Maharashtra and Telangana public transports. Buses are manufactured with the technological ... Read more
It’s birthday time at the Yoga Tour!
House boat of ‘Spice Routs’ witnessed a varied birthday celebration in the backwaters of Kuttanad on 16th June. Nicole Rene’e Matthews, from Michigan was the birthday girl. Nicole was one of the delegates participating in the Yoga Ambassadors Tour 2018, organized by ATTOI (Association of Tourism Trade Operators India). Delegates from 22 different countries along with the officials of ATTOI and the house boat staff greeted Nicole with flowers, gifts and hugs to make the birthday celebration an unforgettable event. While thanking everyone for the wonderful moments, Nicole said, “It was the first time I am celebrating my birthday away ... Read more
കേരള ടൂറിസം മുന്നോട്ട്; സഞ്ചാരികളുടെ നിരക്കില്‍ ദശാബ്ദത്തിലെ വര്‍ധനവ്
സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗത്ത് നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസം സംസ്ഥാനത്ത് എത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ( വിദേശ, ആഭ്യന്തര ) 17.87 % ത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ മൂന്നു മാസങ്ങളില്‍ 6, 54, 854 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി സംസ്ഥാനത്തെത്തിയത്. ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 20l7 ലെ ആദ്യ മൂന്ന് മാസത്തില്‍ 36, 63,552 പേരെത്തിയപ്പോള്‍ 2018ല്‍ ഇതേ കാലഘട്ടത്തില്‍ 43, 18, 406 പേരാണ് എത്തിയത് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 18. 57 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2017 ല്‍ 12 മാസം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 15 ലക്ഷം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ 2018 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 6 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. ഏറ്റവും കൂടുതല്‍ ശതമാന വര്‍ദ്ധനവ് ഉണ്ടായത് മൂന്നാര്‍ ... Read more