Author: Tourism News live
കേരളം മനോഹരമെന്ന് നേപ്പാള്‍ സ്ഥാനപതി; ഇനിയും വരുമെന്ന് വാഗ്ദാനം
കേരളം വിസ്മയിപ്പിച്ചെന്നു ഇന്ത്യയിലെ നേപ്പാള്‍ സ്ഥാനപതി ഭരത് കുമാര്‍ രഗ്നി. വിമാനത്തില്‍ ഇരുന്ന് കേരളം കണ്ടപ്പോഴേ ഹരിത ഭംഗിയില്‍ മനസ്സ് നിറഞ്ഞു- ആദ്യമായി കേരള സന്ദര്‍ശനം നടത്തിയ നേപ്പാള്‍ സ്ഥാനപതി പറഞ്ഞു. നേപ്പാളും പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. ഇവിടെ പച്ചക്കുന്നുകള്‍ എങ്കില്‍ നേപ്പാളില്‍ മഞ്ഞു പുതച്ച മനോഹരമായ ഹിമാലയന്‍ മലനിരകള്‍ കാണാം. ഇവിടെ ഉയരത്തില്‍ തെങ്ങുകള്‍ കാണാം. അവിടെ പൈന്‍ വൃക്ഷങ്ങളും. ഭരത് കുമാര്‍ പറയുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട നേപ്പാള്‍ സ്ഥാനപതി വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ സെമിനാറിലും പങ്കെടുത്തു. ? മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കാമോ = പലകാര്യങ്ങളിലും കേരളത്തിന്‍റെ മികവു പങ്കുവെയ്ക്കാന്‍ സന്നദ്ധനാണെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.ആയുര്‍വേദ, ഹെര്‍ബല്‍ ടൂറിസം മേഖലകളില്‍ കേരളവുമായി സഹകരിക്കും.നേപ്പാളിലെ പ്രാദേശിക തലങ്ങളില്‍ കേരള മോഡല്‍ നടപ്പാക്കുന്ന കാര്യത്തിനു വിദഗ്ധരെ അയയ്ക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. നേപ്പാള്‍ സന്ദര്‍ശിക്കാമെന്നും അദ്ദേഹം വാക്ക് നല്‍കിയിട്ടുണ്ട്. ? കേരളത്തെക്കുറിച്ച്.. = മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ എങ്ങും ... Read more
Ahmedabad Tourism shows 13% growth in tourist arrivals
The World Heritage Tag by UNESCO has helped Ahmedabad tourism industry to attract 13 per cent more foreign tourists during the period 2017-18. This was revealed in a report by Gujarat Industrial and Technical Consultancy Organisation Limited (GITCO) Foreign tourist who stayed overnight in Ahmedadab has shown a hike in 2017-18. It increased to 1,38,000 when compared to 1,22,000 of 2016-17. The growth is around 13 per cent. The number of domestic travellers also shows a rise during this period. In 2016-17 the number of domestic tourists visited Ahmedabad was 66,63,000, which has increased to 74,59,000 in 2017-18, depicting an ... Read more
Goan casinos to be retained and regulated
Casinos in Goa to be retained and legalized as per a recent research paper published by a scholar of south Goa. Dr. Afonso Botelho, an associate professor of Sociology at the Rosary College of Commerce and Arts. He explains in his paper that the Indian middle class tourism is in a boom stage and preserving the casinos would help the economic development of the region. However, the study specifies that sustainable strategies to be implemented to counteract possible ill-effects of casino gambling. Dr. Afonso also recommended setting up of an authority to regulate casinos in order to contain the potential ... Read more
നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നമത്സരം: എൻട്രികൾ ക്ഷണിച്ചു
അറുപത്തിയാറാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാൻ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരം നടത്തുന്നു. എ-4 സൈസ് ഡ്രോയിങ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിൽ ’66-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നൽകും. സൃഷ്ടികൾ മൗലികമല്ലെന്നു ബോധ്യപ്പെട്ടാൽ എൻട്രികൾ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാർഹമായ രചനയുടെ പൂർണ അവകാശവും നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും. വിധിനിർണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികൾ ജൂലൈ 5 നു വൈകിട്ട് അഞ്ചിനു മുമ്പ് കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ -688 001 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരത്തിന് 0477 2251349 എന്ന ഫോണിൽ ബന്ധപ്പെടുക.
മലബാര്‍ കയാക്കിങ് ലോക ചാംപ്യന്‍ഷിപ് ജൂലൈ 18ന് ആരംഭിക്കുന്നു
ജൂലൈ 18നാരംഭിക്കുന്ന മലബാര്‍ കയാക്കിങ് ലോക ചാംപ്യന്‍ഷിപ്പിന്റെ പ്രാഥമിക പ്രാദേശികതല പ്രചാരണ പരിപാടികള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. ജോര്‍ജ് എം.തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോടഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിപ്പ വൈറസിനെ ചെറുത്തുതോല്‍പ്പിച്ച കോഴിക്കോടിന്റെ നിശ്ചയദാര്‍ഢ്യത്തെ സ്മരിച്ചുകൊണ്ടാണ് ഇത്തവണ ചാംപ്യന്‍ഷിപ്. ആറാം തവണ നടക്കുന്ന ചാംപ്യന്‍ഷിപ് ഇത്തവണ രാജ്യാന്തര മത്സരമായാണ് നടത്തുന്നത്. കോടഞ്ചരി, തിരുവമ്പാടി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലായാണ് മത്സരങ്ങള്‍. പരിപാടിയുടെ പ്രചാരണത്തിന് ജൂലൈ ഒന്നിന് വൈകിട്ട്, കൊളുത്തിയ മെഴുകുതിരികളുമേന്തിയുള്ള നടത്തം ഉണ്ടാകും. ടഗോര്‍ സെന്റിനറി ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന നടത്തം ബീച്ചില്‍ സമാപിക്കും. കോഴിക്കോട്ടുനിന്നു തുഷാരഗിരിയിലേക്ക് എട്ടിനു ബുള്ളറ്റ് റൈഡും 15ന് സൈക്ലിങ്ങും സംഘടിപ്പിക്കും. പ്രാദേശിക തലത്തില്‍ വിപുലമായ പരിപാടികളും നടത്തും. ഇതിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. 29ന് കോടഞ്ചേരിയില്‍ മൗണ്ടെയ്ന്‍ ടെറൈന്‍ ബൈക്കിങ് ചാംപ്യന്‍ഷിപ്പും ഒന്‍പതു മുതല്‍ 12 വരെ മലബാര്‍ ഓഫ്റോഡ് ചാംപ്യന്‍ഷിപ്പും സംഘടിപ്പിക്കും. കലക്ടര്‍ യു.വി.ജോസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ... Read more
Vietnam extends visa waiver for UK, France travellers
From the beginning of July, citizens from the UK, France, Germany, Spain, and Italy will get visa exemptions for the next three years, until June 30, 2021. Vietnam has first offered visa waivers for citizens from five European countries in July, 2015. The policy has been updated annually and would have expired at the end of June. Vietnam is among those countries which has strictest visa policy in Asia. The country currently offers visa waivers to visitors from 24 countries and territories, including the ASEAN member countries. Vietnam has tried to improve the situation with an e-visa policy which is now available ... Read more
ഇലക്ട്രിക് ബസ്സിനെ വരവേറ്റ് കോഴിക്കോട്
കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ്സിന്റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബേപ്പൂരിലേക്ക് നടത്തിയ ആദ്യ സര്‍വീസില്‍ മന്ത്രിയും എം എല്‍ എ മാരും യാത്ര ചെയ്തു. തിരുവനന്തപുരം,കൊച്ചി നഗരങ്ങളിലെ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് കെ എസ് ആര്‍ ടി സി ഇലക്ടിക് ബസ് കോഴിക്കോടെത്തിയത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ എം എല്‍ എ മാരായ എ പ്രദീപ് കുമാര്‍, വി കെ സി മമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു. സിറ്റി സര്‍വ്വീസിന് ഇലക്ട്രിക് ബസ് അനുയോജ്യമാണെന്ന് ബോധ്യപെട്ടതായും,ഗ്രാമീണ സര്‍വ്വീസുകള്‍ ലക്ഷ്യംവെച്ചാണ് കോഴിക്കോട്ടെ പരീക്ഷണ ഓട്ടമെന്നും ,ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു 5 ദിവസം ബസ് കോഴിക്കോട് ജില്ലയില്‍ സര്‍വ്വീസ് നടത്തും. ബേപ്പൂര്‍, കുന്ദമംഗലം, ബാലുശേരി, കൊയിലാണ്ടി രാമനാട്ടുകര, അടിവാരം എന്നിവിടങ്ങളിലേക്കാണ് ... Read more
A scuba diver with a difference
Neeraj, a man of confidence, is a regular traveler and fond of trekking. He has won many accolades at international events. He was diagnosed with cancer in the foot early in life, and doctors suggested amputation to prevent the spread of the disease. "But that has not really hampered my dedication or determination. I love it outdoors and I have always pushed the limits. My disability does not prevent me from enjoying life or doing something adventurous.” says Neeraj.
Mrunmai Joshi is new Additional Director, Kerala Tourism
Mrunmai Joshi Sasank, one of the young IAS officers in Kerala, will take charge as the new Additional Director of Tourism, as per the cabinet decision taken on 27th June 2018.
Travellers to receive an official welcome soon
“The central ministry is considering receiving the foreign tourists coming to our country by assigning government representatives,” said union minister of state for tourism Alphons Kannanthanam. He was talking to the media after the road show in various American States to showcase Indian Tourism industry under the brand name ‘Incredible India’.
Jatayu Earth Center’s phase II will be operational on Aug 17
The second phase of Jatayu Earth Center project will be inaugurated by Chief Minister Pinarayi Vijayan on 17th August 2017, informed Tourism Minister Kadakampalli Surendran. The project, located at Chadayamangalam in Kollam, includes the sculpture of the great mythical bird Jatayu mentioned in the Hindu epic Ramayana, cable car – fully manufactured in Switzerland, adventure park and helicopter local flying service. The sculpture at the Earth Centre is considered the largest bird sculpture in the world. This is the first time the state to have helicopter local flying service as part of a tourism project. Permission for the service has ... Read more
Barrier-free tourism kick starts in Kerala
Kerala is going to be the first 100 per cent accessible friendly tourism destination in the world. The concept of differently-abled friendly tourism will be materialized through the new project – Barrier Free Kerala Tourism, which kick started on 27th June 2017. Tourism Minister Kadakampalli Surender has lighted the lamp of the project, which will enable the differently-abled people to fulfill their desire to visit any of the tourist destinations of Kerala, which was only a dream before. Minister inaugurated the workshop for accessible tourism and the different projects envisioned for the differently-abled people. “Kerala has set off a new ... Read more
മനക്കരുത്തിൽ കടലാഴം കണ്ട് നീരജ്: ഭിന്നശേഷിക്കാർക്കും കോവളത്ത് സ്കൂബാ ഡൈവ്
ആലുവ സ്വദേശി നീരജ് ജോർജിന് നീന്തലറിയില്ല . ആഴമുള്ളിടം കണ്ടാൽത്തന്നെ തല കറങ്ങും.നന്നേ ചെറുപ്പത്തിലേ കാൻസർ വന്ന് ഒരു കാൽ മുറിച്ചുമാറ്റി . എന്നാൽ നീരജിന്റെ നിശ്ചയദാർഢ്യത്തിന് ഇവയൊന്നും തടസമായില്ല. കടലിന്റെ അടിത്തട്ടിലേക്ക് നീരജ് ഊളിയിട്ടു. വർണമത്സ്യങ്ങളേയും കടൽ സസ്യങ്ങളേയും പവിഴപ്പുറ്റുകളേയും കൺ നിറയെ കണ്ടു. കടൽക്കാഴ്ചകളുടെ കുളിരിൽ നിന്നും തിരകളുടെ മേൽത്തട്ടിലേക്ക് ഉയർന്നു വന്നപ്പോൾ നീരജ് പറഞ്ഞു – അവിശ്വസനീയം. ഭിന്നശേഷി സൗഹൃദ ടൂറിസത്തിന്റെ ചുവട് പിടിച്ച് കോവളത്തുള്ള ബോണ്ട് സഫാരിയാണ് നീരജ് ജോര്‍ജിനെ കടലൊളിപ്പിച്ച കാഴ്ച്ച കാണാൻ കൊണ്ടു പോയത്. വിധിക്കു മുന്നിൽ തോറ്റു കൊടുക്കാൻ നീരജ് ഒരിക്കലും തയ്യാറായിട്ടില്ല. രാജ്യാന്തര പാരാ ബാഡ്മിന്റൺ താരമാണ്. ട്രെക്കിംഗ് ഇഷ്ട ഹോബിയുമാണ്. കേരളത്തിലെ പ്രധാന ട്രെക്കിംഗ് സ്ഥലങ്ങളൊക്കെ നീരജ് താണ്ടിയിട്ടുണ്ട്. അംഗ പരിമിതി ഒരിക്കലും ഭാരമായി തോന്നിയിട്ടില്ലന്ന് അഡ്വ. ജനറൽ ഓഫീസിലെ ജീവനക്കാരനായ നീരജ് പറയുന്നു. സാഹസികതയിലാണ് താൽപ്പര്യം. അതുകൊണ്ടാണ് വെള്ളത്തിനെ ഭയക്കുന്ന നീന്തലറിയാത്ത ഞാന്‍ ഈ സാഹസം ചെയ്യാന്‍ ... Read more
ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചിങ്ങം ഒന്നിന്
ജടായു എര്‍ത്ത്‌സ് സെന്റര്‍ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ആഗസ്റ്റ് 17 നടത്താന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും, ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ലൈയിംഗ് സര്‍വീസുമാണ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ടൂറിസം പദ്ധതിയുടെ ഭാഗമായി ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ളൈയിംഗ് സൗകര്യമൊരുക്കുന്നത്. ലോക്കല്‍ ഫ്‌ളൈയിംഗിനുള്ള അനുമതികള്‍ ലഭിച്ചതായി ജടായു എര്‍ത്ത്‌സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകാത്തത് കണക്കിലെടുത്താണ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ നിന്നും ഉദ്ഘാടന ചടങ്ങ് മാറ്റിയത്. ജടായു എര്‍ത്ത്‌സ് സെന്റര്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാരും, ജനപ്രതിനിധികളും, സാമൂഹിക- സാഹിത്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. 65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു ... Read more
കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു
കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിന്‍ തച്ചങ്കരിയാണ് ആശയത്തിനു പിന്നില്‍. പാട്ടിനുള്ള ഈണം അദ്ദേഹം തയാറാക്കി. അതിനനുസരിച്ചു വരികളെഴുതാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. മികച്ച വരികള്‍ തിരഞ്ഞെടുത്തു കെഎസ്ആര്‍ടിസി ജീവനക്കാരായ ഗായകരെക്കൊണ്ടുതന്നെ പാടിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തി പാട്ട് ദൃശ്യവല്‍ക്കരിക്കും. ചങ്ക് ബസും, കുട്ടിയെ എടുത്തുനിന്ന യാത്രക്കാരിക്കു സീറ്റ് നല്‍കി തറയിലിരുന്ന വനിതാ കണ്ടക്ടറും, പാതിരാത്രിയില്‍ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസുമൊക്കെ പാട്ടില്‍ കഥാപാത്രങ്ങളാകും. പാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊബൈലുകളിലെ റിങ് ടോണും കോളര്‍ ടോണുമാകും.