Author: Tourism News live
Prime Minister insists tourism-centric ecosystem
On the meeting held for the review of the progress of comprehensive development of the Andaman-Nicobar and Lakshadweep islands on Saturday, 1st June 2018, Prime Minister Narendra Modi insisted an integrated tourism-centric ecosystem in the areas selected for tourism development. An Islands Development Agency has been formed for the comprehensive development of 26 islands. He also urged to expedite the activities for the energy self-sufficiency in the islands that could be based on solar energy. A presentation was also made by The National Institution for Transforming India (NITI Aayogon) depicting the programme for holistic development in the region, which include ... Read more
One-day workshop for tourist guides in Kohima
Nagaland Tourism Department has organized a one-day workshop on “Tour guide” in Kohima on June 25. Fifty-three tour guides from all over Nagaland have participated in the event. Neteno Yhoshu,Ddirectorate of Tourism stated in a press release that, the first resource person Richard Belho, architect from ‘Zynorique Initiatives ’ spoke about the career prospects in the tourism industry. Discussing the economic system, he stated that Nagas needed to work out a business ecosystem and systematic procedures for a scenario where successful businesses can be operated. Zynorique Initiatives is a registered society under the Govt. of Nagaland. The primary objective is ... Read more
Abu Dhabi to eye on Kazakhstan & Ukraine Tourists
Department of Culture and Tourism – Abu Dhabi (DCT Abu Dhabi) has been conduction promotional activities aimed at reinforcing ties with the key stakeholders in the tourism industry and to explore new opportunities. As part of the promotional activities, a tourism delegation led by the Department of Culture and Tourism – Abu Dhabi (DCT Abu Dhabi) has conducted a road-show to Kazakhstan and Ukraine, two key destinations within the Commonwealth of Independent States, to attract more tourists form these places. Ferrari World, Abu Dhabi As per the relaxed visa rules, Ukrainian travellers can have a visa on arrival when reaching ... Read more
ക്ഷേത്ര നിവേദ്യം മാത്രം കഴിക്കുന്ന മുതല: ബബിയയെ കാണാം കാസർകോട്ട്
മുതലകൾ മാംസാഹാരികളാണ്. മുതലയുള്ള ജലാശയങ്ങളിൽ ഇറങ്ങാൻ മനുഷ്യർക്ക് മടിയുമാണ്. എന്നാൽ കാസർകോട് അനന്തപുരം ശ്രീ അനന്ത പദ്മനാഭ ക്ഷേത്രത്തിലേക്ക് വരൂ. സസ്യാഹാരിയായ മുതലയെ കാണാം. ക്ഷേത്ര നിവേദ്യം മാത്രമാണ് ബബിയ എന്ന ഈ മുതലയുടെ ആഹാരം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ എല്ലായ്‌പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് ‘ബബിയ’യുടെ വാസം. തടാകത്തിന്റെ വടക്ക് ഭാഗത്തായി മുതലയുടെ വാസസ്ഥലമായ രണ്ട് ഗുഹകളുണ്ട്. പകല്‍ മുതല ഈ ഗുഹയിലായിരിക്കും. ഇപ്പോഴുള്ള മുതലക്ക് മുമ്പ് മറ്റൊരു മുതല ക്ഷേത്രക്കുളത്തില്‍ ഉണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. ‘ബബിയാ’ എന്ന് വിളിച്ചാല്‍ ഈ മുതല വേഗത്തില്‍ വിളികേട്ട ഭാഗത്തേക്ക് ഓടിവരുമായിരുന്നുവത്രെ. ബ്രിട്ടീഷ് സൈന്യത്തിന്റെ താവളമായിരിക്കെ 1945ല്‍ അവര്‍ മുതലയുടെ പ്രത്യേകത അറിയുകയും ‘ബബിയാ’ എന്ന് വിളിച്ചപ്പോള്‍ ആളുകള്‍ക്ക് അരികിലേക്കെത്തിയ മുതലക്ക് നേരെ സൈന്യത്തിലൊരാള്‍ തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നുവെന്നും പറയുന്നു. ഈ മുതലയുടെ ശവശരീരം മനുഷ്യനെ സംസ്‌ക്കരിക്കുന്നത് പോലെ എല്ലാ ചടങ്ങുകളോടും കൂടി ക്ഷേത്രത്തിന് പുറത്തെ അഗ്‌നികോണില്‍ ദഹിപ്പിക്കുകയായിരുന്നുവത്രെ. വര്‍ഷങ്ങള്‍ക്ക് ശേഷം ... Read more
Ranthambore, Sariska will remain partially closed this monsoon
Considering the breeding season for wild animals, especially the tigers, Ranthambore National Park and Sariska Tiger Reserve in Rajastan will be partially closed this monsoon, i.e., from July 1 to September 30. However, Ranthambore safari in zone 6 to 10 will be opened for tourists same as in the past years. Similarly, Alwar’s buffer zone will also be open during this period. While talking about the closure of the park, the Chief conservator of forests at Alwar, Gobind Sagar Bhardwaj, said, “The Park will remain closed for three months. However, pilgrims visiting Pandupol temple will be allowed to enter inside ... Read more
യാത്ര സുരക്ഷിതമാക്കാന്‍ ഹാന്‍ഡ്ബാഗില്‍ ഇവ ഒഴിവാക്കൂ
യു .എ.ഇ.യില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഹാന്‍ഡ്ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക എമിറേറ്റ്സ് എയര്‍ലൈന്‍സ് പുറത്തുവിട്ടു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ്ബാഗുകളുടെ സ്‌ക്രീനിങ്ങും കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, യു.എസ്. എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ലഗേജ് സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കി. 350 ഗ്രാമില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയില്‍ കരുതാന്‍ പാടില്ല. എല്ലാത്തരം പൊടികളും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. അത് കൊണ്ടുതന്നെ അത്യാവശ്യമില്ലാത്ത പൊടികള്‍ ചെക്ക് ഇന്‍ ചെയ്യുന്ന ബാഗില്‍ വെക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കുള്ള പാല്‍പ്പൊടി, കുറിപ്പടിയോടെയുള്ള മരുന്നുകള്‍ എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സ്മാര്‍ട്ട് ബാഗുകള്‍ നിരോധിച്ചിരുന്നു. ഇത്തരം ബാഗുകളിലെ ജി.പി.എസ്. ട്രാക്കിങ് സംവിധാനത്തിനുപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍, ഫോണ്‍ ചാര്‍ജറുകള്‍, ഇലക്ട്രോണിക് ബുക്കുകള്‍ തുടങ്ങിയവ തീപ്പിടിത്തത്തിന് കാരണമാകുന്നതിനെ തുടര്‍ന്നാണിത്. കുട്ടികള്‍ക്കുള്ള പാല്‍, വെള്ളം, സോയ മില്‍ക്ക് എന്നിവ കുട്ടികള്‍ കൂടെയില്ലെങ്കില്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഹാന്‍ഡ് ... Read more
ഇനി കഴിക്കാം ഭക്ഷണത്തിനൊപ്പം പാത്രങ്ങളും
ദിനംപ്രതി എണ്ണം പെരുകി വരുന്ന ആഘോഷങ്ങളാണ് നമ്മുടെ ഇടങ്ങിലുള്ളത്. ആഘോഷത്തിന്റെ ആരവങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിയാവുന്നത് കുറെയേറെ ഭക്ഷണാവിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ്. എന്നാല്‍ ആഘോഷ വേളയില്‍ വിളമ്പിയ ഭക്ഷണങ്ങള്‍ക്കൊപ്പം പാത്രങ്ങള്‍ കൂടി കഴിക്കാന്‍ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുന്നുണ്ടാവും എന്നാല്‍ സമീപഭാവിയില്‍ തന്നെ നടക്കാന്‍ പോകുന്ന കാര്യമാണ് പറഞ്ഞത്. ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ നമ്മുടെ തീന്‍ മേശയില്‍ ഉടന്‍ എത്തുമെന്ന് ഉറപ്പുമായി വന്നിരിക്കുയാണ് ബെംഗളൂരു അസ്ഥാനമായി പ്രവര്‍കത്തിക്കുന്ന ഗജമുഖ എന്റര്‍പ്രൈസസ്. ഭക്ഷണത്തിനോടൊപ്പം തന്നെ കഴിക്കാന്‍ സാധിക്കുന്ന പാത്രങ്ങള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, തുടങ്ങിയവയുമായാണ് കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്. ഷൈല ഗുരുദത്ത്, ലക്ഷ്മി ഭീമാചാര്‍ എന്നിവരാണ് ഈ പുതുസംരംഭത്തിന് പിന്നില്‍. എഡിബിള്‍ പ്രോ എന്ന പേരിലാണ് ഇവര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പദാര്‍ഥങ്ങളില്‍ നിന്നാണു തങ്ങളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കപ്പെടുന്നതെന്നു ഷൈല ഗുരുദത്ത് പറയുന്നു. ഇവ കഴിക്കുകയോ മണ്ണിലുപേക്ഷിക്കുകയോ ചെയ്യാം. മണ്ണിലുപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇവ ലയിച്ചു ചേരും. ചന്ദന നിറമുള്ള, മനം മയക്കുന്ന ... Read more
Multiple development programmes for Mysuru tourism
Prominent tourist place of Mysore, the Brindavan Garden will be renovated, said the Sericulture and Tourism Minister Sa Ra Mahesh. He was interacting with reporters during a programme organized by Mysuru District Journalists Association on Friday, 29th June 2018. He said the design and structure of the Brindavan Garden has been obsolete and there have not been any changes since its launch, except for the dancing fountain. He reiterated the need of redesigning and revamping of the garden. The tourism department also plans other innovative programmes for the development of tourism in Mysuru. The main intention is to make Mysore ... Read more
Visiting of Malaysians to India become costlier
Travelling of Malaysians to India will be expensive as the India’s eVisa charges increased from RM200 (Rs 3,400) to RM 320 (Rs 5,440), and is valid for four months. The new charges came into being on June 25 2018; scraping the cheaper six-month visa that was priced at RM194.56 (Rs 3,308). Over-the-counter visas are now priced at RM462.56 (Rs 7,865), excluding service charges. Validity is one year. The Malaysian Association of Tour and Travel Agents (MATTA) member Gopalan Mariappan said the price increase will adversely affect the inflow of Malaysian tourists to India “The stoppage of the cheaper six-month visa ... Read more
ലോക പൈതൃക പട്ടികയിലേക്ക് അല്‍ അഹ്സയും ഖല്‍ഹാതും
സൗദിയിലെ അല്‍ അഹ്സയും ഒമാനിലെ ഖല്‍ഹാതും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. സൗദിയിലെ അല്‍ അഹ്സയില്‍ റെ നിയോ ലിത്തിക് കാലഘത്തട്ടിലെ മനുഷ്യ കുടിയേറ്റത്തിന്റെ ശേഷിപ്പുകളുള്‍പ്പെടുന്നതാണ്. അല്‍ അഹ്‌സ അറബ് ലോകത്തെ വ്യാപാര കേന്ദ്രമായിരുന്നുവെന്നും സൗദി അവകാശപെട്ടു. ഒമാനിലെ ഖല്‍ഹാത് ഇസ്ലാമിക കാലത്തിനു മുന്‍പേ ഉള്ളതാണെന്നാണ് ചരിത്രം പറയുന്നത്. ഖല്‍ഹാത് ഒരു തുറമുഖ നഗരം ആയിരുന്നു. അറബ് കുതിരകളെയും ചൈനീസ് മണ്‍പാത്രങ്ങളും വ്യാപാരം നടത്തിയിരുന്ന ഒരു കേന്ദ്രമായിരുന്നു ഖല്‍ഹാത്. ഖല്‍ഹാത് ഭരിച്ചിരുന്നത് ഒരു വനിതാ ആയിരുന്നു എന്നതും ഖല്‍ഹാത്നെ വേറിട്ട് നിര്‍ത്തുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ഗവര്‍ണ്ണര്‍ അയാസ് ഹോര്‍മുസ് എന്നും ഖല്‍ഹാത് എന്നും തന്റെ ഭരണ സംവിധാനത്തെ രണ്ടായി വേര്‍തിരിച്ചിരുന്നു. ഖല്‍ഹാത് ഭരിച്ചിരുന്നത് അയാസീന്റെ ഭാര്യ ബീബി മറിയം ആയിരുന്നു. ഓമനിലെയും റിയാദിലെയും ഭരണാധികാരികള്‍ എണ്ണ വില ഇടിഞ്ഞിതിനെ തുടര്‍ന്ന് ടൂറിസം മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് അല്‍ അഹ്സയും ഖല്‍ഹാതും യുനെസ്‌കോയുടെ ലോക പൈതൃക ... Read more
10 more tourist places in India will be ‘Swachh Iconic Places’
Golden Temple, Amritsar, Punjab As part of their Social Responsibility policy, corporates and public sector undertakings are planning to adopt 10 more tourist places to make them ‘Swach Iconic Places’ IOC, GAIL, Idea Cellular, AAI, ONGC, Hindustan Zinc Ltd., NTPC, NALCO, NHPC and SBI are the institutions came forward to adopt the tourist places. They will pick one or two each to make them clean tourist places. Shree Jagannath Temple, Puri, Odisha This programme is initiated realizing the fact that most of our famous tourist destinations attract lakhs of tourists and pilgrims every year, but the cleanliness and basic amenities ... Read more
കുപ്പിക്കുള്ളിലെ സാറയുടെ പ്രണയം താണ്ടിയത് മുന്നൂറ് കിലോമീറ്റര്‍
പ്രണയം പറയാന്‍ പല വഴികളാണ് കമിതാക്കള്‍ തിരഞ്ഞെടുക്കുന്നത്. തന്റെ പങ്കാളിയോടുള്ള പ്രണയം പറയാന്‍ സാറ തിരഞ്ഞെടുത്ത വഴിയാണിന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്നാം വിവാഹ വാര്‍ഷിക സമ്മാനമായി പ്രണയലേഖനമെഴുതി ചെറിയ വിസ്‌കിക്കുപ്പിയില്‍ നിക്ഷേപിച്ച് കടലില്‍ ഒഴുക്കി വിടുകയായിരുന്നു സാറ. മുന്നൂറിലധികം കിലോമീറ്റര്‍ താണ്ടി കടലിലൂടെ ഒഴുകി ഒടുവില്‍ ആ പ്രണയലേഖനം സ്‌കോട്‌ലാന്‍ഡിന്റെ തീരത്തടിഞ്ഞു. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചതിന്റെ ഓര്‍മ്മയ്ക്ക് ഇന്ന് ഞാന്‍ നിങ്ങള്‍ക്കായി ഈ കത്ത് എഴുതുന്നു.നമ്മുടെ സ്‌നേഹം കാലങ്ങളെ അതിജീവിക്കട്ടെ. സ്‌കൈയിലെ കടലില്‍ നമ്മളിത് ഒഴുക്കുകയാണ് .സ്‌നേഹപൂര്‍വ്വം സാറ എന്നാണ് പ്രണയലേഖനം അവസാനിക്കുന്നത്. സ്‌കോട്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരമായ ഐല്‍ ഓഫ് സ്‌കൈപില്‍ നിന്ന് നിക്ഷേപിച്ച ബോട്ടില്‍ ഇക്കഴിഞ്ഞ ദിവസം തെക്കന്‍ തീരമായ അയര്‍ഷ്രൈനില്‍ നിന്നും എലിസ വില്‍സണാണ് കണ്ടെടുത്തത്.സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ബീച്ചില്‍ നിന്നും പ്ലാസ്റ്റികും ബോട്ടിലുകളും നീക്കം ചെയ്യാന്‍ എത്തിയതാണ് എലിസ. കാറ്റും കോളും നിറഞ്ഞ ഒരു വല്ലാത്ത ദിവസത്തിലാണ് തനിക്ക് ഈ സമ്മാനം തീരത്ത് ... Read more
New timings for express trains in Northen Railway
The frequency of train number 12583/12584 Lucknow-Anand Vihar-Lucknow Double Decker Express will be changed to four from two currently in order to accommodate the increasing number of passengers. Due to this change the timing of train number 15060 Anand Vihar (T) Lal Kuan Intercity Express, as tweeted by Northen Railway on Saturday. These changes will be effective from 3rd July 2018 on wards.
Tourist circuit with Nepal in consideration
Tourism stakeholders of north Bengal and Nepal have decided to promote both regions as an integrated tourism circuit. The decision was made at the Third Indo-Nepal Friendship Meet that was organised by the Nepal Consulate General office in Calcutta and Association for Conservation & Tourism (ACT) in Mirik. “As the landscape is contiguous, we want the tourism sector both in north Bengal and eastern Nepal to flourish. A joint effort to promote the region as an integrated circuit can help in this growth,” said Raj Basu, a representative of ACT. As part of the meet, it was decided that a team ... Read more
കണ്ണൂര്‍ വിമാനത്താവളത്തിന് കെഎസ്ആര്‍ടിസിയുടെ സമ്മാനം: ഫ്ലൈ ബസ്
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നു തൊട്ടടുത്ത പ്രധാന നഗരത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളെ ഫ്ലൈ ബസുകള്‍ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യുമെന്നു സിഎംഡി ടോമിന്‍ ജെ.തച്ചങ്കരി. കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു പുതിയ പരിഷ്‌കാരം. നിലവില്‍ മറ്റു വിമാനത്താവളങ്ങളില്‍നിന്നു നഗരങ്ങളിലേക്കു കെഎസ്ആര്‍ടിസി എസി ലോഫ്‌ലോര്‍ ബസുകള്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. വിമാനത്താവളത്തിനുള്ളില്‍ തന്നെയാണ് അവ യാത്രക്കാരെ കാത്തു നിര്‍ത്തിയിടുന്നത്. ആ ബസുകളെയെല്ലാം ഫ്ലൈ ബസ് എന്നു ബ്രാന്‍ഡ് ചെയ്യും. കെഎസ്ആര്‍ടിസിയിലെ പ്രത്യേക വിഭാഗത്തിനാകും ഫ്ലൈബസുകളുടെ ചുമതല. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ 21 പേര്‍ക്ക് ഇരിക്കാവുന്ന ഫ്ലൈ ബസുകളാകും സര്‍വീസ് നടത്തുക. മറ്റു ലോഫ്‌ലോര്‍ എസി ബസുകളേക്കാള്‍ കൂടുതല്‍ ലഗേജ് വയ്ക്കാന്‍ സൗകര്യമുണ്ടാകും. തുടക്കത്തില്‍ ഫോഴ്‌സ് മോട്ടോഴ്‌സിന്റെ വാഹനങ്ങവും പിന്നീട് യാത്രക്കാര്‍ കുടുന്ന മുറയ്ക്ക് ലോഫ്‌ലോര്‍ ബസിലേയ്ക്കും മാറും. സമയനിഷ്ഠയും വൃത്തിയും യാത്രാസുഖവുമാകും ഫ്ലൈ ബസുകളുടെ പ്രത്യേകതയെന്നു ടോമിന്‍ തച്ചങ്കരി പറഞ്ഞു.